Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
നൗഷാദിന്റെ ഭാര്യ ഇത്രയ്ക്കു സുന്ദരിയാകുമെന്നു താൻ കരുതിയില്ല…ജീവിത കാലം മുഴുവനും അവളെ അടിച്ചു കൊള്ളാൻ പെർമിഷൻ വരെ കെട്ടിയോനായ നൗഷാദ് തന്നതാണ്….അവന്റെ പെർമിഷൻ ആർക്കു വേണം…തോന്നുമ്പോൾ മൈസൂറിനൊന്നു പോയാൽ പോരെ…..കൈ നിറയെ കാശും കിട്ടും….ഭാര്യയേയും ഭർത്താവിനെയും മൂഞ്ചിച്ച് കുറെ കാശും ഉണ്ടാക്കാം …..ഓരോന്നാലോചിച്ചിരുന്നു മൂന്നാർ എത്തിയത് അറിഞ്ഞില്ല…എസ്.ഐ ജനാർദ്ദനൻ സ്റ്റേഷനിൽ ഫോൺ ചെയ്തു പറഞ്ഞതനുസരിച്ചു  ജീപ്പ്  വന്നു കാത്തു കിടപ്പുണ്ടായിരുന്നു….ജനാർദ്ദനൻ ജീപ്പിൽ കയറിയിരുന്നു കൊണ്ട് നൗഷാദിനെ വിളിച്ചു….

ഹാലോ…നൗഷാദ്….
എന്റെ പൊന്നു ജനാർദ്ദനൻ സാറേ നിങ്ങളിത് എവിടാ….രണ്ടു ദിവസമായിട്ട് മനുഷ്യൻ തീ തിന്നുകയാ…..
ഹാ..എന്റെ നൗഷാദേ എന്ന് പറഞ്ഞാൽ എങ്ങനെയാ….ഞാൻ മറ്റേ കാര്യത്തിനായി പോയിരുന്നതല്ലേ….അങ്ങ് കൊടൈക്കനാലിൽ….
എന്നിട്ടെന്തായി….
എന്താകാൻ….അങ്ങനെ രണ്ടു പേരെ ആ ഏരിയയിലെങ്ങും ആരും കണ്ടിട്ടില്ല….മുറുക്കാൻ വായിലേക്കിട്ടു ചവച്ചുകൊണ്ട് ജനാർദ്ദനൻ പറഞ്ഞു…എന്നിട്ടു വെളിയിലേക്കൊന്നു തുപ്പി….അത് കാറ്റിൽ  പറന്നു പോലീസ്  ജീപ്പിൽ  തന്നെ പതിച്ചു ….താൻ ഒരു കാര്യം ചെയ്തേ ….മോൻ പഠിക്കുന്ന സ്കൂളിൽ ഒന്ന് വിളിച്ചു തിരക്കിക്കെ…കൊച്ചവിടെ ഉണ്ടോ എന്ന്….
ഹാ കാണും സാറേ….അവള് കൊച്ചിനെ വേണ്ട എന്നും പറഞ്ഞല്ലേ പോയിരിക്കുന്നത്….
എന്നാലും ഒന്ന് തിരക്കടോ…എന്നിട്ട് എന്നെ ഒന്ന് വിളിക്ക്…അത് എസ്.ഐ ജനാർദ്ദനന്റെ ഒരു തന്ത്രമായിരുന്നു…താൻ പറഞ്ഞത് അനുസരിച്ചു അവർ ഇപ്പോൾ കുട്ടിയെ ഊട്ടിയിൽ നിന്നും കൊണ്ട് പോകേണ്ടുന്ന സമയം കഴിഞ്ഞു…കൊണ്ട് പോയോ ഇല്ലിയോ എന്നറിയാനുള്ള തന്ത്രം….
ആ പിന്നെ ജനാർദ്ദനൻ സാറേ….ഇന്നലെയും ഇന്നുമായി ഒരാളെ രണ്ടു മൂന്നു പ്രാവശ്യം എന്റെ വീടിനു മുന്നിൽ സംശയാസ്പദമായി കണ്ടു….അവൻ എന്നെ ഫോളോ ചെയ്യുന്നത് പോലെ.
തനിക്കു തോന്നിയതായിരിക്കും…..എന്തായാലും ഞാൻ സ്റ്റേഷനിൽ ഒന്ന് കയറിയിട്ട് അങ്ങോട്ട് വരാടോ….
ഊം ….ഫോൺ കട്ട് ചെയ്തു…..
എസ്.ഐ ജനാർദ്ദനൻ സ്റ്റേഷനിൽ ചെന്നപ്പോഴാണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ സുകുമാരൻ നായർ പറഞ്ഞറിഞ്ഞത്…..നൗഷാദ് സർക്കിൾ ഇൻസ്പെക്ടറുടെ നിരീക്ഷണത്തിലാണെന്നും അയാളാണ് അശോകന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് സംശയമുണ്ടെന്നും…..രണ്ടു ദിവസം കഴിഞ്ഞാൽ സംശയത്തിന്റെ സാഹചര്യത്തിൽ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ടെന്ന് അറിഞ്ഞു…..എടാ സംഗതി എല്ലാം കുഴഞ്ഞല്ലോ….എസ്.ഐ ജനാർദ്ദനൻ വണ്ടിയുമെടുത്തു നേരെ നൗഷാദിന്റെ വീട് ലക്ഷ്യമാക്കി വിട്ടു….നൗഷാദിന്റെ വീടിനു മുന്നിൽ എത്തി ഗേറ്റു തുറക്കുവാൻ ആവശ്യപ്പെട്ടു…..നൗഷാദ് റിമോട്ട് ഉപയോഗിച്ച് ഗേറ്റു തുറന്നു….ജീപ്പ് അകത്തു കടന്നതും ഗേറ്റു തന്നെ അടഞ്ഞു…..നൗഷാദിനെ കണ്ടപ്പോൾ എസ്.ഐ ജനാർദ്ദനൻ ഒന്ന് പിടഞ്ഞു പോയി….മുഖത്ത് താടി രോമങ്ങൾ വളർന്നു നിൽക്കുന്നു…രണ്ടു ദിവസം കൊണ്ട് മാനസികമായും ശാരീരികമായും തളർന്നത് പോലെ….നൗഷാദ് എന്തോ സംസാരിക്കാൻ തുനിഞ്ഞപ്പോൾ വായിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം….നാവു കുഴയുന്നു…..

ഇരിക്ക്…സാറേ….ഞാൻ അല്പം കഴിച്ചിട്ടുണ്ട്…അല്ലാതെ പറ്റുന്നില്ല…എങ്ങോട്ടും ഇറങ്ങിയിട്ടും രണ്ടു ദിവസത്തോളമായി….
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 16-03-2019, 06:38 PM



Users browsing this thread: 1 Guest(s)