
പ്രിയ സുഹൃത്തുക്കളെ
ഈ ഫോറത്തിൽ ഒരു പുതിയ നോവൽ എഴുതാൻ ആഗ്രഹിക്കുന്നു. രതിപ്രപഞ്ചം
ഈ ഫോറത്തിൽ ഒരു പുതിയ നോവൽ എഴുതാൻ ആഗ്രഹിക്കുന്നു. രതിപ്രപഞ്ചം
ഇന്ന്, വലിയൊരു നോവലിന്റെ ആദ്യ ഭാഗം മാത്രം ഇവിടെ പോസ്റ്റ് ചെയ്യാം. നിങ്ങളോരോരുത്തരുടേയും അഭിപ്രായവും പ്രചോദനവും അനുസരിച്ച്. വരും ദിവസങ്ങളിൽ ഫാന്റസിയുടെ മായാലോകത്തിലേക്കു നിങ്ങളെ ഞാൻ കൊണ്ടുപോകാം. കഥയുടെ ശൈലിയോ കഥാതന്തുവോ ഇഷ്ടമായാൽ മറുപടി പോസ്റ്റ് ചെയ്യാൻ മടിക്കരുത് . നിങ്ങളുടെ പ്രോത്സാഹനമാണ് കഥ എഴുത്തിനുള്ള എന്റെ പ്രചോദനം.