24-09-2023, 10:52 PM
കുറച്ചുദിവസം കഴിഞ്ഞപ്പോൾ അനസൂയയുടെ വേവലാതിയെ സാധൂകരിച്ചുകൊണ്ട് ഹൈദരാലിക്ക അവളെ തേടിയെത്തി.
വെള്ള ജുബ്ബയും കറുത്ത പാന്റ്സും ഇട്ട അയാൾ അകത്തേക്ക് കയറിയപ്പോൾ തന്നെ അനസൂയയുടെ ചങ്കിടിക്കാൻ തുടങ്ങി. ഒരുവിധം അയാളെ ലിവിംഗ് റൂമിൽ ഇരുത്തി അവൾ ചായ എടുക്കാൻ അടുക്കളയിലേക്ക് പോകാൻ തുടങ്ങി. പക്ഷേ അയാൾ തടഞ്ഞു, "വേണ്ട മോളെ. ഇക്കക്ക് ലേശം ധൃതിയുണ്ട്. എൻറെ കാശ് കിട്ടിയാൽ വേഗം പോകാമായിരുന്നു."
അനസൂയയുടെ ഹൃദയമിടിപ്പ് വീണ്ടും വർദ്ധിച്ചു.
ഈശ്വരാ, എന്തുപറയും?
"ഇക്കാ... അത് പിന്നെ... എൻറെ കയ്യിൽ പണം ഇപ്പോൾ റെഡിയായിട്ടില്ല. ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ ശരിയായില്ല. എനിക്ക്..."
ഹൈദരാലിക്കയുടെ മുഖത്ത് സൗമ്യഭാവം മാത്രമേ ഉള്ളൂ. എന്നിട്ടും എന്തെന്നറിയാത്ത ഭയവും പരിഭ്രമവും കൊണ്ട് വാക്കുകൾ പൂർത്തിയാക്കാൻ അനസൂയക്ക് കഴിഞ്ഞില്ല. അയാളുടെ തീക്ഷ്ണമായ കണ്ണുകളും പറ്റെ വെട്ടി നിർത്തിയ നരച്ച താടിയും കഴുത്തിൽ തെളിഞ്ഞു കാണുന്ന നെഞ്ചിലെ മുടികളും അവളെ ഭയപ്പെടുത്തി. പുറമേ സൗമ്യനായി അഭിനയിക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും തന്നെ വലിച്ചിഴച്ച് ബെഡ്റൂമിലേക്ക് കൊണ്ടുപോകാനാണ് അയാൾ വന്നിരിക്കുന്നത് എന്ന് അവൾക്ക് തോന്നി.
"അത് സാരമില്ല മോളെ. അടുത്ത തവണ തന്നാൽ മതി." ഹൈദരലിക്ക പുഞ്ചിരിച്ചു. "തന്റെ സുഹൃത്ത് അനിതയും ഇങ്ങനെ തന്നെയായിരുന്നു. പക്ഷെ രണ്ടുമാസം കൊണ്ട് രണ്ടര ലക്ഷം രൂപ തിരിച്ച് തന്നു. "
"അതെയോ?" അനസൂയ അമ്പരന്നു.
"അവളുടെ ബിസിനസും വിചാരിച്ചപോലെ അല്ലായിരുന്നല്ലോ."
"ശരിയാ, ആ കൊച്ചിന്റെയും ബിസിനസ് ആദ്യം ഒന്ന് പാളിയിരുന്നു. പക്ഷേ ഇപ്പോൾ ശരിയായിട്ടുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ടല്ലേ പണം തിരിച്ചുവന്നത്. എന്താണ് മോളുടെ ബിസിനസ് എന്ന് എനിക്കറിയില്ല. പക്ഷേ എല്ലാം ശരിയാകും. ഒട്ടും പേടിക്കണ്ട."
അനിത രണ്ടര ലക്ഷം ഹൈദരാലിക്ക് കൊടുത്തിട്ടുണ്ടെങ്കിൽ രണ്ടാംതവണയും അയാൾ അവളെ കാണാൻ പോയിട്ടുണ്ടാകും എന്ന് അനസൂയക്ക് മനസ്സിലായി. വായകൊണ്ട് അയാളെ ഒന്നുകൂടി സുഖിപ്പിച്ചു കാണും. അനസൂയക്ക് ഉറപ്പായിരുന്നു. പക്ഷേ അതിനെപ്പറ്റി അയാൾ തന്നോട് ഒന്നും പറയില്ല എന്നും അവൾക്ക് മനസ്സിലായി.
"ഒരു രണ്ടാഴ്ച എങ്കിലും എനിക്ക് തരു. ഞാൻ എന്തെങ്കിലും മാർഗം കണ്ടുപിടിക്കാം. ഐ പ്രോമിസ് യു."
"നാളെ കഴിഞ്ഞ് ഞാൻ വരും. അപ്പോൾ എനിക്ക് ഒരു ലക്ഷമെങ്കിലും വേണം. ഇല്ലെങ്കിൽ പിന്നെ ഞാൻ പറയുന്നത് അനുക്കൊച്ച് കേൾക്കേണ്ടിവരും."
"എന്താ? എന്താ പറഞ്ഞത്?"
"പണം കടം കൊടുക്കുന്നവരുടെ രീതി അങ്ങനെയാണ്. എന്ത് ബിസിനസിന് വേണ്ടിയാണോ പണം കടം മേടിച്ചത് ആ ബിസിനസ് കടക്കാര് കൊണ്ടുപോകും. രേഖകളില്ലാത്ത ലോൺ ആയതുകൊണ്ട് രേഖകൾ ഇല്ലാത്ത ഒരുതരം ജപ്തി. എന്നുവച്ചാൽ കൊച്ചിന്റെ ബിസിനസ്സിൽ തീരുമാനം ഞാൻ എടുക്കും എന്നർത്ഥം."
സൗമ്യമായ ശബ്ദത്തിൽ അയാൾ വിശദീകരിച്ചു. "അനസൂയ ആയതുകൊണ്ടാണ് ഞാൻ ഇത്ര മാന്യമായിട്ട് സംസാരിക്കുന്നത്. സഹായിക്കാനാണ് ഞാൻ വന്നത്. അനുസൂയ അത് മറക്കരുത്."
"അത് ഞാൻ മറക്കില്ല ഇക്കാ."
ഹൈദരലി പോയി. പക്ഷേ അനസൂയയുടെ നെഞ്ചിൽ ഒരു കല്ല് വെച്ച് പോലെ ആയിരുന്നു.
നാളെ കഴിഞ്ഞ് അയാൾ വരും. തന്നോട് അയാളുടെ കാൽച്ചുവട്ടിൽ ഇരിക്കാൻ പറയും. പിന്നെ, താൻ കണ്ണടയ്ക്കുമ്പോൾ... തന്റെ കവിളിൽ പിടിച്ച് വായ ബലമായി തുറന്നു പിടിക്കും. പിന്നെ...
"മൂത്രമൊഴിച്ചിട്ട് കഴുകാത്തതിന്റെ മണം."
അനസൂയ അനിതയുടെ വാക്കുകൾ ഓർത്തു.
മൂത്രത്തിന്റെ നാറ്റമുള്ള... കഴുകാത്ത...
അനസൂയ വെറുപ്പോടുകൂടി മുഖം ചുളിച്ചു.
അടുത്ത ദിവസം അവൾ അനിതയെ കാണാൻ ചെന്നു.
"നാളെ ഹൈദർ അലി എന്നെ കാണാൻ വരും. ഒരു ലക്ഷത്തിന് തീർപ്പുണ്ടാക്കണമെന്നാണ് പറഞ്ഞത്. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. എൻറെ കയ്യിൽ ഒരു ലക്ഷം പോയിട്ട് പതിനായിരം രൂപ പോലും ഇല്ല. നീ ചെയ്തത് തന്നെ എനിക്കും ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്. പേടിച്ചിട്ട് എൻറെ കയ്യും കാലും വിറക്കുന്നു."
അനസൂയ പറഞ്ഞു.
"എൻറെ പൊന്നേ വേണ്ട." അനിത പെട്ടെന്ന് പറഞ്ഞു. "കാര്യങ്ങൾ നമ്മൾ വിചാരിച്ചതിലും വളരെ മോശമാണ് അനൂ... "
"എന്തുപറ്റി?"
"അയാൾ രണ്ടാമതും വന്നിരുന്നു."
"എന്നിട്ട്?" അനസൂയ ജാഗരൂകയായി ചോദിച്ചു. "വീണ്ടും?"
"ഞാനതെങ്ങനെ നിന്നോട് പറയും?"
"പറയെടി എനിക്ക് പേടിയാവുന്നു."
"പേടിക്കണം."
" എന്നാൽ പറ; എന്താ പറ്റിയെ?"
"ഇന്നലെ അയാൾ എന്നെ ബെഡ്റൂമിലേക്ക് കൊണ്ടുപോയെടീ..."
"ബെഡ്റൂമിലേക്കോ?" അനസൂയ അന്ധാളിച്ചു. "എന്നിട്ടോ?"
"എന്നിട്ട് എന്താ. അതുതന്നെ സംഭവിച്ചു."
"സെക്സ് ചെയ്തോ?"
അനസൂയ ശബ്ദം താഴ്ത്തി ചോദിച്ചു.
അനിത താഴോട്ട് നോക്കി മെല്ലെ ശിരസ്സനക്കി.
"ആകെ ചതി ആയല്ലോ ദൈവമേ!"
അനസൂയ തലയിൽ കൈ വെച്ചു.
"സെക്സ് എന്ന് പറഞ്ഞാ എൻ്റെ പൊന്നേ. എനിക്ക് അത് ആലോചിക്കാൻ കൂടി വയ്യ."
എന്തു പറയണമെന്ന് അറിയാതെ അവളെ നോക്കി ഇരിക്കാൻ മാത്രമേ അനസൂയയ്ക്ക് കഴിഞ്ഞുള്ളൂ.
"ശരിക്കും ഉപദ്രവിച്ചോ?"
അല്പം കഴിഞ്ഞ് അനസൂയ ചോദിച്ചു.
"ഉപദ്രവം എന്നു പറഞ്ഞാൽ അത് വളരെ ചെറിയ വാക്കാണ്. ഇപ്പോഴും എൻറെ ഇവിടെ വേദനിക്കുന്നുണ്ട്."
അനിത തന്റെ കാലുകൾക്കിടയിൽ കൈവച്ചു കാണിച്ചു.
അനസൂയയ്ക്ക് അവളെ നോക്കാൻ പോലും പ്രയാസം തോന്നി.
"ചേട്ടൻ... ചേട്ടൻ അറിഞ്ഞോ?"
അനസൂയ ചോദിച്ചു
"പിന്നേ, ഇതൊക്കെ ചേട്ടനോട് പറയാൻ പറ്റുമോ."
"പുള്ളി അറിയില്ലല്ലോ അല്ലേ."
"എനിക്ക് അതൊന്നുമല്ല ഇപ്പോൾ ചിന്ത. ഇനി രണ്ടു ലക്ഷം കൂടി ബാക്കിയുണ്ട്. എപ്പോഴാണ് ഹൈദർ അലി പിന്നെയും വരിക എന്നറിയില്ല. ഇത്ര കഴപ്പുള്ള ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. എത്ര നേരമാണ് അയാൾ എന്നെ... ആ മൈരന്റെ കുണ്ണക്കാണെങ്കിൽ എന്തൊരു സൈസാ എന്ന് അറിയുമോ. ഞാൻ കരുതി ബ്ലഡ് വരുമെന്ന്."
അനിത പച്ചയ്ക്ക് സംസാരിക്കുന്നത് കേട്ട് അനസൂയ ചൂളിപ്പോയി.
"അയാൾ ബെഡ്റൂമിലേക്ക് പോകാൻ പറഞ്ഞപ്പോൾ നീ എന്തിനാ സമ്മതിച്ചേ?"
അവൾ ചോദിച്ചു.
"അല്ലാതെ ഞാൻ എന്ത് ചെയ്യും?"
"ഇവിടെ ഇരുന്നു ചെയ്തു തരാം എന്ന് പറഞ്ഞു കൂടായിരുന്നോ?"
"അതൊക്കെ ഞാൻ പറഞ്ഞതാ. ഒന്ന് കഴുകി വര്വാേ എന്നും കൂടി ഞാൻ ചോദിച്ചതാ. മണം സഹിക്കാൻ പറ്റുന്നില്ല എന്ന് ഞാൻ തുറന്നു പറഞ്ഞു."
"അപ്പോഴോ?"
"അപ്പോ അയാൾ സമ്മതിച്ചു. ഞാൻ അയാൾക്ക് ബെഡ്റൂമിലെ അറ്റാച്ച്ഡ് ബാത്റൂം കാണിച്ചു കൊടുത്തു. അവിടുന്ന് പുറത്തു വന്ന് അയാൾ ബെഡ്ഡിൽ തന്നെ ഇരുന്ന് എന്നെ അങ്ങോട്ട് വിളിച്ചു. ഞാൻ പേടിച്ചുകൊണ്ടാണ് ചെന്നത്. എന്തിനാ പേടിക്കുന്നത് എന്നൊക്കെ അയാൾ ചോദിച്ചു. പിന്നെ എന്നോട് അയാളുടെ പാൻറ് അടിച്ചു കൊടുക്കാൻ പറഞ്ഞു. അതഴിച്ച് താഴോട്ട് താഴ്ത്തിയപ്പോൾ തന്നെ അയാള് ഷെഡ്ഡിയും താഴ്ത്തി. ഇനി ഞാൻ പറയണോ. ഞാനതൊക്കെ മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുവാ."
"അയാൾ നിന്നെ ബലമായിട്ടാണോ...?"
"ബലമായിട്ട് എന്ന് പൂർണ്ണമായും പറയാൻ പറ്റില്ലെടി. ഇഷ്ടമല്ലെങ്കിലും അയാൾ പറയുന്നതൊക്കെ ചെയ്യേണ്ടി വരുമെന്ന് എനിക്ക് ആദ്യം തന്നെ അറിയാമായിരുന്നു. പിന്നെ..."
അനിത പാതിയിൽ വച്ച് നിർത്തി.
"പിന്നെ എന്താ?"
അനസൂയ ആരാഞ്ഞു.
അനിത അവളെ നോക്കി. "ഞാൻ വിചാരിച്ചെടി, ഒന്നുമില്ലേലും അയാൾക്ക് പത്തറുപത് വയസ്സ് ഇല്ലേ. എന്ത് ചെയ്താലും കുറച്ചുനേരം കൊണ്ട് എല്ലാം അവസാനിക്കുമല്ലോ. കഴിഞ്ഞ തവണ വായ കൊണ്ട് ചെയ്തപ്പോൾ കുറെ നേരമായതാണ്. അയാൾ ബെഡ്ഡിൽ കിടക്കാൻ പറഞ്ഞപ്പോൾ ഞാൻ കരുതി പെട്ടെന്ന് തീരുമല്ലോ എന്ന്. പക്ഷേ എനിക്ക് തെറ്റിപ്പോയി. അയാൾക്ക് ഒടുക്കത്തെ ആരോഗ്യമാ. ഇപ്പൊ തീരും ഇപ്പോ തീരും എന്ന് വിചാരിച്ചു അവസാനം ഞാൻ ചാവാറായി. ഞാൻ കരഞ്ഞു. മതി ഇക്കാ എന്നൊക്കെ പറഞ്ഞു കരഞ്ഞു. പക്ഷേ അയാൾ ഒന്നും കേട്ടില്ല. അയാളുടെ സൈസ് ആണെങ്കിലോ...എൻറെ ചേട്ടൻറെ പോലെ ഒന്നുമല്ല. എനിക്ക് വേദനിക്കുന്നുണ്ട് എന്ന് ഞാൻ കരഞ്ഞു പറഞ്ഞപ്പോൾ അയാള് അത് പുറത്തേക്ക് എടുത്തു എന്നിട്ട് അവിടെ തുപ്പി...തുപ്പൽ കൊണ്ട് നനച്ചു, എന്നിട്ട് പിന്നെയും... ഹോ!"
എല്ലാം കേട്ട് അനസൂയയുടെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി.
"സേഫ് ആയിരുന്നോ?"
അല്പം കഴിഞ്ഞ് അവൾ ചോദിച്ചു.
"സേഫ്! പിന്നേ, കോപ്പായിരുന്നു!"
അനിത വെറുപ്പോടെ പറഞ്ഞു.
"ആദ്യത്തെ തവണ അതൊക്കെ എന്നെക്കൊണ്ട് കുടിപ്പിച്ചതാ അയാൾ. ഇപ്പോ അതു വേണ്ടിവന്നില്ല എന്നൊരു ആശ്വാസമുണ്ട്. അതൊക്കെ എന്റെ ഉള്ളിലേക്ക് നിറച്ച് തന്ന് അയാൾ എണീറ്റു പോയി. കഴുകുക പോലും ചെയ്തില്ല. വൃത്തി എന്ന് പറയുന്നത് അടുത്തുകൂടെ പോയിട്ടില്ല. അവിടെക്കിടന്ന ഏതോ ഒരു തുണിയെടുത്ത് തുടച്ചു, അത്രതന്നെ. ഞാനാണെങ്കിൽ എണീക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. രക്തം വന്നു എന്ന് വരെ തോന്നി. ഒരുവിധം എണീറ്റ് ഹാളിലേക്ക് വന്നപ്പോൾ അയാൾ ഇവിടെ ഇരിക്കുന്നുണ്ട്. ഓക്കെയാണല്ലോ മോളെ എന്ന് ചോദിച്ചു. ഞാനെന്താ പറയാ? എന്നിട്ട് അയാൾ പറഞ്ഞു ഞാൻ നല്ല സഹകരണമായിരുന്നു അതുകൊണ്ട് കടത്തീന്ന് ഒന്നര ലക്ഷം കുറച്ചിട്ടുണ്ട് എന്ന്."
അനസൂയ അവളെ നോക്കി അല്പനേരം മിണ്ടാതിരുന്നു. പിന്നെ മെല്ലെ ചോദിച്ചു. "എന്നുവച്ചാൽ അയാള് ഓരോന്നിനും ഓരോ വിലയിട്ടിട്ടുണ്ട് അല്ലേ?"
"അതെ," അനിത തലകുലുക്കി. "വായിൽ എടുത്തു കൊടുത്താൽ ഒരു ലക്ഷം. കിടന്നു കൊടുത്താൽ ഒന്നരലക്ഷം. ഇനിയും ഒന്നരലക്ഷം കൂടി കൊടുക്കാനുണ്ട്. ഇപ്പൊ തന്നെ കൊടുത്താൽ കിടന്നു കൊടുത്താൽ മതിയാകും. അടുത്തമാസം ആവുമ്പോഴേക്കും പിന്നെയും പലിശ കൂടി അയാൾക്ക് 2 ലക്ഷം കൊടുക്കേണ്ടി വരും. അങ്ങനെ ആയാൽ ആദ്യം വായ കൊണ്ടും പിന്നെ കിടന്നും അയാളെ സുഖിപ്പിക്കേണ്ടി വരും എന്ന് തോന്നുന്നു."
അനിതയുടെ കൂളായുള്ള സംസാരം അനസൂയയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി.
"അങ്ങനെയാണെങ്കിൽ ഇപ്പോൾ തന്നെ ഒന്നുകൂടി അയാളോട് വരാൻ പറയുന്നതല്ലേ നല്ലത്?"
അവൾ ചോദിച്ചു.
"നിനക്കത് പറയാം," അനിത അവളെ ഒന്ന് നോക്കി. "എൻറെ ഇവിടെ ഇപ്പോഴും വേദന മാറിയിട്ടില്ല. എന്നും രാത്രി കിടക്കുമ്പോൾ ഞാൻ അയാളെ പറ്റി ഓർക്കും. ശരീരം ആകപ്പാടെ ഒരു വിറയലാണ്. എടി സെക്സ് എന്നൊക്കെ പറഞ്ഞാൽ കുറച്ചൊരു മര്യാദ ഒക്കെ വേണ്ടേ? ഇതിങ്ങനെ നിർത്താതെ കേറ്റി കൊണ്ടിരിക്കുന്നതിന് സെക്സ് എന്നൊക്കെ പറയാമോ? അയാളുടെ ഭാര്യ ഇപ്പോ ഇല്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്. പാവം അവര് ചത്തു പോയി കാണും, ഇയാളുടെ ആക്രാന്തം കാരണം."
"നീ പറയുന്നത് കേട്ടിട്ട് എനിക്ക് പേടിച്ചിട്ട് ഇരിക്കാൻ വയ്യ എൻറെ അനിതേ."
അനസൂയ കൈകൊണ്ട് മുഖം തുടച്ചു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു.
"എങ്ങനെയെങ്കിലും നീ പണം കണ്ടുപിടിക്ക് പെണ്ണേ. അല്ലെങ്കിൽ അയാൾ നിന്നെ... നീയാണെങ്കിൽ എന്നെക്കാൾ ചെറുപ്പവും ഭംഗിയും... പോരാത്തതിന് നിൻറെ ഭർത്താവ് നിൻറെ കൂടെയില്ലേ. ഹൈദരാലി നിൻറെ മേൽ ഒന്നു മേഞ്ഞാൽ പിന്നെ എന്നെപ്പാേലെ ഒരാഴ്ച റസ്റ്റ് ഒന്നും നിനക്ക് എടുക്കാൻ പറ്റില്ലല്ലോ. രാത്രിയിൽ ഭരതേട്ടനോട് എന്തു പറയും?"
"അതൊന്നും സാരമില്ല. ഭരതേട്ടൻ ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കലൊക്കെയേ ചെയ്യാറുള്ളൂ."
അനസൂയ പെട്ടെന്ന് പറഞ്ഞു. അനിത അവളെ ആശ്ചര്യത്തോടെ നോക്കി.
"അപ്പോ നീ എല്ലാം തീരുമാനിച്ചോ?"
"അയ്യോ അങ്ങനെയല്ല. ഭരതേട്ടനെ പറ്റിയല്ല എൻറെ പേടി. എനിക്ക് മൊത്തത്തിൽ എല്ലാം പേടിയാ. ഹൈദരാലിക്ക കഴിഞ്ഞനാൾ വന്നപ്പോൾ എത്ര സോഫ്റ്റ് ആയിട്ടാ എന്നോട് സംസാരിച്ചത്. എന്നിട്ടും അപ്പോ എനിക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അയാളെ കാണുന്നത് മാത്രമല്ല അയാളെ പറ്റി ഓർക്കുന്നത് തന്നെ ഇപ്പോൾ എനിക്ക് പേടിയാ."
"എന്നാ പിന്നെ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കടി. നിന്റേൽ സ്വർണം ഒന്നും ബാക്കിയില്ലേ?"
"അതുണ്ടായിരുന്നെങ്കിൽ ഇങ്ങനത്തെ പണിക്ക് ഇറങ്ങണ്ട ആവശ്യം ഉണ്ടായിരുന്നോ?"
അനസൂയ ചോദിച്ചു. അനിത ഒന്നു മൂളി.
"ആകെപ്പാടെ വെട്ടിലായല്ലോ. നിന്നെ കൂടി ഈ കുഴിയിൽ കൊണ്ട് ചാടിച്ചല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ വയ്യെടി. ആ ചെറ്റ രോഹിത്തിനെ എങ്ങാനും കണ്ടു കിട്ടിയാൽ ഞാൻ അവനെ കുത്തിക്കൊല്ലും."
അനിത അമർഷത്തോടെ പറഞ്ഞു.
"ഞാനും ഒപ്പം ഉണ്ടാവും."
അനസൂയ പറഞ്ഞു.
തിരിച്ചു വരുമ്പോൾ അനസൂയ സണ്ണിയുടെ മില്ലിലേക്ക് ചെന്നു. മില്ല് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
"സണ്ണി എന്നെ സഹായിക്കണം പ്ലീസ്. അത്യാവശ്യമാണ്. എനിക്ക് കാശ് വേണം. നാളെ കൊടുക്കാനാണ്."
അയാളുടെ ഓഫീസിലെ കസേരയിൽ ഇരുന്ന് അനസൂയ പറഞ്ഞു.
"ആർക്കാ ഇത്ര അത്യാവശ്യം?"
സണ്ണി ചോദിച്ചു.
"അതൊന്നും ഇപ്പോൾ ചോദിക്കല്ലേ സണ്ണിച്ചാ."
"എത്രയാ വേണ്ടേ?"
"എത്രയായാലും കുഴപ്പമില്ല ഒരു ലക്ഷമെങ്കിലും തരണം."
"ഒരു ലക്ഷമോ?" സണ്ണി കണ്ണുമിഴിച്ചു. "എന്റെ കയ്യിൽ ഒരു 25,000 രൂപ ഉണ്ടാകും. അതിൽക്കൂടുതൽ എടുത്താൽ ഞാൻ കുടുങ്ങും. എൻറെ കച്ചവടം നിൽക്കും."
"എന്നാ അതെങ്കിലും താ... പ്ലീസ്."
"ബാങ്കിൽ നിന്ന് എടുക്കേണ്ടി വരും; ചെക്ക് തന്നാൽ മതിയോ?
"ചെക്കോ? കാശ് കിട്ടില്ലേ?"
അനസൂയ ചോദിച്ചു.
"എന്നാൽ കുഴപ്പമില്ല. ഞാൻ പണിക്കാരനെ വിട്ടു കാശെടുപ്പിക്കാം.''
സണ്ണി ഉടനെതന്നെ മേശവലിപ്പിൽ നിന്നും ഒരു ചെക്ക് ബുക്ക് എടുത്ത് അതിലൊന്നിൽ തുക എഴുതി ഒപ്പിട്ട് തൻറെ മില്ലിലെ പണിക്കാരനെ ഏൽപ്പിച്ചു.
"ഇത് ബാങ്കിൽ പോയി ക്യാഷ് ആക്കിയിട്ട് വാ."
പണിക്കാരൻ മില്ല് വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു എന്ന് അയാളുടെ ദേഹത്തെ പൊടികണ്ട് അനസൂയക്ക് മനസ്സിലായി.
"ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ."
പണിക്കാരൻ പോയപ്പോൾ അനസൂയ ചോദിച്ചു.
"അതെ അതെ. വളരെ ബുദ്ധിമുട്ടായി." സണ്ണി ചിരിച്ചു. പിന്നെ തുടർന്നു. "ഒന്നു പോയേ എൻറെ അനസൂയേ. ഒരു വിഷമം വരുമ്പോൾ സഹായിച്ചില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്നത്."
അനസൂയ പുഞ്ചിരിച്ചു.
"ഒരു ചായ പറയാമായിരുന്നു ശെടാ മറന്നുപോയി."
സണ്ണി പെട്ടെന്ന് പറഞ്ഞു.
"അത് സാരമില്ല സണ്ണിച്ചാ."
അവർ സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തുനിന്ന് ശബ്ദം കേട്ടത്.
"ആരുമില്ലേ ഇവിടെ?"
ഒരു വൃദ്ധയായ സ്ത്രീ അരിയോ മറ്റോ പൊടിക്കാൻ കൊണ്ടുവന്നതാണ്.
"മില്ലടച്ചല്ലോ അമ്മച്ചി."
സണ്ണി പറഞ്ഞു.
"ഇതൊന്നു പൊടിച്ച് താ മോനെ സണ്ണിച്ചാ."
അമ്മച്ചി പറഞ്ഞു.
"ബെൽറ്റ് എല്ലാം ഊരിക്കഴിഞ്ഞല്ലാേ അമ്മച്ചീ; ഇനി അത് തിരിച്ചു ഇടാൻ ബുദ്ധിമുട്ടാ. എൻറെ ജോലിക്കാരൻ ഒരു സ്ഥലം വരെ പോയിരിക്കുക അവൻ വരട്ടെ. എന്നിട്ട് ചെയ്യാം. പോരേ?"
"അപ്പോഴത്തേക്കും എൻറെ ബസ് പോകും മോനെ. എങ്ങനെയെങ്കിലും ഒന്ന് പൊടിച്ച് താ."
അമ്മച്ചി നിർബന്ധം പിടിച്ചു.
"ശരി ഞാൻ നോക്കട്ടെ."
സണ്ണി അമ്മച്ചിയുടെ കയ്യിൽ നിന്ന് അരിസഞ്ചി കയ്യിൽ വാങ്ങി അകത്തേക്ക് നടന്നു.
"നീ ഏതാ മോളെ?"
അമ്മച്ചി അനസൂയയോട് ചോദിച്ചു.
"ഞാനിവിടെ അടുത്തുള്ളതാ അമ്മച്ചീ."
അനസൂയ മടിയോടെ പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാനായി അനസൂയ വേഗം സണ്ണിയുടെ അടുത്തേക്ക് നടന്നു.
സണ്ണി ചുമരിൽ നിന്ന് ബെൽറ്റ് എടുത്ത് മെഷീൻ വീലിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു വീലിൽ കയറ്റുമ്പോൾ മറ്റേ വീലിൽ നിന്ന് അത് ഊരിപ്പോന്നു. രണ്ടു തവണ ഇത് ആവർത്തിച്ചപ്പോൾ അനസൂയ മുമ്പോട്ട് ചെന്നു.
"ഞാൻ സഹായിക്കാം സണ്ണിച്ചാ."
അവൾ ചെന്ന് ഒരു വീലിൽ ബെൽറ്റ് അമർത്തിപ്പിടിച്ചു. സണ്ണി മറ്റേ വീലിൽ ബെൽറ്റ് ചേർത്തുവച്ച് തിരിക്കാൻ തുടങ്ങി.
ഒന്ന് രണ്ട് തവണ ശ്രമിച്ചപ്പോഴാണ് അതിലെ ബുദ്ധിമുട്ട് അനസൂയക്ക് മനസ്സിലായത്.
അതുകണ്ട് സണ്ണി അവളുടെ അരികിലേക്ക് വന്നു.
"ഞാൻ കാണിച്ചു തരാം."
ചക്രത്തിന്റെ ഇടയിലൂടെ അയാൾ മുന്നോട്ടു നീങ്ങിയപ്പോൾ അവളുടെ ശരീരത്തിൽ ഉരസി. ബാലൻസ് തെറ്റി അനസൂയ ഒരു വശത്തേക്ക് വീഴാൻ തുടങ്ങി. സണ്ണി പക്ഷേ പെട്ടെന്ന് അവളെ പിടിച്ചു.
സണ്ണിയുടെ ഇടതു കൈ അവളുടെ അരക്കെട്ടിനു ചുറ്റും ചുരിദാറിനു മേലേക്കൂടി ഞൊടിയിടയിൽ ഒരു വലയം തീർത്തു.
"ശ്രദ്ധിച്ച്! വീഴല്ലേ!"
പെട്ടെന്ന് തന്നെ അയാൾ കയ്യെടുത്തു. അനസൂയ ചെറിയൊരു ജാള്യതയോടെ അമ്മച്ചിയെ നോക്കി. അമ്മച്ചി തന്റെ ബാഗിൽ എന്തോ പരതുകയാണ്. അതുകണ്ട് അവൾക്ക് തെല്ലൊന്ന് ആശ്വാസം തോന്നി.
ഭാഗ്യം അമ്മച്ചി കണ്ടില്ല. അവൾ വിചാരിച്ചു.
"ഇതിങ്ങനെ കുറച്ചുകൂടി ബലത്തിൽ പിടിക്കണം അനു..."
സണ്ണി അവളുടെ കൈപിടിച്ച് ബെൽറ്റിൽ അമർത്തി.
"ഞാൻ പിടിച്ചു വലിക്കുമ്പോൾ വീല് തിരിയും. അപ്പൊ കൈ ഉള്ളിൽ കുടുങ്ങാതെ നോക്കണം കേട്ടോ."
"ശരി."
അവൾ അമർത്തിപ്പിടിച്ചുകൊടുത്തു. ഇത്തവണ സണ്ണി ബെൽറ്റ് വലിച്ചപ്പോൾ അത് കൃത്യമായി വീലിനു മുകളിലൂടെ കയറി സെറ്റായി.
അയാൾ അവളെ നോക്കി ഓക്കെ എന്ന് ആംഗ്യം കാട്ടി. എന്നിട്ട് അരിസഞ്ചി എടുത്ത് മെഷീനിന്റെ പാത്രത്തിലേക്ക് കമിഴ്ത്തി. പിന്നെ മെഷീൻ ഓൺ ചെയ്തു.
അത് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അനസൂയ പിന്നിലേക്ക് മാറി. അരി പെട്ടെന്ന് തന്നെ പാെടിച്ചു തീർന്നു.
"ഈ മോള് സഹായിച്ചത് കൊണ്ടാ പെട്ടെന്ന് കഴിഞ്ഞതല്ലേ?"
അമ്മച്ചി അനസൂയയെ നന്ദിയോടെ നോക്കി.
"നീ ഏതാ കൊച്ചേ? എനിക്ക് അങ്ങട് മനസ്സിലായില്ല."
അമ്മച്ചി വീണ്ടും അനസൂയയോട് ചോദിച്ചു
അനസൂയ ഒന്ന് പരുങ്ങി.
"എൻറെ ഒരു സുഹൃത്താ അമ്മച്ചീ."
സണ്ണി പെട്ടെന്ന് പറഞ്ഞു
"ഇവിടെ അടുത്താണോ? ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല."
അമ്മച്ചി വിടുന്ന ഭാവമില്ല.
"അമ്മച്ചിക്ക് അറിയാൻ വഴിയില്ല."
"എന്താ ചെയ്യുന്നേ? ഇവിടെ എന്താ വന്നേ?"
"പൈസ മേടിക്കാൻ വന്നതാ അമ്മച്ചി."
സണ്ണി പറഞ്ഞു. "ഞാൻ കുറച്ചുദിവസം മുമ്പ് പൈസ കടം മേടിച്ചിരുന്നു. അത് തിരിച്ചു മേടിക്കാൻ വന്നതാ."
അത് പറഞ്ഞ് സണ്ണി അനസൂയയെ നോക്കി കണ്ണിറുക്കി. അനസൂയ ഒരു ചെറു ചമ്മലോടെയും നന്ദിയോടെയും അയാളെ നോക്കി മന്ദഹസിച്ചു.
"ഓ അത് ശരി; എന്നിട്ട് എന്താ കൊടുക്കുന്നില്ലേ?"
അമ്മച്ചി വീണ്ടും ചോദിച്ചു.
"എൻറെ പണിക്കാരനെ വിട്ടിരിക്കുവാ ബാങ്കിൽ നിന്ന് കാശ് എടുക്കാൻ. അതല്ലേ ഇപ്പോൾ അമ്മച്ചീ ഞാനിങ്ങനെ ഒറ്റയ്ക്ക് ഇവിടെ നിൽക്കുന്നത്?"
"അത് ശരിയാണല്ലോ; നീ മുതലാളി അല്ലേ. നീ ഓഫീസിൽ അല്ലേ ഇരിക്കേണ്ടത് പൈസ മേടിച്ച് പെട്ടിയിൽ ഇടാൻ."
അമ്മച്ചി പറഞ്ഞു ചിരിച്ചു.
അമ്മച്ചി പോയപ്പോഴാണ് അനസൂയക്ക് ശ്വാസം നേരെ വീണത്.
"അമ്മച്ചിയുടെ ചോദ്യങ്ങൾ കേട്ട് ഞാൻ കുഴഞ്ഞു പോയി."
അവൾ പറഞ്ഞു.
"ആ അമ്മച്ചി അങ്ങനെയാ."
"അമ്മച്ചിയുടെ മുമ്പിൽ കടക്കാരനായി അല്ലേ?"
"അതിനെന്താ? അനസൂയയുടെ മീൻ കൃഷി നന്നാവുമ്പോൾ പിന്നെ ഞാൻ കടം ചോദിക്കും അപ്പോൾ എനിക്ക് തരില്ലേ?"
"പിന്നെ, തീർച്ചയായും തരും; ആദ്യം ഒന്ന് രക്ഷപ്പെടട്ടെ."
സണ്ണി തലയാട്ടിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
"മില്ലിൽ പണിയെടുത്ത് മേലാകെ പൊടി ആയല്ലോ!"
അത് പറഞ്ഞു അവളുടെ തോളിലും കയ്യിലും പൊടിതട്ടിക്കൊടുത്തു അയാൾ.
സ്ലീവ് ലെസ്സ് ആയ കയ്യിൽ തട്ടുമ്പോൾ അയാൾ ചെറുതായി തന്നെ ഒന്ന് തഴുകിയോ എന്ന് അവൾക്ക് സംശയം തോന്നി.
"വാ, നമുക്ക് ഓഫീസിൽ ഇരിക്കാം."
അയാൾ ക്ഷണിച്ചു.
"ജോലിക്കാരൻ പോയിട്ട് എന്താ വരാത്തത്?"
അനസൂയ ചോദിച്ചു.
സണ്ണി വേഗം പണിക്കാരനെ ഫോൺ ചെയ്തു. അയാൾ ബാങ്കിൽ ക്യൂവിൽ നിൽകുകയായിരുന്നു.
"എത്ര തിരക്കായാലും സാരമില്ല; പണം കിട്ടിയിട്ടേ വരാവൂ."
സണ്ണി നിർദ്ദേശിച്ചു.
"കുറച്ചു സമയം ഉണ്ട്; നമുക്ക് ഓഫീസിൽ ഇരിക്കാം."
സണ്ണി അനസൂയയെ നോക്കി. അവൾ അയാളുടെ കൂടെ ഓഫീസിലേക്ക് നടന്നു.
"ഒരു കാര്യം ചെയ്യാം ഞാൻ ഒരു ചായ ഇടാം."
അയാൾ ഓഫീസിന് പിറകിലുള്ള മുറിയിലേക്ക് പോയി.
"ഇവിടെ സെറ്റപ്പൊക്കെയുണ്ട്. അനു അകത്തേക്ക് വാ."
അയാൾ വിളിക്കുന്നത് കേട്ട് അനസൂയ അങ്ങോട്ട് ചെന്നു.
അവിടെ ഒരു മേശമേൽ ഒരു ഇലക്ട്രിക് കുക് ടോപ്പ് ഉണ്ടായിരുന്നു. അതിന്മേൽ ഒരു പാത്രം വച്ച് പാലൊഴിച്ച് സണ്ണി ചായയുണ്ടാക്കാൻ തുടങ്ങി.
അനസൂയയുടെ കണ്ണുകൾ പക്ഷേ റൂമിന്റെ അങ്ങേയറ്റത്തുള്ള കട്ടിലിൽ ആണ് പതിഞ്ഞത്.
താനും സണ്ണിയും ഈ റൂമിൽ ഒറ്റയ്ക്കാണ് എന്നും അവിടെ ഒരു കട്ടിൽ ഉണ്ട് എന്നും ഉള്ള തിരിച്ചറിവ് അവളെ ചെറുതായി ഒന്ന് ഞെട്ടിച്ചു.
ഇതാെക്കെ അവസാനം എവിടേക്കാണ് തന്നെ നയിക്കുന്നതെന്ന് അവൾ ആലോചിച്ചു.
പതിയെ പതിയെ താൻ സണ്ണി ആഗ്രഹിക്കുന്ന രീതിയിലാണോ പെരുമാറുന്നത് എന്ന് അവൾക്ക് തോന്നി.
ജീവിതത്തിൽ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ രണ്ടുമാസമായി തന്റെ ജീവിതത്തിൽ നടക്കുന്നത്.
ഇനിയിപ്പോ താൻ ഒരിക്കലും വിചാരിക്കാത്ത വേറെ എന്തെങ്കിലും കരുതു വച്ചിട്ടുണ്ടാവുമോ തൻറെ വിധി തനിക്കായി?
"എന്താണ് അനസൂയ ആലോചിക്കുന്നത്?"
സണ്ണി ചോദിച്ചു
"ഇവിടെയെല്ലാ സെറ്റപ്പും ഉണ്ടല്ലോ!"
സണ്ണി റൂമിൽ ആകെ ഒന്ന് കണ്ണോടിച്ച ശേഷം അവളെ നോക്കി ചിരിച്ചു.
"ആ കട്ടിൽ കണ്ടിട്ടാണോ ഈ പറയുന്നത്?"
അനസൂയ ചമ്മിപ്പോയി.
"ഞാനിതുവരെ ആ കട്ടിൽ ഉപയോഗിച്ചിട്ടില്ല;" അയാൾ പറഞ്ഞു. "ഇടയ്ക്ക് കിടന്നുറങ്ങാൻ അല്ലാതെ."
അനസൂയക്ക് അയാളെ നോക്കാൻ ചമ്മൽ തോന്നി.
"കിടന്നുറങ്ങാൻ അല്ലാതെ പിന്നെ എന്തിനാ കട്ടിൽ?"
സണ്ണി തിരിഞ്ഞ് അവളെ സൂക്ഷിച്ചൊന്ന് നോക്കി.
"അനുവിന് അറിയില്ലേ പിന്നെ എന്തിനാ കട്ടിൽ എന്ന്?"
"ഇല്ല. എനിക്കറിയില്ല."
അനസൂയ ചിരിച്ചു.
"ആ ചിരി കണ്ടാൽ അറിയാം അനു എന്താണ് ഓർക്കുന്നത് എന്ന്."
"ഒന്ന് പോ സണ്ണിച്ചാ."
"ഉം. അപ്പോ അറിയാം!"സണ്ണി തലയാട്ടിക്കൊണ്ട് പറഞ്ഞു.
"പാല് ഇപ്പോൾ തിളച്ചു പോകും. അതിൽ ശ്രദ്ധിച്ചോ."
"പാൽ നോക്കാൻ ഒക്കെ എനിക്കറിയാം. എൻറെ പാൽ അങ്ങനെ ഒന്നും തിളച്ചു പോകില്ല."
അനസൂയ ചിരിച്ചു കൊണ്ട് ചുറ്റും നോക്കി.
"ആ കട്ടിലിലേക്ക് ഇരുന്നോളൂ."
സണ്ണി പറഞ്ഞു.
"വേണ്ട ഞാൻ നിന്നോളാം."
"ഇരിക്കടോ. അനുവിന് പേടിയുണ്ടോ?"
"പേടിയോ? എന്തിന്?"
അനസൂയ വേഗം കട്ടിലിൽ പോയി ഇരുന്നു. ഒരാൾക്ക് കിടക്കാനുള്ള വീതിമാത്രമേ അതിനുണ്ടായിരുന്നുള്ളൂ.
അധികം വൃത്തിയൊന്നുമില്ല.
എങ്ങനെയെങ്കിലും ആ പൈസയൊന്നു കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു. അനസൂയ മനസ്സിൽ പറഞ്ഞു.
സണ്ണി അവളെ നോക്കി പുഞ്ചിരിച്ചു.
"എന്താ ചിരിക്കുന്നത്?"
അവൾ ചോദിച്ചു.
"താനിങ്ങനെ കട്ടിലിൽ ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ വേറെ എന്തൊക്കെയോ തോന്നുന്നു."
"എന്താ അത്?"
"അത് ഞാൻ പറയുന്നില്ല."
"പറയ്. ഞാൻ കേൾക്കട്ടെ."
"പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോന്നാ."
"ഇവിടെയിപ്പോ ആരു കേൾക്കാനാ?"
സണ്ണി വാതിൽക്കൽ പോയി പുറത്തേക്ക് നോക്കി. പിന്നെ അത് മെല്ലെ അടച്ചു.
അനസൂയ ചെറുതായൊന്ന് ഭയന്നു.
"എന്തിനാ വാതിൽ അടയ്ക്കുന്നത്?"
"പെട്ടെന്ന് ആരെങ്കിലും വന്ന കണ്ടാൽ... ഒന്നുമില്ലെങ്കിലും അവർക്ക് സംശയിക്കാൻ ഒരു ചാൻസ് കൊടുക്കണോ?"
"എന്നാൽ നമുക്ക് പുറത്തിരിക്കാം."
അനസൂയ എണീറ്റു.
"താൻ അവിടെ ഇരിക്കടോ. ചായ ഇതാ റെഡിയായി."
സണ്ണി ചായ രണ്ട് കപ്പിലേക്ക് ഒഴിച്ചു. ഒരു കപ്പ് അവൾക്കു കൊടുത്തു. അനസൂയ നിന്നുകൊണ്ട് ചായ കുടിക്കാൻ തുടങ്ങി.
"താൻ ഇവിടെ ഇരിക്കടോ."
സണ്ണി അവളുടെ കയ്യിൽ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി.
സ്വാതന്ത്ര്യത്തോടുകൂടിയുള്ള അവൻറെ പിടുത്തം ഇഷ്ടപ്പെട്ടില്ല എങ്കിലും അവൾ പുറമേ കാണിച്ചില്ല. മെല്ലെ കട്ടിലിൽ ഇരുന്നു. സണ്ണിയും തൊട്ടടുത്ത് തന്നെ ഇരുന്നു.
"എങ്ങനെയുണ്ട് ചായ?"
അയാൾ ചോദിച്ചു
"കൊള്ളാം."
"ഇതാണ് അനുവിന് എൻറെ വക ട്രീറ്റ്."
"ട്രീറ്റോ അതെന്തിനാ?"
"എനിക്ക് ട്രീറ്റ് തരാമെന്ന് പറഞ്ഞ് പറ്റിച്ചതല്ലേ. അതിനുപകരം എൻറെ വക ട്രീറ്റ്."
"ഞാൻ ട്രീറ്റ് തരും പറ്റിച്ചതൊന്നുമല്ല."
"ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നത് ചിലപ്പോൾ നിനക്ക് കംഫർട്ട് ആവില്ല അല്ലേ."
"കുറച്ച് പ്രോബ്ലം ഉണ്ട് എന്നാലും സാരമില്ല. വാക്ക് തന്നതല്ലേ."
"എന്നാൽ ഇവിടെ ആക്കാം."
"ഇവിടെയോ?"
"അത് ഇവിടെ ഈ റൂമിൽ. ഞാനും താനും മാത്രം."
"അയ്യടാ കള്ളാ. എന്നിട്ട് എന്താ പ്ലാൻ?"
"ചായ കുടിക്കാം. കുറച്ച് സ്നാക്സും . ഇഷ്ടപ്പെട്ട സ്നാക്സ് എല്ലാം ഉണ്ടാകും. പിന്നെ..."
"പിന്നെ എന്താ?"
"പിന്നെ മനസ്സ് തുറന്ന് നമുക്ക് രണ്ടാൾക്കും സംസാരിക്കാനൊരു അവസരം."
"എന്താ ഇത്ര തുറന്ന് സംസാരിക്കാൻ?"
"അനുവിന് എന്നോട് പറയാൻ ഒന്നുമില്ലേ?"
"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല; പക്ഷേ ഞാൻ മിണ്ടാതിരിക്കുകയൊന്നുമില്ല."
"എന്നാപ്പിന്നെ അനു ഒരു ദിവസം പറ. അന്ന് ഞാൻ ഈ റൂം റെഡിയാക്കാം."
"ഇതൊരു മണിയറയാക്കാൻ ആണോ ഉദ്ദേശിക്കുന്നത്?"
അനസൂയ കളിയാക്കിയാണ് ചോദിച്ചത്.
അത് കേട്ട് പക്ഷേ സണ്ണിയുടെ കണ്ണുകൾ തിളങ്ങി.
"അനു ഒന്ന് യെസ് പറഞ്ഞാൽ മതി; ഇത് ഞാനൊരു മണിയറയാക്കാം."
"അയ്യടാ; ആ പൂതി മനസ്സിൽ ഇരുന്നോട്ടെ."
"ശരി. മനസ്സിൽ വച്ചിരിക്കുന്നു."
സംസാരത്തിനിടയിൽ സണ്ണിയും താനും ഇരിക്കുന്ന അകലം കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് അനസൂയക്ക് തോന്നി. അവൾ പെട്ടെന്ന് തന്നെ ചായ കുടിച്ചു തീർത്ത് എണീറ്റു. അധിക സമയം കട്ടിലിൽ അയാളുടെ കൂടെ ഇരിക്കുന്നത് നല്ലതല്ലെന്ന് അവൾക്ക് തോന്നി തുടങ്ങിയിരുന്നു.
"നമുക്ക് പുറത്തേക്കിരിക്കാം."
അവൾ നിർദ്ദേശിച്ചു. സണ്ണി തലകുലുക്കി സമ്മതിച്ചു.
"അനു, ഒരു നിമിഷം."
അവൾ വാതിൽക്കൽ എത്തിയപ്പോൾ അയാൾ പിന്നിൽ നിന്ന് വിളിച്ചു.
അവൾ നിന്നു. തന്റെ ചായകപ്പ് മേശമേൽ വെച്ച് സണ്ണി അവളുടെ അടുത്തേക്ക് നീങ്ങി.
"ഞാൻ..." സണ്ണി ഒന്ന് പരുങ്ങി. "ഞാൻ അനുവിനെ ഒന്ന് കെട്ടിപ്പിടിക്കട്ടെ?"
അനസൂയ അമ്പരന്നു
"എന്താ?"
താൻ കേട്ടത് തന്നെയാണോ അയാൾ ചോദിച്ചത് എന്ന് അവൾക്ക് സംശയം തോന്നി
"അനുവിനെ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ?"
അയാൾ വീണ്ടും ചോദിച്ചു
"എന്തിന്? എന്താ സണ്ണിയുടെ മനസ്സിൽ?"
"ഇഷ്ടംകൊണ്ടാ, പ്ലീസ്..."
അനസൂയ തല ഇരുവശത്തേക്കും അനക്കി
"അതുവേണ്ട സണ്ണി; ശരിയാവില്ല."
"ഓകെ. ശരി ഞാൻ നിർബന്ധിക്കുന്നില്ല."
അയാൾ പറഞ്ഞു.
"അടുത്ത തവണ തരുമോ?"
അനസൂയക്ക് കൈകാലുകൾ വിറക്കുന്ന പോലെ അനുഭവപ്പെട്ടു.
"സണ്ണി ഇതൊന്നുമല്ല ഞാൻ... എന്താ പറയാ..."
"അനു... അനു പേടിക്കേണ്ട തനിക്ക് ദോഷമുള്ള ഒന്നും ഞാൻ ചെയ്യില്ല."
"ഞാൻ... നമുക്ക് പുറത്തേക്കിരിക്കാം സണ്ണി പ്ലീസ്..."
അവൾ വാതിൽ തുറന്ന് പെട്ടെന്ന് പുറത്തേക്ക് നടന്നു. ഓഫീസിൽ ഒരു കസേരയിൽ ഇരുന്നു.
സണ്ണി കുറച്ചു കഴിഞ്ഞാണ് പുറത്തേക്ക് വന്നത്.
അവളുടെ എതിരെയുള്ള കസേരയിൽ ഇരുന്ന് അയാൾ മന്ദഹസിച്ചു
"ഞാൻ ബോറായോ?"
അയാൾ ചോദിച്ചു
"ലേശം." അവൾ ചിരിച്ചു. "പക്ഷേ ഞാനും ലേശം ബോറായി അല്ലേ?"
"ഇല്ല... താൻ കൂടുതൽ സുന്ദരിയായി."
അയാൾ ചിരിച്ചു.
അവളും.
അപ്പോഴേക്കും ബാങ്കിൽ പോയ പണിക്കാരൻ തിരിച്ചുവന്നു.
കയ്യിൽ 25000 രൂപ ഉണ്ടായിരുന്നു. അത് തന്റെ മുതലാളിയെ ഏൽപ്പിച്ച് അയാൾ മില്ലിനുള്ളിലേക്ക് പോയി.
ഉടനെ തന്നെ സണ്ണി പണം അനസൂയക്ക് കൈമാറി.
അത് ബാഗിൽ വച്ചശേഷം അവൾ പോകാനായി എണീറ്റു.
"പോട്ടെ ഞാൻ?"
"ശരി. അപ്പോ ശരി പറഞ്ഞപോലെ. അടുത്ത തവണ ആകാം."
അനസൂയ വാതിലിന് നേരെ നടന്നു പിന്നെ എന്താേ ഓർത്ത പോലെ നിന്നു. കുറ്റബോധം അവളെ അലട്ടാൻ തുടങ്ങിയിരുന്നു.
"സണ്ണി ഒന്ന് ഇവിടം വരെ വരൂ..."
അവൾ ആവശ്യപ്പെട്ടു.
സണ്ണി അവളുടെ അടുത്തെത്തിയതും അവൾ കൈകൾ വിടർത്തി.
"വേണമെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ചോളൂ."
കേട്ടത് വിശ്വസിക്കാനാവാതെ സണ്ണി അവളെ നോക്കി നിന്നു.
"വേഗം... എന്റെ മനസ്സ് മാറുന്നതിനു മുമ്പ്."
അവൾ പറഞ്ഞു.
അതുകേട്ടതും സണ്ണി മുന്നോട്ടാഞ്ഞു. ഒരു നിമിഷം പോലും കളയാതെ അയാൾ അവളെ ആലിംഗനം ചെയ്തു.
അയാളുടെ ശരീരം അവൾക്ക് മേൽ അമരുകയാണോ അതോ തൻറെ ശരീരത്തെ അയാളിലേക്ക് വലിച്ചെടുക്കുകയാണോ എന്ന് അവൾക്ക് മനസ്സിലായില്ല.
തന്റെ മാറിടം അയാളുടെ നെഞ്ചിൽ അമർന്ന് ഞെരുങ്ങിയത് മാത്രം അവൾ അറിഞ്ഞു.
അയാളുടെ ശരീരത്തിന് ചൂടുണ്ടായിരുന്നു.
"എന്നാ സുഖമാണ് തന്നെ ഇങ്ങനെ കെട്ടിപ്പിടിക്കാൻ..."
സണ്ണി അവളുടെ ചെവിയിൽ മന്ത്രിച്ചു.
അയാളുടെ ശ്വാസം ഏറ്റ് അവൾക്ക് കുളിരു കോരി.
അയാളുടെ ഒരു കൈപ്പത്തി അവളുടെ അരക്കെട്ടിന് അല്പം മുകളിലാണ് അമർന്നത്; മറ്റേ കൈപ്പത്തി അവളുടെ ചുമലിനു നടുവിലായും.
രണ്ടോ മൂന്നോ സെക്കൻഡ് മാത്രമേ അവർ കെട്ടിപ്പിടിച്ചുള്ളൂ.
പക്ഷേ അപ്പോഴേക്കും അനസൂയ ചെറുതായി കിതക്കാൻ തുടങ്ങിയിരുന്നു.
"സണ്ണിയുടെ ആഗ്രഹം സാധിച്ചു തന്നില്ല എന്ന് ഇനി പറയില്ലല്ലോ."
അവൾ ചോദിച്ചു
"ഇല്ല."
അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക് നടന്നു.
"ഇന്ന് ഞാൻ ഉറങ്ങില്ല എന്ന് തോന്നുന്നു."
അയാൾ പുറകിൽ നിന്ന് പറയുന്നത് അവൾ കേട്ടു.
അവൾ ചിരിച്ചു.
തിരികെ വീട്ടിലേക്കുള്ള വഴി നീളെ ഓട്ടോയിൽ ഇരുന്ന് അവൾ ആലോചിച്ചത് തന്നെപ്പറ്റി തന്നെയായിരുന്നു
എന്താണ് താൻ ചെയ്തത്?
എന്തിനാണ് താൻ അങ്ങനെ ചെയ്തത്?
ഒരു ആലിംഗനം. അത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാലും അങ്ങനെ ചെയ്യാൻ താൻ അനുവദിച്ചല്ലൊ.
താനൊരു പ്രഹേളികയാണെന്ന് അവൾക്ക് തന്നെ തോന്നി.
"ഇന്ന് ഞാൻ ഉറങ്ങില്ല..."
സണ്ണിയുടെ വാക്കുകൾ അവൾ ഓർത്തു
രാത്രി മുഴുവൻ തന്നെപ്പറ്റി വിചാരിച്ച് അയാൾ...
അനസൂയ നാണം കൊണ്ട് കണ്ണുകൾ അടച്ചു കളഞ്ഞു.
സണ്ണിക്ക് തന്നോട് അടക്കാനാവാത്ത മോഹമുണ്ട് എന്ന് അവൾക്കറിയാമായിരുന്നു. അന്ന് രാത്രി പക്ഷേ അവൾക്ക് സണ്ണിയെ അല്ല ഓർമ്മവന്നത്. തന്നെ കണ്ട് മോഹിക്കാൻ പോകുന്ന മറ്റൊരാളെയാണ് അവൾക്ക് ഓർമ്മ വന്നത്.
ഹൈദരാലിക്കയെ.
താൻ കൊടുക്കുന്ന 25000 മേടിച്ച് അയാൾക്ക് വേണമെങ്കിൽ തിരികെ പോകാം.
അല്ലെങ്കിൽ...
"ഇത്രയും കഴപ്പുള്ള ഒരു മനുഷ്യനെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല."
അനിതയുടെ വാക്കുകൾ അവളുടെ ഓർമ്മയിൽ പ്രതിധ്വനിച്ചു.
അവളുടെ മനസ്സിൽ ഭയം കോട്ട കെട്ടി താമസം ആരംഭിച്ചിരുന്നു.
ഹൈദരാലിക്ക നാളെ വരുന്നത് 25000 കൊണ്ട് പോകാനല്ല . ഒരു ലക്ഷം രൂപ മുഴുവൻ കിട്ടാനാണ്. അതില്ലെങ്കിൽ അയാൾ ഉറപ്പായിട്ടും തന്റെ ബെഡ്റൂമിലേക്ക് വരും. ഇതേ ബെഡ്ഡിൽ അയാൾക്കായി കിടന്നു കൊടുക്കേണ്ടി വരും.
പിന്നെ അയാൾ എന്നെ...
ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല അനസൂയക്ക്.
(തുടരും)