Thread Rating:
  • 5 Vote(s) - 4.4 Average
  • 1
  • 2
  • 3
  • 4
  • 5
ഇക്കായുടെ ഭാര്യ
#47
അതും പറഞ്ഞു മലൈക അവളുടെ കയ്യിൽ ഉള്ള കൂളിംഗ് ഗ്ലാസ്‌ എടുത്തു വെച്ച് ബാഗ് എടുത്തു പാർക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങി, പെട്ടെന്ന് ഒരു ഔഡി കാർ വന്നു നിർത്തി അതിൽ നിന്ന് ഒരു ബോഡി ഗാർഡ് പോലെ ഒരുത്തൻ ഇറങ്ങി ഡോർ തുറന്നു കൊടുത്തു, മലൈക അതിൽ കയറി കാർ പോയി. ഞാൻ കിളി പോയ അവസ്ഥയിൽ നിന്നു, ഏതോ ഹോളിവുഡ് സിനിമ കണ്ടപോലെ തോന്നി എനിക്ക്, ഞാൻ വേഗം വീട്ടിലേക്ക് വിട്ടു. എന്നിട്ട് വീട്ടിൽ എത്തിയതും ധൃതിയിൽ മുകളിൽ പോയി ജാസ്മിനെ പിടിച്ചു റൂമിൽ കൊണ്ട് പോയി ചോദിച്ചു,.

ഞാൻ : – സത്യം പറയെടി, ജാൻവി ആരാണ്?
ജാസ്മി : – എന്റെ ഫ്രണ്ട്.
ഞാൻ : – നിനക്ക് അവളുടെ ബാക്ക്ഗ്രൗണ്ട് അറിയോ?
ജാസ്മി : – അങ്ങനെ എല്ലാം ഒന്നും അറിയില്ല.
ഞാൻ : – അവളുടെ ഫാമിലി….?
ജാസ്മി : – അവളെ ബാപ്പ മരിച്ചു, പിന്നെ അവളെ മമ്മി സെക്കന്റ്‌ മാരിയേജ് ചെയ്തു മുംബൈയിൽ ആണ്. അവൾക് അവിടെ നിൽക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ഇവിടെ നിൽക്കുന്നു.
ഞാൻ : – അവളെ മമ്മിക്ക് എന്താണ് ജോലി?
ജാസ്മി : – അത് എനിക്ക് അറിയില്ല, ബട്ട്‌ അവളെ മമ്മിയെ സെക്കന്റ്‌ മാരിയേജ് ചെയ്തത് മുംബൈ ഉള്ള ഏതോ വലിയ ആള് ആണ് എന്ന് കേട്ടിട്ടുണ്ട്.
ഞാൻ അതൊക്കെ കേട്ട് ടെൻഷൻ ആയി, മൂർക്കൻ പാമ്പിനെ ആണോ ഞാൻ എടുത്ത് കഴുത്തിൽ ഇട്ടത് എന്ന് എനിക്ക് തോന്നിപോയി, ഞാൻ തിരികെ റൂമിൽ പോയി ഒരേ ഇരിപ്പ് ആയി, എന്റെ ഫോണിൽ ജാൻവിയുടെ കുറേ കാൾ വന്നു ഞാൻ അറ്റൻഡ് ചെയ്തില്ല. പക്ഷെ എനിക്ക് എന്തോ ജാൻവിയെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ലായിരുന്നു, ഞാൻ അവളുടെ നിരന്തരം ആയുള്ളൂ കാളിന് ശേഷം അവളുടെ ഫോൺ അറ്റൻഡ് ചെയ്തു എന്നിട്ട് അവളോട്‌ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അപ്പോഴാണ് അവൾ എന്റടുത്തു എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞത്, അവളുടെ മമ്മിയുടെ രണ്ടാം ഭർത്താവ് മുംബൈയിൽ അറിയപ്പെടുന്ന ഒരു അണ്ടർവേൾഡ് കിങ് ആണെന്നും അവളുടെ മമ്മി അവളെ മുംബൈ അണ്ടർ വേൾഡ്ൽ ഉള്ള ഒരു പക്കാ ഫ്രോഡിന് വിവാഹം കഴിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും, ഈ കല്യാണം നടന്നാൽ അവൾ ആത്മഹത്യാ ചെയ്യുമെന്നും എന്നോട് പറഞ്ഞു.
പിന്നെ അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു, അവൾക്ക് എന്നെ ഭയങ്കരം ഇഷ്ടം ആണെന്നും, അവളെ വേറെ ആർക്കും കൊടുക്കരുത് എന്നും, പിന്നെ അവളുടെ മമ്മിയിൽ നിന്നും അവളെ രക്ഷിക്കണം എന്നും പറഞ്ഞു, ഞാൻ അവളെ കുറച്ചു നേരം സമാധാനപ്പെടുത്തി എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു, ഞാൻ ആലോചിച്ചു ഈ ഇട്ടാവട്ടത്ത് കളിക്കുന്ന ഞാൻ അധോലോക ബന്ധമുള്ള ജാൻവിയുടെ മമ്മിയെ എന്ത് തേങ്ങ കാണിക്കാൻ ആണ്? ! ബട്ട്‌ ജാൻവിയെ വേറെ ആർക്കും കൊടുക്കാൻ എനിക്കും ഇഷ്ടം ഇല്ലായിരുന്നു, ഞാൻ ഫോൺ എടുത്തു അവളുടെ മമ്മീടെ ഫോണിൽ വിളിച്ചു എന്നിട്ട് പറഞ്ഞു.
ഞാൻ : – ഹലോ….. ഇത് ഞാൻ ആണ് ഷിഫാസ് .
മലൈക : – യാ ഐ നോ, എന്താണ് ഇപ്പോൾ?
ഞാൻ : – ഞാൻ നിങ്ങൾ പറഞ്ഞതിനെ കുറിച്ച് നന്നായി ആലോചിച്ചു.
മലൈക : – എന്നിട്ട് എന്ത് തീരുമാനിച്ചു?
ഞാൻ : – ഒന്നും തീരുമാനിക്കാൻ ഒന്നും ഇല്ല, നിങ്ങൾ ആരായാലും എന്തായാലും ജാൻവി എന്റേത് മാത്രം ആണ്, അവളെ ഞാൻ ഒരുത്തനും വിട്ടുകൊടുക്കില്ല.
മലൈക : – ഉറച്ച തീരുമാനം ആണോ?
ഞാൻ : – അതേ…… അ … തെ……
മലൈക : – ബെസ്റ്റ് ഓഫ് ലക്ക്….. മോനെ….. ഗുഡ് നൈറ്റ്.
ഞാൻ : – ഓഹ് വെരി ഗുഡ് നൈറ്റ്.
ഞാൻ ഫോൺ കട്ട്‌ ചെയ്തു, ഉള്ളിൽ അല്പം പേടി ഉണ്ടായിരുന്നു എങ്കിലും അപ്പോൾ എനിക്ക് എവിടുന്നോ അല്പം ധൈര്യം കിട്ടിയത് പോലെ തോന്നി. അടുത്ത ദിവസം ഞാൻ നമ്മുടെ ഷഹനാസ് ന്റെ അടുത്ത് ചെന്ന് അവളുടെ ഭർത്താവ് മുംബൈയിൽ ഉള്ള അർമാൻ വഴി ഈ മലൈക യെ കുറിച്ച് അന്വേഷിച്ചു. ഷഹനാസ് അർമാനെ കൊണ്ട് നിർബന്ധിച്ചു മലൈക യുടെ മുഴുവൻ ഡീറ്റെയിൽസ് തപ്പി എടുത്തു, മലൈക മുംബൈയിലെ ഒരു ലോക്കൽ ദാദയെ ആയിരുന്നു അവളുടെ ആദ്യ ഭർത്താവ് മരിച്ചതിനു ശേഷം വിവാഹം ചെയ്ത്, പിന്നെ അതിസുന്ദരിയും അതിനേക്കാൾ ഏറെ ശാരീരിക വടിവും ഉണ്ടായിരുന്ന മലൈകയെ അയാൾ മുംബൈയിലെ പല പല ഡോൺ മാർക്കും കയ്ച്ച വെച്ചു. മലൈക യുടെ ശരീരത്തോട് ആർത്തി തോന്നിയവർ എല്ലാം അവളുടെ കാൽ കീഴിൽ ആയി, അങ്ങനെ മുംബൈയിൽ ഇന്ന് അറിയപ്പെടുന്ന ഡോൺ ലേഡി എന്ന് പറയാമെങ്കിലും അതിലും കൂടുതൽ ചേരുക നല്ല ഒന്നാം തരം ഹൈ ക്ലാസ്സ്‌ വെടി എന്ന് ആയിരുന്നു. സത്യത്തിൽ ജാൻവിയെ കല്യാണം കഴിക്കാൻ വേണ്ടി ആയിരുന്നില്ല കൊണ്ട് പോവുന്നത്, ജാൻവിയെ പലപ്പോഴും കണ്ടു മോഹിച്ച മുംബൈ ഡോൺമാർക്ക് കാഴ്ച്ച വെക്കാൻ ആയിരുന്നു.
ഷഹനാസ് : – ഇതൊക്കെ ആണ്, നിന്റെ പെണ്ണിന്റെ മമ്മീടെ വീര ചരിതങ്ങൾ.
mm గిరీశం
[+] 1 user Likes Okyes?'s post
Like Reply


Messages In This Thread
RE: ഇക്കായുടെ ഭാര്യ - by Okyes? - 13-02-2020, 12:28 PM



Users browsing this thread: 2 Guest(s)