19-05-2019, 12:34 PM
“ആ എന്തെങ്കിലുമാകട്ടെ…..ഞാൻ കിടക്കാൻ പോകുവാ…..ശ്രീയേട്ടൻ എവിടാ….
ഞാൻ ഫുഡ് വാങ്ങിക്കാൻ ഇറങ്ങിയതാ മോളെ…..
“ഊം…ആ പിന്നെ ആ വന്നവൻറെ നമ്പർ ശ്രീയേട്ടന്റെ കയ്യിലുണ്ടോ….എനിക്കൊന്നു വാട്സാപ്പ ചെയ്യാമോ….
“എന്തിനാ മോളെ….
“ഓ…ഒന്നിനുമല്ല അവനെ വിളിച്ചു രണ്ടു തെറിപറയാൻ….അവനുദ്ദേശിക്കുന്ന പെണ്ണല്ല ഞങ്ങൾ എന്ന് പറയാൻ….
അതിനെന്താ…..
ശ്രീയേട്ടൻ ഫോൺ കട്ട് ചെയ്തു രണ്ടു മിനിറ്റിനകം മെസ്സേജ് വന്നു….അവൾ ആ കോണ്ടാക്ട് സേവ് ചെയ്തു…എന്നിട്ടു ചില പ്ലാനുകൾ മനസ്സിൽ തയാറാക്കി അവൾ ആഹാരം പോലും കഴിക്കാതെ കിടക്കയിലേക്ക് ചരിഞ്ഞു…
.നൗഷാദ് വണ്ടി അവൻ താമസിക്കുന്ന ഹോട്ടലിൽ പാർക്ക് ചെയ്തു….വാങ്ങിയ ബിയർ ബോട്ടിലും ആഹാരവുമായി അവന്റെ റൂമിലേക്ക് കയറി….എസ്.ഐ. ജനാർദ്ധനനെ ഫോണിൽ വിളിച്ചു….
ആ ജനാർദ്ദനൻ സാറേ….ഒരു ദൗത്യം കഴിഞ്ഞു…
എന്തുവാടോ…താൻ ആരെയെങ്കിലും തട്ടിയോ ..
ഏയ് ഇല്ല….ചാളക്ക് കൊരുത്ത ചൂണ്ടയിൽ കുരുങ്ങിയത് അയല ..ശരിക്കും ആസ്വദിച്ചു സാറേ….
താൻ ആ പെണ്ണിനെ….
ഏയ് അവളെയല്ല…അവളുടെ ചേടത്തിയെ ….നല്ല ഉഗ്രൻ പീസാണ് സാറേ…..
ഊം താൻ അവിടെ നിന്നും നാളെ തന്നെ മാറണം….തന്നെ നാളെ അറസ്റ്റ് ചെയ്യാൻ ഇരിക്കുകയാ….
അവര് വന്നു തപ്പട്ടെ സാറേ….
നൗഷാദ് ഫോൺ കട്ട് ചെയ്തു…..
നാളെ അമ്പലപ്പുഴക്ക്…ആ ശ്രീകുമാറിന്റെ വീട്ടിൽ….അതും കൂടി മതി….അത് കഴിഞ്ഞു പോകണം മംഗലാപുരത്തിനോ….ഗോകർണ്ണത്തിനോ ……ബിയർ ബോട്ടിൽ പൊട്ടിച്ചു ആഹാരവും കഴിച്ചു അവൻ കിടന്നുറങ്ങി…നാളത്തെ ദിവസത്തേക്കുള്ള പദ്ധതിയുമായി….

mm గిరీశం