Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
രതിപ്രപഞ്ചം - പുതിയ നോവൽ പരമ്പര തുടങ്ങുന്നു
#1
Rainbow 
പ്രിയ സുഹൃത്തുക്കളെ 

ഈ ഫോറത്തിൽ ഒരു  പുതിയ നോവൽ എഴുതാൻ ആഗ്രഹിക്കുന്നുരതിപ്രപഞ്ചം  

             ഇന്ന്, വലിയൊരു നോവലിന്റെ ആദ്യ ഭാഗം മാത്രം ഇവിടെ പോസ്റ്റ്  ചെയ്യാം. നിങ്ങളോരോരുത്തരുടേയും അഭിപ്രായവും പ്രചോദനവും അനുസരിച്ച്. വരും ദിവസങ്ങളിൽ ഫാന്റസിയുടെ മായാലോകത്തിലേക്കു നിങ്ങളെ ഞാൻ കൊണ്ടുപോകാം. കഥയുടെ ശൈലിയോ കഥാതന്തുവോ ഇഷ്ടമായാൽ മറുപടി പോസ്റ്റ് ചെയ്യാൻ മടിക്കരുത് . നിങ്ങളുടെ പ്രോത്സാഹനമാണ് കഥ എഴുത്തിനുള്ള എന്റെ പ്രചോദനം.
Like Reply
Do not mention / post any under age /rape content. If found Please use REPORT button.
#2
രതിപ്രപഞ്ചം

ഭാഗം 1 

ഒരു തണുത്ത വെളുപ്പാൻ കാലം...മുറിയിൽ നല്ല ഇരുട്ട് ..
അഖിൽ ഉറക്കത്തിൽ നിന്നും സാവധാനം ഉണർന്നു ...
ആകെ ഒരു ക്ഷീണം കണ്ണിമ തുറക്കാൻ ശ്രമിക്കുമ്പോൾ മൂക്കിലേക്കിരച്ചു കയറുന്ന മുല്ലപ്പൂമണം..


പെട്ടെന്നോർമ വന്നു. തന്റെയും രേഷ്മയുടെയും  കല്യാണം ഇന്നലെയായിരുന്നല്ലോ. തിരിഞ്ഞുകിടന്നുറങ്ങുന്ന 
നവവധുവിന്റെ മുടിയിഴകളിലെ മുല്ലപ്പൂമണമാണ് തന്റെ മൂക്കിലേക്കിരച്ചുകയറുന്നത്. അവളുടെ ശരീരത്തിന്റെ ഗന്ധവും മുല്ലപ്പൂമണവും ചേർന്നപ്പോൾ ഉണ്ടായ മാദക ഗന്ധം അവന്റെ  സിരകളെ ത്രസിപ്പിച്ചു.

പുതപ്പിനടിയിലൂടെ രേഷ്മയുടെ പഞ്ഞിപോലെ പതുപതുത്ത നഗ്നമേനിയിലേക്ക് അവൻ ഒന്നുകൂടി ഒട്ടിക്കിടന്നു. ഉണർന്നുതുടങ്ങിയ തന്റെ അരക്കെട്ട്  രേഷ്മയുടെ വടിവൊത്ത നിതംബത്തിലേക്ക് ചേർത്തമർത്തി. ഉറക്കത്തിലായിരുന്നെങ്കിലും രേഷ്മ അറിഞ്ഞോ അറിയാതെയോ തന്റെ പ്രിയതമന്റെ മേനിയിലേക്ക് ചേർന്ന് കിടന്നുകൊടുത്തു.

അഖിലിന്റെ വലതുകൈ അവളുടെ ആലിലവയറിലേക്ക് നീങ്ങി .വളരെ മൃദുവായി വയറിൽ തടവി പൊക്കിൾക്കുഴിയും കടന്നു അവളുടെ തുടയിടുക്കിലേക്കു നീങ്ങുമ്പോൾ അച്ഛന്റെ മുറിയിൽ നിന്നും ഒരു കരച്ചിൽ...

അവൻ കാതോർത്തു ... അമ്മയാണ് നിലവിളിക്കുന്നത് .. മോനെ അഖീ, പെട്ടെന്ന് വാ. അച്ഛനൊരു ശ്വാസം മുട്ടൽ .. കണ്ടുനിൽക്കാൻ വയ്യ..  നീ പെട്ടെന്ന്  ഇങ്ങോട്ടൊന്നു വാടാ..

അഖിൽ രേഷ്മയുടെ തുടയിടുക്കിൽ നിന്നും പെട്ടെന്ന് കൈ വലിച്ചൂരിയെടുത്ത്  കയ്യിൽ കിട്ടിയ ലുങ്കിയെടുത്ത് ചുറ്റി വേഗം അച്ഛന്റെ റൂമിലേക്ക് ചെന്നു.

പരവേശത്തോടെ  അമ്മ പറഞ്ഞു : മോഹനൻ ഡോക്ടറെ വിളിക്കെടാ വേഗം, അയാളുടെ ചികിത്സയിലല്ലേ അച്ഛൻ ? വണ്ടിയെടുത്തു പെട്ടെന്ന് ഡോക്ടറെ വിളിച്ചോണ്ട് വാടാ..

തിരിച്ചു റൂമിലേക്കോടുമ്പോൾ അവൻ പെട്ടെന്നോർത്തു, തന്റെ രേഷ്മ ഒരു ഡോക്ടർ ആണല്ലോ. ഭാഗ്യം, അവളെ വിളിക്കാമല്ലോ. അഖിലിനറിയാം തന്റെ പ്രിയപ്പെട്ടവൾ നൂൽ  ബന്ധമില്ലാതെയാണ് കിടന്നങ്ങുറങ്ങുന്നതെന്ന് . അഖിൽ ഓടിവന്നു അവളുടെ തുടയിൽ തട്ടി വിളിച്ചു ..

മോളെ രേഷ്മേ, ഒന്ന് എണീക്കെടീ , അച്ഛന് വല്ലാത്ത ശ്വാസം മുട്ടൽ , നീയൊന്നു നോക്ക് .

പണിപ്പെട്ട് കണ്ണുതുറന്ന രേഷ്മ പറഞ്ഞു ..അയ്യോ അഖിലേട്ടാ എന്റെ തുണിയൊക്കെ എവിടെ ? ശോ.. തുണിയുടുക്കാതെ  എങ്ങനെയാ ഞാൻ അവരുടെ മുന്നിൽ പോകുന്നത്? വേഗം പറ ഞാൻ ഇന്നലെ ഇട്ടിരുന്ന  ഡ്രസ്സ് ഒക്കെ എവിടെ ? എന്റെ പാന്റി പോലും കാണാനില്ലല്ലോ ..

അപ്പോഴാണ് അഖിലിന് മനസിലായത് , ഒരു തമാശക്കുവേണ്ടി ഞാൻ ഒപ്പിച്ച കുരുത്തക്കേട് തനിക്കുതന്നെ പാരയായല്ലോ എന്ന്. തന്റെ പ്രിയതമ രാവിലെ എണീക്കുമ്പോ തുണിയില്ലാതെ  പരുങ്ങുന്നതു കാണാനുള്ള  കൊതികൊണ്ട്   ഇടയ്ക്കു മൂത്രമൊഴിക്കാൻ എണീറ്റപ്പോൾ അവളുടെ ഡ്രസ്സ് എല്ലാം എടുത്ത് ബ്രീഫ്‌കേസിൽ വെച്ച് അലമാരയിൽ വെച്ച് പൂട്ടിയത് . 

അബദ്ധം പിണഞ്ഞത് മനസിലായി തലയിൽ കൈവെച്ചു നിൽക്കുമ്പോൾ രേഷ്മയുടെ ചിണുങ്ങൽ.. എന്താ ചേട്ടാ ആലോചിച്ചു നിൽക്കുന്നേ, അമ്മ വിളിക്കുന്നത് കേട്ടില്ലേ ? എന്നെ ചമ്മിക്കാൻ  വേണ്ടി എന്റെ ഡ്രസ്സ് ഒക്കെ കള്ളൻ മാറ്റിവെച്ചുകാണും അല്ലെ ?എനിക്ക് മനസിലായി. വേഗം എന്റെ നൈറ്റി എടുത്തു താ പ്ലീസ്. പാന്റിയും ബ്രായും ഇല്ലേലും കുഴപ്പമില്ല , ആ നൈറ്റി എങ്കിലും എടുത്ത് താ. 

എടീ പെണ്ണെ  അലമാരയുടെ കീ കാണുന്നില്ല .രേഷ്മേ ഒരു കാര്യം ചെയ്യ് , നീ എന്റെ ഷർട്ട് എടുത്തിട്ടുകൊണ്ടു അച്ഛന്റെ മുറിയിലേക്ക് പൊക്കോ .നല്ല ഇറക്കമുള്ള ഷർട്ടാണല്ലോ. മുട്ടുവരെ എത്തിയില്ലേലും തുട മറഞ്ഞു കിടക്കും  .അപ്പൊ കുഴപ്പമില്ല . . കൂടാതെ നല്ല ഇരുട്ടല്ലേ കുഴപ്പമില്ല.
 
ശോ.. എന്റെ അഖിലേട്ടാ ബ്രായും പാന്റിയും ഒന്നുമിടാതെ ഞാനെങ്ങനെയാ അവരുടെ മുൻപിൽ പോയി നിൽക്കുന്നത് ? അയ്യേ ..

എടീ പെണ്ണെ നിന്ന് ചിണുങ്ങാതെ വേഗം ഈ ഷർട്ട് എടുത്തിട്ടുകൊണ്ടു വാ , കുഴപ്പമൊന്നുമില്ല.
മനസില്ലാമനസോടെ രേഷ്മ ഷർട്ട് എടുത്തിട്ടു , കുഴപ്പമില്ല മുട്ടിനു മുകളിൽ വരെ ഉണ്ട് ,തൽക്കാലം ഇതുവെച്ചു അഡ്ജസ്റ്റ് ചെയ്യാം ..അവൾ പറഞ്ഞു.

തന്റെ മെഡിസിൻ ബാഗ് തുറന്നു ഒരു ഇൻഹെയ്‌ലർ എടുത്ത് അച്ഛന്റെ റൂമിലേക്ക് നടന്നു , പിന്നാലെ അഖിലും ... തന്റെ പ്രിയതമയുടെ പാന്റി ഇടാത്ത കുണ്ടിയുടെ കുലുക്കം കണ്ടപ്പോൾ കമ്പിയായെങ്കിലും , കൺട്രോൾ ചെയ്തു നടന്നു . അവൾ കുനിഞ്ഞു നിന്ന് അച്ഛനെ പരിശോധിച്ചു , ശേഷം അച്ഛന്റെ വായിലേക്ക് ഇൻഹെയ്‌ലർ സ്പ്രേ ചെയ്തുകൊടുത്തു . അവൾ അച്ഛനെ നിരീക്ഷിച്ചു, ഫാനിന്റെ കാറ്റിൽ താൻ ഇട്ടിരിക്കുന്ന ഷർട്ട് പൊങ്ങാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു താഴേക്ക് വലിച്ചു പിടിക്കുന്നുണ്ടായിരുന്നു. വയസായി കാഴ്ചയൊക്കെ കുറഞ്ഞ അമ്മയും അച്ഛനും ആയതിനാൽ തന്റെ വേഷം പെട്ടെന്ന് ശ്രദ്ധിക്കില്ല എന്നൊരു ആശ്വാസം ഉണ്ടായിരുന്നു .

ഈ നേരം അത്രയും രേഷ്മയുടെ തൊട്ടു പിന്നിൽത്തന്നെ അഖിൽ ഉണ്ടായിരുന്നു. തന്റെ പ്രിയതമയുടെ ചികിത്സ കണ്ടു നിൽക്കുകയായിരുന്നു അവൻ. അല്പം കഴിഞ്ഞു അച്ഛന്റെ ശ്വാസം മുട്ടൽ കുറഞ്ഞു . ഒടുവിൽ അമ്മ പറഞ്ഞു.. മക്കളെ , നിങ്ങൾ പോയി ഉറങ്ങിക്കോ ..അച്ഛന് കുറവുണ്ടല്ലോ .. എന്തേലും ആവശ്യം വന്നാൽ വിളിക്കാം .

ശെരിയമ്മേ , വിളിച്ചാൽ മതി ഞങ്ങൾ വരാം . ഇതും പറഞ്ഞു ഞങ്ങൾ തിരികെ റൂമിലേക്ക് നടന്നു .അവൾ വീണ്ടും വന്നു ബെഡിൽ ഇരുന്നു , എന്നിട്ടു പറഞ്ഞു: അഖിലേട്ടാ ഞാൻ ഉറങ്ങാൻ പോകുവാ.. ഞാൻ എണീക്കുമ്പോ എന്റെ ഡ്രസ്സ് ഒക്കെ എടുത്തു തന്നേക്കണം . അല്ലേൽ ഞാൻ പിണങ്ങുമേ  . 

എടുത്തു തരാമെടീ  മോളെ , ചേട്ടൻ ഒന്ന് മുള്ളിയിട്ടു ഇപ്പൊ വരാം, മോൾ ഉറങ്ങല്ലേ . ഇതും പറഞ്ഞു ബാത് റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു .  

(തുടരും...) 
[+] 2 users Like sallaaapam's post
Like Reply
#3
Please continue.
Find my stories here:
NODAS
ACON
Startup
Accident
K-III

Like Reply




Users browsing this thread: 2 Guest(s)