Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
എന്റെ കൂട്ടുകാരും ചേച്ചിയും
#72
എടി ഇവനെയൊന്നു സൂക്ഷിച്ചൊ കെട്ടോടി മല്ലികെ’ ഷീല ചേച്ചി മല്ലിക ചേച്ചിയോടൂ പറഞ്ഞു. ‘നിന്നെ സൂക്ഷിക്കാൻ ഞാൻ അവനോടു പറയണമൊ മല്ലികെ’ മല്ലിക ചേച്ചിയുടെ നേരെ ആക്കി ചിരിച്ചു കൊണ്ടു ഷീല ചേച്ചി തുടർന്നു.”രാതിയാണു, വല്ലയിടത്തു മൊക്കെ വല്ലതും തോന്നാതെ നോക്കണെ, മല്ലികെ’ ‘ ചേച്ചിയിപ്പോൾ പോയെ ഞാൻ ഇവനെ വിളിച്ചു കൊണ്ടുപോയി എന്തെങ്കിലും കൊടൂക്കട്ടെ” മല്ലിക ചേച്ചി ഷീല ചേച്ചിയോടു പറഞ്ഞു.എന്നിട്ടെന്റെ കയ്യിൽ പിടിച്ചു വലിച്ചു. ‘നീ വാ, അല്ലെങ്കിൽ ഷീലയുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടി വരും’ മല്ലിക ചേച്ചി വീഞ്ഞു.

ഞാൻ ചേച്ചിയുടെ ഒപ്പം നടന്നു നീങ്ങി.
ഷീല ചേച്ചി അവരുടെ വീട്ടിലേക്കും നടന്നു. ഞാൻ തിരിഞ്ഞാണു നോക്കിയപ്പപ്പോൾ ഷീല ചേച്ചിയുടെ മുഖത്തു എന്നെ നോക്കി ഒരു കള്ള പുഞ്ചിരി വിരിഞ്ഞു പോലെ എനിക്കു തോന്നി
മല്ലിക്ചേച്ചിയുടെ വീട്ടിലേക്കു നടക്കുംബോഴും ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഞങ്ങൾ ചെന്നയുടനെ തന്നെ ചേച്ചി എനിക്കു ചോറും കറിയും എടുത്തു വച്ചു. ഞാൻ കൈ കഴുകി വന്നു ചോറുണ്ണാൻ തുടങ്ങി. ഞാൻ കഴിക്കുന്നതും നോക്കി മല്ലിക ചേച്ചി എന്റെ മുൻപിലിരുന്നു.
എന്നാൽ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ അപ്പോളും സംസാരിച്ചില്ല. എന്തെങ്കിലും പറഞ്ഞു തുടങ്ങാൻ ചേച്ചിയാണെങ്കിൽ എനിക്കൊരവസരം പോലും തന്നില്ല. ഞാൻ വെള്ളം കുടിച്ചു കഴിയുമ്പോൾ അപ്പോൾ തന്നെ ഗ്ലാസ്സിൽ വെള്ളം നിറക്കുകയും, ചോറും കറിയും ഞാൻ ചോദിക്കാതെ തന്നെ എന്റെ പാത്രത്തിലേക്കിട്ടു തരികയും ചെയ്തു. പാത്രത്തിൽ മണ്ടാമതും ഇട്ട് ചോറു കൊണ്ടു എന്റെ വയറു നിറഞ്ഞതിനാൽ പിന്നെ വേണമെന്നു പറഞ്ഞു എന്തെങ്കിലും പറഞ്ഞു തുടങ്ങാനും പറ്റിയില്ല. ഭക്ഷണം കഴിഞ്ഞു ഞാൻ ഇന്നലെ രാത്രി കിടന്നിരുന്ന മൂറിയിലേക്കു പോയി. അവിടെ എന്റെ പുസ്തകങ്ങൾ എല്ലാം അടുക്കി മല്ലിക ചേച്ചി വച്ചിട്ടുണ്ടായിരുന്നു. ഇത്രയും നാൾ എന്നെ ബന്ദിച്ചിരുന്ന എന്തൊ ഒന്നു ഇപ്പോൾ ആരുമല്ലാത്ത രീതിയിൽ ആയതു പോലെ എനിക്കാ പുസ്തകങ്ങൾ കണ്ടപ്പോൾ തോന്നി. ഒന്നും ചെയ്യാനില്ലത്ത അവസ്തി.മല്ലിക ചേച്ചിയാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ലാ..എനിക്കാകെ എന്തൊ പോലെ തോന്നി.
‘ചേച്ചി ഞാൻ വയനശാലയിൽ പോകുന്നു’ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ മല്ലിക ചേച്ചിയോടു അങ്ങനെ പറഞ്ഞുകൊണ്ടിറങ്ങി. വായനശാലയിൽ ചെന്നു കുറെ നോവലുകൾ മറിച്ചും തിരിച്ചും നോക്കിയിട്ടും ഒന്നും എടുക്കുവാൻ തോന്നിയില്ല.
അവസാനം എന്തെങ്കിലും എടുക്കേണ്ട എന്നു കരുതി ഞാൻ തിമഞ്ഞപ്പോൾ കാക്കനാടന്റെ ബർസാത്തി എടുത്തു. രാത്രി ഏഴുമണി കഴിഞ്ഞാണു ഞാൻ തിരിച്ചു മല്ലിക ചേച്ചിയുടെ വീട്ടിലേക്കു ചെന്നതു. ഞാൻ ചെല്ലും്ബോൾ മല്ലിക ചേച്ചി എന്നെ കാത്തിരിക്കുന്നതു പോലെ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു.
എന്നെ കണ്ടപ്പോൾ എഴുന്നേറ്റ് നിനക്ക് ചായ വേണമോയെന്നു ചോദിച്ചു. ‘വേണ്ട’ ഞാൻ മറുപടി പറഞ്ഞു കൊണ്ടു മുറിക്കുള്ളിലേക്കു പോയി. ഞാൻ മല്ലിക ചേച്ചിയുടെ കട്ടിലിൽ കയറിക്കിടന്നു ബർസാത്തി വായിക്കുവാൻ തുടങ്ങി. അതു വായിച്ചു കിടന്നു ഞാനെപ്പോഴൊ ഉറങ്ങിപ്പോയി. ‘
mm గిరీశం
Like Reply


Messages In This Thread
RE: എന്റെ കൂട്ടുകാരും ചേച്ചിയും - by Okyes? - 07-01-2019, 07:32 AM



Users browsing this thread: 32 Guest(s)