Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
#59
നാളെ അവിടെ നിന്നും ബസിനു ആശുപത്രിയിൽ വന്നുകൊള്ളാമെന്നും ചേട്ടത്തി അറിയിച്ചതായി പറഞ്ഞു…..പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിൽ ബില്ലെല്ലാം അടച്ചു അമ്മാവനെ ആഞ്ചിയോപ്ലാസ്റ്റിക്കായി അകത്തേക്ക് കൊണ്ട് പോയി….ആതിര ചേട്ടത്തിയും മോളും വന്നിരുന്നു….നീലിമയും അനിതയും മക്കളുമുണ്ടായിരുന്നു…..പുറത്തു തകർത്തു പെയ്യുന്ന മഴയും……എല്ലാം കഴിഞ്ഞു അമ്മാവനെ ഐ.സി.യു വിലക്ക് മാറ്റി….അമ്മായി പറഞ്ഞു ആതിര ഇവിടെ എന്നോടൊപ്പം നിൽക്കട്ടെ …നിങ്ങള് മോളെയും കൂട്ടി അമ്പലപ്പുഴക്ക് വാപൊയ്ക്കോ….നാളെ ശ്രീമോൻ വരുമ്പോൾ കൊണ്ട് വന്നാൽ മതി…..

അതിനു അമ്മായി ഒരാളിൽ കൂടുതൽ ഇവിടെ നിർത്തില്ല….എങ്കിൽ ആതി ചേട്ടത്തി ഇവിടെ നിൽക്കട്ടെ അമ്മായി ഞങ്ങളോടൊപ്പം പോരെ….
അത് മതി അമ്മെ….എന്ന് ആതിര ചേട്ടത്തിയും പറഞ്ഞു….ഇന്ന് ആർക്കും കാണാൻ പറ്റില്ല നാളെ കാണാം എന്ന് പറഞ്ഞു ഡോക്ടർ പോയി…..ഞങ്ങൾ ഇറങ്ങി അമ്മായിയും നീലിമയും അനിതയും മക്കളും അമ്പലപ്പുഴ താങ്ങി…..
പിറ്റേന്ന് രാവിലെ ഞാൻ അമ്മായിയോട് പറഞ്ഞു നമുക്ക് ട്രെയിനിൽ പോകാം…കായംകുളത്തു നിന്നും വരുന്ന ഒരു പാസഞ്ചർ ട്രെയിൻ ഉണ്ട് അതിൽ കയറി പോകാം ….ഈ മഴ തോരുന്ന ലക്ഷണമില്ല…..വണ്ടി ഓടിക്കുന്നതും ബുദ്ധിമുട്ടാണ്….. അത് മതി ശ്രീ മോനെ…അമ്മായിയും പറഞ്ഞു….രാവിലെ ഏഴരക്കുള്ള പാസ്സഞ്ചറിൽ കയറാൻ ഒരു കുടക്കീഴിൽ ഞാനും അമ്മായിയും ആതിര ചേട്ടത്തിയുടെ മോളും ഇറങ്ങി ഒരോട്ടോ വിളിച്ചു അമ്പലപ്പുഴ സ്റ്റേഷനിലേക്ക് പോയി…പാസ്സഞ്ചറിൽ സാമാന്യ തിരക്കുണ്ടായിരുന്നു….ആലപ്പുഴ വരെ നിൽക്കേണ്ടി വന്നു….ആലപ്പുഴ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മൂന്നു പേർക്കും സീറ്റ് കിട്ടി….ഏകദേശം ഒമ്പതരയോടെ എറണാകുളം സൗത്തിൽ എത്തി….അവിടെ നിന്നും മഴച്ചാറ്റൽ കാരണം ഒരോട്ടോ വിളിച്ചു വീണ്ടും അമൃതയിൽ എത്തി…..പത്തരയോടെ അമ്മാവനെ കയറ്റി കാണിച്ചു….ബോധം വന്നിട്ടില്ല…ആഞ്ചിയോ പ്ലാസ്റ്റി ക്കു എന്തിനാ നിയാ തലയിൽ ഒരു കെട്ട്…ആതിര ചേട്ടത്തി സംശയം ചോദിച്ചു….
ഒരു രോഗവുമായി വരുമ്പോഴല്ലേ മറ്റേതും കണ്ടുപിടിക്കാനാകൂ ചേട്ടത്തി….അമ്മാവന്റെ ഒരു വൈൻ ക്ളോട്ടായിട്ടുണ്ടായിരുന്നു…ഇപ്പോൾ അറിഞ്ഞത് കാര്യമായി….അതുകൊണ്ട് അതും അവർ ചെയ്തു….അതാ സർജറിക്ക് സമയം ഒരുപാട് എടുത്തത്…
ഞങ്ങൾ റൂമിൽ വന്നു കുറെ നേരം ഇരുന്നു…ഞാൻ ഡോക്ടറെ കാണാൻ പോയി രണ്ടു ദിവസം കഴിഞ്ഞു റൂമിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞു….
അവർക്ക് ഉച്ചക്കുള്ള ആഹാരവും ഒക്കെ വാങ്ങി കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി നീലിമയെ വിളിച്ചു….
അത് കഴിഞ്ഞു സുജയെ വിളിച്ചു…സുജയുടെ അമ്മായിയമ്മയുടെ വിവരങ്ങൾ തിരക്കി….
mm గిరీశం
Like Reply


Messages In This Thread
RE: അമ്മായിയപ്പൻ തന്ന സൗഭാഗ്യം - by Okyes? - 21-01-2019, 12:56 PM



Users browsing this thread: 37 Guest(s)