19-03-2019, 11:58 AM
എന്താ മോനെ മുഖമെല്ലാം തിമിർത്തു ചുണ്ടും പൊട്ടിയിട്ടുണ്ടല്ലോ….അമ്മായിയമ്മയുടെ ചോദ്യം കേട്ടുകൊണ്ട് നീലിമ ഇറങ്ങി വന്നു…
ആ ശ്രീയേട്ടൻ വന്നോ….ഇതെന്തു പറ്റി മുഖത്തെല്ലാം…..
ഞാൻ ഒരു നിമിഷം ആലോചിച്ചു….പിന്നെ പറഞ്ഞു….വരുന്ന വഴിയിൽ ഷുഗർ കുറഞ്ഞു തലകറക്കം വരുന്നതുപോലെ തോന്നി…ഒരു കടയുടെ മുന്നിൽ നിർത്തി അല്പം മധുരം വാങ്ങി കഴിക്കാം എന്നും പറഞ്ഞിറങ്ങിയതാ…അപ്പോഴേക്കും മുഖമടിച്ചു വീണു…..
അയ്യോ ഈശ്വര എന്നിട്ടു ആശുപത്രിയിൽ കയറിയില്ല..നീലിമ ചോദിച്ചു….
അത്രയ്ക്ക് കുഴപ്പമൊന്നുമില്ലെടീ…..നീ ഇത്തിരി വെള്ളം ചൂടാക്ക്…ഞാൻ ഒന്ന് കുളിക്കട്ടെ…..നീലിമ കത്തേക്കു പോയി….
അമ്മായി എപ്പോൾ എത്തി…..
ഞാൻ വൈകിട്ടെത്തി…..അനിതയെ അവിടെ ആക്കി…..പിന്നെ നാളെ അമ്മാവനെ ഡിസ്ചാർജ്ജ് ചെയ്യുകയല്ലേ…..
അതിനു എന്താ അമ്മായി…നാളെ നമുക്കൊരുമിച്ചു പോകാം…..
അപ്പോഴേക്കും നീലിമ വെള്ളം ചൂടാക്കി കഴിഞ്ഞിരുന്നു….മൊബൈൽ റിംഗ് ചെയ്യുന്നത് കണ്ട ഞാൻ ഒന്ന് നോക്കി…ഒപ്പം ഞെട്ടുകയും ചെയ്തു…..
ഖാദർ ഇക്ക…..
ഭഗവാനെ വല്ലതും അറിഞ്ഞിട്ടാണോ വിളിക്കണത്…..ഞാൻ രണ്ടും കൽപ്പിച്ചു ഫോൺ എടുത്ത്…..ഹാലോ….എന്റെ സ്വരം പുറത്തേക്കു വന്നില്ല….
ഹാലോ…ശ്രീകുമാർ…..
ആ ഇക്ക….പറ കേൾക്കാം…..
ഒരു പാട് ബുദ്ധിമുട്ടായി അല്ലെ….
എന്ത് ബുദ്ധിമുട്ട് ഇക്ക….
ആൾക്കാർ വന്നു പ്രശനമുണ്ടാക്കി എന്നറിഞ്ഞല്ലോ….
എന്റെ ചങ്കൊന്നു കത്തി….
അവര് ദേഹോപദ്രവം വല്ലതും ചെയ്തോ….
എന്റെ ശബ്ദം പുറത്തേക്കു വരുന്നില്ല….
എല്ലാം ജസ്ന പറഞ്ഞു…കുറെ സദാചാര പോലീസുകാർ….നമ്മുടെ നാട്ടുകാർ അങ്ങനെയാ….പരിചയമില്ലാത്ത ഒരു പുരുഷനെ കണ്ടു കഴിഞ്ഞാൽ പിന്നെ അവൻ കള്ളനോ…മറ്റു പലതിനോ വന്നവനാണെന്നു വിചാരിക്കും….എനിക്ക് ശ്രീകുമാറിനെ അറിയില്ലേ….അവന്മാർ കുറെ കാലമായി തുടങ്ങിയതാ…കുഴപ്പമില്ല….
ഹാവൂ….സമാധാനമായി…ഞാൻ മനസ്സിൽ കരുതി…..

mm గిరీశం