Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
#8
നമുക്കിനി കോടതിയിൽ കാണാം …അനിത അശോകിനോട് പറഞ്ഞിട്ട് വന്നു എന്നോടൊപ്പം കാറിൽ കയറി….. അശോകൻ അത്രയും പ്രതീക്ഷിച്ചില്ല….അവൻ പിറകെ വന്നിട്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി….അനീതി ഇറങ്ങു….അനീതി ഇറങ്ങാൻ….

ശ്രീയേട്ടാ വണ്ടിയെടുക്ക്…..വാക്കി ഇനി അച്ഛനും ചേട്ടൻ മാരും കൂടി തീരുമാനിച്ചു മറുപടി പറയും…അവളുടെ ദൃഢ നിശ്ചയത്തിന് മുന്നിൽ ഞാൻ വണ്ടി എടുത്തു….ഞങ്ങൾ വണ്ടി വിടുന്നതും നോക്കി അശോകൻ നിന്നിട്ടു അകത്തേക്ക് കയറിപ്പോയി…..അനിത എന്നോടൊപ്പം മുന്നിൽ ആയിരുന്നു ഇരുന്നത്…കുഞ്ഞു അവളുടെ ഒക്കത്തും….
വണ്ടി കുറച്ചു നീങ്ങിയപ്പോൾ അവളോട് ഞാൻ ചോദിച്ചു…എന്താ അനീതി നിങ്ങള് തമ്മിലുള്ള പ്രശ്നം….കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷമല്ലേ ആകുന്നുള്ളൂ…..
അത് ഞാൻ പറയാനോ ശ്രീയേട്ടാ…അവൾ നിർ വികാരതയോടു കൂടി എന്നെ നോക്കി…..നിങ്ങൾക്കും അതിൽ പങ്കില്ലേ….എന്റെ വീട്ടിൽ ആദ്യം വന്നു കയറിയ ബഹുലന് ഏട്ടനോടുള്ളതിനേക്കാൾ സ്നേഹവും ബഹുമാനവും ശ്രീയേട്ടനോടല്ലായിരുന്നോ….ആ ഏട്ടൻ പോലും എന്റെ അച്ഛന്റെ തീരുമാനത്തിന് മുന്നിൽ മുട്ട് മടക്കിയില്ലേ….
ഞാൻ ഉത്തരമില്ലാതെ കുഴങ്ങി….അവളുടെ സ്നേഹ ബന്ധത്തിന് ഒരു പരിധി വരെ താനും സഹായിച്ചതാണ്….അവന്റെ സ്റ്റാറ്റസ് കുടുംബ മഹിമ എല്ലാം തങ്ങൾക്കു പറ്റിയതല്ല എന്ന്ക മ്പികുട്ട ന്നെ റ്റ്മനസ്സിലാക്കിയ അമ്മായി അച്ഛൻ ആ ബന്ധം എതിർത്തപ്പോൾ തനിക്കും ഒന്നും പറയാൻ പറ്റാതെ നിർവികാരനായി നോക്കി നിൽക്കാനേ പറ്റിയുള്ളൂ….
ആ പേരും പറഞ്ഞാണ് അശോകേട്ടൻ എപ്പോഴും എന്നെ ഉപദ്രവിക്കുന്നത്…..എന്തെങ്കിലും കാരണം കണ്ടെത്തി ഉപദ്രവിക്കാത്ത ദിവസങ്ങൾ ഇല്ല….ഹാ…അത് പോട്ടെ നീലിമ ഏച്ചിയും മക്കളും വീട്ടിലുണ്ടോ?
ഊം…ഞാനൊന്നു മൂളി…അവളുടെ കണ്ണിൽ നിന്ന് വരുന്ന കണ്ണ് നീര് ചാലിലേക്കു ഞാൻ ഒന്ന് നോക്കി…അവളെ ഇടതു കൈ കൊണ്ട് തോളിലൂടെ തട്ടി ചുറ്റിപിടിച്ചു സമദാനിപ്പിച്ചു….വണ്ടി മുന്നോട്ടു നീങ്ങി…
സമയം ഏകദേശം രാത്രി ഒമ്പതു മണി കഴിഞ്ഞിരിക്കുന്നു….റോഡുകൾ എല്ലാം വിജനം…അങ്ങോട്ടും ഇങ്ങോട്ടുമായി ഒന്നോ രണ്ടോ വണ്ടികൾ പോകുന്നതല്ലാതെ ചുറ്റും മലനിരകളും ഇറക്കങ്ങളും മാത്രം….ഞാൻ ഫോൺ എടുത്തു നീലിമയെ വിളിച്ചു….
നീലിമ…ഞാൻ വന്നു കൊണ്ടിരിക്കുകയാ….കൂടെ അനിമോളും ഉണ്ട്…..
എന്തായി ചേട്ടാ….
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 12-01-2019, 08:10 AM



Users browsing this thread: 28 Guest(s)