Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
എന്റെ കൂട്ടുകാരും ചേച്ചിയും
#56
ഞാൻ അമ്മ എന്താണു പറയുന്നതെന്നു പ്രതീക്ഷിച്ചു അമ്മയുടെ മുഖത്തേക്കു തന്നെ നോക്കി.ഈ സമയമത്രയും മല്ലിക ചേച്ചിയുടെ നോട്ടം മുഴുവനും എന്റെ മുഖത്തേക്കു തന്നെയാണു. “ എടാ മല്ലികയ്ക്കൂ, ജോലി ശരിയായി, അങ്ങു കൽക്കട്ടായിൽ ആണു് അമ്മയുടെ സംസാരം കേട്ടപ്പോൾ എന്റെ മനസ്സിൽ എന്തൊ നഷ്ടപ്പെടുന്നതുപോലെ തോന്നി. ഇത്രയും നേരം സംസാരിക്കാൻ വിമുഖത കാണിച്ചു എന്റെ മനസ്സിൽ നിന്നു പൊട്ടി വന്ന പോലെ വാക്കുകൾ പുറത്തു ചാടി

എന്തിലാണു ജോലി കിട്ടിയതു്. എന്നു ജൊയിൻ ചെയ്യണം’ മല്ലിക ചേച്ചിയോടു അതു ചോദിക്കുംബോൾ എന്റെ തൊണ്ട ഇടറിയതുപോലെ തോന്നി. ” യിൽപ്ലെയിൽ ആണു. അടൂത്ത് മാസം ഒന്നാം തീയ്യതി ജൊയിൻ ചെയ്യണം’ ചേച്ചിക്കു അതു പറയുമ്പോൾ എന്തൊ വിഷമം പൊലേ മുഖം ഇതുണ്ടു. ഒന്നാം തീയ്യതി വരെ മാത്രമെ ഇനി മല്ലിക ചേച്ചിയെ കാണുവാൻ പറ്റു എന്നും കൂടി കേട്ടതോടെ എന്തൊ ഒരു തളർച്ചു മനസ്സിനെ ബാദിക്കുന്നതുപോലെ തോന്നി “നിന്നെയൊക്കെ വിട്ടു പിരിയുന്നതോർക്കുമ്പോൾ തന്നെ ഇതിനു പോകേണ്ട എന്നാ തോന്നുന്നതു.” അതു പറയുമ്പോൾ മല്ലിക ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു കഴിഞ്ഞിരുന്നു. അതും കൂടി കേട്ടതും മല്ലിക ചേച്ചിയുടെ കണ്ണു നീർ കാണുക കൂടി ചെയ്തതോടെ എനിക്കും കരച്ചിൽ വരും എന്നെനിക്കു തോന്നി. ഞാൻ ഒന്നും പറയാതെ വാതിലിൽ പിടിച്ചിരുന്ന മല്ലിക ചേച്ചിയുടെ കൈ എടുത്തു മാറ്റി അകത്തേക്കു കടന്നു കട്ടിലിൽ കിടന്നു. കൂറച്ചു കഴിഞ്ഞപ്പോൾ ആരൊ എന്റെ തോളിൽ പിടിച്ചു കുലുക്കുന്നതു പോലെ തൊന്നി. ” ന് ഞാൻ പോണ്ട്’ ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടതു മല്ലിക ചേച്ചിയെ ആയിരുന്നു.
‘ഉം” ഞാൻ അങ്ങനെ തന്നെ കിടന്നു കൊണ്ടു പറഞ്ഞു. ഞായറാഴ്ച രാവിലെ ആണു വടക്കേവീട്ടിലെ ചേട്ടന്നു ചിക്കെൻപോക്സ് പിടിപെട്ടതറിഞ്ഞു. അതറിഞ്ഞപ്പോൾ തന്നെ അമ്മയും അനിയത്തിയും അമ്മയുടെ വീട്ടിലേക്കു പോയി. എന്നോടു മല്ലിക ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞാണു അമ്മ പോയതു്. അമ്മയുടെ വീട്ടിൽ നിന്നും എന്റെ സ്കൂളിലേക്കു 25 കിലൊമീറ്ററോളം ദൂരമുണ്ടു. അതിനാൽ എനിക്കുവിടെ നിന്നു വന്നുപോയി പരീക്ഷ എഴുതാൻ പറ്റില്ലായിരുന്നു.
മല്ലിക ചേച്ചിയുടെ വീട്ടിൽ ചെന്നിട്ടും ഞാൻ പഠനത്തിൽ മുഴുകുകയാണു ചെയ്തു. രാത്രി വരെയും ഇയത്തു തന്നെയിരുന്നു പഠിക്കുകയായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞതിനു ശേഷം എനിക്കു കിടക്കാൻ മല്ലിക ചേച്ചിയൊക്കെ കിടക്കുന്ന മുറിയിൽ കട്ടിലിൽ കിടക്ക് വിരിച്ചു തന്നു. മല്ലിക ചേച്ചിയും മോളുവും താഴെ പായ വിരിച്ചും കിടന്നു. തിങ്കളാഴ്ച ഉച്ചക്കുള്ള ഫിസിക്സ് പഠിച്ചു തീരുന്നതു വരെയും ഞാൻ ഉമ്മറഞ്ഞു തന്നെയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് പാത്രം കഴുകിയതിനുശേഷം മല്ലിക ചേച്ചിയും ഉമ്മറഞ്ഞു വന്നിരുന്നു. മല്ലിക ചേച്ചി അന്നു പതിവിനു വിപരീതമായി സാരിയാണു ഉടുത്തിരുന്നതു.
ഒരു കാര്യം  ശ്രദ്ദിച്ചിരുന്നു. മല്ലിക ചേച്ചി എന്നൊടതികം സംസാരിക്കുന്നില്ലായെന്നു. മല്ലിക ചേച്ചി ഉമ്മറഞ്ഞിരുന്നുറക്കം തുങ്ങുന്നതു കണ്ടാണു ഞാൻ പറഞ്ഞു. ” ഉറക്കം വരുന്നെങ്കിൽ മല്ലിക ചേച്ചി പോയി കിടന്നൊ, ഞാൻ എന്തായാലും കുറെ നേരം കൂടി എടുക്കും പഠിച്ചു തീരാൻ”. ” നന്ദുവിനു കാപ്പിയൊ മറ്റൊ വേണൊ, ഞാൻ ഉണ്ടാക്കി തരാം” അമ്മ ഞാൻ രാത്രി പഠിക്കാനിരിക്കുമ്പോൾ കാപ്പി ഉണ്ടാക്കി തരുന്ന കാര്യം മല്ലിക ചേച്ചിക്കറിയാമായിരുന്നു. ‘ ഉം’ ഞാൻ ഒന്നു മൂളുകമാത്രം ചെയ്തു. രാത്രി 12 മണിയായി ഞാൻ പഠിത്തം നിറുത്തുവാൻ, അന്നേരം ഞാൻ നോക്കുംബോൾ മതിലിൽ ചാരിയിരുന്നുറങ്ങുന്ന മല്ലിക ചേച്ചിയെയാണു കണ്ടതു. മല്ലിക ചേച്ചിയെ തട്ടിയുണർത്തി ഞങ്ങൾ കിടക്കുവാൻ മുറിയിലേക്കു പോയി. ” നന്ദു എത്ര മണിക്കെഴുനേൽക്കണം”
4.30 നു അലാറം വച്ചേക്കു ചേച്ചി”
mm గిరీశం
Like Reply


Messages In This Thread
RE: എന്റെ കൂട്ടുകാരും ചേച്ചിയും - by Okyes? - 05-01-2019, 11:55 AM



Users browsing this thread: 30 Guest(s)