07-06-2019, 11:06 AM
ആതിര ഒന്നും പറയാൻ വയ്യാത്ത അവസ്ഥയിലായി….അവസാനം ആതിര പറഞ്ഞൊപ്പിച്ചു…അവൻ വരുന്നെങ്കിൽ ..കൊണ്ടുപോയ്ക്കോ.
ഇത് കേട്ടുകൊണ്ടാണ് സജിത്ത് ….വന്നത്.
ആതിര കണ്ണ് കൊണ്ട് സജിത്തിനോട് ആംഗ്യം കാട്ടി…പോകണ്ട എന്ന മട്ടിൽ….
പക്ഷെ നീലിമ അവനു നേരെ തിരിഞ്ഞു വശ്യമായി ചിരിച്ചുകൊണ്ട് ചോദിച്ചു…നീ ഇവിടിരുന്നു ബോറടിക്കുകയല്ലേടാ…..നീ വരുന്നോ….മാമിയുടെ വീട്ടിൽ….വൈകിട്ടിങ്ങെത്താം….
…ഓ.ഞാൻ റെഡി…അവൻ അറിയാതെ പറഞ്ഞുപോയി….
അത് ശരിയാ
...................
നൗഷാദ് കുളിച്ചു പ്രഭാത ഭക്ഷണവും ഒക്കെ കഴിച്ചു റൂമിലേക്ക് വന്നു.തന്റെ പ്രതികാരത്തിന്റെ ആദ്യ ഭാഗം തീർന്നിരിക്കുന്നു.ഒന്നിനെ അനുഭവിച്ചു.പക്ഷെ ശ്രീകുമാറിനോടുള്ള ചെറിയ വാശി മാത്രമല്ലെ ആയുള്ളൂ.അവനു കുറിക്ക് കൊള്ളണമെങ്കിൽ ഒന്നുകിൽ അവന്റെ ഭാര്യ.അല്ലെങ്കിൽ ആ അനിത.ഇതിലേതെങ്കിലും ഒന്ന് അനിവാര്യമാണ്.
നാളെ അവന്റെ വീട്ടിൽ പോകണം.അവനെ എന്തെങ്കിലും കാരണം പറഞ്ഞു ജനാർദ്ദനൻ സാറിനെ കൊണ്ട് വിളിപ്പിച്ചു ഉടുമ്പൻ ചോലയിലെത്തിക്കണം.അവന്റെ ഭാര്യമാത്രം ഉള്ളപ്പോൾ ആ വീട്ടിൽ ചെല്ലണം.ഒരു മല്പിടുത്തമെങ്കിൽ അങ്ങനെ.പിന്നീട് ആ നായിന്റെ മോൻ സൈഫിന്റെ വീട്ടിലേക്ക്…അത് കഴിഞ്ഞു എല്ലാം ഒന്നാറി തണുക്കുന്നത് വരെ മംഗലാപുരത്ത് തന്റെ ഗ്രേറ്റ് ഫ്രണ്ട് ഉസ്മാനോപ്പം.അവൻ തന്റെ പഴയ സിം കാർഡെടുത്തിട്ട്.ഉസ്മാനെ വിളിച്ചു…രണ്ടു ദിവസം കഴിഞ്ഞു മംഗലാപുരത്തിനു വരുന്നതായി അറിയിച്ചു.ഫോൺ കട്ട് ചെയ്തപ്പോൾ ഒരു ലോക്കൽ നമ്പറിൽ നിന്നും കാൾ.അവൻ കോഡ് ഒന്നും കൂടി നോക്കി.0469 ….ഇതെവിടുത്തെ കോഡ്…ഉടുമ്പൻ ചോലയല്ല…അപ്പോൾ എടുത്തു നോക്കാം…

mm గిరీశం