Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
എന്റെ കൂട്ടുകാരും ചേച്ചിയും
#73
നന്ദു നീ വല്ലതും കഴിച്ചിട്ടു കിടക്കടാ’ എന്റെ ഉറക്കത്തിനു ഭംഗം വരുത്തി കൊണ്ടു മല്ലിക ചേച്ചി എന്നെ വിളിച്ചുണർത്തി

മുട്ട് വറുത്തതും ഉച്ചക്കത്തെ മീങ്കറിയും ആണുണ്ടായിരുന്നതു. ഭക്ഷണം കഴിഞ്ഞപ്പോൾ എന്റെ ഉറക്കം പമ്പ കടന്നതു പോലെ എനിക്കു തോന്നി. ഞാൻ വീണ്ടും ബർസാത്തി വായിക്കുവാൻ കുട്ടിലിൽ കയറിക്കിടന്നു. കുറച്ചു കഴിഞ്ഞു മല്ലിക ചേച്ചി വന്നു ചോദിച്ചു. ‘ എടാ നീ മൂത്രം  ഒഴിക്കുവാൻ പോകുന്നുണ്ടൊ? ഇല്ലായെങ്കിൽ ഞാൻ വാതിൽ അടയ്ക്കുവാൻ പോവുകയാണു’ ‘ ഇല്ല’ ഞാൻ പതുക്കനെ പറഞ്ഞു കൊണ്ടു വീണ്ടും ബുക്കിലേക്കു തിരിഞ്ഞു.മല്ലിക ചേച്ചി വാതിൽ അടച്ചിട്ടു താഴഞ്ഞു ഒരു പായ വിരിച്ചു കിടന്നു. ഞാൻ ബർസാത്തിയിൽ ശ്രദ്ദ കേന്ദ്രീകരിച്ചു വായിച്ചു കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ തേങ്ങൽ കേട്ടു. ഞാൻ നോക്കിയപ്പോൾ മല്ലിക ചേച്ചി തലയിണയിൽ മുഖം അമർത്തി രണ്ടു കൈകൊണ്ടും മുഖം അമർത്തി തേങ്ങുന്നതാണു.
ഞാൻ എന്നു പറയണം എന്നറിയാതെ നോക്കി കിടന്നു. ചേച്ചിയുടെ തേങ്ങലിന്റെ കാരണം ഞാൻ ആണെന്നും അതു എനിക്കു ആശ്വസിപ്പിക്കാൻ പറ്റാത്ത കാരണത്താലും എന്നെനിക്കു മനസ്സിലായി കച്ചു നേരം ഞാൻ ചേച്ചിയെ തന്നെ നോക്കി കിടന്നു. ചേച്ചിയുടെ ഏങ്ങലടിയുടെ ശബ്ദം ഉയരുന്നതു പോലെ എനിക്കു തോന്നി ഞാൻ രണ്ടും കല്പ്പിച്ചു ചേച്ചിയുടെ തോളിൽ തൊട്ടു.
ചേച്ചി  പതുക്കനെ വിളിച്ചു. ചേച്ചി  എന്താണു പറയേണ്ടതെന്നെനിക്കൊരൂഹവും ഇല്ലായിരുന്നു.
ചേച്ചിയുടെ ഏങ്ങലടി കൂടിയതെയുള്ള. ഞാൻ ചെയ്ത തെറ്റിന്റെ കുറ്റബോധമാണൊ എന്തൊ എനിക്കും ചേച്ചിയുടെ ആ എങ്ങലടി കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ‘ ചേച്ചി.” അങ്ങനെ വിളിച്ചു കൊണ്ടു ഞാൻ ചേച്ചിയുടെ ഇടതു തോളിൽ അമർത്തിപിടിച്ചു ചേച്ചിയെ നിവർത്തി കിടത്തുവാൻ നോക്കി.
mm గిరీశం
Like Reply


Messages In This Thread
RE: എന്റെ കൂട്ടുകാരും ചേച്ചിയും - by Okyes? - 07-01-2019, 07:35 AM



Users browsing this thread: 29 Guest(s)