09-02-2019, 03:44 PM
ഞാൻ നൗഷാദിന്റെ വീട്ടിൽ നിന്നുമിറങ്ങി…എന്തായാലും ഇവിടം വരെ വന്നതല്ലേ അശോകന്റെ ചേട്ടനെയും അമ്മയെയും ഒന്ന് കാണാം എന്ന് കരുതി…വണ്ടി ദേവികുളത്തിനു വിട്ടു….പോകുന്ന വഴിയിൽ നീലിമയെ വിളിച്ചിട്ടു ഫോൺ എടുത്തില്ല….ഉറക്കമായിരിക്കും ഞാൻ കരുതി….ദേവികുളത്തു എത്തിയപ്പോൾ അശോകന്റെ ചേട്ടൻ സ്നേഹപൂർവ്വം സ്വീകരിച്ചു….വരണം ശ്രീകുമാർ…ഞങ്ങൾ അങ്ങോട്ട് വരണം എന്ന് കരുതിയതാ….അവന്റെ പട്ടടയിൽ നിന്നും അസ്ഥികൾ ഒക്കെയെടുത്തു….നമുക്ക് വലിയ രീതിയിൽ ഒന്നും ചെയ്യാനില്ല….ഇനി ഉള്ളത് അവന്റെ പേരിലുള്ള ആ വീടും പുരയിടവും ഇപ്പോഴും അമ്മയുടെയും കൂടി പേരിലാണല്ലോ…’അമ്മ ഒഴിവുമുറി കൊടുത്തിട്ട് അത് രെജിസ്റ്റർ ചെയ്യാൻ പറ്റിയില്ല…അത് കൊണ്ട് ആ സ്ഥലം എങ്കിലും ഇപ്പോഴും അവന്റെ പേരിൽ കിടക്കുന്നു….അമ്മക്ക് ഒരാഗ്രഹം….അത് അമ്മയുടെ കൊച്ചുമോന്റെ പേരിൽ അമ്മയുടെ കാലശേഷം കൊടുക്കണം എന്ന്….ഒപ്പം എന്റെ പേരും കൂടി അതിൽ ചേർക്കും…പ്രായപൂർത്തിയാകുന്നത് വരെ അതിന്റെ ഒരു സംരക്ഷണത്തിന്….ശ്രീകുമാർ എന്ത് പറയുന്നു…..
ഞാൻ എന്ത് പറയാനാ ചേട്ടാ…എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ നടക്കട്ടെ….
പക്ഷെ ആ ആധാരം അവിടെയാണ്…അതിനി എടുക്കണമെങ്കിൽ പോലീസിന്റെ സംക്ഷനും മറ്റും വേണമല്ലോ….
അത് നമുക്ക് ഏതെങ്കിലും ലീഗൽ അഡ്വൈസറി കൊണ്ട് ഒരു പ്രൊപോസൽ സബ്മിറ്റ് ചെയ്യാം….എന്നിട്ടു നമുക്ക് പ്രവേശിക്കാനുള്ള അനുമതി വാങ്ങാം…..ഞാൻ പറഞ്ഞു….
ഊം…അത് ശരിയാ…..ആ കരം അടച്ച സർട്ടിഫിക്കേറ്റുണ്ടെങ്കിൽ ബാധ്യത സർട്ടിഫിക്കേറ്റ് എടുക്കായിരുന്നു…സബ് രെജിസ്റ്റർ ആഫീസിൽ നിന്നും….അതുകൊണ്ട് വരുന്ന തിങ്കളാഴ്ച ശ്രീകുമാർ അനിതയെയും കൂട്ടി ഒന്ന് വാ….ഞാൻ നാളെ അങ്ങ് തിരുവനന്തപുരത്തിന് പോയാൽ ശനിയാഴ്ചയെ എത്തുകയുള്ളൂ…..
ആ നോക്കട്ടെ ചേട്ടാ…..ഞാൻ അവിടെയിരുന്നു നീലിമയെ വിളിച്ചു…..അപ്പോൾ ഫോൺ എടുത്തു….
എവിടെയായിരുന്നു നീലിമേ? ഞാൻ മുമ്പേ വിളിച്ചിരുന്നല്ലോ…..
അത്…അത്….ശ്രീയേട്ടാ…ഞാൻ കുളിക്കുകയായിരുന്നു…നീലിമയുടെ ശബ്ദത്തിൽ ഒരു പതറൽ…എനിക്ക് തോന്നിയതായിരിക്കും…..
ആ പിന്നെ ഞാനിപ്പോൾ അശോകന്റെ ചേട്ടന്റെ വീട്ടിലുണ്ട്…..അനിതയുമായി തിങ്കളാഴ്ച ഇവിടം വരെ വരണം…..മക്കൾ എന്തിയെ
അവർ ഉണർന്നിവിടെ ഇരുന്നു കളിക്കുന്നു….
ആ ശരി…..ഞാൻ ഫോൺ കട്ട് ചെയ്തു…..നീലിമ എന്തെ ഇങ്ങനെ….ഇനി ആ നൗഷാദ് വീട്ടിൽ പോയി അവളെയും വീഡിയോ കാണിച്ചിട്ടുണ്ടാകുമോ….
ഏയ് ഇല്ല…തിരുവല്ലയിൽ ചേട്ടത്തി തന്റെ ഭാര്യ ആണെന്ന് കരുതിയല്ലേ അവൻ കാണിച്ചത്….പിന്നെ അവൾക്കിതെന്തു പറ്റി….

mm గిరీశం