Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
നിങ്ങളൊന്നു മിണ്ടാണ്ടിരിക്ക് മനുഷ്യാ…അധികം സംസാരം വേണ്ടെന്നു പറഞ്ഞതല്ലേ…..ഡോക്ടർ….അമ്മയുടെ വക….എടീ അനിതേ..നീ പോയി ആ ബില്ലും കാര്യങ്ങളും ഒക്കെ കൂട്ടി വാക്കാണ് പറ….നാളെ രാവിലെ പിന്നെ അതിനു കിടന്നോടണ്ടല്ലോ…

അനിത ഇറങ്ങി…അവളുടെ മനസ്സ് നിറയെ നാളെ എന്നുള്ളതിനെ കുറിച്ചുള്ള ചിന്തയായിരുന്നു…..അവളുടെ കാലുകൾ യാന്ത്രികമായാണ് നീങ്ങിയത്…..എല്ലാം ഒരു റോബോട്ടിനെ കണക്കെ അവൾ ചെയ്തു തീർത്തു…..അവൾ വന്നു….അമ്മെ ഇനി ‘അമ്മ പോയ്കൊള്ളൂ…..ഞാൻ ഉണ്ടല്ലോ ഇവിടെ…..രാവിലെ ഇനി ഇപ്പോൾ ശ്രീയേട്ടനും എത്തും…. ബില്ല് അവർ കൂട്ടി വച്ചേക്കാം എന്ന് പറഞ്ഞിട്ടുണ്ട്….പോരാത്തതിന് ശ്രീയേട്ടൻ പണം അടക്കാൻ ഏൽപ്പിച്ചിട്ടുമുണ്ട്…
അത് ശരിയാ എങ്കിൽ  നീ പൊയ്ക്കോടി…..അച്ഛൻ അമ്മയെ നോക്കി പറഞ്ഞു…..
എന്നാലേ ഞാൻ അങ്ങ് അമ്പലപ്പുഴയിൽ ഇറങ്ങാം….നേരം ഇത്രയും ആയില്ലേ…..
ഏതായാലും മതി…അങ്ങ് വീട്ടിൽ ആതിയും പിന്നെ അവളുടെ ആ മരുമോൻ ചെക്കനും ഉണ്ടല്ലോ….അച്ഛൻ പറഞ്ഞു….’അമ്മ കുറെ സാധനങ്ങൾ ഒക്കെന്നു.. എടുത്തു പോകാനായി ഇറങ്ങി….

അനിത അമ്മയോടൊപ്പം താഴേക്ക് ചെന്ന്….അമ്മയെ യാത്രയാക്കിയിട്ടു തിരികെ ലിഫ്റ്റിനടുത്തേക്ക് വരുമ്പോൾ അവൾ കണ്ടു ആ മുഖം തന്റെ കൗമാര ലോകത്തിലെ രാജകുമാരൻ….ഫെനിൽ…ഈ പേരും പറഞ്ഞു താൻ കൊണ്ട തല്ലു എത്രയാണ്…വിവാഹത്തിന് മുമ്പ് അച്ഛനും ….വിവാഹ ശേഷം അശോകേട്ടനും….അന്നും സഹായിക്കാനും ഒളിച്ചു വിളിക്കാനും ഫോണും മറ്റും തന്നത് ശ്രീയേട്ടൻ മാത്രം…..തനിക്കു ലഭിക്കേണ്ടുന്ന സൗഭാഗ്യം എല്ലാരും തട്ടിക്കളഞ്ഞ തന്റെ ജീവിതം…..ഫെനിൽ നൊപ്പം മെലിഞ്ഞ ഒരു സ്ത്രീയും….ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു……
അറിയാതെ നാവിൻ തുമ്പിൽ നിന്നും പുറത്തേക്കു വന്നു “സുഖമാണോ”
“അതെ…ഫെനിൽ തന്റെ മുഖത്ത് നോക്കാൻ പാട് പെടുന്നത് പോലെ….അനിതക്കോ…..
ഊം…കൂടെ നിന്ന മെലിഞ്ഞ സ്ത്രീ എന്നെ ഒന്ന് നോക്കി….അവർ മുന്നോട്ടു നടന്നു….ഇത്തിരി ദൂരെ എത്തിയപ്പോൾ വിളിക്കുന്നു…വരുന്നുണ്ടോ ഫെനിൽ…..സമയമെന്തായി എന്ന വിചാരം….
അത് വക വയ്ക്കാതെ ഫെനിൽ അനിതയോടു ചോദിച്ചു….”എന്താ….അനി ഇവിടെ…..ഭർത്താവും കുഞ്ഞുമൊക്കെ സുഖമായി ഇരിക്കുന്നോ…
അച്ഛൻ കിടക്കുന്നു……ഭർത്താവ് മരണപ്പെട്ടു……മകൻ ശ്രീയേട്ടന്റെ വീട്ടിലാണ്….പോയ്കൊള്ളൂ….ഭാര്യയാണോ അത്….അവർക്ക് തീരെ ഇഷ്ടമായില്ല എന്ന് തോന്നുന്നു….
ഫെനിൽ ഒരിക്കൽ കൂടി അനിതയെ നോക്കിയിട്ട് നടന്നകന്നു……
അനിത മുകളിൽ മുറിയിലെത്തി….അവൾ വന്നപ്പോൾ അച്ഛൻ കട്ടിലിൽ ഇങ്ങനെ മുകളിലേക്ക് കണ്ണും നട്ടു കിടക്കുകയാണ്….
അവളുടെ പാദ നിസ്വനം കേട്ടാകണം കൃഷ്ണൻ മകളെ നോക്കി …മോളെ അനിതേ..ഇങ്ങ് അച്ഛന്റെ അരികിൽ വന്നിരുന്നേ…അനിത അച്ഛന്റെ അരികിലായി ചെന്നിരുന്നു…അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..മോള് ഒരുപാട് സഹിച്ചു എന്നറിയാം….എല്ലാം ഈ അച്ഛൻ കാരണമാ….അതും അറിയാം….അച്ഛന് ഇത് രണ്ടാം ജന്മമാ…..മകൾ അച്ഛനോട് പൊറുക്കണം…നീ ആഗ്രഹിച്ചതിലും വലിയ ഒരു ജീവിതമാണ് ഞാൻ പ്രതീക്ഷിച്ചത്…പക്ഷെ ഈശ്വരൻ  ഇങ്ങനെ നമ്മളെ പരീക്ഷിക്കും എന്നറിഞ്ഞില്ല…..
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 16-03-2019, 06:58 PM



Users browsing this thread: 27 Guest(s)