Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
പോട്ടെ ശ്രീയേട്ടാ എന്നും പറഞ്ഞു കൊണ്ട് എന്റെ തോളിൽ കൂടി സുജ കയ്യിട്ടാശ്വസിപ്പിച്ചു…..ഞാൻ മുഖം കുനിച്ചു അവളുടെ ചുമലിൽ തല താഴ്ത്തി….എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല….

സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവളുടെ ചുമലിൽ നിന്നും തലമാറ്റി….ഞാനിറങ്ങി….സുജ എന്നെ ഇമവെട്ടാതെ നോക്കി നിന്ന്….എന്നിട്ടു പറഞ്ഞു….
ശ്രീയേട്ടൻ പകല് വല്ലതും സമയമുണ്ടെങ്കിൽ ഒന്നിറങ്….നാളെ ഞാൻ വീട്ടിലോട്ടു വരും….മറ്റന്നാൾ പകൽ ഇവിടെ കാണും….ശ്രീയേട്ടന്റെ മുഖത്തെ വിഷമം കണ്ടാൽ അറിയാം ആരോടെങ്കിലും കുറച്ചു സംസാരിച്ചാൽ മാറുന്ന ദുഖമാണുള്ളിൽ ഉള്ളതെന്ന്….
ഊം…ഞാൻ വരാം സുജേ….
ഞാൻ വണ്ടിയിൽ കയറിയപ്പോൾ ജ്യോതിയുടെ മൊബൈൽ വീണ്ടും അടിക്കാൻ തുടങ്ങി….ഗൾഫ് നമ്പർ അല്ല…..നാട്ടിലെയാണ്….
ഞാൻ ഫോൺ എടുത്തു….അപ്പുറത്തു നിന്നും ഒരു പുരുഷ സ്വരം….ഹാലോ….ജ്യോതി…
ഹാലോ….ഞാനും തിരിച്ചു ഹാലോ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു….
സുജ പറഞ്ഞതും ഇതും ഞാൻ കൂട്ടി വായിച്ചു നോക്കി….ആരാ ഇപ്പോൾ ഇത്….ഹാലോ പാറയുമ്പോൾ എന്തിനാ കട്ട് ചെയ്യുന്നത്….
കുറെ കഴിഞ്ഞപ്പോൾ അതിൽ ടെക്സ്റ്റ് മെസ്സേജ് …എവിടെയാ നീ…

ഞാൻ അരമണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ തിരിച്ചെത്തി….ഫോൺ നൽകി….അതിനു മുമ്പ് ഞാൻ ആ ഫോണിൽ നിന്നും എന്റെ ഫോണിലേക്കൊരു മിസ്ഡ് കാൾ അടിച്ചു നമ്പർ സേവ് ചെയ്തു….എന്നിട്ടു ഡെയ്ൽഡ് നമ്പർ ഡിലീറ്റ് ചെയ്തു…
ഞാൻ പറഞ്ഞു….ആരോ അത്യാവശ്യക്കാരാണെന്നു തോന്നുന്നു…ഫോണിൽ കിടന്നടിക്കുന്നതു കണ്ടു….
ആ…ആയിരിക്കും…താങ്ക് യു ശ്രീകുമാറെ….അപ്പോൾ പോകുകയല്ലേ….
ആ ജ്യോതി ഞാനിറങ്ങുകയാ…..
ഞാൻ ഇറങ്ങി ഹോസ്പിറ്റലിലെ തൂണിനു പിറകിൽ മറഞ്ഞു നിന്ന്….എന്റെ പ്രതീക്ഷകൾ തെറ്റിയില്ല…ജ്യോതി ഫോണുമായി ഇറങ്ങി വന്നു…ഞാൻ തൂണിനു ഇപ്പുറത്തും മറഞ്ഞു നിന്ന്…എനിക്കപ്പുറത്തു ജ്യോതി യും….
എടാ ഫോൺ വീട്ടിലായിരുന്നു…ഞാൻ ആകെ പേടിച്ചിരിക്കുകയായിരുന്നു….
നീ വിളിക്കുമെന്നറിയാമല്ലോ….
ഇല്ലെടാ ഞാൻ അമ്മയുടെ അടുത്ത….
നാളെ വൈകിട്ട് വരാമെടാ….
നീ അങ്ങ് മല്ലപ്പള്ളിയിലോട്ടു വന്നാൽ മതി…
ഞാൻ വൈകിട്ടെത്തും….ഓ….സുജക്ക് അവളുടെ വീട്ടിൽ പോകണം പോലും….ആ….വൈകിട്ട് വരൂ…
അവളുടെ അനിയൻ എങ്ങാണ്ടു തൂങ്ങി ചാത്തടാ….
അറിയില്ല അവളുടെ അനിയത്തിക്കെന്തോ ഊഡായിപ്പുണ്ടായിരുന്നെന്നോ…..അത് കണ്ടു പിടിച്ചെന്നോ ഒക്കെ പറയുന്നു….
ഊം….പോടാ പൊട്ടാ….ചേട്ടനെങ്ങാനും അറിഞ്ഞാൽ തീർന്നു….
ഊം….എടാ ആശുപത്രിയിലാടാ….എങ്ങനെയാ ഇവിടെ വച്ച്….
വേണ്ടടാ നാളെ നേരിട്ട് തരാം….
അയ്യോ ഈ ചെക്കന്റെ കാര്യം….ഉമ്മ….ഉമാ…മതിയോ….
നീ രാത്രിയിൽ വിളിക്ക്…ഒരു പത്തര കഴിഞ്ഞു….അന്നേരം പറയാം….
ജ്യോതി ഫോണുമായി അകത്തേക്ക് പോയി….ഞാൻ തൂണിന്റെ മറവിൽ നിന്നും കാറിലേക്ക് പോയി….ജ്യോതിക്ക് എന്തോ ചുറ്റികളിയുണ്ടെന്നു മനസ്സിലായി…
ഞാൻ വണ്ടിയിൽ ഇരുന്നു കൊണ്ട് ഫോൺ എടുത്തു ജ്യോതിയെ വിളിച്ചു….
ഹാലോ….ഹാലോ….
mm గిరీశం
Like Reply
Do not mention / post any under age /rape content. If found Please use REPORT button.


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 28-01-2019, 07:33 PM



Users browsing this thread: 6 Guest(s)