13-01-2019, 04:41 PM
“ശ്രീയേട്ടൻ എവിടെക്കാ…..അനിത തിരക്കി….
ഞാൻ കുറച്ചു സാധനം കൊടുക്കാനുണ്ട് ഒരു പാർട്ടിയുടെ…..
ഇന്നങ്ങു പോകുവോ….
ഇല്ല….ഇനിയിപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ…..നിന്റെ പ്രശനങ്ങൾ ഒക്കെ മാറ്റാൻ പറ്റുവോ എന്ന് നോക്കട്ടെ….
ഊം…അവൾ ഒന്ന് മൂളി….
അപ്പോഴേക്കും അമ്മായി ഒരുങ്ങി ഇറങ്ങി വന്നു….നീല ഷിഫോൺ സാരിയുടുത്ത കണ്ടാൽ നീലിമയുടെയും ആതിര ചേട്ടത്തിയുടെയും ചേട്ടത്തിയായെ തോന്നു….അപ്പോഴേക്കും ആതിര ചേട്ടത്തിയും നീലിമയും മക്കളും ഇറങ്ങി വന്നു….
അമ്മായി വന്നു ബാക്ക് സീറ്റിൽ കയറാൻ പോയപ്പോൾ ഞാൻ എല്ലാരും കേൾക്കെ പറഞ്ഞു…”എന്തെ അമ്മായി ഞാൻ ഇവിടുത്തെ ഡ്രൈവറാണോ…..
“അപ്പോൾ അനിതയുടെ വക ഒരു കമന്റ് പുറത്തു നിന്ന്….ഹാ ഇനി ഞങ്ങളുടെ ഒക്കെ ഡ്രൈവർ ആകേണ്ടി വരും……എല്ലാവരും ചിരിച്ചു…..അതിലെ ധ്വനി എനിക്ക് മനസ്സിലായി…അവൾ മുന്നേ മോനോട് പറഞ്ഞതും ഇതുമായി ഞാൻ കൂട്ടി വായിച്ചു….വല്ലതും നടക്കും….അമ്മായി വന്നു മുൻ സീറ്റിൽ കയറി എന്നോടൊപ്പം ഇരുന്നു……ആദ്യമായുള്ള യാത്ര……തിരുവല്ല ചങ്ങനാശ്ശേരി റൂട്ടിൽ പിടിച്ചു…. അവിടെ നിന്നും നേരെ അമ്പലപ്പുഴ…..ചങ്ങനാശ്ശേരി എത്തിയപ്പോൾ അമ്മായി പറഞ്ഞു ഒന്ന് നിർത്താമോ ശ്രീമോനെ….കുറച്ചു ഫ്രൂട്ടസ് വാങ്ങി കൊണ്ട് പോകാം…..അങ്ങനെ കുറെ ഓറഞ്ചും മുന്തിരിയും ഒക്കെ വാങ്ങി വീണ്ടും യാത്ര തുടർന്നു…..അമ്മായി ഒന്നും മിണ്ടുന്നില്ല…ഞാൻ തന്നെ അതിനു വിരാമമിട്ടു….
നീലിമയുടെ അമ്മയെ കണ്ടാൽ ഇപ്പോൾ പ്രായം തോന്നിക്കുകയെ ഇല്ല….സത്യം പറഞ്ഞാൽ ഇപ്പോൾ നീലിമയുടെ ചേട്ടത്തിയാണെന്നേ തോന്നു….
ഒന്ന് പോ ശ്രീകുട്ടാ…..
അല്ല അമ്മായി ഞാൻ സത്യം പറഞ്ഞതാ കേട്ടോ…..
ചെക്കന്റെ ഒരു ഇളക്കം നോക്കിക്കേ….എല്ലാ ഗൾഫുകാർക്കും ഉള്ളതാ ഇത്…..അവനൊന്നു വേണ്ടതൊക്കെ ഉണ്ടെങ്കിലും മറ്റുള്ളവരെയെ നോക്കു….
അപ്പോൾ നീലിമയുടെ അച്ഛൻ അങ്ങനാണോ അമ്മായി…..
അല്ലെ…ഈ ചെക്കനിതെന്തിന്റെ കേടാ…..ഇത്രയും നാളില്ലാത്ത ഒരു കിന്നാരം….അമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു…..
അല്ല ചില്ലറ കാര്യങ്ങൾ ഒക്കെ ഞാനറിഞ്ഞു….ആതി ചേട്ടത്തിയും….ഞാൻ പകുതിക്കു നിർത്തി…

mm గిరీశం