16-01-2019, 06:40 PM
അന്ന് രാത്രിയിൽ ആ സ്വാന്തന വാക്കിൽ അവൾ കിടന്നുറങ്ങി….
ശ്രീയേട്ടാ….കൊല്ലത്തെവിടെക്കാ….
ഖാദറിക്കയുടെ വീട് എന്ന് പറയാൻ പറ്റില്ല…കാരണം ഇവൾ വീട്ടിൽ ചെന്ന് ഞങ്ങട്ടു പോയേക്കുകയാണെന്നു പറഞ്ഞാൽ അമ്മാവന് വല്ല സംശയവും തോന്നും….
എന്റെ കൂടെ എഞ്ചിനീയറിങ് കോളേജിൽ പഠിച്ച ഒരു സുഹൃത്തിനെ കാണണം….നാളെ മുതൽ ആശുപത്രിയിലെ കാര്യങ്ങൾ നോക്കേണ്ടതല്ലേ….
ഊം…മക്കളും നീലിമയും ഒരുങ്ങി…..ഞാൻ അവരെയും കൂട്ടി തിരുവല്ലയിൽ എത്തി…..അനി മോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി മുറ്റത്തുണ്ട്…..രാവിലെ എന്തെക്കെയോ സംസാരം നടന്ന ലക്ഷണം….ഞാൻ അവളെ നോക്കാതെ അകത്തു പോയി….
മോനെ ഒരു വക്കീലിനെ ഏർപ്പാടാക്കണം….അവൾ ആ തീരുമാനത്തിൽ നിന്നും മാറുന്നില്ല എന്നാണ് പറഞ്ഞത്…..ഡിവോഴ്സ് ഫയൽ ചെയ്യണം….
അതൊക്കെ പതുക്കെ ചെയ്യാം അമ്മാവാ….ആദ്യ അമ്മാവന്റെ അസുഖം ഭേദമാകട്ടെ….
എല്ലാം മോൻ വേണം മുൻ കൈ എടുത്തു ചെയ്യാൻ….എനിക്കിനി ഒന്നിനും ആവുമോ എന്ന് തോന്നുന്നില്ല…
അമ്മാവൻ ഈ ചിന്ത കളയൂ….ഞാൻ കൊല്ലം വരെ പോയിട്ട് വൈകിട്ടിങ്ങെത്താം…
ഞാനിറങ്ങി പുറത്തു വന്നപ്പോൾ അനി മോൾ മുമ്പിൽ….ഡിവോഴ്സ് ഇന്ന് ഫയൽ ചെയ്യാൻ പറ്റുമോ…
അനിമോളെ അച്ഛന് സുഖമില്ലാത്തതാണ്….നമുക്ക് അത് പതിയെ മുന്നോട്ടു നീങ്ങാം…
പറ്റില്ല….ഇന്ന് തന്നെ ചെയ്യണം….ഇല്ലെങ്കിൽ ചേട്ടൻ എന്നോട് കാണിച്ച വൃത്തികേടുകൾ ഞാനെല്ലാവരോടും പറയും….
ഞാൻ ഒന്ന് ഞെട്ടി….ഈ പെണ്ണെന്നത് എത്ര പെട്ടെന്നാണ് മലക്കം മറിയുന്നത്….മരിച്ചു എന്റെ ഇഷ്ടത്തിന് കാര്യങ്ങൾ നീങ്ങിയാൽ ചേട്ടന്റെ ആഗ്രഹം ഞാൻ നടത്തിത്തരും…..എന്റെ മോൻ സത്യം….
എന്താ ചേട്ടനും അനിയത്തിയും തമ്മിൽ ഒരു ഗൂഡാലോചന…..നീലിമ ഇറങ്ങി വന്നു തിരക്കി…
ഒന്നുമില്ല നീലിമേ….
ഞാൻ വണ്ടിയുമെടുത്ത നേരെ ഖാദറിക്കയുടെ വീട് ലക്ഷ്യമാക്കി വിട്ടു….ഒരു പതിനൊന്നരയോടെ ഖാദറിക്കയുടെ വീടിനു മുന്നിൽ എന്റെ വണ്ടി ചെന്ന് നിന്ന്….വണ്ടിയുടെ ശബ്ദം കേട്ടിട്ടാവണം ഡോർ തുറന്നു ജസ്ന ഇറങ്ങി വന്നു…
ആഹാ ശ്രീകുമാറോ….ഞാൻ എത്ര മെസ്സേജ് അയച്ചു കാണാഞ്ഞപ്പോൾ…പിന്നീടാണ് ഖാദറിക്ക വിളിച്ചപ്പോൾ അറിയുന്നത്…ശ്രീകുമാറിന്റെ അമ്മാവൻ ഇന്നലെ നാട്ടിൽ എത്തിയിട്ടുണ്ട് എന്ന…..

mm గిరీశం