05-02-2019, 07:58 PM
ഒരു മിനിറ്റ് സാർ…..അവിടെ നൗഷാദ് എന്ന് പറയുന്ന ഒരു വ്യക്തിയുണ്ട്…ഇത് സാറിന്റെ ഉള്ളിൽ വച്ചിരുന്നാൽ മതി….അവൻ അനധികൃതമായി മിനിങ്ങാണ് എന്റെ വീട്ടിൽ കടക്കുകയും എന്റെ ലൈസൻസ് കൈക്കലാക്കുകയും ചെയ്തു…..അവൻ അത് എനിക്ക് വാട്സ് ആപ്പിൽ ഇട്ടു തന്നിട്ടുണ്ട്…..ഒരുമിനിറ്റ് സാർ….ഞാൻ അകത്തേക്ക് കയറി എന്റെ മൊബൈൽ എടുത്തുകൊണ്ടു വന്നു….. ഞാൻ മൊബൈൽ കൊണ്ടുവന്നു അതിൽ വന്ന ലൈസൻസിന്റെ പിക്കും ആ ഫോൺ നമ്പറും കൊടുത്തു….
ഇതാരാണ് അയച്ചു തന്നത്….
ഞാൻ പറഞ്ഞില്ലേ സാർ ആ നൗഷാദ് ആണ് അയച്ചു തന്നത്…..അവൻ എന്നിൽ നിന്നും അമ്പതിനായിരം രൂപ റാൻസം ആവശ്യപ്പെടുകയും ചെയ്തു….
ഓഹോ….ആട്ടെ ശ്രീകുമാറും ഈ മരിച്ച ആളും തമ്മിൽ എനി ഇഷ്യുഊ?
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല…..അനിയത്തിയെ അവൻ ദ്രോഹിക്കുമായിരുന്നു….അമ്മാവൻ ഹോസ്പിറ്റലിൽ ആയ ദിവസം അനിയത്തിയെ ഞങ്ങൾ ഇങ്ങു കൂട്ടികൊണ്ടു വന്നു…അന്നിവിടെ വന്നു കുറെ പ്രശനം ഒക്കെ ഉണ്ടാക്കിയിട്ടാണ് പോയത്….അപ്പോഴേക്കും നീലിമയും ഇറങ്ങി വന്നു….
അതെ നിതിൻ ചേട്ടാ…..ഭയങ്കര ബഹളമുണ്ടാക്കിയിട്ടാണ് അവൻ അന്നിവിടുന്നു പോയത്…..പിന്നെ ശ്രീയേട്ടൻ പറഞ്ഞത് പോലെ ആ നൗഷാദ് എന്റെ അനിയത്തിയെ ദ്രോഹിക്കാനും ശ്രമിച്ചിട്ടുണ്ട്….ഇന്നലെ ശ്രീയേട്ടൻ എന്നോട് പറഞ്ഞിരുന്നു ലൈസൻസ് മോഷണം പോയ വിവരം….
ഊം…..ശരി ശ്രീകുമാർ….താങ്ക്സ് ഫോർ യുവർ കോര്പറേഷൻ
വെൽക്കം സാർ….
നിതിൻ ഏട്ടൻ ഇത്രേടം വരെ വന്നിട്ട് ഒരു ഗ്ലാസ് ചായപോലും കുടിക്കാതെ പോകുകയാണോ….നീലിമ തിരക്കി….
ഇപ്പോൾ വേണ്ട നീലിമേ….പിന്നീടൊരിക്കൽ ആകാം….ഇനിയിപ്പോൾ എനിക്കെപ്പോൾ വേണമെങ്കിലും വാരാമല്ലോ…എന്നാലും ഞാൻ നിരാശപ്പെടുത്തുന്നില്ല…..നല്ല മഴയാണ് എന്നാലും ഒരു ഗ്ലാസ് വെള്ളം തന്നേക്കു…..
നാരങ്ങാ വെള്ളം എടുക്കട്ടേ….
ഈ മഴയത്തോ..ചൂട് വെള്ളമുണ്ടെങ്കിൽ ഒരുഗ്ളാസ്സ് എടുത്തേക്ക്….
നീലിമ അകത്തുപോയപ്പോൾ…ഞാൻ എസ്,ഐ യോട് പറഞ്ഞു…എനിക്ക് സാറിനോടൽപ്പം സ്വകാര്യമായി സംസാരിക്കാനുണ്ട്…..
ഞാൻ എസ്.ഐ.യെയും കൂട്ടി കാർപോർച്ചിലേക്കിറങ്ങി…..സാർ അവനെന്നെ വിളിച്ചു ഭീഷണിപ്പെടുത്തി….അവിടുത്തെ എസ്.ഐ അവന്റെ ആളാണ്….അവൻ പറഞ്ഞു….ഏതോ ഒരു വീഡിയോയിൽ എന്റെയും എന്റെ അമ്മായിയുടെയും തല മോർഫ് ചെയ്തു അത് നെറ്റിൽ ഇടുമെന്നു..ലൈസൻസിൻസിനു പണം ചോദിച്ച വിവരം പുറത്തു പറഞ്ഞാൽ….
അതെയോ…..ഡോണ്ട് വാരി ശ്രീകുമാർ….ഈ അന്വേഷണം വിവിധ സ്റേഷനുമായിട്ടുള്ളതിനാൽ എസ.പി ക്കാണ് ചാർജ്…..എസ.പി നല്ല ഒരു മനുഷ്യനാണ്…..എനിക്കല്പം ആസ്വാസമായി….
നീലിമ ചൂടുവെള്ളവുമായി വന്നു….എസ്.ഐ അത് വാങ്ങി കുടിച്ചിട്ട് ഗ്ലാസ് നീലിമയുടെ നേരെ നീട്ടി…..നീലിമ അത് വാങ്ങിയപ്പോൾ എസ്.ഐ.യുടെ കൈകൾ അവളുടെ കൈകളെ തഴുകിയതു പോലെ…ഒരു പക്ഷെ എനിക്ക് തോന്നിയതാകാം….ശ്വാസം നേരെ വീണ അനുഭൂതിയിൽ ആര് ശ്രദ്ധിക്കാൻ…..അല്ല തോന്നലല്ല..നീലിമ ഒന്ന് ഞെട്ടി എസ്.ഐ യെ നോക്കിയിട്ടു തല കുനിച്ചിരിക്കുന്നു…ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി അവൾ പഴയ രീതിയിലേക്ക് തിരിച്ചു വരുവാൻ ശ്രമിക്കുന്നു…..ഒരു പക്ഷെ അറിയാതെ തട്ടിയതാകാം….ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു….

mm గిరీశం