21-01-2019, 02:33 PM
ഒരു കുഴപ്പവുമില്ലെടാ അശോകാ…..ഞാൻ നിന്നോടൊപ്പം ഇത്രയും കാലം നടന്നവനല്ലേ….നിനക്കൊരു കുഴപ്പവും വരില്ല….പക്ഷെ നിന്റെ ഭാര്യയെ ഒരു പാഠം പഠിപ്പിക്കണം…അവളെ എന്റെ മുന്നിൽ കിട്ടണം….
അശോകൻ നൗഷാദിനെ വിശ്വസിച്ചു ആധാരവും ഫോമിൽ എല്ലാം ഒപ്പും ഇട്ടു കൊടുത്തു…..രണ്ടു ബ്ളാങ്ക് ചെക്കും കൂടി വേണം കേട്ടോ….
അശോകൻ അലമാരിയിൽ നിന്നും ചെക്കും എടുത്തു കൊടുത്തു….
നീ സമാധാനമായി ഉറങ്ങിക്കോ….നിനക്കൊരു പ്രശ്നവും വരില്ലെടാ…..നൗഷാദ് ആണ് പറയുന്നത്…..
നൗഷാദ് ഇറങ്ങി തന്റെ പൾസറിൽ കയറി പോയി…..
അശോകൻ മുറിയിൽ കയറി കതകടച്ചു കിടന്നു…..എങ്ങനെ ഇനിയും ആ വീട്ടിൽ കയറി ചെന്ന് മാപ്പപേക്ഷിക്കും….വരുന്നിടത്തു വച്ച് കാണാം….നാളെ രാവിലെ തന്നെ പോകണം…..
**********
ഞാൻ എഴുന്നേറ്റ് ചെന്നപ്പോൾ ചേട്ടത്തി മകളുടെ മുടി കെട്ടികൊടുക്കുകയാണ് സ്കൂളിൽ വിടാൻ…..
ഹായ് കൊച്ചച്ചൻ എഴുന്നേറ്റോ…..
എഴുന്നെറ്റല്ലോ…സുന്ദരിക്കുട്ടി സ്കൂളിൽ പോകാൻ ഒരുങ്ങുന്നതേ ഉള്ളോ….
ഊം…ആട്ടെ കൊച്ചച്ചൻ ഇന്നലെ വന്നപ്പോഴേക്കും ഞാനുറങ്ങിപോയി…..എനിക്കെന്തു സ്നാക്സ് ആണ് വാങ്ങി കൊണ്ട് വന്നത്
അതെ എന്റെ സുന്ദരി കുട്ടിക്ക് സ്കൂളിൽ കൊണ്ട് പോകാൻ ‘അമ്മ തരുമ്പോൾ നോക്കിയാൽ മതി…..
ഇന്ന് നേരത്തെ വരനെ കൊച്ചച്ച….
അയ്യയോ ഇന്ന് അമ്മാമ വരും….കൊച്ചച്ചൻ കാണില്ല….
അതിനെന്താ ശ്രീ അനിയനും ഇങ്ങു പോരെ….ചേട്ടത്തിയുടെ വക
ഇന്ന് കൂട്ടിനാളുണ്ടല്ലോ…..ഇനി പോകുന്ന ദിവസം വരെ സമയമില്ലേ ചേട്ടത്തി കൂട്ട് കിടക്കാൻ…..
പുറത്തു കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടുകൊണ്ട് ഞാൻ ചെന്ന് കതക് തുറന്നു….
മുന്നിൽ അശോകൻ……
ശ്രീയേട്ടൻ ഇവിടെ ഉണ്ടായിരുന്നോ…..
ആ വരവ് ഇഷ്ടപ്പെടാത്ത രീതിയിൽ ഞാൻ പറഞ്ഞു ഉണ്ടായിരുന്നു….
അനിതയെയും കുഞ്ഞിനേയും ഒന്ന് കാണാൻ പറ്റുമോ…..ഞങ്ങളുടെ സംസാരം കേട്ട് കൊണ്ട് ചേട്ടത്തി ഇറങ്ങി വന്നു….
വാ കയറിയിരിക്ക് അശോകാ….

mm గిరీశం