Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച്
#1
Wink 
ആമുഖം

ഒരു കഥ തന്നെ എഴുതുന്നത് ആദ്യമായിട്ടാണ് അതുകൊണ്ട് തന്നെ എത്രമാത്രം നന്നാകുമെന്ന് അറിയില്ല .
 
ഈ കഥ തികച്ചും സാങ്കല്പികവും ഭാവനാപരവും ആണ് . ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയോ . ഇന്ന് നിലവിലുള്ള ഏതെങ്കിലും സ്ഥാപനവുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് .

കഥാപാത്രങ്ങളുടെ ഒരു ചിത്രം വീതം ചേർക്കാൻ ശ്രമിക്കുന്നുണ്ട് . ഈ ചിത്രങ്ങൾ ഞാൻ തന്നെ സങ്കല്പികമായി സ്‌കെച്ച് ചെയ്തതാണ് . ഇവക്ക് ആരെങ്കിലും ഒക്കെ ആയി  രൂപ സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് . ഈ കഥാ പത്രങ്ങൾ വീണ്ടും അവതരിക്കുമ്പോൾ പുതിയൊരു സ്കെച്ച് ഉണ്ടാക്കാൻ വളരെ അധികം ബുദ്ധിമുട്ടാണ്. കാരണം രണ്ടാമത് ചെയ്യമ്പോൾ മുഖത്തിന് അതെ പെർഫെക്ഷൻ കിട്ടിക്കോളണം എന്നില്ല . . അതുകൊണ്ട് വായനക്കാർ ഒരു ചിത്രം കൊണ്ട് ത്രിപ്തിപെടുക.

1
 
തൻ്റെ പുതിയ പ്രോജെക്ടിൻ്റെ കാസ്റ്റിംഗ് കാൾ തയ്യാറാക്കുന്ന തിരക്കിലാണ് സൂപ്പർഹിറ്റ് സംവിധായകൻ ആയ 33 കാരനായ ഗോവിന്ദ് വർമ്മ . തുടർച്ചയായ 3 സൂപ്പർ ഹിറ്റ് സിനിമകൾ വളരെ ചെറിയ കാലയളവിൽ ചെയ്തൂ എന്നതാണ് അദ്ദേഹത്തിൻ്റെ ജനപ്രീതി ഏറെ ഉയരാൻ കാരണം .  ഇപ്പോൾ ഗോവിന്ദ് വർമ്മ സിനിമയിൽ നിന്ന് മാറി വെബ് സീരിസിൽ തൻ്റെ മുദ്ര പതിപ്പിക്കാൻ ആയി ഒരുങ്ങുക ആണ് . അതിനായി തന്നെ അമേരിക്കയിൽ ആസ്ഥാനം ഉള്ള പ്രമുഖ ഒ ടി ടി പ്ലാറ്റ് ഫോം  ആയ എച് ബി ഓ മാക്സ് ആയി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് വർമ്മ . സിനിമയിൽ നിന്ന് വെബ് സീരീസിലേക്കു ചുവടു മാറാനുള്ള പ്രധാന കാരണം തൻ്റെ സങ്കല്പത്തിൽ ഉള്ള കഥ സെൻസർ ബോർഡിൻ്റെ ഇടപെടൽ ഇല്ലാതെ ആളുകളിൽ എത്തിക്കാം എന്നുള്ളതും പിന്നെ ആ കഥയ്ക്ക് അന്താരാഷ്ത്ര തലത്തിൽ കാഴ്ചക്കാർ ഉണ്ടാകുമെന്നതുമാണ്.

ഇപ്പോൾ ഗോവിന്ദ് ഒരു ഡിസൈനിങ് സ്റ്റുഡിയോയിൽ ഇരുന്നു കാസ്റ്റിംഗ് കാൾ പോസ്റ്ററുകൾ തയ്യാറാക്കുന്നതിന് ചുക്കാൻ പിടിക്കുക ആണ് .
 
സർ ഇത് ഓക്കേ ആണോ . ഡിസൈനർ പയ്യൻ വർമയോട് ചോദിച്ചു .
 
ഗോവിന്ദ് സ്‌ക്രീനിലേക്ക് നോക്കി
 



കാസ്റ്റിംഗ് കാൾ
 
സൂപ്പർഹിറ്റ് സിനിമസംവിധായകൻ ഗോവിന്ദ് വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസിലേക്ക് അഭിനേതാക്കളെ തേടുന്നു . നിങ്ങൾ അഭിനയിക്കാൻ ആഗ്രഹവും അതിനുള്ള കഴിവും ഉള്ളവർ ആണെങ്കിൽ താഴെ കാണുന്ന നമ്പറിലേക്കു നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും പെർഫോമിംഗ് വിഡിയോയും വാട്ട്സാപ്പ് ചെയ്യുക .
 
 
കൊള്ളാം ഇത് മതി . അത് എന്റെ മെയിൽ ഐഡി യിലേക്ക് അയചെക്ക് . ഞാൻ സോഷ്യൽ പ്രൊമോഷൻ പേജ് കളിലേക്കു ഫോർവേഡ് ചെയ്തോളാം . ഗോവിന്ദ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി നേരെ തന്റെ വീട്ടിലെത്തി . പോസ്റ്റർ എല്ലാ സോഷ്യൽ മീഡിയ  പ്രൊമോഷൻ പേജുകളിലേക്കും ഷെയർ ചെയ്തു .
 
ഇനി എല്ലാം അവർ നോക്കിക്കോളും ഡെഡ് ലൈൻ  കഴിഞ്ഞ ശേഷം വന്ന ആപ്ലിക്കേഷനുകൾ പരിശോധിക്കാം എന്ന് ഗോവിന്ദ് മനസ്സിൽ പറഞ്ഞു .



                                                                                                2
 
കൃത്യം ഒരു മാസത്തിനു ശേഷം ഗോവിന്ദ് കാസ്റ്റിംഗ് കാളിൽ കൊടുത്തിരുന്ന നമ്പർ ഉള്ള ഫോൺ എടുത്ത് അതിലെ വാട്ട്സാപ്പ് പരിശോധിച്ചു . 15000 ഇൽ അധികം മെസ്സേജുകൾ അത് കണ്ട കണ്ണ് തള്ളി ഗോവിന്ദ് പറഞ്ഞു .
 
വൗ ഇത്ര അധികം അപേക്ഷകളോ . സ്വന്തമായി കാസ്റ്റിംഗ് ഏറ്റെടുത്തത് അബദ്ധം ആയോ ?? എന്ന ചിന്ത അവൻ്റെ മനസ്സിൽ വന്നു . സാരമില്ല എല്ലാ അപേക്ഷയും പരിശോധിച്ചു അവസാനം ഒരു അന്തിമ പട്ടിക തയാറാക്കാം . പ്രത്യേകം കാറ്റഗറി തിരിച്ചില്ലല്ലോ കാസ്റ്റിംഗ് കാൾ അന്നൗൻസ് ചെയ്തത് , അതുകൊണ്ട് കുറച്ചു സമയം  എടുത്തിട്ടാണേലും കാസ്റ്റിംഗ് റെഡി ആക്കാം  . .
 
നിലവിൽ എല്ലാവരും പുതുമുഖങ്ങൾ ആകണം എന്ന ആഗ്രഹം ഗോവിന്ദിന്റെ മനസ്സിൽ ഉണ്ടായിരുന്നു . അത് പലവിധത്തിലുള്ള ഗുണങ്ങൾ വ്യക്തിപരമായി തനിക്കുണ്ടാകും എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഗോവിന്ദ് അംഗനെ ചിന്തിച്ചത് . അത് സീരിസിൻ്റെ മാർകെറ്റിംഗിൽ വർക്ഔട് ആകുമോ എന്ന് കണ്ടറിയണം .ആ അത് അപ്പോൾ നോക്കാം ഗോവിന്ദ് പറഞ്ഞു .എന്നിട്ട് മൊബൈലിലെ അപേക്ഷകൾ ഓരോന്നോരോന്നായി നോക്കി . അങ്ങനെ രണ്ടാഴ്ച്ചക്കു ശേഷം പല വിഭാഗത്തിൽ ഉള്ള പല പട്ടികകൾ തയ്യാറാക്കി . ഓഡിഷൻ തുടങ്ങാൻ ഒരു ഡേറ്റും ഫിക്സ് ചെയ്തു . ഒരു ദിവസം ഒരാളെ  ഓഡിഷൻ ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് . അതിനു പല ഉദ്ദേശ ലക്ഷ്യങ്ങളും ഉണ്ട് .
 
ആദ്യം യുവതീ യുവാക്കളിൽ നിന്ന് തുടങ്ങാൻ ഗോവിന്ദ് തീരുമാനിച്ചു . പ്രത്യേകിച്ച് യുവതികളിൽ നിന്ന്.

അങ്ങനെ ഗോവിന്ദ് ആദ്യത്തെ പ്രൊഫൈൽ നോക്കി
 
മാനുഷി ഭദ്രൻ
24 വയസ്സ്
മുംബൈ മലയാളി





3



അതെ സമയം മുംബൈയിലെ വഴിയിലൂടെ  തൻ്റെ സുഹൃത്തു മേനകയുമൊത്ത് സ്വന്തംകാറിൽ കറങ്ങുകയായിരുന്നു മാനുഷി  . അങ്ങനെ അവർ പോകുമ്പോൾ ആണ് ഗോവിന്ദിൻ്റെ കാൾ വന്നത് . മാനുഷി വണ്ടി നിർത്തി ഫോൺ എടുത്തു നോക്കി . ഇത് കാസ്റ്റിംഗ് കാളിനു അയച്ച നമ്പർ ആണല്ലോ ??? ഇനി ഞാൻ എങ്ങാനും സെലക്ട് ആയോ ? മാനുഷി ആശ്ചര്യത്തോടെ മേനകയോട് ചോദിച്ചു .
 
മേനക : എന്തയാലും എടുത്തു നോക്ക് അപ്പോൾ അറിയാലോ ?
 
മാനുഷി : പക്ഷെ നിനക്ക് അതയാക്കാൻ മിസ് ആയതല്ലേ ???
 
മേനക : അതിനു . ആദ്യം നിന്റെ കാര്യം നടക്കട്ടെ , നീ വേഗം ഫോണെടുക്കു
 
മാനുഷി കൗതുകത്തോടെ ഫോണെടുത്തു
 
ഹലോ
 
ഗോവിന്ദ് : ഹലോ . മാനുഷി ഭദ്രൻ ആണോ സംസാരിക്കുന്നത് ? ഞാൻ സംവിധായകൻ ഗോവിന്ദ് വർമ്മ ആണ്
 
മാനുഷി : ഓ മൈ ഗോഡ് . സർ  ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സർ നേരിട്ട് വിളിക്കുമെന്ന് . ഇത് എനിക്കൊരു അംഗീകാരം ആണ് സർ
 
ഗോവിന്ദ് ; ഹ ഹ ഹ . ഈ പ്രോജെക്ടിൻ്റെ കാസ്റ്റിംഗ് ഞാൻ നേരിട്ട് തന്നെയാ ചെയ്യുന്നത് . അതാണ് നേരിട്ട് വിളിക്കുന്നത് . ആളുകൾക്ക് ഒരു വിശ്വാസവും വരണല്ലോ .....
 
മാനുഷി : ശരിയാണ് സർ .....
 
ഗോവിന്ദ് : സോ മാനുഷി ഞാൻ കാര്യത്തിലേക്കു കടക്കാം . റോളിനുള്ള ഓഡിഷനും സ്ക്രീൻ ടെസ്റ്റിനും ഉള്ള തിയതി അറിയിക്കാണാനാണ് ഞാൻ ഇപ്പോൾ വിളിച്ചത് അടുത്ത തിങ്കളാഴ്ച കൊച്ചിയിൽ എത്താൻ പറ്റുമോ?
ഇന്നേക്ക് 7 ദിവസമുണ്ട് . അവിടെ എൻ്റെ ഓഫീസിൽ വന്നാൽ മതി .
 
മാനുഷി ; തീർച്ചയായും വരാം സർ .... സർ ഒരു കാര്യം ചോദിച്ചോട്ടെ? തെറ്റാണെങ്കിൽ പൊറുക്കണം . എൻ്റെ ഒരു സുഹൃത്ത് ഉണ്ട് മേനക . അവൾക്കു ഈ കാസ്റ്റിംഗ് കാളിനു കൃത്യ സമയത്തിനുള്ളിൽ റെസ്പോണ്ട് ചെയ്യാൻ പറ്റിയില്ല . അതുകൊണ്ട് ഞാൻ അവളെ കൊണ്ട് വന്നോട്ടെ .
 
മേനക അത് കേട്ടതും മാനുഷിയെ  ഒന്ന് നുള്ളി മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി
 
ഗോവിന്ദ് : ഹാം ..... ൯ ഒന്നാലോചിച്ച ശേഷം ) ശരി കഴിവുള്ള അലനിൽ നമുക്ക് നോക്കാം . എന്തായാലും അവസരം എല്ലാവര്ക്കും കൊടുക്കണം എന്നാണല്ലോ
 
മാനുഷി : താങ്ക്‌ യു സർ . താങ്ക് യു വെരി മച്ഛ് .
 
ഗോവിന്ദ് ; ഓക്കേ മാനുഷി . അപ്പോൾ തിങ്കളാഴ്ച കാണാം . സേഫ് ജെർണി .
 
ഫോൺ കട്ട് ചെയ്ത ശേഷം . മാനുഷിയും മേനകയും മുഖത്തോടു മുഖം നോക്കി . എന്നിട്ടു സന്തോഷം കൊണ്ട് ആഘോഷം തുടങ്ങി . ലെറ്റ് അസ് ഗോ ടു കൊച്ചി എന്ന് പറഞ്ഞു വണ്ടി ഓടിച്ചുകൊണ്ട് പോയി



                                                                                                4


അടുത്ത തിങ്കളാഴ്ച്ച രാവിലെ 11 മണി
 
 
ഗോവിന്ദ് വർമയുടെ കൊച്ചിയുടെ വീടിനു മുമ്പിൽ മാനുഷിയുടെ കാർ വന്ന് നിന്നു . ഇത് തന്നെയാണോ വീട് മേനക മാനുഷിയോട് ചോദിച്ചു . ലൊക്കേഷനും അഡ്രസ്സും പറഞ്ഞത് അനുസരിച്ചു ഇത് തന്നെയാ വീട് .
അപ്പോഴാണ് രണ്ട് ഗേറ്റ് ഉണ്ടെന്നു അവർ ശ്രദ്ധിച്ചത് ഓഫീസിലേക്ക് ഒന്നും വീട്ടിലേക്കു മറ്റൊന്നും .സർ ഓഫീസിലേക്ക് വരാനല്ലേ പറഞ്ഞത് . അപ്പോൾ ഓഫീസിലേക്ക് വണ്ടി എടുക്കാം .

മാനുഷി ഓഫീസ് കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി . വണ്ടി നിർത്തി ഓഫ് ആക്കിയതും മേനക മാനുഷിയോട് ചോദിച്ചു
 
എടീ നമ്മൾ ഇത്ര ദൂരം വണ്ടി ഓടിച്ചു വന്നത് വെറുതെ ആവൊ ഇനി ???
 
മാനുഷി സീറ്റ് ബെൽറ്റ് ഊരിക്കൊണ്ടു മേനകയുടെ മുഖത്ത് നോക്കി പറഞ്ഞു
 
ചുമ്മാ നെഗറ്റീവ് അടിക്കാത്തെടി കുരിപ്പേ . നമ്മൾ ഇപ്പോൾ കാണാൻ പോകുന്നത് ഇപ്പോഴത്തെ ന്യൂ സെൻസേഷൻ സംവിധായകനെ ആണ് . നീ ആളുടെ ഫിലിംസ് കണ്ടതല്ലേ എല്ലാം എന്ത് പെർഫെക്റ്റ് ആയിരുന്നു
 
മേനക ; അതെല്ലാം ശരി ആണ് . പക്ഷെ സിനിമാക്കാർ അല്ലെ . ഇപ്പോഴത്തെ സമകാലിക സംഭവങ്ങൾ ഒക്കെ നോക്കുമ്പോൾ പണി കിട്ടുമോ എന്നൊരു പേടി.....?
 
 
മനുഷി : അതിനല്ലേ മോളെ മി ടൂ ഒക്കെ . നീ പേടിക്കണ്ട എന്തായാലും റോളും കൊണ്ടേ നമ്മൾ ഇവിടുന്നു പോകൂ . നീ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങു .
 
 
രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി . ഓഫീസിൻ്റെ വാതിൽക്കലിലേക്ക് നടന്നു. വാതിൽക്കൽ എത്തിയ ശേഷം കാളിങ് ബെൽ അടിച്ചു
 
കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറന്നു.

ഗോവിന്ദ് വർമ്മ തന്നെ ആയിരുന്നു വാതിൽ തുറന്നത് . അങ്ങനെ പെട്ടെന്നൊരു മീറ്റിംഗ് മാനുഷിയും മേനകയും  പ്രതീക്ഷിച്ചിരുന്നില്ല . അവർ ഒരു നിമിഷം ഞെട്ടി നിന്നു
 
ഗോവിന്ദ് രണ്ടു പേരെയും നന്നായി ഒന്ന് നോക്കി .
എന്നിട്ട് മനസ്സിൽ പറഞ്ഞു രണ്ടും കിടിലൻ ഉരുപ്പടികൾ ആണല്ലോ . നന്നായി മേയാനുള്ള ഇടമുണ്ട് . എല്ലാം ഒത്തുവന്നാൽ തകർക്കും
 
ഗോവിന്ദ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു
 
ഹലോ മാനുഷി ആൻഡ് മേനക . യാത്ര ഒക്കെ എങ്ങനുണ്ടായിരുന്നു
 
രണ്ടും പേരും ഒരുമിച്ച് മറുപടി പറഞ്ഞു യാത്ര ഒക്കെ സുഖമായിരുന്നു സർ .
 
ഗോവിന്ദ് : ഗുഡ് . അകത്തേക്ക് വരൂ . ബി മൈ ഗസ്റ്റ്  .

രണ്ടു പേരും അകത്തേക്ക് കയറി. നേരെ കേറി എത്തിയത് ഓഫീസ് റൂമിലേക്ക് ആണ്


മാനുഷി : ഞങ്ങൾ വാതിൽ തുറക്കുന്നത് സർ ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല .
 
ഗോവിന്ദ് : ആ .. ഞാൻ ഇവിടെ ഒറ്റക്കാണ് . പ്രൊജക്റ്റ് വർക്ക് ഒക്കെ നടക്കുമ്പോൾ ഇവിടെ ആയിരിക്കും താമസം . ഒറ്റക്കാകുമ്പോൾ ഏകാഗ്രത കൂടും
 
മേനക : ശരിയാണ് സർ
 
ഗോവിന്ദ് : ഇരിക്കൂ . ( കൗച്ചിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ഗോവിന്ദ് പറഞ്ഞു )

രണ്ടുപേരും കൗച്ചിൽ ഇരുന്നു . ഗോവിന്ദ് അവർക്ക് അഭിമുഖമായി എതിർ ദിശയിലെ കൗച്ചിലും ഇരുന്നു.

ഗോവിന്ദ് : നമുക്ക് കാര്യത്തിലേക്ക് കടക്കാം  അല്ലെ ??? അതിനു മുൻപ് നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും ?
 
മേനക & മാനുഷി : വേണ്ട സർ ഞങ്ങൾ ഓക്കേ ആണ് . സർ പറഞ്ഞോളൂ
 
ഗോവിന്ദ് : സീ....., ഓഡിഷൻ കാളിൽ പറയാതിരുന്ന ചില കാര്യങ്ങൾ ഉണ്ട് . ഇത് ഒരു അഡൾട് സ് ഒൺലി സീരീസ് ആണ് . അതായത് അത്യാവശ്യം വയലൻസും സെക്സും ഒക്കെ ഉണ്ടാകും . പിന്നെ മിക്ക കോസ്റ്റുമുകളും അത്യാവശ്യം എക്സ്പോസിങ് ആയിരിക്കും..... സൊ  ഇതാണ് എന്റെ കണ്ടെന്റ് . പിന്നെ സീരീസ് ആയതുകൊണ്ട് കഥാപാത്രത്തിന്റെ മുഴുവൻ വിവരങ്ങളും റിവേല് ചെയ്യാൻ പറ്റില്ല . സത്യത്തിൽ നിങ്ങള്ക്ക് ഏതു റോളുകൾ തരണമെന്ന് പോലും തീരുമാനിച്ചിട്ടില്ല . നിങ്ങളെ ഓഡിഷന് വിളിക്കാൻ തന്നെ കാരണം ബോംബയിൽ വളർന്നവർ ആയതുകൊണ്ടും അത്യാവശ്യം മോഡേൺ ആയി ഡ്രസ്സ് ചെയ്യുന്നവർ ആയതുകൊണ്ടുമാണ് . സൊ ഏത് പറയുന്നു ??
 
 
മേനകയും മാനുഷിയും പരസ്പരം ഒന്ന് നോക്കി . എന്നിട്ട് എന്താണ് പറയേണ്ടത് എന്ന് ആലോചിച്ചു രണ്ടുപേരുമിരുന്നു
 
ഒടുക്കം മേനക സംസാരിച്ചു തുടങ്ങി : സർ സെക്സ് സീനൊക്കെ എന്ന് പറയുമ്പോൾ എല്ലാം സീനിൽ വരുന്ന പോലെ ആണോ ?
 
 
ഗോവിന്ദ് : സീനിൽ വരുന്നത് . നിങ്ങളുടെ കംഫർട്ടബിലിറ്റി പോലെ ആണ് . അതായത് അതിനു പേ സ്കെയിൽ വ്യത്യാസമുണ്ട് അത് വഴിയേ പറയാം. പക്ഷെ നിങ്ങൾ എന്തായാലും ആ സീൻ ചെയ്യണം. അതും ഒറിജിനൽ ആയി തന്നെ. അതായത് നിങ്ങൾ ക്രൂ വിനെ പൂർണ നഗ്ന ആയിരിക്കും
 
മാനുഷി : പേ സ്കെയിൽ വ്യത്യാസം എന്ന് പറഞ്ഞത് . എക്സ്പോസിങ്ങിന്റെ അളവിൽ  ആണോ ?
 
ഗോവിന്ദ് : അതെ . എക്സ്പോസിങ് കൂടുമ്പോൾ പേയ്‌മെന്റ് കൂടും . എച് ബി ഒ എന്റെ പ്രൊജക്റ്റ് ചെയ്യാമെന്ന് സമ്മതിച്ചത് തന്നെ അവർക്ക് അമേരിക്കയിൽ ഷൂട്ട് ചെയ്യുന്ന പ്രൊഡക്ഷൻ കോസ്റ്റിന്റെ പകുതിയുടെ പകുതി മതി ഇവിടെ സീരീസ് ചെയ്യാൻ എന്നതാണ് . സൊ ഇനി നിങ്ങള്ക്ക് തീരുമാനിക്കാം . ഇത്ര ദൂരം വന്ന ചിലവ് ആലോചിച്ചു ടെൻഷൻ അടിക്കേണ്ടാ ട്രാവലിംഗ് ഫീ എന്തായാലും നിങ്ങൾക് ഇന്ന് ലഭിക്കും .

പെട്ടെന്നൊരു തീരുമാനം എടുക്കണ്ട . നിങ്ങൾ ആലോചിക്കൂ , ഞാൻ നിങ്ങൾക് കുടിക്കാൻ എന്തെങ്കിലും എടുക്കാം . കോഫി ഓക്കേ ആണോ ?


മേനക : യാ സർ . കോഫി ഈസ് ഫൈൻ
 
 
ഗോവിന്ദ് അകത്തേക്ക് പോയ അപ്പോൾ തന്നെ മേനക പറഞ്ഞു
 
എടീ വാ നമുക്ക് പോകാം . ഇതൊന്നും സാരി ആകില്ല .
 
മാനുഷി : എന്താണ് സാരി ആവാത്തത് ?
 
മേനക : എടീ നീ പറഞ്ഞത് കേട്ടില്ലേ . തുണി ഐലൻഡ് നിക്കേണ്ടി വരുമെന്ന് . ഷൂട്ടിങ്ങിൽ . ?
 
മാനുഷി : അത് നിർബന്ധം പറഞ്ഞില്ലല്ലോ . അത് നമ്മുടെ കംഫോര്ട്ടബിലിറ്റി പോലെ അല്ലെ .
 
മേനക : അല്ല അങ്ങനെ അല്ല പറഞ്ഞത് . എന്തായാലും അത് ചെയ്യണം എന്നാണ് . സീനിൽ വരുന്നത് ആണ് കംഫർട്ടബിലിറ്റി നോക്കുന്നത്
 
മാനുഷി ; ഓക്കേ ഓക്കേ . നമുക്ക് ഒന്നുകൂടി ചോദിച്ചു വ്യക്തമാക്കാം കാര്യങ്ങൾ
 
അപ്പോഴേക്കും ഗോവിന്ദ് കോഫി കൊണ്ട് വന്നു .
 
സൊ എന്ത് പറയുന്നു അവൻ ചോദിച്ചു
 
മാനുഷി : സർ . ഈ പേ സ്കെയിൽ ഒന്ന് പറയാമോ ?
 
ഗോവിന്ദ് : യാ ഷുവർ ....   അതയായത് പൂർണ നഗ്ന ആണെങ്കിൽ 15 ലക്ഷം ഒരു സീസണ് . അതായത് സ്‌ക്രീനിൽ എല്ലാം കാണിക്കും നോ സെൻസറിങ് .പിന്നെ സെൻസറിങ് ഒക്കെ വന്നാൽ 5 ലക്ഷം ആയിട്ട് കുറയും .
 
മേനക : അത്രയും വ്യത്യാസം നീതിയല്ലല്ലോ സർ . കാരണം എന്തായാലും അഭിനയിക്കുന്നവർ നഗ്ന ആയി തന്നെ സെറ്റിൽ നിക്കണ്ടേ ?
 
ഗോവിന്ദ് :  അത് വ്യക്തമാക്കി തരാം. . അഭിനയിക്കുന്നവരുടെ നഗ്നത സെറ്റിൽ ഉള്ളവർ മാത്രമേ കാണുന്നുള്ളൂ. അത് അവിടെ രഹസ്യം ആയിരിക്കും . പക്ഷെ സ്‌ക്രീനിൽ കാണുന്നത് ലോകം മുഴുവൻ കാണും അതാണ് ആ വ്യത്യാസം . പിന്നെ ഇത് ആദ്യത്തെ സീസൺ  45 ദിവസത്തെ ഷൂട്ട് ഉള്ളൂ മൊത്തം അതിൽ എല്ലാ ദിവസവും ഒരു കഥാപാത്രാസത്തിനും സീൻ ഇല്ല . സൊ അത്ര ദിവസംകൊണ്ട് ലഭിക്കാവുന്ന മാന്യമായ തുക ആണ് ഇത് രണ്ടും .
 
മാനുഷി : സർ ഈ ക്രൂ എന്ന പറയുമ്പോൾ എത്ര പേരുണ്ടാകും ?
 
ഗോവിന്ദ് : ഓ . എനിക്ക് മനസ്സിലായി . അതൊക്കെ അഡ്ജസ്റ്റ് ചെയ്യാവുന്നത് ആൺ മാനുഷി .. ഞാൻ അത് പറഞ്ഞത് നിങ്ങൾ അതിനു സമ്മതിക്കുമോ എന്ന അറിയാനാണ് . ഈ സീരിസിന്റെ കാമറ കൈകാര്യം ചെയ്യുന്നത് ഞാൻ ആണ് .  അതുകൊണ്ട് തന്നെ ഇത്തരം സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ഒറ്റയ്ക്ക് മതിയാകും. പക്ഷെ ആദ്യം പറയുമ്പോൾ അങ്ങനെ പറയുമെന്ന് ഉള്ളൂ .
 
മേനക : അപ്പോൾ  സർ മാത്രമേ ഇത്തരം സീനുകൾ ഷൂട്ട് ചെയ്യാൻ ഇണ്ടാകുള്ളൂ അല്ലെ ?
 
ഗോവിന്ദ് : മിക്കപ്പോഴും ... ഇനി തീരുമാനം നിങ്ങളുടേതാണ് . പക്ഷെ ഒരു കാര്യം നിങ്ങളെ ഇത് വരെ സെലക്ട് ചെയ്തിട്ടില്ല . ഇതൊരു സെക്ഷൻ പ്രോസസ്സ് മാത്രം ആണ് . ആദ്യം സെക്ഷൻ പ്രോസസ്സിനു നിങ്ങളുടെ സമ്മതം ആവശ്യമാണ്  അതാണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത് ...

മാനുഷി : സർ ഈ സെലക്ഷൻ പ്രോസസ്സ് എങ്ങനെ ആണ് . മീൻസ് . ഇന്ന് ഞങ്ങളെ വിളിച്ചു വരുത്തിയത് എന്തിനാണ് ?
 
ഗോവിന്ദ് : ഓക്കേ ഐ വിൽ എക്സ്പ്ലൈൻ . 
 
മാനുഷിയും മേനകയും ഗോവിന്ദിനെ ശ്രദ്ധയോടെ നോക്കി ഇരുന്നു
 
ഗോവിന്ദ് : സൊ ആദ്യം നിങ്ങളോട് എല്ലാ കാര്യങ്ങളും അവതരിപ്പിക്കുക എന്നത് ആയിരുന്നു . അത് ഇപ്പോൾ ചെയ്‌ത്‌  കഴിഞ്ഞു . ഇനി നിങ്ങൾ സെലക്ഷൻ  പ്രോസസ്സിനു സമ്മതിക്കുക ആണെങ്കിൽ . നിങ്ങൾ നിങ്ങളുടെ സമ്മതം രേഖാമൂലം അറിയിക്കണം . അതെ എങ്ങനെ ആണെന്ന് പിന്നീട പറയാം . സൊ അതിനു ശേഷം ഒരു ഫോട്ടോ ഷൂട്ട് ഉണ്ടാകും . തെൻ നിങ്ങൾ സെക്സ് സീൻസ് ചെയ്യാൻ കഴിവുള്ളവരോണോ എന്ന് ചെക്ക് ചെയ്യണം ....
 
വാട്ട് ....... രണ്ടുപേരും ഉച്ചത്തിൽ ചോദിച്ചു.
 
 
അത് കേട്ട് ഞെട്ടിയ ഇരുവരെയും നോക്കികൊണ്ട്  ഗോവിന്ദ് ശാന്തമായി പറഞ്ഞു പിന്നെ സെലക്ഷൻ പ്രോസസ്സിനു ഒരു പ്രതിഫലം ഉണ്ട് നിങ്ങൾ രണ്ട പേർക്കും രണ്ടര ലക്ഷം രൂപ നൽകുന്നതായിരിക്കും .
 
 
രണ്ടരലക്ഷം എന്ന് കേട്ട ശേഷം രണ്ട യുവതികളും ഞെട്ടി.
ഒരു ദിവസംകൊണ്ട് അത്രെയും തുകയോ ?.
രണ്ടുപേരും മനസ്സിൽ ആലോചിച്ചു
 
 
ഗോവിന്ദ് : സൊ വാട്ട് യു ലേഡീസ് സേയ് ? .

മേനക : സർ ഈ സെക്സ് സീൻസ് ചെയ്യാനുള്ള കഴിവ് ചെക് ചെയ്യണമെന്ന് പറഞ്ഞില്ലേ അത് ആരുമായിട്ടാണ് ഷൂട്ട് ചെയ്യുന്നത് ?
 
ഗോവിന്ദ് banana ചിരിച്ചുകൊണ്ട് പറഞ്ഞു ). ഞാൻ മാത്രം അല്ലെ ഇവിടെ ഉളളൂ . ഞാൻ ആയിരിക്കും അത് നോക്കുക . അതിനുള്ള സെറ്റപ്പ് ഒക്കെ റെഡി ആണ് . ഇനി നിങ്ങൾക്ക് തീരുമാനിക്കാം . താല്പര്യം ഉണ്ടെങ്കിൽ ആ ഡോറിലേക്ക് നടക്കുക. (ഓഫീസ്  റൂമിൽ നിന്ന് കുറച്ചു മാറിയ ഡോറിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ) . ഇല്ലെങ്കിൽ ഏതാണ് വാതിൽ എന്ന് നിങ്ങൾക്കറിയാമല്ലോ ?
 
മാധുരി : സർ ഞങ്ങൾക്കൊന്ന് ആലോചിക്കണം ....
 
ഗോവിന്ദ് : ഓക്കേ . ഞാൻ ആ റൂമിൽ കാണും . താല്പര്യം ഇല്ലെങ്കിൽ അങ്ങോട്ട് വരണം എന്നില്ല. നേരെ പുറത്തേക്കു പൊക്കോളൂ .
അത് പറഞ്ഞതിന് ശേഷം ഗോവിന്ദ് മുൻപ് ചൂണ്ടി കാട്ടിയ മുറി തുറന്നു അകത്തു കയറി . വാതിലടച്ചു .


5
 
 
 
ഗോവിന്ദ് അകത്തേക്ക് പോയശേഷം 
 
മാനുഷി മേനകയോട് ചോദിച്ചു
 
നിനക്കെന്ത് തോനുന്നു ?
 
മേനക : സെക്സ് ചെയ്യുന്നത് അത്ര പുത്തരി ഉള്ള കാര്യം ഒന്നുമല്ല. നമ്മൾ ബോംബയിൽ എത്ര ബോയ്‌ഫ്രണ്ട്‌ മാരുടെ കൂടെ ചെയ്തിരിക്കുന്നു .പക്ഷെ സെലക്ട് ആവുമോ ഇല്ലയോ എന്ന് അറിയില്ലല്ലോ ?
 
മനുഷി : എടീ നീ സർ പറഞ്ഞത് കേട്ടില്ലേ . ആയാലും ഇല്ലേലും രണ്ടര ലക്ഷം രൂപ ഇന്ന് റെഡി ആയി കിട്ടും . നമ്മൾ രണ്ട് പേർക്കും കൂടി അഞ്ച് ലക്ഷം  . ഒന്ന് ചിൽ അകാൻ അത് ധാരാളം അല്ലെ. അധവാ സെലക്ട് ആയിലിങ്കെലും ആ ക്യാഷ് കൊണ്ട് യൂട്യൂബൊ മറ്റോ തുടങ്ങി അതിൽ കുറച്ചു ഫോട്ടോഷൂട് ചെയ്താൽ പോരെ ? . വ്യൂസ് കിട്ടാനാണോ ഈ നാട്ടിൽ പഞ്ഞം ?

മേനക : എന്നാൽ പിന്നെ റൂമിലേക്ക് ചെല്ലാം അല്ലെ ???
 
മാനുഷി : പിന്നല്ലാതെ ?
 
രണ്ടുപേരും കോച്ചിൽ നിന്നെഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
Like Reply
Do not mention / post any under age /rape content. If found Please use REPORT button.


Messages In This Thread
വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് - by gradygerardgrant - 18-08-2022, 08:15 AM



Users browsing this thread: 1 Guest(s)