09-02-2019, 04:48 PM
നീലിമ തന്റെ പണിയിൽ വ്യാപൃതയായി….പണിയെല്ലാം കഴിഞ്ഞു കുഞ്ഞുങ്ങളെ നോക്കാനായി ചെന്ന് നോക്കുമ്പോൾ മോള് കട്ടിലിൽ നല്ല ഉറക്കം….മോൻ നിതിൻ ചേട്ടന്റെ മടിയിൽ ഇരുന്നു കാര്യം പറയുന്നു….അവർ അവിടെ ഇരിക്കട്ടെ പുറത്തെ ബാത് റൂമിൽ പോയി കുളിക്കാം…..എന്ന് കരുതി നീലിമ ടവ്വലുമൊക്കെയായി പുറത്തെ ബാത്റൂമിലേക്കു കയറി…..നിഥിന്റെ മടിയിൽ ഇരുന്നു കാര്യം പറഞ്ഞു നിഥിന്റെ കഥകളും കേട്ട് മോനും ഉറങ്ങാൻ തുടങ്ങി…..കുഞ്ഞിനെ കിടത്തിയിട്ട് നിതിൻ അടുക്കളയിലേക്കു ചെന്ന്….നീലിമയില്ല…..പുറത്തിറങ്ങി നോക്കി….പുറത്തെ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം…..നിതിൻ തിരികെ വന്നു പിള്ളാര് കിടക്കുന്ന മുറിയുടെ കട്ടിലിൽ വന്നിരുന്നു…..അരമണിക്കൂർ കഴിഞ്ഞുകാണും മുറിയുടെ പുറത്തെ പാദനിസ്വനം നിതിൻ അറിഞ്ഞു…..നീലിമ കുളി കഴിഞ്ഞു വരികയാണ്…..മക്കൾ ആണെങ്കിൽ ഉറക്കം…..ആ പാദനിസ്വനം അകന്നു പോയത് പോലെ….നിതിൻ കതകു തുറന്നിറങ്ങി…..ചാരിയ നിലയിൽ നീലിമയുടെ ബെഡ് റൂം നിതിൻ കണ്ടു……
************
ഞാൻ അമ്പലപ്പുഴ സ്റ്റേഷനിൽ എത്തി…..നിതിൻ പറഞ്ഞതാണ് ഒന്ന് വന്നു കാണാൻ….
എസ്.ഐ ഇല്ലേ….അവിടെ പാറാവു നിന്ന പോലീസുകാരനോട് തിരക്കി…..
എസ്.ഐ വൈകിട്ടേ വരൂ…..
സമയം ഒരുമണിയാകുന്നു…..ഇനിയിപ്പോൾ വൈകിട്ട് വന്നു കാണാം എന്ന് കരുതി ഞാൻ വീട്ടിലേക്കു തിരിച്ചു….

mm గిరీశం