21-01-2019, 02:44 PM
എന്നാൽ ശ്രീ അനിയൻ കുളിച്ചിട്ടു വാ….കാപ്പി എടുക്കാം…..
ഞാൻ കുളിക്കാനായി കയറി…..അശോകൻ ആ കസേരയിൽ തന്നെ ഇരുന്നു…..
കുളി കഴിഞ്ഞു വന്നപ്പോൾ നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും…..അതും കഴിച്ചു ഞാൻ ഡ്രസ്സ് ചെയ്തു അശോകനെയും വിളിച്ചു അമ്പലപ്പുഴക്ക് പോയി….
വീടിന്റെ ഗേറ്റു തുറന്നു കിടക്കുന്നു…..വണ്ടി പോർച്ചിൽ പാർക്ക് ചെയ്തപ്പോൾ ശബ്ദം കേട്ടുകൊണ്ട് മക്കളും നീലിമയും ഇറങ്ങി വന്നു…..
ശ്രീയേട്ടൻ എത്തിയോ….
അപ്പോഴാണ് അപ്പുറത്തെ സൈഡിൽ നിന്ന് ഇറങ്ങിയ അശോകമേ നീലിമ കണ്ടത്…..
ഇവനെന്താ ഇവിടെ? അനി ചത്തോ എന്നറിയാൻ വന്നതാണോ….
ഞാൻ പറഞ്ഞു…നീലിമേ….വേണ്ടാ….വീട്ടിൽ വന്ന ഒരതിഥിയാണവൻ….
അശോകൻ മുഖം കുനിച്ചു നിന്ന്…..നീലിമയും ആതിര ചേട്ടത്തിയും രാവും പകലും വ്യത്യാസമാണ്….ആതിര ചേട്ടത്തി മയത്തിൽ കാര്യങ്ങൾ നീക്കുമ്പോൾ നീലിമ വളരെ ഹാർഡ് ആയിട്ടാണ് കാര്യങ്ങൾ എടുക്കുന്നത്…..
വാ അശോകാ…..അശോകൻ എന്നോടൊപ്പം അകത്തേക്ക് കയറി….സെറ്റിയിൽ ഇരുന്നു….നീലിമ മുഖം കൊടുക്കാതെ അകത്തേക്ക് പോയി….
അനി മോളെ….അനി മോളെ…..ഞാൻ വിളിച്ചു….
വിളിച്ചു കൂവണ്ടാ….അവൾ കുളിക്കാൻ കയറി…അശോകൻ വന്നത് ഇഷ്ടപ്പെടാത്ത നീലിമ അകത്തു നിന്ന് വിളിച്ചു പറഞ്ഞു…..
കുറെ നേരം അവിടെ നിശബ്ദത താളം കെട്ടി….കുളി കഴിഞ്ഞു വന്ന അനി ആദ്യം കാണുന്നത് അശോകനെയാണ്….പിന്നെയാണ് എന്നെ കണ്ടത്….തലയിൽ തോർത്തും ചുറ്റി…പിങ്ക് കളറിലെ ഒരു ചുരിദാറിന്റെ ടോപ്പും ഒരു ചുവപ്പു കളറിലുള്ള ഒരു അടിപ്പാവാടയുമാണ് അവളുടെ വേഷം…..
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി….
അനി മോളെ….ഞാൻ വിളിച്ചു…..
അവൾ ഒന്ന് നിന്നിട്ട് എന്നെ നോക്കി എന്നിട്ടു പറഞ്ഞു….ശ്രീയേട്ടാ ഒന്നിങ്ങോട്ടു വന്നേ…..ഞങ്ങളുടെ മുറിയിലേക്കാണ് വിളിച്ചത്……നീലിമ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു….നീലിമേച്ചി ഒന്ന് പുറത്തു നിൽക്കാമോ….എനിക്ക് ശ്രീയേട്ടനോട് ഒരു കാര്യമാ പറയണം….

mm గిరీశం