21-01-2019, 12:36 PM
ഇതിൽ അഭിപ്രായം പറയേണ്ടത് ഞാനല്ലല്ലോ മിസ്റ്റർ സന്തോഷ്…..നമുക്ക് ആദ്യം ഇവരുടെ പ്രശ്നങ്ങളുടെ നിജസ്ഥിതി അറിയണ്ടേ…..അനിതയെ കൂടി വിളിക്കാം…..
അത് ശരിയാണ് ശ്രീകുമാർ….അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ….
ഏയ്…ഇല്ല……
അനിമോളെ…..അനി മോളെ…..ഞാൻ അകത്തേക്ക് നോക്കി വിളിച്ചു….അശോകൻ ഐസ് ആയി ഇരിക്കുകയാണ്…അതിൽ കൂടെ വന്ന ഒരാൾ എഴുന്നേറ്റ് പുറത്തേക്കു പോകാൻ ഒരുങ്ങി…..
ഞാൻ പറഞ്ഞു നിങ്ങളും കൂടെ വന്നതല്ലേ കാര്യങ്ങൾ അറിഞ്ഞിട്ടു പുറത്തേക്കു പോകാം….
അല്ല നിങ്ങൾ സംസാരിക്കൂ…ഞാൻ പുറത്തു നിൽക്കാം…..
അതിൽ എന്തോ ദുരൂഹത മനസ്സിലാക്കിയ ഞാൻ പറഞ്ഞു…നിങ്ങൾ ഒരു തീരുമാനം എടുക്കാനല്ലേ വന്നത് …അല്ലെ സന്തോഷ് ജി…..അപ്പോൾ എല്ലാവരും കൂടി തീരുമാനിക്കാം അതല്ലേ അതിന്റെ ഒരു ശരിയായ വശം…നിങ്ങൾ പുറത്തേക്കു പോകാൻ പോയ ആളെ നോക്കി ഞാൻ ചോദിച്ചു….
ഞാൻ അശോകന്റെ ഒരു ഫ്രണ്ട് ആണ്…പേര് നൗഷാദ്…..
ഹാ നൗഷാദ് ഇക്ക ഇരിക്ക്…എന്തായാലും വിവരങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഇറങ്ങാം….നൗഷാദിന് അവിടെ ഇരിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളൂ….
അനിത വന്നു….അമ്മാവൻ അവിടെ ഇരിപ്പുണ്ട്……
മോളെ….എന്താണ് നിങ്ങളുടെ പ്രശ്നം……
അത് ശ്രീയേട്ടാ…ആദ്യം എനിക്ക് തന്ന അറുപത്തിയഞ്ച് പവന്റെ സ്വർണ്ണം എന്തെ എന്ന് ചോദിക്ക്…ബാക്കി പിന്നെ സംസാരിക്കാം…..
മോളെ അതല്ലല്ലോ ഇപ്പോഴത്തെ വിഷയം….നിങ്ങളുടെ പ്രശ്നം എന്താണെന്ന് പറ…..
അല്ല ആദ്യം ഈ സ്വർണ്ണം എവിടെ എന്ന് ചോദിക്ക്….ഓരോന്നായി പറയാം…..
അശോകാ ഞാൻ എന്റെ മകൾക്കായി കൊടുത്ത സ്വർണ്ണമെന്തേ എന്ന് ചോദിക്കാനുള്ള അവകാശം എനിക്കുണ്ടെന്നാണ് തോന്നുന്നത്….അമ്മാവൻ പറഞ്ഞു….
അത് അമ്മാവാ പല ബിസിനസ്സ് ആവശ്യത്തിനായി പണയം വച്ചിരിക്കുകയാ…..അതുടനെ എടുത്തു കൊടുക്കാം….അതിനു നൗഷാദ് ഇക്ക കുറെ കാശ് തന്നു സഹായിക്കാം എന്ന ഏറ്റിട്ടുണ്ട്…
അത് സഹായിക്കുമല്ലോ…പകരം ഞാൻ നൗഷാദ് ഇക്കയ്ക്കു എന്ത് കൊടുക്കണം….അനിതയാണ് അത് പറഞ്ഞത്…..
നൗഷാദ് ഒന്ന് തല താഴ്ത്തി
നീ എന്താ അനിതേ പറഞ്ഞു വരുന്നത്…ഞാൻ തിരക്കി…..
ഒന്നുമില്ല…അയാള് പറയട്ടെ…അനിത ശോകനെ നോക്കി പറഞ്ഞു…..
നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചുണ്ടാക്കി പറയരുത് …..അശോകൻ ഇടയ്ക്കു കയറി പറഞ്ഞു…..
ഞാൻ ചിന്തിച്ചുണ്ടാക്കിയതാ……അച്ഛൻ ഇരിക്കുന്നു ഇല്ലെങ്കിൽ ഞാൻ പറയാരുന്നു…..
കാര്യം എന്താണ് അനിത…ഞാനിതൊന്നും അറിഞ്ഞില്ല…അശോകൻ വന്നു പറഞ്ഞു അനിത പിണങ്ങി പോയിരിക്കുകയാണെന്നു…അതിനാലാണ് ഞാൻ വന്നത്….നമുക്കിതിൽ ഒരു തീരുമാനം വേണം….സന്തോഷ് പറഞ്ഞു….അനിതയുടെ അച്ഛൻ ഒന്ന് അപ്പുറത്തേക്ക് പോകാമെങ്കിൽ ഞാനും ശ്രീകുമാറും കൂടി വിവരങ്ങൾ മനസ്സിലാക്കാം….സന്തോഷ് പറഞ്ഞു….അമ്മാവൻ നൗഷാദിനെയും അശോകനെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി…

mm గిరీశం