Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
എന്റെ കൂട്ടുകാരും ചേച്ചിയും
#1
എന്റെ പേർ് നന്ദകുമാർ, നന്ദുവെന്നും നന്ദൻ എന്നും പലരുമെന്നെ വിളിക്കാറുണ്ടു. ഒറ്റക്ക് ഈ ഹോട്ടൽ മുറിയിലിരുന്നപ്പോൾ ആണു ഞാൻ പഴയ കാര്യങ്ങളെക്കുറിച്ചോർത്തതു. നാട്ടിൽ ശരിക്കും പറഞ്ഞാൽ ഒരു സാധാരണ കുടുംബമാണു എന്റേതു. പതിനഞ്ചു വർക്ഷങ്ങൾക്കുമുൻപ്സ് എന്റെ നാട്ട ഒരു സാധാരണ ഗ്രാമ പ്രദേശമായിരുന്നു.ഇന്ന് അതൊരു ചെറു പട്ടണം ആയിത്തീർന്നിരിക്കുന്നു.അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയി.പിന്നെ അമ്മയാണു ഞങ്ങളെ വളർത്തിയതു്.സാംബത്തികമായും ഞങ്ങൾ അത്ര ഉയരത്തിലല്ല,ശരിക്കും പറഞ്ഞാൽ വളരെ സാധാരണ കൂടുംബം. ചെറുപ്പം മുതൽ ഞാൻ എന്റേതായൊരു സ്വയം നിയന്ത്രണത്തിലായിരുന്നു വളർന്നതു. യാതൊരു വിധ അലംബി കൂട്ട് കെട്ടുകളും ഉണ്ടായിരുന്നില്ല. ഇതുവരെയായി വെള്ളമടി, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ശീലിചിട്ടില്ല.ഞാൻ ആണെങ്കിൽ കാണാനും അത് ഭംഗിയുള്ളതുമല്ല. പെൺകുട്ടികളെ കളിയാക്കുവാനൊ അവരുടെ പുറകെ നടക്കുവാനൊ ഒന്നും പോയിട്ടില്ല.അതുമാത്രമല്ല പെൺകുട്ടികളുമായി പഞ്ചാര വർത്തമാനമൊ ഉരുളക്കുപ്പേരിപോലെ മറുപടി പറയുവാനുള്ള കഴിവൊ ഇല്ലായിരുന്നു. ഇതു പലപ്പോഴും എനിക്കു പല സന്ദർഭങ്ങളും നഷ്ടപ്പെടുത്താൻ ഇടവരുത്തിയിട്ടുണ്ട്.

പലപ്പോഴും എന്റെ കൂട്ടുകാർ മുന്ന വച്ചുള്ള വർത്തമാനം പല ചേച്ചിമാരൊടും പഠയുംമ്പോൾ എനിക്കിങ്ങനെ പറയാൻ പറ്റുന്നില്ലല്ലൊ എന്നോർത്തു വിഷമിച്ചിട്ടുണ്ടു. അതായതു പലരും എന്നെ ഒരു പാവം കൂട്ടിയായിട്ടാണു ചെറുപ്പം മുതൽ കണ്ടിരുന്നതു. വലുതായിട്ടു പോലും പല ആൾക്കാരും എന്റെ മുൻപിൽ വച്ചു കംബിക്കാര്യങ്ങൾ പറയുംബോൾ ഒരുമ പിടിക്കുന്നതെനിക്കറിയാം. എന്റെ പ്രായത്തിലുള്ള അഞ്ചട്ടു കൂട്ടുകാർ എനിക്കു ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അവർക്കെല്ലാവർക്കൂം എന്റെ സ്വഭാവത്തെക്കുറിച്ചു നല്ല വിവരം ഉണ്ടായിരുന്നു.എങ്കിലും ഞാൻ പലപ്പോഴും വളരെ പകമായ രീതിയിലാണു കാര്യങ്ങൾ കൂട്ടുകാരുടെ ഇടയിലും ചെയ്തിരുന്നതു. അതിനാൽ എന്റെ കൂട്ടുകാർപോലും എന്നെ എന്തെങ്കിലും കാര്യങ്ങളിൽ തമാശയായി കളിയാക്കുന്നതു കൂറവായിരുന്നു. ഞാൻ അന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ടു കൂട്ടുകാരുടെ പോലെ കളി തമാശയൊക്കെ ആയി നടക്കാൻ വലുതായപ്പോൾ കുറെയൊക്കെ അവരുമായി കളി തമാശയുമായി ഇടപെടുവാൻ കഴിഞ്ഞിട്ടുണ്ടു. അതാണു ഇന്നും എന്റെ മനസ്സിലെ എന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങൾ വളർന്നു വന്നപ്പോൾ എനിക്കു തന്നെ കളി തമാശയുമായി കൂട്ടുകാരുമൊത്തുള്ള ജീവിതം അവരുടെ അതിരു കടന്ന തമാശയും കളിയാക്കലും കാരണം നേരിയ രീതിയിൽ ഒഴിവാക്കേണ്ടിവന്നു. അതാണു എന്റെ ജീവിതം ഒരു പച്ച പിടിക്കാനുള്ള ഒരു കാരണം.
ഞാൻ ചെറുപ്പം മുതലെ ക്ലാസ്സിൽ ഒന്നാമതായിരുന്നു. ഇടക്കാലത്തു കൂട്ടുകാരുമായുള്ള അടുപ്പം കുറച്ചു ഞാൻ എന്റെ വിദ്യാബ്യാസത്തിൽ പരിപൂർണ ശ്രദ്ദ പതിപ്പിച്ചു. അതിന്റെ ഫലമായിട്ടണു ഇന്നു ഗൾഫിൽ നല്ലൊരു ജോലി നേടിയെടൂത്തതു. എങ്കിലും ഇന്നു നാട്ടിൽ പോകുംബോൾ അന്നത്തെ എന്റെ കൂട്ടുകാർ ബഹുമാനം കലർന്ന അടുപ്പമാണു കാണിക്കുന്നതു. ഒരു രീതിയിൽ പറഞ്ഞാൽ അത് ഒരു സുഖം തരുന്നുണ്ടു അതോടൊപ്പം വലിയ നഷ്ട ബോധവും. കാരണം ബാല്യകാല സൗഹിങ്ങളുടെ മധുരിക്കുന്ന ഓർമ്മകൾ ഈ മരുഭൂമിയിലെ ജീവിതത്തിൽ എന്നും നറുമണം പരത്തുന്ന പുഷ്പങ്ങൾ ആണു. ആ ഓർമ്മയിൽ നാട്ടിൽ വല്ലപ്പോഴും ചെല്ലൂംബോൾ അവരുടെ ബഹുമാനം കലർന്ന പെരുമാറ്റും മനസ്സിൽ സുഖമുള്ള ഒരു
വേദനയായിത്തീർന്നിട്ടുണ്ടു.
mm గిరీశం
Like Reply
Do not mention / post any under age /rape content. If found Please use REPORT button.


Messages In This Thread
എന്റെ കൂട്ടുകാരും ചേച്ചിയും - by Okyes? - 25-12-2018, 11:47 AM



Users browsing this thread: 1 Guest(s)