13-02-2020, 12:05 PM
ഞാൻ ജാൻവിയെ നോക്കി, അവൾ നല്ല ഉറക്കിൽ ആയിരുന്നു. ഞാൻ ജാൻവിയെ തട്ടി വിളിച്ചു, മദ്യത്തിന്റെയും വയാഗ്രയുടെയും ഹാങ്ങ് ഓവറിൽ അവൾ ആകെ ക്ഷീണിതയും എഴുനേൽക്കാൻ പറ്റാതെ തലക്ക് കൈ വെച്ചു കിടന്നു. ഞാൻ ജാൻവി യോട് പറഞ്ഞു “ജാൻവി എഴുന്നേൽക്ക്, ടൈം 12:30 കഴിഞ്ഞു” അതുകേട്ടു ജാൻവി ഒന്ന് ഞെട്ടി അല്പം ഹാങ്ങ് ഓവറിൽ തന്നെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു തലക്ക് കൈ വെച്ചു കൊണ്ട്.
ഞാൻ :- ജാൻവി, നമുക്ക് പോവണ്ടേ? ടൈം 12:30 ആയി, നിന്റെ ഉമ്മ വിളിയോടെ വിളി ആണ്.
ജാൻവി :- (അല്പം ബോധം വീണ്ടെടുത്ത് കൊണ്ട് പറഞ്ഞു) ഷിഫാ…. ഞാൻ എന്താ ചെയ്യാ? എനിക്ക് പേടി ആവുന്നു, ഞാൻ വെള്ളമടിച്ചതു ഉമ്മ അറിഞ്ഞാൽ എന്നെ കൊന്നു കുഴിച്ചു മൂടും, പോരാത്തതിന് 12:30 ആയി. എവിടെ ആയിരുന്നു എന്ന് ചോദിച്ചാൽ ഞാൻ എന്തു പറയും?
ഞാൻ :- നീ ഏതായാലും ഈ അവസ്ഥയിൽ വീട്ടിലേക്ക് പോയാൽ നിന്റെ കാര്യം പോക്ക് ആണ്. ഇന്ന് ഇവിടെ തന്നെ ഉറങ്ങിയാലോ നമുക്ക്?
ജാൻ :- നോ….. ഷിഫാ….. നോ പറ്റില്ല, ഇത് തന്നെ ഞാൻ കളവ് പറഞ്ഞു ഇറങ്ങിയത് ആണ്, എനിക്ക് ആകെ പേടി ആവുന്നു.
ഞാൻ :- പേടിക്കണ്ട, ഞാൻ ഇല്ലേ നിനക്ക്, ഞാൻ എന്തെങ്കിലും ഒരു വഴി ആലോചിക്കട്ടെ.
അങ്ങനെ ഞാൻ ഗതി കേട്ട് എന്റെ ഫോൺ എടുത്തു അല്പം മാറി നിന്ന്, ജാസ്മിൻ നെ വിളിച്ചു കാര്യം പറഞ്ഞു, അവൾ എന്നോട് ചൂടായി.
ജാസ്മിൻ :- നന്നായി, അത് തന്നെ കിട്ടണം. എന്നോട് കളവ് പറഞ്ഞു കാമുകിയെയും കൊണ്ട് സല്ലപിക്കാൻ പോയത് അല്ലേ? അനുഭവിച്ചോ…
ഞാൻ :- ജാസ്മി മോളെ ചതിക്കല്ലേ ടി, നീ ഒന്ന് ഹെല്പ് ചെയ്യ് ഇക്കാനെ. അവൾ നല്ല ഫിറ്റിൽ ആണ് അത് കൊണ്ട് ആണ് പ്ലീസ് മോളെ.
ജാസ്മിൻ :- ഞാൻ എന്ത് തേങ്ങ കാണിക്കാന ഇനി?
ഞാൻ :- എന്തെങ്കിലും ഒരു വഴി പറ.
ജാസ്മിൻ :- (അല്പം ആലോചിച്ചു ) ഒരു കാര്യം ചെയ്യ്, അവളെയും കൂട്ടി ഇങ്ങോട്ട് വാ. ഇന്ന് അവൾ ഇവിടെ നിൽക്കട്ടെ ഞാൻ അവളെ ഉമ്മാനെ വിളിച്ചു കാര്യം പറഞ്ഞോളാം അവൾ ഇവിടെ ഉണ്ടെന്നും, രാവിലെ വരുമെന്നും.
ഞാൻ :- താങ്ക് യു മുത്തേ, ബട്ട് വീട്ടിലേക്ക് എങ്ങനെ ആണ് കൊണ്ട് വരുക ഉമ്മ കാണില്ലേ?
ജാസ്മി :- ഓഹ് ഒരു പുണ്യാളൻ വന്നിരിക്കുന്നു, സാധാരണ വെള്ളമടിച്ചാൽ എങ്ങനെ ആണോ വരാറ് അങ്ങനെ തന്നെ പോര്, ഞാൻ വരാന്തയിൽ ഡോർ തുറന്നിട്ടോളാം കാമുകിക്കും കാമുകനും, എല്ലാം എന്നെ പറഞ്ഞാൽ മതിയല്ലോ… എനിക്ക് ഏത് നേരത്തു ആണോ അവളെ പരിചയപ്പെടുത്തി തരാൻ തോന്നിയത്?!!
അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു തിരികെ റൂമിൽ വന്നു, ജാൻവി വീണ്ടും കിടക്കുന്നു. ഞാൻ അവളെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു ഡ്രസ്സ് ഇടീപ്പിച്ചു വേഗം അവളെയും കൊണ്ട് റൂമിൽ നിന്നും പുറത്തു ഇറങ്ങി ലിഫ്റ്റ് വഴി താഴെ പാർക്കിങ്ങിൽ എത്തി. ബൈക്കിൽ ഇവളെയും കൊണ്ട് പോവുന്നത് സേഫ് അല്ല എന്ന് മനസിലാക്കിയ ഞാൻ ഒരു യൂബർ വിളിച്ചു, എന്നിട്ട് അവളെ അതിൽ കയറ്റി നേരെ എന്റെ വീട്ടിലേക്ക് പോയി. വീടിനടുത്തു വണ്ടി എത്തിയതും ഞാൻ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടു.
ഞാൻ അയാൾക്ക് ക്യാഷ് കൊടുത്തു, ജാൻവിയെ പിടിച്ചു പുറത്ത് ഇറക്കി എന്നിട്ട് അവളെയും കൊണ്ട് എന്റെ വീടിന്റെ പിന്നിൽ ഉള്ള ചെറിയ ഗേറ്റ് വഴി ഉള്ളിൽ കയറി. സമയം 1 മണി..........

mm గిరీశం