30-03-2019, 08:46 PM
ഏതു സന്തോഷ് സുജേ…..
അശോകൻ അനിയന്റെ അവിടെയുള്ളതാണെന്ന പറഞ്ഞത്…ശ്രീയേട്ടനെ കാണാൻ ആയി വരുന്ന വഴി സൂക്ഷം നമ്മുടെ വീടിന്റെ അടുത്ത് വച്ച് വണ്ടി കംപ്ലയിന്റ് ആയി…പുള്ളി വണ്ടി ഇവിടെ ഇട്ടോട്ടെ എന്ന് തിരക്കാൻ വന്നതാ…..
ആ….അറിയാം…അറിയാം….നാളെ ഞങ്ങൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…..ഞാൻ പുള്ളിയെ ഒന്ന് വിളിക്കാം…..
വേണ്ട ശ്രീയേട്ടാ ഞാൻ ഫോൺ കൊടുക്കാം……
സുജ കതകു തുറന്നു ഫോൺ നൗഷാദിന്റെ കയ്യിൽ കൊടുത്തു….ചേട്ടനാണ്….
അയ്യോ അതിന്റെ ആവശ്യമില്ല….വണ്ടി ഒന്നിട്ടാൽ മതി…..
നിങ്ങൾ സംസാരിക്ക്..നിങ്ങൾ അന്വേഷിച്ചു വന്ന ശ്രീകുമാറാണ് ലൈനിൽ…..
നൗഷാദ് ഒന്ന് ഞെട്ടി….അത് പുറത്തുകാട്ടാതെ…ഫോൺ വാങ്ങി കുറെ അകലത്തേക്കു നീങ്ങി ജീപ്പിനരികിൽ വന്നു
ഹാലോ സന്തോഷ് ഭായി…
നൗഷാദ് സ്വരം മാറ്റി…..ആ ശ്രീകുമാർ…..ഇത് ശ്രീകുമാറിന്റെ സ്വന്തക്കാരുടെ വീടാണോ
സന്തോഷ് ഭായി തന്നെയല്ലേ……
അതെ….
അല്ല സ്വരത്തിനു ഒരു വിത്യാസം പോലെ….
അത് ജലദോഷം ……ഞാൻ ശ്രീകുമാറിനെ ഒന്ന് കാണാനായി വന്ന വഴിയാണ്…..
അയ്യോ ഞങ്ങൾ നാളെ അങ്ങോട്ട് വരാൻ ഇരിക്കുകയാ…..
അതെയോ…..ഞാൻ വണ്ടി ഇവിടെ ഇട്ടിട്ടു രാവിലെ എടുക്കാം എന്ന് കരുതി…..
ശ്രീകുമാറിനെ ഒന്ന് കാണുകയും വേറെ കുറെ ആവശ്യവുമുണ്ടായിരുന്നു….
ഒകെ കുഴപ്പമില്ല……സന്തോഷ് ഭായി രാവിലെ മെക്കാനിക്കുമായി വന്നു വണ്ടിയെടുത്തോ….ഞാൻ പറഞ്ഞേക്കാം…..
ഞാൻ ചിലപ്പോൾ ഇപ്പോൾ ഒരു മെക്കാനിക്കുമായി തിരികെ വരാം…..
അത് കുഴപ്പമില്ല ഭായി അതെന്റെ അനിയത്തിയുടെ വീടാണ്…..ഫോൺ അങ്ങോട്ട് കൊടുത്തേ…..
ഫോൺ സുജാക്കു കൊടുത്തു…..
ശരി ശ്രീയേട്ടാ…ആഹ്…ഒകെ….ഒകെ…ഫോൺ കട്ട് ചെയ്തു…..
ശ്രീകുമാറിന്റെ അനിയത്തിയാണല്ലേ…മക്കൾ ……

mm గిరీశం