Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
ഞാൻ എന്ത് പറയാൻ എല്ലാം ശ്രീയേട്ടന്റെ ഇഷ്ടം….ദേ അശോകേട്ടന്റെ ‘അമ്മ ശ്രദ്ധിക്കുന്നു….

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അമ്മെ….ചേട്ടാ….
എല്ലാവരോടും യാത്രപറഞ്ഞ ഞാനും അനിതയും ഇറങ്ങി…
വണ്ടി നീങ്ങിയപ്പോൾ അനിത തിരക്കി…നമ്മൾ വീട്ടിലെന്തു പറയും ശ്രീയേട്ടാ….
“അതിനു വഴിയുണ്ട് അനീതേ …ഞാൻ ഫോൺ എടുത്ത് നീലിമയെ വിളിച്ചു…
ഹാലോ…നീലിമ
ആ ശ്രീയേട്ടാ…എത്തിയോ….
നീ എവിടെ….
ഞാനിങ് അമ്പലപ്പുഴയിൽ….ആ സജിത്ത് കൂട്ടിനുണ്ടായിരുന്നു.തുണിയൊക്കെ അവൻ അയൺ ചെയ്തു തന്നു.മിടുക്കനാ അവൻ.ഞാൻ ഇപ്പോൾ അവനുമായി തിരികെ പോകാൻ പോകുവാ….
അത് നന്നായയി…അവൻ കൂട്ടിനുണ്ടല്ലോ…ഇന്നേ അങ്ങോട്ട് തിരിക്കാൻ പറ്റില്ല…നാളെ ഉച്ചയോടെ എത്താൻ ശ്രമിക്കാം.ഇവളുടെ ആദരമൊക്കെ മിസ്സിംഗ് ആണ്.അത് ശരിയ്യാക്കണം.ഇന്നിവിടെ തങ്ങാൻ അശോകന്റെ ചേട്ടൻ പറഞ്ഞു.ഞാൻ ആ നിതിൻ വിളിച്ചു പറയാം.എന്നിട്ടു നാളെ വൈകിട്ട് തിരിക്കാം നമുക്ക്….
ഓ..ശരി…എന്നാൽ ഞാനിത്തിരി കഴിഞ്ഞു പൊയ്ക്കൊള്ളാം തിരുവല്ലക്ക്…അത് മതിയല്ലോ…ശ്രീയേട്ടാ…
“നിന്റെ ഇഷ്ടം….
ഞാൻ ഫോൺ വച്ചിട്ട് വണ്ടി വാഗമൺ ലക്ഷ്യമാക്കി വിട്ടു.ഇന്ന് രാത്രി തണുപ്പിന്റെ മാധുര്യത്തിൽ ഞാനും എന്റെ അനിതയും സംഗമിക്കാൻ പോകുന്നു.

വാഗമണ്ണിലെ മൊട്ടക്കുന്നുകളും മലനിരകളും അസ്തമയ സൂര്യന്റെയും മഞ്ഞിന്റെയും മനോഹാരിതയിൽ പുളകതയായി നിൽക്കുന്നു.വാഗമണിൽ എത്തി നിതിനെ വിളിച്ചു യാത്ര വൈകുന്നേരത്തേക്കാക്കാമെന്നു പറഞ്ഞു.നിതിനും അത് സമ്മതിച്ചു.വാഗമണിലെ നല്ല ഒരു ഹോട്ടലിൽ തന്നെ റൂമെടുത്തു .ആഹാരരവും ഒക്കെ കഴിഞ്ഞിരുന്നപ്പോൾ സുജയുടെ ഫോൺ.
“ഹാലോ ശ്രീയേട്ടാ…സുജയാണ്…
“എന്താ സുജേ
“ശ്രീയേട്ടൻ ഇപ്പോൾ ഈ വഴിയൊക്കെ മറന്നോ.
“ഇല്ല മോളെ..അനിതയുടെ കാര്യത്തിനായി അല്പം തിരക്കിലായിരുന്നു.ഞങ്ങൾ ഇപ്പോൾ ഉടുമ്പൻ ചോലയിലാണ്.അശോകന്റെ ചേട്ടന്റെ വീട്ടിൽ…
“അത് പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്…
“പറ മോളെ…
“അത് ആ നൗഷാദ് എന്ന് പറയുന്നവൻ ഇന്ന് വന്നു വീണ്ടും ശല്യം ചെയ്യാൻ ശ്രമിച്ചു.അവൻ നാളെ പകൽ പത്തരക്ക് വരും എന്നും പറഞ്ഞു പോയിരിക്കുകയാ..എനിക്കാകെ പേടിയാകുന്നു,
“വിഷമിക്കണ്ട..വഴിയുണ്ടാക്കാം…മോൾ ഇപ്പോൾ സമാധാനമായി ഇരിക്ക്..അവൻ നാളെ വരട്ടെ…
അവൾ ഫോൺ കട്ട് ചെയ്തു..ഞാൻ വാച്ചിൽ നോക്കി സമയം ഏഴേ മുക്കാൽ…ഒരു കളിക്കുള്ള സമയമുണ്ട് ഇപ്പോൾ അത് കഴിഞ്ഞാഹാരം കഴിക്കാം.പിന്നെ വീണ്ടും ഇന്ന് രാത്രിയുടെ ആഴങ്ങളിൽ അനിതയുടെ മദനപൊയ്കയിൽ നൃത്തം,ചെയ്യാം.ഒരുമിച്ചു കെട്ടിപ്പിടിച്ചു കിടന്നുറങ്ങണം.രാവിലെ പത്തുമണിയോടെ ഇവിടെ നിന്നും തിരിക്കാം.എല്ലാം പ്ലാൻ ചെയ്തു.ഞാൻ ഫോൺ എടുത്ത് നിതിനെ വിളിച്ചു സുജ ധരിപ്പിച്ച വിവരങ്ങൾ അറിയിച്ചു.
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 24-06-2019, 12:25 PM



Users browsing this thread: