Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
മുമ്പേ കണ്ട കണ്ണാടിക്കാരിയുമായി ശ്രീകുമാർ എന്തോ സംസാരിക്കുന്നു…..അതിനു ശേഷം വണ്ടിയുമെടുത്തു ഗേറ്റുകടന്നു അവർ പോകുന്നു…..അപ്പോൾ കണ്ണാടിക്കാരി തന്നെ ശ്രീകുമാറിന്റെ ഭാര്യ….എന്തെങ്കിലുമാവട്ടെ……കുറെ നേരം കൂടി കഴിഞ്ഞപ്പോൾ ഗേറ്റു കടന്നു കണ്ണാടിക്കാരി ഇറങ്ങി വരുന്നു…..അവൾ റോഡിലേക്ക് നടന്നു പോകുകയാണ്……നൗഷാദ് വണ്ടി തിരിച്ചു അവളുടെ ശ്രദ്ധ പെടുന്നതിനു മുമ്പ് ജീപ്പുമായി അവൾ ബസിറങ്ങിയ സ്ഥലത്തു അല്പം ദൂരെയായി പാർക്ക് ചെയ്തു….പത്തുമിനിറ്റ്……മല്ലപ്പള്ളി മാവേലിക്കര ബസ് വന്നു നിൽക്കുന്നു…കണ്ണാടിക്കാരി അതിൽ കയറി…..നൗഷാദ് ആ ബസിനു പിന്നാലെ വിട്ടു….ഒരു അകലം പാലിച്ചുകൊണ്ട് …തിരുവല്ല സ്റ്റാൻഡിൽ വണ്ടി കയറി…..അവൻ അവളിറങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു ഇല്ല….ഇവൾ ഇതെങ്ങോട്ടാ…..വണ്ടി വീണ്ടും എടുത്തു….ബസിനു പിറകെ നൗഷാദും …മല്ലപ്പള്ളി എത്തുന്നതിനു മുമ്പുള്ള സ്റ്റോപ്പിൽ അവൾ ഇറങ്ങി…..ഒരു പഴയ വീടിനകത്തേക്ക് അവൾ കയറുന്നു……നൗഷാദ് കുറെ നേരം ശ്രദ്ദിച്ചു…ഇല്ല അവൾ ഇറങ്ങി വരുന്നില്ല…അവൾക്ക് തന്നെ അറിയുകയുമില്ല…സമയം ഏഴര………ഇത് ശ്രീകുമാറിന്റെ ഭാര്യയല്ല…..ഇത് ആ കുടുംബത്തിലേതു തന്നെ..പക്ഷെ ഇവിടെ ആരൊക്കെ ഉണ്ട് എന്നറിയില്ലല്ലോ….നൗഷാദ് വണ്ടി ഗേറ്റിനടുത്തേക്കു നിർത്തി….ഗേറ്റു തുറന്നു പഴയ ഒരു ഗേറ്റ്…..ചെന്ന് ബെല്ലടിച്ചു…..കണ്ണട ധരിച്ച ആ സ്ത്രീ രൂപം മുന്നിൽ പ്രത്യക്ഷ പെട്ട്…..

ഇവിടെ ആണുങ്ങൾ ആരും ഇല്ലേ…..നൗഷാദ് ചോദിച്ചു…..
സുജക്ക് ഒരു ഭയം പോലെ….അവൾ അരവാതിൽ മാത്രമേ തുറന്നുള്ളൂ…..ഉണ്ട്..ജോലിക്കു പോയിരിക്കുകയാ…ഇപ്പോൾ വരും…
.അയ്യോ സോറി…..എങ്കിൽ ഞാനിറങ്ങുകയാ…..

അയാളുടെ വിനയം കണ്ട സുജ തിരക്കി….എന്താ കാര്യം…..
ഞാൻ ഉടുമ്പൻചോലയിൽ നിന്ന് വരികയാ…..പേര് സന്തോഷ്……ഇവിടെ തിരുവല്ല വരെ പോയതാ……അനിത എന്ന് പറയുന്ന ഒരു പെൺകുട്ടിയെ എന്റെ അമ്മാവന്റെ മകൻ അശോകൻ വിവാഹം കഴിച്ചു കൊണ്ട് വന്നിരുന്നു…..അശോകൻ ഈ അടുത്ത സമയത് മരണപ്പെട്ടു…..അവരുടെ ജ്യേഷ്ഠൻ ശ്രീകുമാറിനെ ഒന്ന് കാണാനായി ഇറങ്ങിയത്…അപ്പോൾ വണ്ടിക്കൊരു വലിവ് കുറവ് പോലെ….വണ്ടി ഇവിടെ ഒന്ന് ഇട്ടോട്ടെ എന്ന് തിരക്കാൻ കയറിയത്……
ഒരു മിനിറ്റ്…ഞാൻ ചേട്ടനെ ഒന്ന് വിളിക്കട്ടെ……
സുജ കഥകടച്ചിട്ടു അകത്തേക്ക് കയറി…..അവൾ ഫോൺ എടുത്തു ശ്രീകുമാറിനെ വിളിച്ചു…..
ഹാലോ ശ്രീയേട്ടാ……സന്തോഷ് എന്ന് പറയുന്ന ഒരാളെ അറിയുമോ?
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 30-03-2019, 08:34 PM



Users browsing this thread: 3 Guest(s)