Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
ആ പിന്നെ പോലീസ് ജീപ്പിൽ ഞെളിഞ്ഞിരിക്കണ്ട…..പിറകിലെ രണ്ടു സീറ്റിനും ഇടയിലായി കിടന്നാൽ മതി….പറഞ്ഞത് കേട്ടല്ലോ….ഇവിടം ഒന്ന് കഴിഞ്ഞാൽ മതി….കാരണം നിന്റെ അറസ്റ് മെസ്സേജ് അതികം ലീക്കായിട്ടില്ലാത്തതു കൊണ്ട് ഈ സ്റ്റേഷൻ പരിധി വിട്ടാൽ നീ ഒകെ…

ഓ…ശരി സാർ
എസ്.ഐ ജനാർദ്ധനൻ ഫോൺ എടുത്ത് സുഗതൻ പോലിസിസിനെ വിളിച്ചു….ഹാലോ സുഗത….നീ ജയകുമാറിന്റെ കൂടെ ബൈക്കിൽ നൗഷാദിന്റെ വീട്ടിലോട്ടു വാ …ഈ പോലീസ് ജീപ്പോന്നു കൊണ്ടുപോകണം….ഞാൻ നൗഷാദിന്റെ വണ്ടിയെടുക്കാൻ വന്നതാണ്….അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു….അരമണിക്കൂറിനുള്ളിൽ ബൈക്ക് വന്നു നിന്ന്…..ബൈക്ക് ഗേറ്റിനു വെളിയിൽ എത്തിയപ്പോൾ നൗഷാദ് തന്റെ ബാഗ് തന്റെ ജീപ്പിൽ വച്ചിട്ട് താക്കോൽ എസ്.ഐ ജനാർദ്ദനൻ ഏൽപ്പിച്ചു…..എന്നിട്ടു പോലീസ് ജീപ്പിൽ കയറി ജനാർദ്ദനൻ പറഞ്ഞത് പോലെ കിടന്നു…..റിമോട് ഉപയോഗിച്ച് ഗേറ്റു തുറന്നു…ബൈക്കകത്തേക്ക്…..
എഡോ…സുഗത….ജീപ്പുമെടുത്തു അടിവാരത്തോട്ടു വാ….ഞാൻ അവിടെ കാണും…പിന്നെ വരുന്ന വഴി ആ നാറി സോമനെ കണ്ടാരുന്നോ….
കണ്ടു സാർ…ഞങ്ങളോട് ചോദിക്കുകയും എവിടേക്കാണെന്നു….
ഞങ്ങൾ പറഞ്ഞു എസ്.ഐക്ക് വണ്ടിയെടുക്കാൻ വേണ്ടി പോകുകയാണെന്ന്…..
ആ..നന്നായി…..വണ്ടിയിൽ നൗഷാദ് ഉണ്ട്…..ഞാൻ ഈ വണ്ടിയുമായി മുന്നിൽ പോകും…നിങ്ങൾ  പിറകെ വരുക….ജയകുമാർ ബൈക്കെടുത്തു സ്റേഷനിലോട്ടു വിട്ടോ…..ഞാൻ   ആ സോമനെ ബ്ലോക്ക് ചെയ്യുമ്പോഴേക്കും നിങ്ങൾ പാസ്സ് ചെയ്തു അടിവാരത്തെത്തണം…..
ഓ.കെ സാർ….സുഗതൻ നിന്ന് തല ചൊറിഞ്ഞു …..
ചൊറിയണ്ട ….തനിക്കുള്ളത് രാവിലെ  തരാം ….
ശരി സാർ….നൗഷാദിന്റെ ജീപ്പുമായി ജനാർദ്ദനൻ മുന്നോട്ടു നീങ്ങി…..പിറകെ ജയകുമാർ ബൈക്കിൽ…..അതിനു പിറകിലായി സുഗതൻ…..
സോമനെ കണ്ടപ്പോൾ ജനാർദ്ദനൻ ജീപ്പ് നിർത്തി…..സോമോ…വരുന്നോ….ഇതിൽ ഒന്ന് ചുറ്റികറങ്ങിയിട്ടു വരാം…..
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 30-03-2019, 07:54 PM



Users browsing this thread: 28 Guest(s)