Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
#5
ഇപ്പോൾ എന്ത് ചെയ്യാനാ ചേട്ടത്തി…..അവനെ കൊണ്ട് പോകാനായി വിസക്കുള്ള കാശ് കൊടുത്തിട്ടു വന്നിരിക്കുകയാ…..

സുജ അടുത്ത ആഴ്ച എത്തും…..എന്നിട്ടു നീലിമയേയും കൂട്ടി അനിയൻ ഇങ്ങോട്ടു വരനെ ഒരു രണ്ടു മൂന്നു ദിവസം നില്ക്കാൻ…
ഒരുമാസം ഞാൻ ഇവിടെയുണ്ട് ചേട്ടത്തി….സുജയും കൂടി വന്നിട്ട് നമുക്കൊരുമിച്ചു കൂടാം…അനിതയെയും വിളിക്കാം പോരെ…..
ഓ…സന്തോഷം….
മോനെ ചായ എടുത്തു കുടിക്ക്…അമ്മായിയമ്മയുടെ വക….
കുടിക്കാം അമ്മെ…..ചായ മോന്തി കൊണ്ടിരുന്നപ്പോൾ വീണ്ടും ലാൻഡ്ഫോൺ റിംഗ് ചെയ്തു…..അമ്മയാണ് ഫോൺ എടുത്തത്….
ഹാലോ….
നീ ഒന്നടങ് അനിതേ….
വല്ലാത്ത നാശമായല്ലോ….
അവനില്ലേ….മോളെ നീയൊന്നടങ്……നമുക്ക് വഴിയുണ്ടാക്കാം….’അമ്മ കരച്ചിലിന്റെ വക്കിലെത്തി….
ശ്രീയേട്ടാ….ഫോൺ വാങ്ങി നോക്കിക്കേ …നീലിമ പറഞ്ഞു…..
ഞാൻ ഫോൺ വാങ്ങി…..
“ആ പറ അനിത മോളെ…..ഞാൻ അവളെ മോളെ എന്നാണ് വിളിച്ചിരുന്നത്….
എനിക്ക് വയ്യ ശ്രീയേട്ടാ ഇനി ഇവിടെ നില്ക്കാൻ…അയാളുടെ തല്ലു അടിയും കൊണ്ട്….ഇപ്പോൾ അച്ഛൻ വിളിച്ചിട്ടു അയാളോട് എന്തോ വിസ ശരിയാക്കുന്ന കാര്യം പറഞ്ഞു…അയാൾക്ക് എങ്ങും പോകണ്ടാ എന്നും പറഞ്ഞു എന്നെ തല്ലി…നീ പറഞ്ഞിട്ടാ നിന്റെ തന്ത ഇങ്ങനെ ചെയ്യുന്നത് എന്നുംപറഞ്ഞായിരുന്നു ഇടി…ഞാൻ ഈ ഒമ്പതുമാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് എന്ത് വേണം….ശ്രീയേട്ടാ….ഞാൻ ചാവും…എന്റെ ശവം കാണാനെങ്കിലും നിങ്ങളെല്ലാവരും വരുമല്ലോ….
മോളെ നീ ഒന്നടങ്….ഞാൻ വരാം അങ്ങോട്ട്…..കാര്യങ്ങൾ തിരക്കട്ടെ…..
ഞാൻ പറഞ്ഞു നീലിമേ…തത്കാലം നീ ഇവിടെ നിലക്ക്…ഞാൻ അനിതയുടെ വീട് വരെ പോയി വരാം….അവളുടെ മുഖത്തു നിരാശ നിഴലിച്ചു…ഞാൻ അത് മനസ്സിലാക്കി….
ഒരുപാട് താമസിക്കില്ലേ ശ്രീയേട്ടാ….
അത് സാരമില്ല…ഞാൻ പോയിട്ട് വരാം….
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 12-01-2019, 07:52 AM



Users browsing this thread: 34 Guest(s)