03-11-2023, 01:53 AM
അദ്ധ്യായം - ഏഴ്
ലോകത്ത് ഒരു ഭർത്താവും പൊറുക്കാത്ത തെറ്റാണ് താൻ തന്റെ ഭരതേട്ടനോട് ചെയ്തത്. പക്ഷേ പറ്റിപ്പോയി.
തൻറെ കയ്യിൽ വേറെ മാർഗ്ഗമില്ലായിരുന്നു.
തടയാൻ താൻ നോക്കിയതല്ലേ?
അനസൂയ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
അവളുടെ ആകെയുള്ള ധൈര്യം എന്തെന്നാൽ മറ്റാരും ഇക്കാര്യം ഒരിക്കലും അറിയാൻ പോകുന്നില്ല എന്നതായിരുന്നു. അനിതയുടെ കാര്യത്തിൽ തനിക്കറിയാം എന്താണ് സംഭവിച്ചത് എന്ന്. തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പക്ഷേ അനിത പോലും ഒരിക്കലും അറിയാൻ പോകുന്നില്ല.
ഹൈദരാലിയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുക്കുന്നതിലും എത്രയോ ഭേദമാണ് ഫാരിസുമായി കുറച്ചു സമയം പങ്കിടുന്നത്.
അയാളെ വായകൊണ്ട് സുഖിപ്പിച്ചു കൊടുത്തെങ്കിലും വഞ്ചനയുടെ പടുകുഴിയിലേക്ക് താൻ വീണു പോയിട്ടില്ല എന്നത് അവൾക്ക് ആശ്വാസവും കുറച്ച് അഭിമാനവും നൽകി. താൻ പിടിച്ചു നിന്നല്ലോ. അതുതന്നെ വലിയ കാര്യമായി.
അവൾ സ്വയം പറഞ്ഞു.
കുട്ടികളെ സ്കൂളിൽ പറഞ്ഞുവിട്ട ശേഷം വീട്ടിൽ ഒറ്റയ്ക്കായപ്പോൾ അനസൂയ അടുക്കളയിൽ നിന്നും വർക്ക് ഏരിയയിലേക്ക് ഇറങ്ങി നിന്നു . അവിടെ ഗ്രില്ലിന്റെ വാതിൽക്കൽ പിടിച്ച് അവൾ തലേ ദിവസത്തെ കാര്യങ്ങൾ ആലോചിച്ചു. വായ്ക്കുള്ളിൽ അതേ തരിപ്പ്.
തൊണ്ടയിൽ അതേ നനവ്.
കണ്ണുകൾ അടച്ച അവൾക്ക് മുന്നിൽ ഇരുട്ടിലും തെളിഞ്ഞു നിൽക്കുന്ന ഒരു ദൃശ്യം.
പാറ പോലെ ഉറച്ച അവൻറെ പൗരുഷത്തിലൂടെ വിരൽ ഓടിച്ചത് അവൾ ഓർത്തു. അതിലൂടെ മുന്നോട്ടു പിന്നോട്ടും കൈകൾ ചലിപ്പിച്ച്... പിന്നെ അതിൻറെ അഗ്രം തന്റെ വായിലേക്ക് തള്ളിക്കയറ്റിയത്... പിന്നെ ഉരുണ്ടു തടിച്ച അതിന്റെ അഗ്രത്തെ തൻ്റെ തൊണ്ടയിലേക്ക് വീണ്ടും വീണ്ടും ഇറക്കിയത്.
അനസൂയക്ക് കൈകാലുകൾ തളരുന്നത് പോലെ തോന്നി. ഭയം കൊണ്ടോ പരിഭ്രമം കൊണ്ടോ ഒന്നുമല്ലായിരുന്നു, മറിച്ച് അടിത്തട്ടിൽ എവിടെയോ ഉറങ്ങിക്കിടന്ന വികാരങ്ങൾ ഉണർന്നുവന്ന് അവളെ തളർത്തുകയായിരുന്നു. രാവിലെയുടെ തണുപ്പിൽ പോലും അനസൂയക്ക് ഉഷ്ണം അനുഭവപ്പെട്ടു.
ആ ഉഷ്ണം അവളെ ഒരു ലഹരിയെ പോലെ കീഴടക്കി. ഇങ്ങനെയൊക്കെ തന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് അവൾ ഒരിക്കലും നിനച്ചിരുന്നില്ല. സണ്ണിയുടെ കൂടെ ഡേറ്റിനു പോയപ്പോൾ ശരിയെയും തെറ്റിനെയും വേർതിരിക്കുന്ന രേഖ അവൾ കണ്ടിരുന്നു. ആ രേഖയുടെ അപ്പുറത്തേക്ക് തന്നെ കാെണ്ടു പോകാൻ സണ്ണി ശ്രമിച്ചപ്പോഴാെന്നും അനസൂയ ഭയന്നിരുന്നില്ല. ഒരിക്കലും ആ വര താണ്ടി താൻ പോകുമെന്ന് അവൾ ആലോചിച്ചിട്ടുമുണ്ടായിരുന്നില്ല.
പക്ഷേ ഇപ്പോൾ...
തൻറെ ഒരു കാൽ അപ്പുറത്താണ്. എന്നിട്ടും താൻ പ്രതീക്ഷിച്ച അത്രയും കുറ്റബോധം എന്തേ തനിക്ക് തോന്നാത്തത്? മറിച്ച് ആ നിമിഷങ്ങളെ പറ്റി ഓർക്കുമ്പോൾ മനസ്സും ശരീരവും ഊഷ്മളമായി മാറുന്നതാണ് അനുഭവപ്പെട്ടത്.
നേരം ഉച്ചയാവാറായിട്ടും ഹൈദരാലിയെ കണ്ടില്ല. ഫാരിസ് തന്റെ വാക്ക് പാലിച്ചു എന്ന് അവൾക്ക് മനസ്സിലായി.
"യു ക്യാൻ ട്രസ്റ്റ് മി." ഫാരിസിന്റെ വാക്കുകൾ ഓർത്ത് അനസൂയ ആശ്വസിച്ചു.
ഉച്ചയായപ്പോൾ അവൾ അനിതയെ കാണാൻ തീരുമാനിച്ചു. അന്യപുരുഷന്റെ ചൂട് ഒന്നിലേറെ തവണ ഏറ്റുവാങ്ങിയ അനുഭവമുള്ള അവളുടെ കൂടെ അല്പനേരം ഇരിക്കുന്നത് തനിക്ക് ആശ്വാസമേകുമെന്ന് അനസൂയക്ക് തോന്നി.
ഒരു ഓട്ടോ പിടിച്ചാണ് അവൾ പോയത്. അനിതയുടെ വീട്ടിൽ ഗേറ്റിന് പുറത്ത് ഓട്ടോ നിർത്തി ഇറങ്ങുമ്പോൾ അവിടെ ഒരു കാർ കണ്ടു. അത് ഹൈദരാലിക്കയുടെ കാറാണെന്ന് അനസൂയ പെട്ടെന്ന് തിരിച്ചറിഞ്ഞു.
ഹൈദരാലിക്ക അനിതയുടെ വീടിനകത്ത് ഉണ്ട്!
ഒരു ഞെട്ടലോടെ അനസൂയ മനസ്സിലാക്കി.
അവൾ അകത്തേക്ക് കയറിയില്ല. തിരിച്ചു പോയാലോ എന്ന് ആദ്യം അവൾ ആലോചിച്ചു.പക്ഷേ അവൾ വന്ന ഓട്ടോ മടങ്ങിക്കഴിഞ്ഞിരുന്നു.
അനസൂയ വന്ന വഴിയേ വേഗം തിരിച്ചു നടന്നു. കുറച്ചു മാറി ഒരു മരത്തിന് പിറകിൽ അനിതയുടെ വീട്ടിലേക്ക് നോക്കിക്കൊണ്ട് ഒളിച്ചുനിന്നു.
പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ഹൈദരാലിക്കയുടെ കാർ വെളിയിലേക്ക് പോയി.
അനസൂയ വേഗം അനിതയുടെ വീട്ടിലേക്ക് ചെന്നു. ചെരുപ്പ് പുറത്തഴിച്ചുവച്ച് കോളിംഗ് ബെൽ അമർത്താൻ ഒരുങ്ങിയപ്പോഴേ അവൾ വാതിൽ അല്പമായി തുറന്നു കിടക്കുന്നത് കണ്ടു. മെല്ലെ അത് തള്ളിത്തുടർന്ന് അകത്തേക്ക് കയറി അവൾ. ആരെയും കണ്ടില്ല.
പക്ഷേ അനിതയുടെ ബെഡ്റൂമിൽ നിന്ന് ചെറിയൊരു ശബ്ദം കേട്ടപോലെ.
അവൾ അങ്ങോട്ട് ചെന്നു.
പാതി തുറന്ന് കിടന്ന വാതിലിലൂടെ നോക്കിയ അവൾ സ്തബ്ധിച്ചു പോയി.
പരിപൂർണ നഗ്നയായി തൻറെ വസ്ത്രങ്ങളെല്ലാം പെറുക്കിയെടുക്കുന്ന അനിതയെയാണ് അവൾ കണ്ടത്.
പുറംതിരിഞ്ഞാണ് അനിത നിന്നിരുന്നത് .
അതുകൊണ്ട് അവൾ അനസൂയയെ കണ്ടില്ല.
അനസൂയ ശബ്ദം ഉണ്ടാക്കാതെ വേഗം ഹാളിലേക്ക് മടങ്ങിവന്നു.
അനിത വീണ്ടും ഹൈദരാലിക്കയുമായി കിടക്ക പങ്കിട്ടത് അവളെ ഞെട്ടിച്ചു.
തൻറെ കൂടെ കിടക്കാം എന്ന് മോഹിച്ച ഹൈദരാലിയെ ഇന്ന് രാവിലെ ഫാരിസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. ആ നിരാശ മാറാൻ ആയിരിക്കും ചിലപ്പോൾ അയാൾ അനിതയെ...
ഹൈദരാലിയുടെ ലൈംഗികക്ഷമതയെ വാ താേരാതെ അനിത പുകഴ്ത്തിയത് അവൾ ഓർത്തു.
"സുരാജേട്ടൻ ഗൾഫിൽ പോയിട്ട് വർഷം ഒന്നായി." അനിത അന്ന് പറഞ്ഞിരുന്നു
ഒരു വർഷമായി തന്റെ പുരുഷനേയും കാത്ത് ഇരിക്കുന്ന അനിതയ്ക്ക് കിട്ടിയ ഒരു ബമ്പർ പ്രൈസ് ആണ് ഹൈദരാലിക്ക എന്ന് അനസൂയക്ക് മനസ്സിലായി.
ഇനി അയാൾ ഇടയ്ക്കിടയ്ക്ക് അനിതയെ സന്ദർശിക്കും.
പകലും രാത്രിയും എല്ലാം വരും.
അപ്പോഴെല്ലാം അവൾ അവളുടെ പങ്കാളിയായി മാറും.
അയാളെ പറ്റി ആദ്യം എത്ര വെറുപ്പോടെയാണ് അവൾ പറഞ്ഞിരുന്നത്!
ഇപ്പോഴോ അയാളുടെ ഒരു ആരാധകനായി മാറിയിരിക്കുന്നു തന്റെ സുഹൃത്ത്.
ഇത്രയൊക്കെ അവളെ പ്രസാദിപ്പിക്കാൻ മദ്ധ്യവയസ്കനായ അയാളിൽ എന്ത് മാജിക്കാണ് ഉള്ളത്?
അനസൂയ അത്ഭുതപ്പെട്ടു.
തിരിച്ചു പോയാലോ എന്ന് അവൾ വീണ്ടും ആലോചിച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് അവൾ വിളിച്ചു.
"അനിതേ നീ ഇവിടെ ഉണ്ടോ? എന്താ വാതിലൊക്കെ തുറന്നു കിടക്കുന്നത്?"
അകത്തുനിന്നും അനിത വിളി കേട്ടു.
"അനസൂയേ നീയോ. അവിടെ ഇരിക്കടീ ഞാൻ ബാത്റൂമിലാ, ദാ വരുന്നു."
അല്പം കഴിഞ്ഞ് അനിത പുറത്തേക്ക് വന്നപ്പോൾ അനസൂയ അവളെ ആകെയൊന്ന് ശ്രദ്ധിച്ചു.
വസ്ത്രം എല്ലാം മാറിയിട്ടുണ്ട് ഒരു ചുരിദാർ ആണ് ഇപ്പോൾ വേഷം. ചുണ്ടുകൾ രണ്ടും അല്പം തിണർത്തിട്ടുണ്ട്. മുടിയെല്ലാം അലങ്കോലമായി കിടക്കുന്നു.
"എന്തുപറ്റി എടീ നിനക്ക്? എന്ത് കോലമാണിത്?"
അനസൂയ ചോദിച്ചു.
"നീ എപ്പോഴാ വന്നത്?"
"ഞാൻ വന്നിട്ട് കുറച്ചു നേരമായി."
അനിത അവളെ സൂക്ഷിച്ചുനോക്കി.
അനസൂയ തലയാട്ടി.
"അയാൾ പോകുന്നത് ഞാൻ കണ്ടെടീ."
അനിത അവളെ നോക്കി നെടുവീർപ്പെട്ടു.
പിന്നെ ചമ്മിയ ഒരു ചിരി ചിരിച്ചു.
"എല്ലാം അറിഞ്ഞിട്ടാ ഈ ഭാവമൊക്കെ അല്ലേ?"
അനിതയുടെ ചമ്മൽ കണ്ട് അനസൂയയും ചിരിച്ചു പോയി.
"എങ്ങനെയുണ്ടായിരുന്നു ഇത്തവണ?"
കുറച്ചു കഴിഞ്ഞ് അനസൂയ ചോദിച്ചു.
അനിത വീണ്ടും ചിരിച്ചു.
"എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു?"
"എല്ലാം അടിച്ചുപൊളിച്ച പോലെയുണ്ട്."
"സത്യമാടീ."
"എത്രനേരമായി അയാള് വന്നിട്ട്?"
"അധികം ഒന്നുമില്ല ഒരു അര - മുക്കാൽ മണിക്കൂർ. "
"അതുപോരേ?"
"പിന്നെ അത് ധാരാളമാണ്. ഇത്തവണ എന്നെ ഒരുപാട് ഉമ്മ വച്ചു. ചുണ്ടുകൾ കടിച്ചു നാശമാക്കി. "
"അങ്ങോട്ട് ഉമ്മയൊന്നും വച്ചില്ലേ?"
"ആദ്യമാെന്നും ഞാനുമ്മ വെച്ചില്ല. പക്ഷേ അവസാനം എല്ലാം കയ്യീന്നു പോയെടി. സുഖം കൊണ്ട് ഞാൻ ആകെ അങ്ങ് ഇല്ലാതായി. പിന്നെ ഒന്നും നോക്കിയില്ല കെട്ടിപ്പിടിച്ച് അയാളെ പിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു. അയാൾടെ ചുണ്ടും ഞാൻ കടിച്ചു മുറിച്ചിട്ടുണ്ടാകും. "
അനസൂയ ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്നു.
"നീ ഇങ്ങനെ എന്നെ നോക്കുകയൊന്നും വേണ്ട. അയാള് വൈകാതെ നിന്നെയും തേടിവരും. അപ്പോ നീയും അറിയും ഇതിന്റെയൊക്കെ രസം."
"ഞാൻ അയാളെ ഇങ്ങനെ ഉമ്മയൊന്നും വയ്ക്കില്ല."
"അതൊക്കെ നിൻറെ തോന്നലാ മോളെ! അവസാനത്തെ കുറച്ചു സെക്കന്റുകളുണ്ട്; സ്വർഗ്ഗത്തിൽക്ക് ഇപ്പൊ കേറും എന്നൊരു തോന്നലാ. അപ്പോ എല്ലാം മറന്നിട്ട് നീ വിചാരിക്കും എനിക്ക് അങ്ങട് കയറിയാൽ മതി. അപ്പോൾ നീ അയാളെ കെട്ടിപ്പിടിക്കും; അയാളെ ഉമ്മ വെക്കും; അയാളുടെ ചുണ്ടിന് ചുറ്റും നീ നാവു കൊണ്ട് ചിത്രം വരയ്ക്കും. പിന്നെ ഒരു ഭ്രാന്തിയെ പോലെ അയാളോട് നീ പലതും പറയും 'ഇക്കാ, അടിച്ചുപൊളിക്ക്ക്കാ' എന്നൊക്കെ. പിന്നെ അവസാനം അയാൾ നിന്റെ ഉള്ളിൽ പാല് നിറയ്ക്കുമ്പോൾ നീ കരയും, സുഖം കൊണ്ടും സന്തോഷം കൊണ്ടും. അതുകൊണ്ട് മോളെ നീ എന്നെ കളിയാക്കുകയൊന്നും വേണ്ട."
അനിതയുടെ വിവരണം കേട്ട് അനസൂയ അതിശയിച്ചുപോയി.
ഒരിക്കലും ഹൈദരാലിക്ക് വഴങ്ങി കൊടുക്കേണ്ട ഗതികേട് ഇനി തനിക്ക് വരില്ല എന്ന സത്യം അവളോട് പറഞ്ഞാലോ എന്ന് ഒരു നിമിഷം അനസൂയ നിമിഷം ആലോചിച്ചു.
പക്ഷേ അങ്ങനെ പറഞ്ഞാൽ അത് ശരിയല്ലല്ലോ. താനും അനിതയുടെ അതെ അവസ്ഥയിലൂടെ കടന്നു പോകുന്നവളാണ് എന്ന വിശ്വാസത്താൽ ആണ് അവൾ ഈ സത്യമെല്ലാം തന്നോട് പറയുന്നത്. ആ വിശ്വാസമില്ലാതായാൽ അത് ഒരു ചതിയാകും.
അതുകൊണ്ട് അനസൂയ ഒന്നും പറഞ്ഞില്ല.
"നിന്റെ അടുത്തേക്ക് അയാളുടനെ തന്നെ വരും അല്ലേ?"
അനിത ചോദിച്ചു.
"എടി നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം. ഞാൻ ആകെ ഒരു ഷോക്കിലാണ്."
അനസൂയ പറഞ്ഞു.
"ആയിക്കോട്ടെ നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം. പക്ഷേ അയാള് നിന്റടുത്ത് വന്നു കഴിഞ്ഞാൽ നീ അതെല്ലാം എന്നോട് പറയണം."
"അതെന്താ?"
"നിനക്ക് നഷ്ടബോധം ഒന്നും തോന്നില്ല. അതെനിക്ക് ഉറപ്പാണ്. നീ സന്തോഷിക്കും. നിൻറെ സന്തോഷം ഞാനും ഒന്ന് അറിഞ്ഞോട്ടെ ടീ. പിന്നെ ഇതൊന്നും നമ്മൾ രണ്ടുപേരും അല്ലാതെ ഈ ലോകത്ത് വേറെ ഒരാൾക്കും അറിയാൻ പാടില്ല കേട്ടോ."
"അതുറപ്പായും."
അനസൂയ വാക്ക് കൊടുത്തു.
"എന്നാലും ഇത് ഇങ്ങനെ തുടർന്നുകൊണ്ടുപോകുന്നത് അത്ര നല്ലതല്ല എന്നാണ് എൻറെ അഭിപ്രായം. അയാള് വരുന്നതും പാേകുന്നതും ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും." 1 അവൾ പറഞ്ഞു.
അനിത തലകുലുക്കി.
"അതറിയാമെടീ. എന്നാലും അയാൾ വരുമ്പോൾ നോ പറയാൻ തോന്നുന്നില്ല."
അന്ന് വീട്ടിൽ മടങ്ങി ഒന്ന് കുറെ കഴിഞ്ഞിട്ടും അനസൂയക്ക് അങ്കലാപ്പ് മാറിയില്ല.
എത്ര പെട്ടെന്നാണ് തൻറെ സുഹൃത്ത് ഹൈദരാലിയുടെ കളിപ്പാട്ടയായി മാറിയത്? അവളുടെ വെറുപ്പ് എല്ലാം അയാളോടുള്ള ആദരവായി മാറി. എപ്പോൾ വേണേലും അയാൾക്ക് അവളുടെ കൂടെ കിടക്കാം.
'ഇക്കാ, അടിച്ചുപൊളിക്ക്ക്കാ' എന്ന് അവളെ കൊണ്ട് പറയിപ്പിക്കാം.
താനും അങ്ങനെയൊക്കെ ചെയ്യുമായിരുന്നാേ എന്ന് അനസൂയ ആലോചിച്ചു.
ഭരതേട്ടന്റെ പണം മോഷ്ടിച്ചിട്ടായിരുന്നെങ്കിലും താൻ ഹൈദരലിക്കയുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ടത് എത്ര നന്നായി എന്ന് അവൾ ആശ്വസിച്ചു.
അന്ന് രാത്രി അത്താഴം കഴിഞ്ഞ് അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തപ്പോൾ അനസൂയക്ക് തലേ ദിവസത്തെ ഇരുട്ട് ഓർമ്മവന്നു. ജനലിലൂടെ വർക്ക് ഏരിയയിലേക്ക് നോക്കി അവൾ അല്പനേരം നിന്നു.
അവിടെ ഇരുട്ടിൽ ഫാരിസ് ഒളിഞ്ഞിരിപ്പുണ്ടോ എന്ന് അവൾ ആലോചിച്ചു.
തന്നെയും കാത്ത്...
അനസൂയക്ക് കുളിര് കോരി.
പതിയെ വാതിൽ തുറന്ന് അവൾ പുറത്തേക്കിറങ്ങി. പിന്നെ അടുക്കള വാതിൽ ചേർത്തടച്ചു.
വർക്കേരിയയുടെ പുറത്തേക്കുള്ള ഗ്രില്ലുവാതിലിൽ പിടിച്ച് അല്പസമയം നിന്നു.
ഇരുട്ടിലൂടെ രണ്ടു കൈകൾ തനിക്ക് ചുറ്റും പടരുന്നതായി അവൾക്ക് തോന്നി. അതൊരു തോന്നൽ മാത്രമാണല്ലോ എന്നത് അവൾക്ക് ധൈര്യം പകർന്നു. കണ്ണുകൾ അടച്ച് അവൾ നിന്നു. കാലുകൾക്കിടയിൽ ഒരു തരിപ്പ് അവൾക്ക് അനുഭവപ്പെട്ടു. എവിടെയോ ചില പേശികൾ മുറുകുന്നത് പോലെയും പിന്നെ അയയുന്നതുപോലെയും തോന്നി.
ഫാരിസിന്റെ പൗരുഷം തന്റെ നിതമ്പത്തിലേക്ക് അമർന്ന നിമിഷത്തെ അവൾ ഓർത്തു.
എവിടെയൊക്കെയാണ് അയാൾ ഇന്നലെ തൊട്ടത്!
അനസൂയയുടെ കൈ അറിയാതെ അവളുടെ മാറിലേക്ക് നീങ്ങി. ചുരിദാറിന്റെ കഴുത്തിലൂടെ ഉള്ളിലേക്ക് കയ്യിട്ട് അവൾ തന്നെ മാറിടത്തിൽ തഴുകി. മുല ഞെട്ടുകൾ തടിച്ചിരിക്കുന്നു. അതിൽ ഇങ്ങനെ തൊടാനും വായിലിട്ടു നുണയാനും ഫാരിസ് വന്നിരുന്നെങ്കിൽ...
ഒരു നിമിഷത്തേക്ക് അവൾ ആശിച്ചുപോയി.
അതുമാത്രം മതി; വേറെ ഒന്നും വേണ്ട.
അടുത്ത നിമിഷം അവൾക്ക് സ്വബോധം തിരിച്ചു വന്നു.
ഈശ്വരാ! എന്തൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്!
അനസൂയ പെട്ടെന്ന് അടുക്കളയിലേക്ക് കയറി വാതിൽ ചേർത്ത് അടച്ചു. പിന്നെ തന്റെ ബെഡ്റൂമിലേക്ക് നടന്നു. ഭരത് കിടന്നു കഴിഞ്ഞിരുന്നു.
"നീ എവിടെ പോയതായിരുന്നു?"
അയാൾ അവളെ നോക്കി.
"ഞാൻ വർക്കരിയയിലെ ഗ്രിൽ അടക്കാൻ പോയതായിരുന്നു."
അതും പറഞ്ഞ് അനസൂയ അയാളിലേക്ക് ചേർന്ന് കിടന്നു.
ഭരത് ഉടനെ ലൈറ്റ് അണച്ചു. പിന്നെ അനസൂയക്കു നേരെ തിരിഞ്ഞു കിടന്നു.
അതിനുവേണ്ടി കാത്തിരുന്ന പോലെ അനസൂയയുടെ കൈകൾ അയാൾക്ക് ചുറ്റും പടർന്നു. പിന്നെയെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. അനസൂയ തന്നെയാണ് തൻ്റെ ചുരിദാർ അഴിച്ചു മാറ്റി കിടക്കയിൽ ഇട്ടത്. ഭരത് അവളുടെ പാന്റിന്റെ വള്ളി അഴിച്ചപ്പോഴേക്കും അവളത് കാലുകൊണ്ട് ചവിട്ടിയൂരി. പിന്നെ പാന്റിയും. കാലുകൾ അകത്തി അയാളെ തന്നിലേക്ക് സ്വീകരിക്കുമ്പോൾ അവൾക്ക് പെട്ടെന്ന് ഫാരിസിനെ ഓർമ്മ വന്നു. അയാളുടെ അഗ്രം ഉരുണ്ടു തടിച്ച ലിംഗം ഓർമ്മ വന്നു. അതിനെ തൊട്ടതും കുലുക്കി സുഖിപ്പിച്ചതും പിന്നെ വായിലേക്ക് ഇറക്കിയതും ഓർമ്മവന്നു.
അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ആ ശ്വാസംമുട്ട് മുട്ട് പക്ഷേ അവളെ കോരിത്തിരിപ്പിക്കുകയാണ് ചെയ്തത്.
അയാൾ ആഗ്രഹിച്ചത് പോലെ അല്പനേരം കൂടി നിന്നിരുന്നെങ്കിൽ ഇപ്പോൾ ഭരതേട്ടൻ ചെയ്യുന്നതുപോലെ തന്റെയുള്ളിൽ കയറിയിറങ്ങിയേനെ അയാളുടെ തടിച്ചുരുണ്ട ലിംഗം. ആ ചിന്ത അനസൂയയെ ഉന്മത്തയാക്കി. അവളുടെ കൈകൾ ഭരതേട്ടന് ചുറ്റും പടർന്നു.
"അടിച്ചുപൊളിക്കിക്കാ..."
അറിയാതെ അവളുടെ തൊണ്ടയിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വീണു.
"എന്ത്?"
ഭരത് അമ്പരന്നു ചോദിച്ചു.
അനസൂയയും ഞെട്ടിക്കഴിഞ്ഞിരുന്നു.
താൻ എന്താണ് പറഞ്ഞത്?
അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
"മെല്ലെ ചെയ്യ് ഏട്ടാ. വേദനിക്കുന്നു."
അവൾ പറഞ്ഞു.
ഭരത് ചിരിച്ചു.
"കുറച്ചു വേദനയൊക്കെ വേണ്ടേ മോളെ. അതിനാണ് സുഖമെന്ന് വിളിക്കുന്നത്."
തന്റെ അരക്കെട്ട് അവളിലേക്ക് ആഴത്തിൽ തള്ളിക്കൊണ്ടാണ് ഭരത് പറഞ്ഞത്.
വായിൽ വന്ന കള്ളം കൊണ്ട് അയാളെ പറ്റിക്കാൻ കഴിഞ്ഞെങ്കിലും അനസൂയക്ക് സ്വയം സമാധാനം നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്. ഒരു നിമിഷത്തേക്ക് എങ്കിലും താൻ വേറെ ആരുടെയോ കൂടെയാണ് എന്ന ഒരു തോന്നൽ അവളിൽ ഉണ്ടായിരുന്നു.
എങ്ങോട്ടാണ് ഇതെല്ലാം തന്നെ നയിക്കുന്നത്? അനസൂയക്ക് ഒന്നും മനസ്സിലായില്ല. ഭരത് എപ്പോഴോ ഒരു ഞരക്കത്തോടെ അവളിലേക്ക് തൻറെ ബീജങ്ങൾ നിറച്ചു. അതൊന്നും അവൾ അറിഞ്ഞില്ല. തളർന്ന പോലെ അവൾ കിടന്നു. പിന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.
അടുത്തദിവസം രാത്രിയാണ് ഫാരിസിന്റെ ഫോൺ വന്നത്.
"എന്താ മോളെ, ഹൈദരാലി ശല്യം ചെയ്യാൻ വന്നിരുന്നാേ പിന്നെ?"
"ഇല്ല."
അനസൂയ പറഞ്ഞു. അനിതയുടെ വീട്ടിൽ ഹൈദരാലിക്കയെ കണ്ടത് അവൾ ഓർത്തു. തനിക്ക് പകരം തൻ്റെ കൂട്ടുകാരിയെയാണ് അയാൾ...
"ഇനി അയാൾ വരില്ല തന്നെ കാണാൻ. അനസൂയക്ക് ഇനി ധൈര്യമായിട്ട് ഇരിക്കാം."
ഫാരിസ് പറഞ്ഞു.
"താങ്ക്യൂ ഫാരിസ്."
"നന്ദി മാത്രമേ ഉള്ളുവോ?"
"പിന്നെന്താ വേണ്ടത്?"
"നമുക്കൊന്നു കൂടി കാണണ്ടേ? എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിക്കെടോ."
അയാൾ എന്താണ് പറഞ്ഞുവരുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു. എന്തു മറുപടി പറയണമെന്ന് അവൾ സംശയിച്ചു നിന്നു.
"ഭരത് എന്ത് ചെയ്യുന്നു?"
ഫാരിസ് ചോദിച്ചു.
ഭരത് ഹാളിലിരുന്ന് എന്തോ ഡോക്യുമെന്റുകൾ പരിശോധിക്കുന്നത് അവൾ കണ്ടിരുന്നു. സ്ഥലത്തിന്റെ ആധാരമോ മറ്റോ ആണെന്ന് അവൾക്ക് തോന്നിയിരുന്നു.
"ഇവിടെ ഉണ്ട്; എന്താേ ജോലിയിലാണ്."
അനസൂയ പറഞ്ഞു.
"ഇന്ന് മദ്യപാനം ഒന്നുമില്ലേ?"
"ഇല്ല; എന്തേ ചോദിച്ചത്?"
"അങ്ങനെയാണെങ്കിൽ ഇന്നെന്റെ ദിവസമല്ല."
ചിരിച്ചുകൊണ്ടാണ് ഫാരിസ് പറഞ്ഞത്.
ഫോൺ വിളി കഴിഞ്ഞപ്പോൾ അനസൂയ അയാൾ പറഞ്ഞതിനെ പറ്റി ആലോചിച്ചു.
ഭരതേട്ടൻ മദ്യപിക്കുകയായിരുന്നെങ്കിലോ?
അയാൾ ഇന്നും വരുമായിരുന്നാേ?
വന്നിട്ട് ഭരതേട്ടന്റെ കൂടെ മദ്യപിക്കുമോ അതോ അടുക്കളയ്ക്ക് പുറകിലേക്ക് തന്നെ വിളിച്ചിറക്കുമോ?
ആലോചിക്കുമ്പോൾ തന്നെ അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.
അടുക്കളയ്ക്ക് പുറത്ത് ഇരുട്ടിൽ ഒരിക്കൽ കൂടി അയാളുടെ കൂടെ...
തൊണ്ടയിൽ എന്തോ വന്ന് തട്ടുന്നത് പോലെ അനസൂയക്ക് തോന്നി. അവൾ അറിയാതെ വാ തുറന്നു പിടിച്ചു. തന്നെ മുട്ടുകുത്തി നിലത്തുരുത്തി അയാൾ വീണ്ടും തൻറെ വായിലേക്ക്...
ശ്ശേ! താൻ എന്തൊക്കെയാണ് ആലോചിക്കുന്നത്!
അനസൂയ സ്വയം ശാസിച്ചു. ജാള്യതയോടെ ചിരിച്ചു.
അന്ന് രാത്രി അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ അനസൂയ തന്റെ ഭർത്താവിനോട് ചേർന്ന് കിടന്നു. പതിയെ കൈകൾ ചുറ്റി അയാളിലേക്ക് അമർന്നു. അവളുടെ ചുണ്ടുകൾ എന്തിനാേ വേണ്ടി ദാഹിക്കുന്നുണ്ടായിരുന്നു.
പക്ഷേ ഭരത് എന്തോ കടുത്ത ആലോചനയിലായിരുന്നു.
"ഒന്നങ്ങ് മാറി കിടക്ക് അനസൂയേ. നാളെ എനിക്ക് നേരത്തെ പോകാനുള്ളതാണ്. വക്കീലിനെ കാണണം. ഷർട്ട് നേരത്തെ ഇസ്തിരി ഇട്ടു വെച്ചോണം; ഇനി പറഞ്ഞില്ലെന്ന് വേണ്ട."
അവളുടെ കൈകൾ എടുത്തുമാറ്റിക്കൊണ്ട് അയാൾ പറഞ്ഞു.
ഉള്ളിൽ എവിടെയോ ആളിക്കത്താൻ തുടങ്ങിയിരുന്ന തീ അണഞ്ഞു പോകുന്നത് അനസൂയ അറിഞ്ഞു. നിരാശയോടെ അവൾ തിരിഞ്ഞു കിടന്നു.
കുറെ വൈകിയാണ് അനസൂയ അന്ന് ഉറങ്ങിയത്. പക്ഷേ അധികം ഉറങ്ങാന്‍ അവൾക്ക് കഴിഞ്ഞില്ല. എന്തോ സ്വപ്നം കണ്ട് അവൾ ഉണർന്നു പോയി.
പേടിസ്വപ്നം അല്ല. പക്ഷേ അവളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു.
എന്തായിരുന്നു താൻ കണ്ട സ്വപ്നം എന്ന് അവൾ ആലോചിച്ചു. അവളുടെ ചുണ്ടിൽ ആരോ തൊട്ടതു പോലെ. ഉറക്കത്തിൽ ആരോ തൻ്റെ ചുണ്ടുകളെ കടിച്ചോ. അതെടുത്ത് ചപ്പി കുടിച്ചോ. കടിച്ച് വായിൽ ആക്കി നുണഞ്ഞാേ.
തന്റെ ചുണ്ടിൽ മെല്ലെ താെട്ടു നോക്കി അവൾ. അല്പം മുമ്പ് ആരോ തന്നെ ചുംബിച്ചിട്ടുണ്ട്. സ്വപ്നത്തിലൂടെ വന്ന് തന്നെ ചുംബിച്ചത് മറ്റാരുമല്ല ഫാരിസാണ് എന്ന് അടുത്ത നിമിഷം അവൾ തിരിച്ചറിഞ്ഞു. നാണംകൊണ്ട് അവൾ ചൂളിപ്പോയി.
വീണ്ടും കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വഴുതി വീഴാൻ അവൾ ശ്രമിച്ചു. ഒപ്പം, ഫാരിസ് വീണ്ടും തൻറെ ഉറക്കത്തിൽ വന്നു തന്നെ ചുംബിച്ചിരുന്നെങ്കിൽ എന്ന് അവൾ പ്രത്യാശിച്ചു.
പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല.
രാവിലെ എണീറ്റപ്പോൾ ഇതോർത്ത് സ്വയം ചിരിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ.
അന്ന് വക്കീലിനെ കാണാൻ പോയ ഭരത് തിരിച്ചുവന്നത് വളരെ വൈകിയാണ്.
മുഖത്ത് സന്തോഷം ഒന്നുമില്ല.
"എന്തുപറ്റി ഭരതേട്ടാ?"
അനസൂയ ചോദിച്ചു.
"എന്തു പറ്റാൻ! ഈ വക്കീലുകളൊക്കെ നമ്മുടെ പൈസ വിഴുങ്ങാൻ മാത്രം ഇരിക്കുകയാണ്. കേസ് തീരണമെന്ന് അവർക്കും കൂടി വേണ്ടേ ഒരു താത്പര്യം? അതെങ്ങനെ, കേസ് തീർന്നാൽ പിന്നെ അവർക്ക് വരുമാനം എവിടെ നിന്നു കിട്ടും?"
മുമ്പൊരു സ്ഥലം വാങ്ങിയതിന്റെ കേസ് അനന്തമായി നീളുന്നതിന്റെ കോപമാണ് ഭരതേട്ടനെന്ന് അനസൂയക്ക് മനസ്സിലായി.
അവൾ അയാളെ ചേർത്ത് പിടിച്ചു.
"സാരമില്ല ഏട്ടാ. ചീത്ത സമയം ഒരുപാട് കാലം നീണ്ടുനിൽക്കില്ല. കുറച്ചുകഴിഞ്ഞാൽ എല്ലാം ശരിയാകും."
ഭരത് അവളെ നോക്കി പുഞ്ചിരിച്ചു.
"അതാണ് ആകെയുള്ള ഒരു പ്രതീക്ഷ."
പിന്നെ അയാൾ എണീറ്റു റൂമിലേക്ക് നടന്നു. പോകുമ്പോൾ അയാൾ പറഞ്ഞു, "അനു നീ കുറച്ചു തണുത്ത വെള്ളവും ഒരു ഗ്ലാസും പിന്നെ കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്ക്. ഞാനൊന്ന് കുളിച്ചു വരട്ടെ. ഒരു നാലെണ്ണം വിട്ടില്ലെങ്കിൽ ഒരു സമാധാനവും വരില്ല."
അനസൂയ തലയാട്ടി.
പെട്ടെന്ന് അവൾക്ക് ഫാരിസിന്റെ വാക്കുകൾ ഓർമ്മ വന്നു.
'ഭരത് എന്ത് ചെയ്യുന്നു? ഇന്ന് മദ്യപാനം ഒന്നുമില്ലേ?'
ഇന്ന് മദ്യപാനം ഉണ്ട്. അത് ഫാരിസ് അറിഞ്ഞാൽ...
തണുത്ത വെള്ളവും ഗ്ലാസും പിന്നെ ഒരു പാത്രത്തിൽ മീൻ വറുത്തതും കൊണ്ടുപോയി ഹാളിൽ വയ്ക്കുമ്പോൾ അനസൂയയുടെ കൈകൾ വിറച്ചു.
അടുക്കളയിൽ ഓരോരോ പണികൾ ചെയ്യുമ്പോഴും അനസൂയക്ക് പരിഭ്രമം മാറിയില്ല. വല്ലാത്ത ഒരു അനുഭവം തന്നെയും കാത്ത് എവിടെയോ ഒളിഞ്ഞു നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി താനിതുവരെ അറിയാത്ത എന്തോ ഒന്ന് തന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നു എന്ന് ഒരു തോന്നൽ.
അതെന്താണെന്ന് അറിയാമായിരുന്നുവെങ്കിലും അതിനെപ്പറ്റി ഓർത്ത് അതിനെ അംഗീകരിക്കാൻ അവൾക്ക് ധൈര്യം വന്നില്ല.
തന്റെ ഫോണിലേക്ക് ഇടയ്ക്കിടെ അവളുടെ കണ്ണുകൾ എത്തിനോക്കി.
ഒരു തവണ നോക്കുമ്പോഴും 'ഫാരിസ് 'കോളിംഗ്' എന്ന് സ്ക്രീനിൽ തെളിയുന്നതായി അവൾ സങ്കൽപ്പിച്ചു. ധൈര്യം വല്ലാതെ ചോർന്നു പോകാൻ തുടങ്ങിയപ്പോൾ അവൾ ഫോൺ സൈലൻറ് മോഡിൽ ഇട്ടു.
അത്താഴം കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോൾ ഫാരിസിന്റെ ഫോൺ വന്നു.
ശ്വാസം നന്നായി ഉള്ളിലേക്കെടുത്ത ശേഷമാണ് അവൾ ഫോണെടുത്തത്.
"ഹലോ..."
"എന്താണ് സുന്ദരി, വിശേഷം?"
ഫാരിസിന്റെ ആവേശം നിറഞ്ഞ ശബ്ദം.
"വിശേഷം നല്ലതുതന്നെ."
അനസൂയ പതിയെ പറഞ്ഞു.
"ഇന്ന് കള്ളടിക്കുന്നില്ലേ ഭരത്?"
ഫാരിസ് ചോദിച്ചു.
എന്തു പറയണം? അനസൂയ ആലോചിച്ചു.
ഭരതേട്ടൻ മദ്യപിക്കുന്നില്ല എന്നു പറഞ്ഞാൽ ഫാരിസ് ഇന്ന് വരില്ല എന്നുറപ്പാണ്. മറ്റൊരിക്കൽ ആവാം എന്നു പറയും. അതല്ലേ തനിക്ക് നല്ലത്?
ഫാരിസ് ഇവിടെ വരാതിരിക്കുന്നതല്ലേ തനിക്ക് നല്ലത്? ഇന്നല്ലെങ്കിൽ നാളെ അയാൾ വരും എന്ന് ഉറപ്പാണ്. പക്ഷേ കഴിയുന്നത്ര അയാളെ അകറ്റിനിർത്തുന്നതല്ലേ നല്ലത്? എന്തിനാണ് അയാൾ വരുന്നത്? അയാളെ വരാൻ അനുവദിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് സമാനമല്ലേ?
"ഹലോ... കേൾക്കുന്നില്ലേ?"
അപ്പുറത്തെ ഫാരിസിന്റെ ശബ്ദം അവൾ കേട്ടു.
"യെസ്... കേൾക്കുന്നുണ്ട്."
അനസൂയ പറഞ്ഞു. അവളുടെ ശബ്ദം ഇടറിയിരുന്നു.
"എന്നാൽ പറയടോ. ഇന്ന് നിന്റെ കെട്ടിയോൻ വെള്ളമടിക്കുന്നുണ്ടോ?"
അനസൂയ കണ്ണുകൾ ഇറുകിയടച്ചു.
എന്തു പറയണം?
സത്യമോ അതോ നുണയോ?
"ഉ...ഉണ്ട്."
അവൾ അറിയാതെ പറഞ്ഞു പോയി.
"ദാറ്റ്സ് ഗ്രേറ്റ് ന്യൂസ്."
ഫാരിസിന്റെ ശബ്ദം അവൾ കേട്ടു. അതിലെ ആവേശം തിരിച്ചറിഞ്ഞ അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി.
"ഞാനൊരു ഹായ് വിടാം."
ഫാരിസ് വീണ്ടും പറഞ്ഞു.
"ഫാരിസ്..."
എന്തോ ഓർമ്മ വന്നത് പോലെ അനസൂയ വിളിച്ചു.
"ഫാരിസ് എന്താ ഉദ്ദേശം?"
"തനിക്ക് എന്നോട് നന്ദി പറയാനില്ലേ? അതൊന്നു നേരിട്ട് കേട്ടിട്ട് പോകാം."
"അത്രയേ ഉള്ളൂ? അത് പകലു പോരെ?"
"ഇല്ല എനിക്കിപ്പോൾ തന്നെ കേൾക്കണം. ഈ രാത്രി അവസാനിക്കും മുമ്പ്."
"ഫാരിസ്, പ്ലീസ് ... ഞാൻ ..."
"താൻ പേടിക്കണ്ട ഡോ. അങ്ങനെ പേടിക്കേണ്ട ഒന്നും ഞാൻ ചെയ്യില്ല."
അതും പറഞ്ഞു അയാൾ ഫോൺ കട്ടാക്കി.
പാത്രം കഴുകിയത് മതിയാക്കി അനസൂയ റൂമിലേക്ക് പോയി. ഭരതേട്ടൻ കിടന്നു കഴിഞ്ഞു. ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുകയാണ്. അയാൾ ഉറങ്ങിക്കഴിഞ്ഞു എന്ന് അനസൂയക്ക് മനസ്സിലായി. അവളുടെ ചങ്കിടിപ്പ് കൂടിയതേയുള്ളൂ.
അവൾ നേരെ ബാത്റൂമിലേക്ക് പോയി.
കണ്ണാടിയിൽ തന്നെ നോക്കി അല്പം നേരം നിന്നു.
എന്താണ് താൻ ചെയ്യാൻ പോകുന്നത്? ഇത് ശരിയാണോ?
തൻറെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു. ഒരു മറുപടിയും അവൾക്ക് കിട്ടിയില്ല.
എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അവൾക്ക് ആലോചിക്കാൻ പേടി തോന്നി. എന്താണ് ഫാരിസിന്റെ മനസ്സിൽ?
ഒരുപക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു. പക്ഷേ അത് അംഗീകരിക്കാൻ അവളുടെ ഉപബോധമനസ് തയ്യാറായിരുന്നില്ല.
എന്തായാലും ഫാരിസ് ഇന്ന് വരുമെന്നും തന്നെ കാണുമെന്നും ഉറപ്പായി കഴിഞ്ഞിരുന്നു. ഇനി അതിൽ മാറ്റമൊന്നുമില്ല.
കണ്ണാടിയിൽ അവൾ വീണ്ടും അവളെ തന്നെ നോക്കി നിന്നു. നൈറ്റിയാണ് അവൾ ധരിച്ചിരുന്നത്. പക്ഷേ അതൊന്നും തൻറെ സൗന്ദര്യത്തെ ഒട്ടും ബാധിച്ചിട്ടില്ല. നൈറ്റിയുടെ ഇറങ്ങി കിടക്കുന്ന കഴുത്ത് മാറിടങ്ങളെ ചെറുതായി പ്രദർശിപ്പിക്കുന്നുണ്ട്. അയവില്ലാത്ത നൈറ്റി ആണ്. ശരീരത്തിന്റെ ആകൃതി ഏതാണ്ടൊക്കെ വ്യക്തമാണ്. പ്രത്യേകിച്ച് മാറിന്റെ ഉയർച്ചയും അരക്കെട്ടിന്റെ വീതിയും. ഇരുട്ടിൽ ഇതൊന്നും അയാൾ കണ്ടില്ലെങ്കിലും, ഒരു ആലിംഗനം മതി എല്ലാം അയാൾക്ക് ഒരു ലഹരിയായി മാറാൻ.
അനസൂയ വലിയ കണ്ണാടിയിൽ തന്നെ ആകമാനം ഒന്നു നോക്കി. ഫാരിസ് തൻ്റെ തൃഷ്ണ ഏതുവിധത്തിൽ ആയിരിക്കും പ്രകടിപ്പിക്കുക എന്ന് അവൾ ആലോചിച്ചു. അയാൾ വീണ്ടും തന്റെ കാലുകൾക്കിടയിൽ തൊടുമോ.
ഇല്ല അതിനുമുമ്പ് താൻ മുട്ടുകുത്തി നിലത്തിരിക്കും. പിന്നെ അയാൾക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ.
കൂടാതെ അയാൾ ആഗ്രഹിക്കുന്ന പോലെ വായ തുറന്നു കൊടുക്കും. അയാളുടെ ലിംഗത്തെ തന്റെ തൊണ്ടയുടെ അങ്ങേയറ്റം വരെ തള്ളിയിറക്കാൻ അനുവദിക്കും. അതുപോരേ?
അനസൂയക്ക് മൂത്രമൊഴിക്കാൻ തോന്നി. അതുകഴിഞ്ഞ് കഴുകുമ്പോൾ വീണ്ടും അനസൂയയുടെ മനസ്സിൽ ചിന്തകൾ നിറഞ്ഞു. തന്റെ ചുണ്ടുകൾ കൊണ്ട് മാത്രം ഇന്ന് ഫാരിസ് സംതൃപ്തനായില്ലെങ്കിലോ?
ഹെൽത്ത് ഫാേസെറ്റ് കൊണ്ട് സ്പ്രേ ചെയ്തു വൃത്തിയാക്കുമ്പോൾ അനസൂയ അറിയാതെ അവിടെ തഴുകി. വിരൽ സ്പർശമേറ്റ് അവൾക്ക് സ്വയം കുളിരു തോന്നി. ഇനിയിന്ന് ഇതാണോ ഫാരിസിന്‍റെ ലക്ഷ്യം? ഓർക്കുമ്പോൾ തന്നെ അനസൂയക്ക് പേടി തോന്നി.