08-03-2019, 08:31 AM
ഊം…എന്തായാലും നമ്മൾ തമ്മിൽ കണ്ടിട്ടുമില്ല….നിങ്ങളെ തേടി ഞാൻ വന്നിട്ടുമില്ല….ഇനി നീ ഇവിടെ നിൽക്കുന്നത് അത്ര സെഫലാ….അതുകൊണ്ട് ഇവിടുന്നു വല്ല മൈസൂറിനോ…ബാന്ഗ്ലൂരിനോ വിട്ടോ….പക്ഷെ ഒരു കാര്യം ….ഊട്ടിയിൽ പഠിക്കുന്ന അവളുടെ മകനെയും നീ കൊണ്ടുപോകണം….സമ്മതമാണോ….
അത് സാറേ ലൈല ഇത്തയോട് ചോദിക്കണം…..
ഒന്നും ചോദിക്കാനില്ല….ഞാൻ പറയുന്നത് കേട്ട് ചെയ്താൽ നിങ്ങള്ക്ക് നല്ലതാ…..കാര്യം എന്തോ പറഞ്ഞാലും അവളൊരു സംഗതിയാടാ…..ഞാൻ ഇപ്പോൾ തന്നെ തിരിക്കുകയാ….നിങ്ങൾ ഇവിടുന്നു പോകാനുള്ള തയാറെടുപ്പ് എടുത്തോ…ആദ്യം ഊട്ടി…പിന്നെ മൈസൂരു ബാന്ഗ്ലൂരോ പോയി ജോലി ചെയ്തു ജീവിക്കാൻ നോക്ക്….നീ എന്ത് വരെ പഠിച്ചതാടാ…..
ഞാൻ ഐ.ടി ഐ കഴിഞ്ഞതാ….ഇലക്ട്രിക്കലിൽ…..
അങ്ങനെയാണെങ്കിൽ നീ മൈസൂറിന് പൊയ്ക്കോ…..അവിടെ എന്റെ ഒരു സ്നേഹിതൻ തോമസുണ്ട്….അവനെ കണ്ഠാൽ മതി…ഇതാണവന്റെ നമ്പർ….എന്നും പറഞ്ഞു ഒരു പേനയും പേപ്പറുമെടുത്തു നമ്പർ കുറിച്ച് കൊടുത്തു…ഞാൻ വല്ലപ്പോഴും മൈസൂറിന് വരും….അന്നേരം എന്നെ കാണണം കേട്ടോടാ….ഒപ്പം ആ കുഞ്ഞും കാണണം…..
നന്ദി സാറേ…..സൈഫിനെ കതക് തുറന്നിറക്കി വിട്ടു…സൈഫു ചിന്തിക്കുകയായിരുന്നു എന്നാലും ജനാർദ്ദനൻ സാറിന്റെ മനസ്സ് എങ്ങനെ മാറി……
കിടന്നിട്ടും മറിഞ്ഞിട്ടും ഉറക്കം വാറഞ്ഞു നൗഷാദ് ഒരു വിധം നേരം വെളുപ്പിച്ചു…ഒമ്പതു പത്തുമണിയോടെ അന്വേഷണം കോപ്പ് എന്നൊക്കെ പറഞ്ഞു കുറെ പോലീസുകാർ വന്നു…..കടയിൽ നിന്നും വിരലടയാളവും മാറ്റുമെടുത്തു അവന്മാർ പോയി…ജനാർദ്ദനൻ സാർ പോയിട്ട് ഒരറിവുമില്ല…ഇന്നാണ് എസ്.പി ഓഫീസിൽ ഹാജരാകേണ്ടത്…..
നൗഷാദ് നേരെ എസ്.പി.ഓഫിസിൽ ചെന്ന്…..എസ്.പി യെ കാണാൻ വെയിറ്റ് ചെയ്തു…..
ഇതേ സമായം അശോകന്റെ വീട്ടിൽ ഡോഗ് സ്ക്വഡ് തിരച്ചിൽ തുടങ്ങി….ലൈസൻസ് കിടന്ന ഭാഗത്തു നിന്നും പട്ടി മണപ്പിച്ചു ആദ്യം കയറിയത് ബെഡ്റൂമിലേക്ക് അവിടെ എന്റെ ജെട്ടിയും അനിതയുടെ പാന്റിയും കൂടി കിടന്നിടത്തു മണപ്പിച്ചു…നേരെ അലമാരയുടെ അടുക്കലേക്കു പോയി അവിടെയും കുറെ മണപ്പിച്ചു…നേരെ പിൻവാതിലിയ്ക്കു…..കതകു ചാരിയിട്ടേ ഉള്ളൂ….ആരോ പിൻവാതിൽ തുറന്നു പ്രവേശിച്ചിരുന്നു….പട്ടി മണപ്പിച്ചു റോഡ് വരെ പോയി….പിന്നെ രക്ഷയില്ല…..
നിങ്ങൾക്ക് ഈ ലൈസൻസിന്റെ ഫോട്ടോ എവിടെ നിന്നും കിട്ടി…..നൗഷാദിനോട് എസ്.പി ചോദിച്ചു…..
അത് സാറേ ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അത് എസ്.ഐ യുടെ ടേബിളിൽ കിടക്കുന്ന കണ്ടു….അങ്ങനെ ഞാൻ എടുത്തു നോക്കിയപ്പോൾ ശ്രീകുമാറിന്റേതായിരുന്നു…..അപ്പോൾ ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു….
ആട്ടെ നിങ്ങളും അശോകനുമായി എന്താണിടപാട്….

mm గిరీశం