21-01-2019, 12:45 PM
നാളെ അമ്മാവൻ ഹോസ്പിറ്റലിൽ പോകാൻ റെഡിയായിക്കോ….ബാക്കി ഞാൻ നോക്കിക്കൊള്ളാം….
ഊം ശരി….
പെണ്ണുങ്ങൾ എല്ലാം അകത്തു നിന്ന് കൊണ്ട് പുറത്തെ സംസാരം എല്ലാം കേട്ട്….നീലിമ ഇറങ്ങി വന്നു…..ഇത്രയ്ക്കു വൃത്തികെട്ടവനാണോ അവൻ….
ഇനിയുമുണ്ട് പറയാൻ കൊള്ളില്ല അനിത എന്നോട് പറഞ്ഞിട്ടുണ്ട്…ഞാൻ എരിതീയിൽ എണ്ണ ഒഴിച്ച്…എല്ലാവരെയും കൊണ്ട് വെറുപ്പിച്ചു അനിതയുടെ കാര്യം സാധിക്കുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം….അനിത എന്റെ തൊട്ടു മുന്നിൽ നിന്ന് കൊണ്ട് എന്നെ നോക്കി….അവളിൽ ഒരു സന്തോഷ തിരയിളക്കം ഞാൻ കണ്ടു…..എല്ലാവരും പോയപ്പോൾ ഞാൻ പറഞ്ഞു….നീലിമേ നമുക്കിറങ്ങാം….അമ്മാവനും റെഡിയായി വാ….നാളെ അമ്പലപ്പുഴയിൽ നിന്നും നമുക്കങ്ങു ആശുപത്രിയിലോട്ടു പോകാം….അമ്മായി വരുന്നോ….ഒരു ദിവസം കൂടി നമുക്കവിടെ തങ്ങാം…ഞാൻ അമ്മായിയെ നോക്കി ചോദിച്ചു…..
അമ്മായി ചിരിച്ചു കൊണ്ട്…പറഞ്ഞു….ഞാനില്ലേ….. ഒരു ദിവസം അവിടെ തങ്ങിയ പാട് എനിക്കറിയാം…അമ്മായിയും തിരിച്ചടിച്ചു….. മോനെ തിരിച്ചു വരുന്നത് എങ്ങനെയെന്ന് എനിക്കറിയില്ല….അത് കൊണ്ട് പോകുന്നത് എന്റെ വീട്ടിൽ നിന്ന് തന്നെയാകണം എന്നാഗ്രഹമുണ്ട്…..നാളെ രാവിലെ നമുക്കൊരുമിച്ചു ഇവിടെ നിന്ന് പോകാം…അമ്മാവൻ പറഞ്ഞു….
അതെ ശ്രീയേട്ടാ….അതാ നല്ലത്….നീലിമ പറഞ്ഞു….
എന്തായാലും ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞാൽ ഒരാഴ്ച അവിടെ കിടക്കേണ്ടി വരും….അതുകൊണ്ട് ആരെങ്കിലും മാറിയും തിരിഞ്ഞും നിന്നെ മതിയാകൂ….ആതിയെട്ടത്തിയുടെ മകൾ പഠിക്കുന്നത് കൊണ്ട് വൈകിട്ടാലത്തെ നിൽപ്പ് നടക്കുമെന്ന് തോന്നുന്നില്ല….പകൽ എന്താവശ്യത്തിനും പോകുന്നിടം വരെ ഞാനുണ്ടല്ലോ…രാത്രിയിൽ ആരെങ്കിലും നിൽക്കേണ്ടി വരും….ഒരു കാര്യം ചെയ്യാം…അനിതയും നീലിമയും വീട്ടിലോട്ടു വരട്ടെ….ആതി ചേട്ടത്തിയും അമ്മായിയും ഇവിടുത്തെ കാര്യങ്ങൾ നോക്കട്ടെ….ഓരോരുത്തർക്കും രാത്രിയിൽ മാറിയും തിരിഞ്ഞും നിൽക്കാമല്ലോ…വേണമെങ്കിൽ നമുക്ക് സുജയെയും വിളിക്കാം…എന്താ…ഞാൻ പറഞ്ഞു….
ആതി ചേട്ടത്തി പറഞ്ഞു അത് നല്ലതാ….
അനിത എന്നെ നോക്കി കൊണ്ട് പറഞ്ഞു….ശ്രീയേട്ടാ നീലിമ ചേച്ചിയോടൊപ്പം ഞാൻ നിൽക്കുന്നതിനു ബുദ്ധിമുട്ടൊന്നുമില്ല…പക്ഷെ….
എന്താ ഒരു പക്ഷെ….നീലിമ ചോദിച്ചു….
അത്…ഇനി ഇയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് കരുതിയാ…..
അയ്യോ….എനിക്കൊരു ഇഷ്ടക്കുറവും ഇല്ല….നീലിമ ചിറി കൊട്ടികൊണ്ട് പറഞ്ഞു….
എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം ഇപ്പോൾ ഞാനും നീലിമയും അനിതയും കൂടി അമ്പലപ്പുഴക്ക് പോകാം….വെളുപ്പിനെ ഇങ്ങെത്താം….എല്ലാവരും കൂടി ഈ വണ്ടിയിൽ നാളെ രാവിലത്തെ പോക്ക് നടക്കുമെന്ന് തോന്നുന്നില്ല..
ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ വിളിക്കാം അപ്പോഴേക്കും അമ്മായിയും അമ്മാവനും റെഡിയായി നിന്നാൽ മതി….നാളെ രാവിലെ സുജ ഇങ്ങോട്ടു വരാൻ പറയാം ആതി ചേച്ചിക്ക് കൂട്ടിനു…അത് പോരെ…ഞാൻ പറഞ്ഞു….
എന്നാൽ അതുമതി….അമ്മാവൻ പറഞ്ഞു….ഞാൻ വിളിക്കാം സുജയെ….
അമ്മാവൻ സുജയെ വിളിച്ചു വിവരം പറഞ്ഞു….ഞാൻ സുജയുടെ ഭർത്താവിനെയും….അവർക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു….
കുറെ നേരം കൂടി അവിടെ ഇരുന്നിട്ട് രാത്രിയിലെ അത്താഴവും കഴിഞ്ഞു ഞാനും നീലിമയും അനിതയും മക്കളും കൂടി അമ്പലപ്പുഴക്ക് തിരിച്ചു….അനിത വളരെ ഹാപ്പിയായി കാണപ്പെട്ടു…
ഇനിയെന്താ അനിമോളെ അടുത്ത പരിപാടി….ഈ ബന്ധം നമ്മൾ മറന്നു…നമുക്ക് മറ്റൊരു വിവാഹം ആലോചിച്ചാലോ….
അത് വേണ്ട ശ്രീയേട്ടാ…ഞാൻ നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ല…

mm గిరీశం