Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയിരിക്കുന്നു….എസ്.ഐ ജനാർദ്ദനൻ തന്റെ ഹീറോ ഹോണ്ട സ്പ്ലെൻഡറിൽ മൂന്നാർ ബസ് സ്റ്റേഷനിൽ എത്തി….ബൈക്കിരിക്കുന്ന സ്ഥലത്തേക്ക് ചെന്ന്….നൗഷാദിന് വാട്സ്ആപ്പിൽ ബൈക്കിന്റെ പിക്ക് മെസ്സേജ് ചെയ്തു….ഇത് തന്നെ അവിടെ നിന്നും മറുപടിയും വന്നു…മറ്റുള്ള നടപടികളിലേക്ക് പോകണ്ടാ എന്ന് മൂന്നാർ എസ്.ഐക്ക് മുന്നറിയിപ്പ് നൽകിയിട്ടു നൗഷാദിനോട് വന്നു ബൈക്കെടുത്തുകൊള്ളാൻ പറഞ്ഞു….എസ്.ഐ ജനാർദ്ദനൻ നേരെ പോയത് ബേസ് സ്റ്റേഷനിലെ കൗണ്ടറിലേക്കാണ്….തന്റെ ഐ.,ഡി കാണിച്ചു….ഇന്നലെ രാത്രിയിൽ മുതൽ ഇന്ന് പുലർച്ചെ വരെ ഇവിടെ നിന്ന് പോയ ദീർഗ്ഗ ദൂര സർവീസുകൾ ഏതെല്ലാമാണെന്നു ചോദിച്ചു….
അത് സാർ….മൂന്നു നൈറ്റ് സർവ്വീസുകളാണ്….ഒന്ന് തിരുവനന്തപുരം….പിന്നെ ഒന്ന് തമിൾ നാട് കോർപ്പറേഷന്റെ വണ്ടിയാണ് കൊടൈക്കനാൽ…മറ്റേതു പുലർച്ചെ പുറപ്പെട്ട ബാന്ഗ്ലൂർ സൂപ്പർ ഫാസ്റ്റാണ്….ഇനി ഇപ്പോൾ കൊടൈക്കനാലിനു ബസ് ഉണ്ടോ?

ഉണ്ട് സാർ….ഒരു പതിനഞ്ചു മിനിറ്റിനകം അടിമാലിയിൽ നിന്നും വരുന്ന ഒരു സൂപ്പർ ഡീലക്സ് ഉണ്ട്…..ജനാർദ്ദനൻ കയ്യിലിരുന്ന ഫോട്ടോയുമെടുത്ത ബൈക്ക് കണ്ടെടുത്ത സ്ഥലത്തിനടുത്തുള്ള കടയിൽ കയറി…അതൊരു ഹോട്ടൽ ആയിരുന്നു….കൗണ്ടറിൽ ചെന്ന് എസ്.ഐ ജാനാർദ്ദനൻ തിരക്കി…എത്രമണിക്കാണ് ഈ കട അടക്കാറുള്ളത്…..അത് വന്ത് സാർ ഇന്ത കടയെ അടക്കയില്ലേ….കൗണ്ടറിൽ ചന്ദനം പൂശിയ ഒരു പട്ടര് മറുപടി പറഞ്ഞു…
അപ്പോൾ ആരായിരുന്നു ഇന്നലെ കൗണ്ടറിൽ രാത്രിയിൽ….
അത് വന്ത് സുപ്പു എൻ മകൻ സാർ…
അവനെ വിളിക്ക്….
അവൻ തൂങ്ങിയിരിക്കേണ്….
ഈ ബൈക്കിവിടെ വച്ചത് ആരെന്നു അറിയാമോ….
തെരിയില്ല സാർ അത് വന്ത് എൻ മകൻ ശൊല്ലിയാച്ച….ഒരു പെണ്ണും ശെക്കാനും അന്ത ബൈക്ക് അവിടെ വച്ചിട്ട് കൊടൈക്കനാൽ വണ്ടിയിലേറി പോയെന്നു….
എസ്.ഐ.ജനാർദ്ദനൻ നേരെ അടുത്ത കടയിൽ ചെന്ന് ഒരു ബാഗും ഒരു ചെരുപ്പും ഒരു കൈലിയും വാങ്ങി….ഒപ്പം ഒരു റെഡിമെയ്ഡ് ഷർട്ടും പാന്റും….ആ കടയിൽ ട്രയൽ റൂമിൽ കയറി തന്നെ ഡ്രസ്സ് മാറി പണവും കൊടുത്ത ഇറങ്ങി….അപ്പോഴേക്കും അടിമാലിയിൽ നിന്നുമുള്ള കൊടൈക്കനാൽ ബസ് എത്തി….
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 24-02-2019, 05:05 PM



Users browsing this thread: 31 Guest(s)