10-10-2023, 12:55 PM
(18-09-2023, 09:20 AM)kri sh_999 Wrote: കുറച്ചുനാളായി വിചാരിക്കുന്നു മലയാളത്തിൽ ഒരു കഥ എഴുതണമെന്ന്. സ്വന്തം ഒരു സന്തോഷത്തിന് മുമ്പ് ഞാൻ ഒരു കഥ എഴുതിയിട്ടുണ്ടെങ്കിലും അത് അത്ര നന്നായിട്ടൊന്നുമില്ല. ഇറോട്ടിക് സ്റ്റോറി അല്ലാത്തതുകൊണ്ട് എവിടെയും പോസ്റ്റ് ചെയ്തിട്ടുമില്ല. എന്നാലും ഇവിടുത്തെ മലയാളം സ്റ്റോറി സെക്ഷന്റെ ദാരിദ്ര്യം കണ്ടപ്പോൾ ഇവിടെ ഒരു കഥ എഴുതി പോസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. തീം ഇറോട്ടിക് തന്നെയാണ്. അതികം വലിച്ചു നീട്ടി വെറുപ്പിക്കാൻ ഒന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. അഞ്ചോ ആറോ അദ്ധ്യായങ്ങൾ മാത്രമേയുള്ളൂ. ആഴ്ചയിൽ ഒരു അദ്ധ്യായം മാത്രം.
ഇഷ്ടപെട്ടാൽ കമൻറ് ചെയ്യുക.
നന്ദി.
Dear Krish
You are a wonderful writer in English. Please continue in English, even a fourth edition of Krish & Meera will be fantastic.