Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
ഞാൻ നിതിൻ ഗോപാൽ….പന്തളത്തു എൻ.എസ.എസ കോളേജിൽ നീലിമയുടെ സീനിയർ ആയിരുന്നു…..എസ.എഫ്.ഐ യുടെ ചെയർമാൻ…..

അയ്യോ നിതിൻ ചേട്ടൻ…എന്താ ഈ വേഷത്തിൽ ഇവിടെ…..
ഞാൻ ഇപ്പോൾ അമ്പലപ്പുഴ സ്റ്റേഷനിലെ എസ.ഐ ആണ്…..ഒരു വിഷയവുമായി സംബന്ധിച്ച് ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിൽ നിന്നും ഒരു മെസ്സേജ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വന്നതാണ്…..
നീലിമയുടെ മുഖം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ച്…..അശോകനുമായി ബന്ധപ്പെട്ട വിഷയം തന്നെ….
നിതിൻ തുടർന്ന്….ഞങ്ങൾ ഇന്നലെ വന്നിരുന്നു…അപ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല….
അത് അച്ഛൻ ഹോസ്പിറ്റലൈസിഡ് ആണ്…അവിടെയായിരുന്നു ഞങ്ങൾ….നീലിമ പറഞ്ഞു….
നീലിമ വിഷമിക്കാനൊന്നുമില്ല….ജസ്റ്റ് ഒരു ഫോര്മാലിറ്റിക്ക് ചില വിവരങ്ങൾ ചോദിച്ചറിയാൻ വന്നെന്നെ ഉള്ളൂ…നിതിൻ പറഞ്ഞു….
എന്നാൽ ശരി…ഞാൻ ചായ എടുക്കാം…..
വേണ്ട നീലിമേ….താങ്ക്സ്…..കണ്ടതിൽ സന്തോഷം…..പിന്നെയുമാകാമല്ലോ ചായയുമൊക്കെ…പേഴ്സണലായി വരാം….ഇപ്പോൾ ഒഫീഷ്യൽ അല്ലെ…ചിരിച്ചു കൊണ്ട് പറഞ്ഞു….നീലിമ അകത്തേക്ക് പോയ്കൊള്ളൂ…ഞങ്ങൾ ശ്രീകുമാറുമായി അല്പം സംസാരിക്കട്ടെ….
ശരി നിതിൻ ചേട്ടാ…..നീലിമ ചിരിച്ചു കൊണ്ട് അകത്തേക്കു പോയി….
എനിക്ക് തെല്ലു സമാധാനമായി….ഇദ്ദേഹം മോശമായി ഒന്നും പെരുമാറില്ല….ഞാൻ മനസ്സിൽ ഉറപ്പിച്ചു…..
വാ നമുക്ക് അകത്തേക്കിരുന്നു സംസാരിക്കാം സാർ….ഞാൻ പറഞ്ഞു….അവരെയും വിളിക്കൂ….ഞാൻ പൊലീസുകാരെ നോക്കി പറഞ്ഞു….
സജു…..പ്രഭാകരേട്ടാ വാ ഇത് നമുക്ക് വേണ്ടപെട്ടവരാ….കുഴപ്പമില്ല..എസ്.ഐ യുടെ പെരുമാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി….മാന്യതയുടെ ഒരു പ്രതീകം….
അകത്തു കയറിയിരുന്നിട്ടു നിതിൻ ചോദിച്ചു….ശ്രീകുമാർ എന്ത് ചെയ്യുന്നു….
ഞാൻ ബഹ്റൈനിലാണ്…..ഒരു കമ്പിനിയിൽ എൻജിനീയർ ആയി ജോലി നോക്കുന്നു,,,,ഇപ്പോൾ ലീവിന് വന്നിട്ട് രണ്ടര ആഴ്ചയായി….ഇതിനിടയിൽ വൈഫിന്റെ അനിയത്തി യുടെ ഹസ്ബൻഡ് സൂയിസൈഡ് ചെയ്തു….പക്ഷെ അതൊരു മർഡർ ആണെന്നാണ് പോലീസ് പറഞ്ഞത്….അനിയത്തിയും മരിച്ച ആളും അത്ര നല്ല രാസത്തിലല്ലായിരുന്നു…..അവൻ എന്തെക്കെയോ എഴുതി വച്ചിട്ടാണ് മരിച്ചത്…..ഞാൻ പറഞ്ഞു നിർത്തി…..
ശ്രീകുമാർ നിങ്ങളുടെ ഒരു ലൈസൻസ് അവിടെ നിന്നും കിട്ടിയിട്ടുണ്ട്….നിങ്ങളെയാണ് സംശയം എന്നും അറിയിച്ചു….
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 05-02-2019, 07:54 PM



Users browsing this thread: 39 Guest(s)