28-01-2019, 05:14 PM
അതറിയില്ല പക്ഷെ ആ ലെറ്റർ പോലീസ് കാർ എടുത്തു വച്ചിരിക്കുകയാണ്….നാളെ പോസ്റ്റുമാർട്ടം കാണും….ബാക്കി അന്നേരം അറിയാം….
എന്തായാലും പോകണം….ഞാൻ ചെന്നില്ലെങ്കിൽ ആൾക്കാർ തെറ്റിദ്ധരിക്കും….അതിനവസരം ഉണ്ടാക്കരുത്…..
ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു ഉടുമ്പൻ ചോലക്കു വിട്ടു…
അനിയാ അനിയാ എന്ന് പറഞ്ഞു ചേട്ടത്തി വിളിച്ചു….ഞാൻ അതിനൊന്നും ചെവി കൊടുത്തില്ല….ഏകദേശം വെളുപ്പിന് മൂന്നരയോട് കൂടി ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തി…..അവിടെ ആരും ഇല്ലായിരുന്നു…എല്ലാവരും രാവിലെ എത്താം എന്ന് പറഞ്ഞു പോയി എന്നറിഞ്ഞു….ഞാൻ നേരെ ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിലേക്ക് ചെന്ന്….അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് വിവരങ്ങൾ പറഞ്ഞു….
അപ്പോൾ നീയാണ് ശ്രീകുമാർ അല്ലെ…
അതെ സാർ….
എടാ നാണമില്ലിയോടാ നിനക്ക് വല്ലവന്റെ ഭാര്യയും കൊണ്ട് കൂടെ പോയി പൊറുപ്പിക്കാൻ….ആ പാവം തൂങ്ങി ചതല്ലോടാ…..അവന്റെ സ്ഥാനത് ഞാനായിരിക്കണം രണ്ടിനെയും കൊന്നിട്ട് ജയിലിൽ പോകാത്തതേയുള്ളായിരുന്നു …..
സാറേ അതെല്ലാം ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണ്….ഞാൻ അശോകന്റെ ഭാര്യയുടെ ജ്യേഷ്ഠനാണ്….അതായത് ജ്യേഷ്ഠത്തിയുടെ ഭർത്താവ്…..അവൻ അല്പം സാമ്പത്തിക ക്രമക്കേടിന്റെ ആളായിരുന്നു…അതിന്റെ പേരിൽ അവന്റെ ഭാര്യയെ പോലും നിരന്തരം ആൾക്കാർ ശല്യം ചെയ്തു തുടങ്ങി…..അവളുടെ വീട്ടിൽ അവർ നാല് സഹോദരിമാർ മാത്രമേയുള്ളൂ….ഞാൻ രണ്ടാമത്തെ ആളെ വിവാഹം ചെയ്തതിനു ശേഷം ആ വീട്ടിലെ എല്ലാകമ്പികുട്ടന്.നെറ്റ് കാര്യങ്ങളുടെയും ഒരുത്തരവാദിത്വം എനിക്കുമുണ്ടായിരുന്നു….അശോകനെ അങ്ങ് ഗൾഫിൽ കൊണ്ടുപോകാനുള്ള തീരുമാനമായിരുന്നു….പക്ഷെ അവൻ അതിന്റെ പേരിൽ അവന്റെ ഭാര്യയെ മർദ്ധിക്കുകയും ചീത്തവിളിക്കുകയും ചെയ്യുമായിരുന്നു….അങ്ങനെ ഞാൻ നാട്ടിൽ എത്തിയ ദിവസം വിവരങ്ങൾ അറിഞ്ഞു അവളെ കൂട്ടികൊണ്ടു പോകുകയായിരുന്നു….സാറിനു അതന്വേഷിക്കാം….മധ്യസ്ഥക്കായി ഇവിടുത്തെ പീ ഡബ്ലിയു ഡി എഞ്ചിനീയർ ഒരു സന്തോഷും പിന്നെ ഒരു നൗഷാദും കൂടി വന്നിരുന്നു…ഈ നൗഷാദ് എന്ന് പറയുന്ന വ്യക്തിക്ക് കാശ് കൊടുക്കാനുള്ളതിനാൽ അയാൾ അവന്റെ ഭാര്യയെ പീഡിപ്പിക്കാൻ വരെ ശ്രമിച്ചിരുന്നു….
ഏതു നൗഷാദ്…..ആ സ്വാർണ്ണക്കട നൗഷാദോ…
ആണെന്ന് തോന്നുന്നു സാർ…
എഡോ…വേണ്ടാതീനം പറയരുത്….ഈ നാട്ടിലെ മാന്യന്മാരെ ചേർത്ത് കഥകൾ പറയുന്നോ….
അല്ല സാർ സത്യമാണ്…
എന്തായാലും താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വന്ന സ്ഥിതിക്ക് അവിടെ മാറിയിരിക്ക്…രാവിലെ പത്തുമണിക്ക് എസ്.ഐ വരും എന്നിട്ടു കണ്ടിട്ട് പോകാം….
ഞാൻ ആ പോലീസുകാരൻ കാണിച്ചുതന്ന ബെഞ്ചിലേക്ക് മാറിയിരുന്നു…..
സമയം അഞ്ചാകാൻ പോകുന്നു….ആ കസേരയിൽ ഇരുന്നു അല്പം മയങ്ങി….കണ്ണ് തുറന്നപ്പോൾ കാക്കകൾ കരയുന്ന ശബ്ദം….സമയം വാച്ചിലേക്ക് നോക്കിയപ്പോൾ ഏഴു മുപ്പത്….ഞാൻ പോലീസ് സ്റ്റേഷനിലെ ബാത്റൂമിൽ കയറി മുഖവും വായും കഴുകി….എന്നിട്ടു ഫോൺ എടുത്ത് സന്തോഷിനെ വിളിച്ചു….ഞാൻ സ്റ്റേഷനിൽ ഉണ്ടെന്നറിയിച്ചു…..എട്ടര ഒമ്പതു മണിയോട് കൂടി സന്തോഷ് സ്റ്റേഷനിൽ എത്തി…..അപ്പോഴേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പോകാൻ ഇറങ്ങി….

mm గిరీశం