Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
എസ്.ഐ.യും പോലീസുകാരും….വീണ്ടും കാണാം എന്ന് പറഞ്ഞു ഇറങ്ങി….നീലിമ അകത്തേക്ക് പോയി….

ഞാൻ ഫോൺ എടുത്ത് ജ്യോതിയുടെ നമ്പർ അൺ ബ്ലോക്ക് ആക്കി…എന്നിട്ടു നമ്പർ ഡയൽ ചെയ്തു….
ഹാലോ..ആരാ ഇത്…..ജ്യോതിയുടെ സ്വരം കാതുകളിൽ മുഴുകി….
മനസ്സിലായില്ലേ…..ഞാൻ തിരക്കി…
നിങ്ങൾ ആരാ,,,,നിങ്ങൾ എന്തിനാ ഇങ്ങനെ വൃത്തികെട്ട മെസ്സേജ് ഇടുന്നത്…
ജ്യോതി ഇന്ന് ആശുപത്രിയിൽ പോകുന്നില്ലേ….അമ്മക്കെങ്ങനെ ഉണ്ട്….
ആരാ…നിങ്ങൾ….
ഞാൻ സസ്പെൻസിലാക്കുന്നില്ല…ഇന്നലെ വൈകിട്ട് നടന്നതെല്ലാം ഞാൻ കണ്ടു….ഞാൻ ശ്രീകുമാർ…സുജയുടെ ചേട്ടൻ…..
മൗനം……പേടിക്കണ്ടാ ജ്യോതി…ഞാൻ ആരോടും പറയില്ല…..
വീണ്ടും മൗനം….ഞാൻ നാളെ വൈകിട്ട് ഹോസ്പിറ്റലിലോട്ടു വരാം….നമുക്ക് നേരിൽ കാണാം…ഞാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു വീണ്ടും നമ്പർ ബ്ലോക്ക് ചെയ്തു….തിരിഞ്ഞു നോക്കുമ്പോൾ നീലിമ പിറകിൽ….
ആരാ ശ്രീയേട്ടാ……
അത്….ഞാൻ…അത് അമൃതയിലെ ഒരു ഡോക്ടറായ….നാളെ ഹോസ്പിറ്റലിലോട്ടു വന്നിട്ട് നേരിട്ട് കാണാം എന്ന് പറയുകയായിരുന്നു…..
അവിടെയാരാ ജ്യോതി എന്ന ഡോക്ടർ…..
അത്….അത് പിന്നെ അമ്മാവന്റെ കാര്യങ്ങൾ നോക്കാൻ മെയിൻ ഡോക്ടർ ഒരു ജ്യോതി പ്രാസാദിനെ ഏൽപ്പിച്ചിരുന്നു…അയാളെ….പെട്ടെന്ന് വന്ന കള്ളം അങ്ങ് കാച്ചി….
നീലിമ പാതി വിശ്വസിച്ചു എന്ന് തോന്നുന്നു….ഞാൻ അകത്തു കയറി….
******
എസ്.ഐ. നിതിൻ ഗോപാൽ ഞാൻ കൊടുത്ത നമ്പർ എടുത്ത് ഫോൺ ചെയ്തു…..
പരിചിത്വയമില്ലാത്ത ഒരു നമ്പർ കണ്ടുകൊണ്ട് നൗഷാദ് ഫോൺ എടുത്ത്….ഹാലോ….
നൗഷാദ് ആണോ?
അതെ….ആരാണ് സംസാരിക്കുന്നത്….
ഞാൻ നിതിൻ…അമ്പലപ്പുഴയിൽ നിന്നുമാണ്….

ആ പറയൂ….ഞാനല്പം തിരക്കിലാണ്….
ആ ശ്രീകുമാറിന്റെ ലൈസൻസ് എങ്ങനെയാണ് നൗഷാദിന്റെ കയ്യിൽ കിട്ടിയത്….
ഏതു ശ്രീകുമാർ…എന്ത് ലൈസൻസ്….
നൗഷാദേ പൊട്ടൻ കളിക്കല്ലേ…..ആ ലൈസൻസ് എങ്ങനെ നൗഷാദിന്റെ കയ്യിൽ കിട്ടിയെന്നു പറ…..
നിങ്ങൾ ആരാ….ഭീഷണിയാണോ….
അല്ലടാ…..ഭീഷണിയല്ല….നീ ആ ലൈസൻസ് എങ്ങനെ പൊക്കിയെന്നു പറ….
നീ ആരാടാ ഇതൊക്കെ തിരക്കാൻ…അധികം ഊമ്പിയാലുണ്ടല്ലോ അവന്റെ കാമലീല ഞാൻ രാമലീലയായിട്ടു ഇറക്കും….
അതും അറിയാം….മര്യാദക്ക് ഞാൻ പറയുന്നത് നീ കേൾക്കുന്നതാ നല്ലത്….നിനക്ക് ലൈസൻസ് എങ്ങനെ കിട്ടി നീ എങ്ങനെ അവിടെ ഇട്ടു…ഇതിനു രണ്ടിനുമുള്ള ഉത്തരം താടാ….
ഭ നായിന്റെ മോനെ…നീ നൗഷാദിനോട് മുട്ടറായോ…..ആരാടാ നീ….
എടാ പീറ നൗഷാദേ….ഞാൻ ആരാണെന്നറിയണോ…..നീ തന്നെ നിനക്കുള്ള കുടുക്കൊരുക്കിയിട്ടു ഞാൻ ആരാണെന്നോ…..
നീ ആരായാലെന്തുവാ…..നീ നേർക്ക് നേർ വാടാ…..
ഞാൻ നേർക്ക് നേർ വന്നാൽ നീ പെടും….
നിതിൻ ഫോൺ കട്ട് ചെയ്തു….മെസ്സേജ് ഉടൻ തന്നെ എസ്.പിക്ക് കൈ മാറി…..
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 05-02-2019, 08:09 PM



Users browsing this thread: 43 Guest(s)