Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
ഞാൻ തട്ടുകടയിൽ നിന്നും പാഴ്സൽ വാങ്ങി നേരെ വീട്ടിലേക്കു തിരിച്ചു…മനസ്സ് ചഞ്ചലമായിരിക്കുന്നു…കേട്ടതൊന്നും സത്യമാകല്ലേ എന്ന പ്രാർത്ഥന…..

വീടെത്താറായപ്പോൾ ഞാൻ ഒന്നും കൂടി സുജയെ വിളിച്ചു…..
“ഹാലോ മോളെ….സുജേ…..
“ആ ശ്രീയേട്ടാ…..
“അവൻ ആ നാറി പോയോ…..
“ആ പോയി ശ്രീയേട്ടാ….ഏതാ ശ്രീയേട്ടാ ആ പന്നി…..മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു….
ങേ…..
അതെ ശ്രീയേട്ടാ അവൻ എന്നെ പിടിക്കാൻ വന്നു ഞാൻ കയറി കതകടച്ചു….ഫോൺ അടിക്കുന്നത് കേട്ട്….ഞാൻ ഇറങ്ങിയാൽ ആ നാറി വല്ലതും ചെയ്യുമോ എന്ന് പേടിച്ചിറങ്ങിയില്ല….കുറെ നേരമായി അനക്കമില്ലാത്തതു കൊണ്ടും വണ്ടി പോകുന്ന ശബ്ദം കെട്ടും കൊണ്ട് ഇറങ്ങിയതാ…..ഞാൻ ശ്രീയേട്ടനെ അങ്ങോട്ട് വിളിക്കാൻ പോകുകയായിരുന്നു….
“ഹോ ഈഅശ്വര….സമാധാനമായി…അവനാണ് നമ്മുടെ അനിതയുടെ ജീവിതം തകർത്തത്…..
“ആ എന്തെങ്കിലുമാകട്ടെ…..ഞാൻ കിടക്കാൻ പോകുവാ…..ശ്രീയേട്ടൻ എവിടാ….

ഞാൻ ഫുഡ് വാങ്ങിക്കാൻ ഇറങ്ങിയതാ മോളെ…..
“ഊം…ആ പിന്നെ ആ വന്നവൻറെ നമ്പർ ശ്രീയേട്ടന്റെ കയ്യിലുണ്ടോ….എനിക്കൊന്നു വാട്സാപ്പ ചെയ്യാമോ….
“എന്തിനാ മോളെ….
“ഓ…ഒന്നിനുമല്ല അവനെ വിളിച്ചു രണ്ടു തെറിപറയാൻ….അവനുദ്ദേശിക്കുന്ന പെണ്ണല്ല ഞങ്ങൾ എന്ന് പറയാൻ….
ഞാൻ സമാധാനത്തോടെ നൗഷാദിന്റെ നമ്പർ എടുത്തു സുജാക്കു വാട്സാപ്പ് ചെയ്തു കൊടുത്തു…..അനിതയുമായുള്ള ആദ്യരാത്രിക്കായി ഞാൻ വീട്ടിലേക്കു കയറി…..
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 11-04-2019, 09:30 AM



Users browsing this thread: 28 Guest(s)