24-06-2019, 12:12 PM
ഞാനും അനിതയും കൂടി ഒരു പത്ത് മണിയോടെ ഉടുമ്പൻ ചോലയിൽ എത്തി.അവിടെ നിന്നും അശോകന്റെ ചേട്ടന്റെ വീട്ടിലേക്ക്.അവിടെ എല്ലാവരും കാത്തിരിപ്പുണ്ടായിരുന്നു.സന്തോഷ് ഉൾപ്പെടെ.എന്നെ കണ്ടതും സന്തോഷ് വന്നിട്ട് ചോദിച്ചു.ഇന്നലെ എന്ത് പറ്റി.ആരോടാ ഇന്നലെ അങ്ങനെ ഒക്കെ ചോദിച്ചത്.സുജക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു “എന്റെ ഒരു സ്നേഹിതൻ സന്തോഷിനെ വിളിച്ചതാണ്.അത് മാറി പോയി.
“ആഹ് സാരമില്ല.നമുക്ക് ആദ്യം ആ സ്റ്റേഷനിൽ ചെല്ലണം.അവിടുന്ന് ഒരു പോലീസുകാരന്റെ സാന്നിധ്യത്തിൽ മാത്രമേ നമുക്കകത്തു കടക്കാൻ പറ്റൂ.ആ അനിതേ ആധാരം ഒക്കെ ഇരിക്കുന്ന ഭാഗം അറിയാമല്ലോ അല്ലെ?
“അറിയാം സന്തോഷേട്ടാ…അനിത മറുപടി പറഞ്ഞു..അശോകന്റെ ചേട്ടനും അനിതയും സന്തോഷും ഞാനും അശോകന്റെ അമ്മയും കൂടി സ്റ്റേഷനിൽ ചെന്നു .സന്തോഷ് പാറാവു നിന്ന പോലീസുകാരനോട് പറഞ്ഞു.
”എസ്സ് .ഐ യെ കാണണം ?
"അകത്തുണ്ട്…"
ഞങ്ങൾ നേരെ ചെന്ന് ഡോറിനു കൊട്ടി…
കയറിവാ ..എസ്.ഐ ജനാർദ്ധനന്റെ പരുക്കൻ സ്വരം…
എന്നെയും അനിതയും കണ്ടതും അയാളുടെ മുഖം വലിഞ്ഞു മുറുക്കിയത് പോലെ തോന്നിച്ചു.
“വന്നോ…ചെക്കനെ തട്ടിയിട്ട് സുഖവാസത്തിനായിട്ട്….പിന്നെ അശോകന്റെ അമ്മയെ നോക്കി കൊണ്ട്….മോന്റെ ശവം കണ്ടാലും വേണ്ടില്ല മരുമോളുടെ അവിഹിതത്തിന് കൂട്ട് നിൽക്കുന്ന പെരട്ട തള്ള ..
“സാർ അല്പം മാന്യമായി സംസാരിക്കണം…ഞാൻ പറഞ്ഞു.
“പൊലീസുകാരെ മാന്യത പഠിപ്പിക്കാൻ വരുന്നോടാ പൊലയാടി മോനെ….എസ്.ഐ. ജനാർദ്ദനൻ ക്രോശിച്ചു.
“ഞങ്ങൾ ഇന്ന് ആ വീട് തുറക്കാനുള്ള എസ്.പിയുടെ സാങ്ക്ഷന് വാങ്ങിയിരുന്നു.ഇവിടെ നിന്നും ഒരു പൊലീസുകാരനായി പോയി അത് തുറക്കാനുള്ള അനുവാദവും തന്നു.അതിനു വേണ്ടിയിട്ടാണ് ഞങ്ങൾ വന്നത്…
“ഇവിടെ നിന്റെ അമ്മേ കെട്ടിക്കാനായിട്ട് ഒരു കോപ്പും വന്നില്ല..വേണമെങ്കിൽ പോയി എസ്.പിയുടെ കാലിന്റെ ഇടയിൽ നോക്ക്…പോടാ മൈരേ…വളരെ പരുഷമായിട്ടാണ് അയാൾ സംസാരിച്ചത്…
“സാറിനോട് ഞാൻ ഒന്നും പറയാത്തത് ആ യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടാ…
“അല്ലെങ്കിൽ നീ എന്നെ അങ്ങ് മൂഞ്ചും…
സാർ സ്ത്രീകളുമായിട്ടാണ് ഞാൻ നിൽക്കുന്നത് അതിന്റെ ഒരു മര്യാദയെങ്കിലും…
കാക്കി ചട്ടയിൽ നിൽക്കുന്ന പോലീസുകാരനെ ഊമ്പുന്നോടാ പരമ തായോളി..പോയിട്ട് അടുത്താഴ്ച വാ….
ഞാൻ ഒന്നും മിണ്ടാതെ പുറത്തിറങ്ങി നിതിനെ വിളിച്ചു വിവരം പറഞ്ഞു.ഞാൻ അവിടെ വൈറ്റ് ചെയ്യാൻ
നിതിൻ പറഞ്ഞു…അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ വന്നിട്ട് “നിങ്ങളെ അകത്തു എസ്.ഐ. വിളിക്കുന്നു…
ഞാൻ കയറിയില്ല സന്തോഷ് ഭായിയെ പറഞ്ഞയച്ചു.

mm గిరీశం