Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
#98
എസ.ഐ ഇറങ്ങി വന്നു…..എടാ മരപ്പട്ടി തായോളി….ഇവിടെ നിന്നും ഇങ്ങോട്ടും പൊയ്ക്കളയരുത്….എന്നെ നോക്കി പറഞ്ഞു….ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു സിറ്റുവേഷനിൽ നിൽക്കുന്നത്…ഞാൻ ഉരുകി ഒലിച്ചില്ലാതായി….

ഞാൻ നീലിമയെ വിളിച്ചു…..വിഷയങ്ങൾ എല്ലാം അവളെ അറിയിച്ചു…..
അവളോട് ഹോസ്പിറ്റലിൽ തന്നെ താങ്ങാൻ പറഞ്ഞു…..തിരുവല്ലയിലെ വിളിച്ചു വിവരം പറഞ്ഞു…പോലീസ് വരുന്ന വിവരവും അറിയിച്ചു….അനി തത്കാലം സുജയുടെ അവിടൊട്ടു പോകാൻ നിർദ്ദേശിച്ചു….
പന്ത്രണ്ടരയോടെ വക്കീലും സന്തോഷും ബൈൽ ആപ്പ്ലിക്കേഷനുമായി എത്തി…..അപ്പോഴേക്കും എസ.ഐ പോസ്റ്റുമാർട്ടം റിപ്പോർട്ടുമായി എത്തിയിരുന്നു…കൂടെ നൗഷാദും ഉണ്ടായിരുന്നു….. വന്നപാടെ എസ.ഐ എന്നോട് ചോദിച്ചു…..നീ ഇന്നലെ അശോകന്റെ വീട്ടിൽ ഉണ്ടായിരുന്നോ ഒരു എട്ടരക്കും ഒമ്പതരക്കും ഇടക്ക്…
ഇല്ല സാർ…ഞാൻ എന്റെ വൈഫിന്റെ അമ്മയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു ആ സമയം…..തിരുവല്ലയിൽ ആയിരുന്നു….
നീ എന്തിനാടാ ആ പാവത്തിനെ കഴുത്തു ഞെരിച്ചു കൊന്നത്……എസ.ഐ എന്നോട് ചോദിച്ചു….അത് ആത്മഹത്യാ അല്ല…ബലപ്രയോഗം നടന്നിരിക്കുന്നു…..ആത്മത്യ ചെയ്യുമ്പോഴുള്ള സ്വാസം മുട്ടലും ഒരാൾ കഴുത്തു ഞെരിക്കുമ്പോഴുള്ളക’മ്പികു’ട്ടന്നെ’റ്റ്ആന്തരിക അവയവ ങ്ങളുടെ പ്രവർത്തനവും വ്യത്യാസമാണെന്നു ഡോക്ടർ പറഞ്ഞു…..കൊന്നിട്ട് ആരോ കെട്ടി തൂക്കിയതാ…..
ഇവാൻ തന്നെ ആയിരിക്കും സാറേ….അല്ലതാരാ…നൗഷാദ് ഇടയ്ക്കു കയറി പറഞ്ഞു…..
നീ ആനവാശ്യം പറയരുത്…..അവന്റെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കാം…നിനക്കെന്താ ഇത്ര താത്പര്യം എന്നെ കുടുക്കാൻ….ഞാൻ നൗഷാദിനോട് ചോദിച്ചു….സാറേ ഇവന് കാശ് കൊടുക്കാനുണ്ട്…ഇനി ഇവനാണോ ചെയ്തത് എന്ന് എങ്ങനെ അറിയാം….
കൊള്ളാം…തെമ്മാടിത്തരം ചെയ്തിട്ട് ഞങ്ങളുടെ നാട്ടിൽ വന്നു ഞങ്ങളുടെ നെഞ്ചത്തോട്ടു കെട്ടി വാക്കുന്നോടാ…..

വീട് നൗഷാദേ….എസ.ഐ പറഞ്ഞു….മറ്റോലെയും കൂടി ഇങ്ങു കൊണ്ടുവരട്ടെ അന്നേരം അറിയാമല്ലോ സത്യാവസ്ഥ….ആ വക്കീൽ എന്താ ഇവിടെ….
ഞാൻ ഇദ്ദേഹത്തെയും അനിത എന്ന പെൺകുട്ടിയുടെയും ബൈൽ നോട്ടീസുമായി വന്നതാണ്…..
നൗഷാദ് വക്കീലിനെയും സന്തോഷിനെയും ഒന്ന് നോക്കി…..
ഊം…എസ.ഐ ഒന്ന് മൂളി….എഡോ…ഈ കേസിനു ഒരു തുമ്പുണ്ടാകുന്നത് വരെ താൻ എങ്ങോട്ടും പോയേക്കരുത്…കേട്ടല്ലോ….
ഞാൻ ഗൾഫിലാണ്….അവധിയിൽ നാട്ടിൽ വന്നതാണ്…..എനിക്ക് രണ്ടാഴ്ച കഴിയുമ്പോൾ തിരികെ പോകണം….
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 28-01-2019, 07:16 PM



Users browsing this thread: 3 Guest(s)