21-01-2019, 02:38 PM
അശോകൻ കയറിയിരുന്നു…..
ഞാൻ അശോകന്റെ മുന്നിലായി ഇരുന്നു….
അനിതയും കുഞ്ഞും അങ്ങ് അമ്പലപ്പുഴയാണ്…..ഞാൻ പറഞ്ഞു….
അശോകന്റെ മുഖം വല്ലാതായി…..അമ്മാവനോ?
കൊള്ളാം…നല്ല സംബന്ധക്കാരനാണല്ലോ അശോകൻ…സ്വന്തം അമ്മായിയപ്പൻ ആശുപത്രി കിടക്കയിൽ ആയിട്ട് അശോകൻ അറിഞ്ഞില്ല അല്ലെ….
അതിനു ശ്രീയേട്ടാ ആരെങ്കിലും ഒന്നറിയിക്കാതെ എങ്ങനെയാ…..
അപ്പോഴേക്കും ചേട്ടത്തി രണ്ടു ഗ്ലാസിൽ ചായയുമായി വന്നു….അശോകനും എനിക്കും നേരെ നീട്ടി…..ഞാൻ അത് വാങ്ങി കുടിച്ചു കൊണ്ടിരുന്നപ്പോൾ അശോകൻ തുടർന്ന്….
അത് ശ്രീയേട്ടാ….ഇനി എനിക്ക് വയ്യ…..ഞാൻ തെറ്റുകൾ ചെയ്തിട്ടുണ്ട്…..എവിടെ വന്നും ജീവിക്കാൻ ഞാൻ തയാറാ….അങ്ങ് ഗൾഫിൽ വരണോ….അതിനും റെഡിയാണ്….എനിക്ക് നാട്ടിൽ നില്ക്കാൻ പറ്റില്ല…..എനിക്ക് എന്റെ അനിതയും കുഞ്ഞും വേണം….
അശോകാ…ഞങ്ങൾക്ക് വിഷമമൊന്നുമില്ല അവളെ നിന്നോടൊപ്പം അയക്കുന്നതിനു…പക്ഷെ അവള് പറയുന്ന കാര്യങ്ങൾ ……
ശ്രീയേട്ടാ….അന്ന് ഞാൻ പോലും അറിഞ്ഞില്ല അങ്ങനെ ഒരു സംഭവം നടന്നത്…..അയാൾ അത്ര വൃത്തികെട്ടവാനാണെന്നു ഞാനറിഞ്ഞിരുന്നില്ല……അയാളുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല…സത്യമാണ്…എനിക്കെന്റെ അനിതയും മകനും വേണം…..
അശോകാ ഇതിൽ ഒരു തീരുമാനമെടുക്കേണ്ടത് ഞാനല്ല…അനിതയാണ്….നീ എന്തായാലും ഇരിക്ക്….ഞാനൊന്നു കുളിച്ചിട്ടു വരട്ടെ…അമ്പലപ്പുഴയിൽ പോയി അവളുമായി നീ നേരിട്ട് സംസാരിക്ക്……അവൾ പറയുന്നതെന്തിനും ഞങ്ങൾ തയാറാക്കാം….ഇനി നിന്നോടൊപ്പം വരാൻ അവൾ ഇഷ്ടം പറയുകയാണെങ്കിൽ ഞങ്ങൾ പറയുന്നിടത് വന്നു നീ താമസിക്കണം….
അതിനും സമ്മതമാ ശ്രീയേട്ടാ….
ഹായ് അശോകൻ ചിറ്റപ്പനോ…..മോള് ഓടിവന്നു കൊണ്ട് ചോദിച്ചു…..
മോള് സ്കൂളിൽ പോയില്ലേ….
പോകാൻ റെഡിയായി…ഇപ്പോൾ ബസ്സു വരും…..ബാഗുമായി മോൾ ഗേറ്റിലേക്ക് പോയി….
അനിയൻ വല്ലതും കഴിച്ചോ…അശോകിനോട് ചേട്ടത്തി ചോദിച്ചു…..
ഇല്ല…..

mm గిరీశం