Thread Rating:
  • 5 Vote(s) - 3 Average
  • 1
  • 2
  • 3
  • 4
  • 5
അമ്മായിയപ്പൻ തന്ന സൗഭാഗ്യം
പോട്ടെ ശ്രീയേട്ടാ എന്നും പറഞ്ഞു കൊണ്ട് എന്റെ തോളിൽ കൂടി സുജ കയ്യിട്ടാശ്വസിപ്പിച്ചു…..ഞാൻ മുഖം കുനിച്ചു അവളുടെ ചുമലിൽ തല താഴ്ത്തി….എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല….

സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവളുടെ ചുമലിൽ നിന്നും തലമാറ്റി….ഞാനിറങ്ങി….സുജ എന്നെ ഇമവെട്ടാതെ നോക്കി നിന്ന്….എന്നിട്ടു പറഞ്ഞു….
ശ്രീയേട്ടൻ പകല് വല്ലതും സമയമുണ്ടെങ്കിൽ ഒന്നിറങ്….നാളെ ഞാൻ വീട്ടിലോട്ടു വരും….മറ്റന്നാൾ പകൽ ഇവിടെ കാണും….ശ്രീയേട്ടന്റെ മുഖത്തെ വിഷമം കണ്ടാൽ അറിയാം ആരോടെങ്കിലും കുറച്ചു സംസാരിച്ചാൽ മാറുന്ന ദുഖമാണുള്ളിൽ ഉള്ളതെന്ന്….
ഊം…ഞാൻ വരാം സുജേ….
ഞാൻ വണ്ടിയിൽ കയറിയപ്പോൾ ജ്യോതിയുടെ മൊബൈൽ വീണ്ടും അടിക്കാൻ തുടങ്ങി….ഗൾഫ് നമ്പർ അല്ല…..നാട്ടിലെയാണ്….
ഞാൻ ഫോൺ എടുത്തു….അപ്പുറത്തു നിന്നും ഒരു പുരുഷ സ്വരം….ഹാലോ….ജ്യോതി…
ഹാലോ….ഞാനും തിരിച്ചു ഹാലോ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു….
സുജ പറഞ്ഞതും ഇതും ഞാൻ കൂട്ടി വായിച്ചു നോക്കി….ആരാ ഇപ്പോൾ ഇത്….ഹാലോ പാറയുമ്പോൾ എന്തിനാ കട്ട് ചെയ്യുന്നത്….
കുറെ കഴിഞ്ഞപ്പോൾ അതിൽ ടെക്സ്റ്റ് മെസ്സേജ് …എവിടെയാ നീ…

ഞാൻ അരമണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ തിരിച്ചെത്തി….ഫോൺ നൽകി….അതിനു മുമ്പ് ഞാൻ ആ ഫോണിൽ നിന്നും എന്റെ ഫോണിലേക്കൊരു മിസ്ഡ് കാൾ അടിച്ചു നമ്പർ സേവ് ചെയ്തു….എന്നിട്ടു ഡെയ്ൽഡ് നമ്പർ ഡിലീറ്റ് ചെയ്തു…
ഞാൻ പറഞ്ഞു….ആരോ അത്യാവശ്യക്കാരാണെന്നു തോന്നുന്നു…ഫോണിൽ കിടന്നടിക്കുന്നതു കണ്ടു….
ആ…ആയിരിക്കും…താങ്ക് യു ശ്രീകുമാറെ….അപ്പോൾ പോകുകയല്ലേ….
ആ ജ്യോതി ഞാനിറങ്ങുകയാ…..
ഞാൻ ഇറങ്ങി ഹോസ്പിറ്റലിലെ തൂണിനു പിറകിൽ മറഞ്ഞു നിന്ന്….എന്റെ പ്രതീക്ഷകൾ തെറ്റിയില്ല…ജ്യോതി ഫോണുമായി ഇറങ്ങി വന്നു…ഞാൻ തൂണിനു ഇപ്പുറത്തും മറഞ്ഞു നിന്ന്…എനിക്കപ്പുറത്തു ജ്യോതി യും….
എടാ ഫോൺ വീട്ടിലായിരുന്നു…ഞാൻ ആകെ പേടിച്ചിരിക്കുകയായിരുന്നു….
നീ വിളിക്കുമെന്നറിയാമല്ലോ….
ഇല്ലെടാ ഞാൻ അമ്മയുടെ അടുത്ത….
നാളെ വൈകിട്ട് വരാമെടാ….
നീ അങ്ങ് മല്ലപ്പള്ളിയിലോട്ടു വന്നാൽ മതി…
ഞാൻ വൈകിട്ടെത്തും….ഓ….സുജക്ക് അവളുടെ വീട്ടിൽ പോകണം പോലും….ആ….വൈകിട്ട് വരൂ…
അവളുടെ അനിയൻ എങ്ങാണ്ടു തൂങ്ങി ചാത്തടാ….
അറിയില്ല അവളുടെ അനിയത്തിക്കെന്തോ ഊഡായിപ്പുണ്ടായിരുന്നെന്നോ…..അത് കണ്ടു പിടിച്ചെന്നോ ഒക്കെ പറയുന്നു….
ഊം….പോടാ പൊട്ടാ….ചേട്ടനെങ്ങാനും അറിഞ്ഞാൽ തീർന്നു….
ഊം….എടാ ആശുപത്രിയിലാടാ….എങ്ങനെയാ ഇവിടെ വച്ച്….
വേണ്ടടാ നാളെ നേരിട്ട് തരാം….
അയ്യോ ഈ ചെക്കന്റെ കാര്യം….ഉമ്മ….ഉമാ…മതിയോ….
നീ രാത്രിയിൽ വിളിക്ക്…ഒരു പത്തര കഴിഞ്ഞു….അന്നേരം പറയാം….
ജ്യോതി ഫോണുമായി അകത്തേക്ക് പോയി….ഞാൻ തൂണിന്റെ മറവിൽ നിന്നും കാറിലേക്ക് പോയി….ജ്യോതിക്ക് എന്തോ ചുറ്റികളിയുണ്ടെന്നു മനസ്സിലായി…
ഞാൻ വണ്ടിയിൽ ഇരുന്നു കൊണ്ട് ഫോൺ എടുത്തു ജ്യോതിയെ വിളിച്ചു….
ഹാലോ….ഹാലോ….
mm గిరీశం
Like Reply
Do not mention / post any under age /rape content. If found Please use REPORT button.
ഞാൻ ഒന്നും മിണ്ടാതെ കട്ട് ചെയ്തു….

ഞാൻ എന്നിട്ടു ജ്യോതിയെ കുറിച്ചൊന്നാലോചിച്ചു….കൊള്ളാം…അനിയന്റെ പെങ്ങളാണ്….സുജയുടെ നാത്തൂനും….ഒരു മുപ്പതച്ചു വയസ്സ് പ്രായം….അനിയനെക്കാൾ മൂത്തതാണ് ജ്യോതി….എന്നാലും ഞാനിതുവരെ ഒരു വിചിന്ത നിരീക്ഷണം ആ ദേഹത്തുകൂടി നടത്തിയിട്ടില്ല….എന്നാലും കാണാൻ കൊള്ളാവുന്ന ഒരു ഉരുപ്പടി തന്നെ….കിട്ടുവാണെങ്കിൽ ഈ ചാൻസും കളയണ്ടാ…..
ഞാൻ തിരുവല്ലയിൽ എത്തി….നീലിമയെ വിളിച്ചു….നാളെ രാവിലെ അമ്മായി അവിടെ എത്തുമെന്നും ഞാൻ അമ്മായിയുടെ വരാമെന്നും….എന്നിട്ടു തിരിച്ചു ഒരുമിച്ചു വരാമെന്നും പറഞ്ഞു….
ശ്രീയേട്ടാ വരുമ്പോൾ ഒരു പാഡ് എടുത്തു കൊണ്ട് വരണേ ഇന്നലെ ഇട്ടിരുന്ന പാടാ….അതാകെ നാശമായി എന്ന് തോന്നുന്നു….
നീ അപ്പുറത്തെ കടയിൽ നിന്നുമൊരെണ്ണം വാങ്ങിക്കു നീലിമേ….
ഇവിടുന്നു ഇറങ്ങിപ്പോകുന്ന പാട് കൊണ്ടാ ശ്രീയേട്ടാ…തത്കാലം ഇത് കൊണ്ട് അഡ്ജസ്റ് ചെയ്യാം…ശ്രീയേട്ടൻ വരുമ്പോൾ നാളെ ഒരെണ്ണം അലമാരയിൽ ഇരിക്കുന്നത് എടുത്തു കൊണ്ട് വന്നാൽ മതി….
ഞാൻ മൂളികൊണ്ട് ഫോൺ കട്ട് ചെയ്തു….ഏട്ടത്തി ,ഞാൻ അമ്പലപ്പുഴക്ക് പോകുവാ….മക്കൾ ഇവിടെ നിൽക്കട്ടെ നാളെ വന്നു വിളിക്കാം.അമ്മായി അവരുന്നുണ്ടോ എന്ന് ചോദിക്ക്….നാളെ അവിടെ നിന്നും ആശുപത്രിയിലേക്ക് പോകാം….
ഞാൻ വന്നാലെങ്ങനെയാ മോനെ….ഇവിടെ അനിതയുടെ അവസ്ഥ വല്ലാത്തതല്ലേ…
ഓ..കുഴപ്പമില്ല അമ്മായി…ചേട്ടത്തിയുണ്ടല്ലോ….
ശരിയാ അമ്മെ…അനിയനെ ഒറ്റയ്ക്ക് വിടണ്ടാ….അമ്മയും കൂടി ചെല്ല്…നാളെ മോൾക്ക് സ്കൂളിൽ പോകണമായിരുന്നു…ഇല്ലെങ്കിൽ ഞാൻ അനിയന്റെ കൂടെ പോയിട്ട് അങ്ങ് ഹോസ്പിറ്റലിൽ പോയേനെ…അതും പറഞ്ഞു ചേട്ടത്തിയെന്നേ ഒന്ന് നോക്കി….ആ നോട്ടത്തിൽ എന്തെല്ലാമോ ഒളിപ്പിച്ചു വച്ചതു പോലെ….
നൗഷാദ് രാത്രിയിൽ അശോകൻ താമസിക്കുന്ന വീട്ടിൽ എത്തി….ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാണ് വരുത്തി….പോലീസുകാർ ആരും പ്രവേശിക്കരുത് എന്ന രീതിയിലുള്ള ഒരു റിബൺ കെട്ടിയിട്ടുണ്ട്….നൗഷാദ് വീടിന്റെ പുറകു വശത്തു ചെന്ന്….വാതിലിൽ തള്ളി നോക്കി…ഒരു രക്ഷയുമില്ല…..വീണ്ടും ഹാളിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വാതിലിൽ ചെന്ന് നോക്കി…തുറക്കാൻ പറ്റുന്നില്ല…അതിനടുത്തുള്ള ജനൽ പാളി തുറന്നിരിക്കുന്നു….ജനൽ വലിച്ചു തുറന്നു….കതകിന്റെ കുറ്റിയെടുക്കാൻ പറ്റുന്ന താരത്തിലാണോ എന്ന് നോക്കി….നൗഷാദ് ചുറ്റും നോക്കി…ഇരുട്ടാണ്….വിറകു പുരയിലേക്കു ചെന്ന് അവിടെ കിടന്ന വളഞ്ഞ ഹൂക്കുള്ള കമ്പിക്കഷണം എടുത്ത്….ജനലിൽ കൂടി കടത്തി അരമണിക്കൂർ പരിശ്രമത്തിനിടയിൽ സംഗതി തുറന്നു കിട്ടി….കതകു തുറന്നു അകത്തു കയറി….പോലീസുകാർ ഇന്നലെ വന്നു മൃതദേഹം അഴിച്ചു അങ്ങുമിങ്ങും നോക്കിയിട്ടു പോയതേ ഉള്ളൂ…ഇനിയും അവർ വരും തെളിവെടുപ്പിനായി….അതിനു ജനാർദ്ദനൻ സാറിനെ കൊണ്ട് രണ്ടു മൂന്നു ദിവസം കൂടി നീട്ടണം…അതിനു മുമ്പ് ആ ശ്രീകുമാറിന്റെ എന്തെങ്കിലും ഇവിടെ എത്തിക്കണം….ഒരു തെളിവായി….നൗഷാദ് അകത്തെല്ലാം ഒന്ന് കൂടി നോക്കിയിട്ടു എല്ലാം ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി….ദൂരെ വച്ചിരുന്ന ബൈക്കുമെടുത്ത വീട്ടിലേക്കു ചെന്ന്…
mm గిరీశం
Like Reply
എടീ ലൈലാ….ലൈലാ….ഈ പൂറിമോളിതെവിടെ പോയി കിടക്കുവാ….

ദേ വരുന്നു……ലൈല അകത്തു നിന്നുമിറങ്ങി വന്നു….എന്തിനാ ഇങ്ങനെ കിടന്നു തൊള്ള തുറക്കുന്നത്….
നീ ആ ജീപ്പിന്റെ താക്കോലിങ്കെടുത്തെ…..ആലപ്പുഴ ഒരു പാർട്ടി വെളുപ്പിനെത്തും….ഇത്തിരി സ്വർണ്ണവുമായി….അത് വാങ്ങണം….
എന്ന ആ രാജനെയും കൂടി കൂട്ടികൊണ്ടു പൊയ്ക്കൂടേ….
നീ ഊമ്പൂ ഊമ്പൂ എന്ന് പറയാതെ താക്കോലിങ്കെടുത്തെ….
ഭർത്താവിന്റെ മോണഞ്ഞ സ്വഭാവം അറിയാവുന്ന ലൈല താക്കോലെടുത്തു കൊടുത്തു…
നൗഷാദ് മനസ്സിൽ കുറിച്ചിട്ട കാര്യങ്ങൾ ചെയ്യുവാനായി ആലപ്പുഴയ്ക്ക് തിരിച്ചു…
.അശോകനും നളിനി യും കൂടി അമ്പലപ്പുഴക്ക് തിരിച്ചു…..ജ്യോതിയുടെ ചിന്തകളായിരുന്നു മനസ്സ് നിറയെ….സുജയുടെ അടുത്ത് പോകാനാമ..മറ്റന്നാൾ ജ്യോതിയുടെ പശ്ചാത്തലം അറിഞ്ഞിട്ടു വേണം ഒന്ന് മുട്ടാൻ…

മോനെ ശ്രീകുട്ടാ….അമ്മായിയുടെ വിളി ചിന്തയിൽ നിന്നുമുണർത്തി….
എന്നെ അങ്ങ് ഹോസ്പിറ്റലിലൊറ്റയ്ക്കാമോ?നീലിമയെ ഇങ്ങു വിളിച്ചു കൊണ്ട് വരാമല്ലോ….
അമ്മായി എന്തുവാ ഈ പറയണത്…മാണി എട്ടര കഴിഞ്ഞു…നമ്മൾ അങ്ങെത്തുമ്പോൾ എങ്ങനെയൊക്കെ ആയാലും പന്ത്രണ്ടാക്കും….നാളെ രാവിലെ പോകാം….
അമ്മായിയുടെ ഉള്ളിൽ പഴയതുപോലെ വല്ലതും സംഭവിക്കുമോ എന്നുള്ള ഭയമാണെന്നു എനിക്ക് മനസ്സിലായി….ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല….
കുറെ നേരത്തിനു ശേഷം അമ്മായി വീണ്ടും….അശോകന്റെ വീട്ടുകാർ എന്ത് പറയുന്നു….
എന്ത് പറയാനാ അമ്മായി….അവൻ ഇങ്ങനെ ഒക്കെ കാണിക്കുമെന്ന് ആരെങ്കിലും അറിഞ്ഞോ….ഹാ എല്ലാം കഴിഞ്ഞില്ലേ….
അമ്മായി വല്ലാതെ ഇരിക്കുകയാണ്….മോനെ അനിതക്കു എന്തെങ്കിലും…..
ഇല്ലംമായി എല്ലാം ശരിയാകും….ഞങ്ങൾ ഒരു പത്തുമണിയോടെ അമ്പലപ്പുഴയിൽ എത്തി….വണ്ടി പോർച്ചിൽ ഇട്ടിട്ടു കതകു തുറന്നു….അമ്മായി അകത്തേക്ക് കയറി….ഞാൻ അടുക്കള വഴി പുറത്തിറങ്ങി കുളിമുറിയിൽ കയറി…എന്റെ ജെട്ടിയും മുണ്ടും അഴിച്ചിട്ടു….ഷർട്ടും തൂക്കിയിട്ടു…ഷവറിന്റെ കീഴിൽ കുറെ നേരം നിന്ന്….ചാക്കാല വീട്ടിൽ പോയ ഡ്രസ്സ് അല്ലെ നാളെ കഴുകിയിടട്ടെ നീലിമ എന്ന് കരുതി ഞാൻ അതെല്ലാം അതിനകത്തിട്ടു ….കുളിമുറിയിൽ കിടന്ന ഒരു ടാർക്കിയുമുടുത്തു ഞാൻ അടുക്കളയിൽ കൂടി കതകടച്ചു അകത്തു കയറി….അകത്തു കയറിയപ്പോഴാണ് ഓർത്തത് എന്റെ ഡ്രൈവിങ് ലൈസൻസ് ഷർട്ടിലാണെന്നുള്ളത്….പിന്നെ ഇറങ്ങാനുള്ള മടി കാരണം ഞാൻ കരുതി രാവിലെ എടുക്കാം എന്നുള്ളത്….ഞാൻ മുറിയിലേക്ക് കയറിപോകുമ്പോൾ അമ്മായി സെറ്റിയിൽ തന്നെ ഇരിക്കുകയാണ്…ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…എനിക്ക് മനസ്സിലായി അമ്മായി അശോകന്റെ കാര്യമോർത്തിട്ടു കരയുകയാണെന്നു…..ഞാൻ അകത്തു കയറി കൈലിയുമുടുത്തു പുറത്തു വന്നു അമ്മായിയുടെ അരികിൽ ഇരുന്നു….
അമ്മായി ഇങ്ങനെ വിഷമിച്ചാൽ എങ്ങനെയാ….
പിന്നെ ഞാനെന്തു വേണം ശ്രീകുട്ടാ….
എല്ലാമക്കളും ഒരു നല്ല ഗതിയിൽ ആകണമെന്ന് വിചാരിക്കുന്നത് തെറ്റാണോ….നീലിമക്കും സുജാക്കുമുള്ള ഭാഗ്യം ബാക്കി രണ്ടുമക്കൾക്കും ഇല്ലാതെ പോയല്ലോ….
എന്റെ അമ്മായി സാമ്പത്തിലാണോ കാര്യം….പിന്നെ അനിതയുടെ കാര്യം അവൾ ചെറുപ്പമല്ലേ…ഇതൊക്കെ മറക്കുമ്പോൾ നമുക്ക് വേറെ വിവാഹം ആലോചിക്കാം….
mm గిరీశం
Like Reply
അമ്മായി കരഞ്ഞു കൊണ്ട് മൂക്കുപിഴിഞ്ഞു….ഞാൻ അമ്മായിയുടെ തലപിടിച്ചു എന്റെ തോളിലേക്ക് ചായ്ച്ചു….അപ്പോഴേക്കും അമ്മായിയുടെ മനസ്സിലുള്ള ദുഃഖമെല്ലാം അണപൊട്ടി പുറത്തേക്കു വന്നു…എന്റെ തോളിൽ അമ്മായിയുടെ കണ്ണുനീർ വീഴാൻ തുടങ്ങി….ഞാൻ അമ്മായിയെ ചേർത്തുപിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു…..അമ്മായിയുടെ അഴിഞ്ഞു നീണ്ടു കിടക്കുന്ന തലമുടിയിലും പുറത്തുമെല്ലാം സ്വാന്തനപൂർവ്വം തലോടി….ഞാൻ അമ്മായിയുടെ മുഖം കൈകളിൽ എടുത്തു നെറുകയിൽ ചുംബിച്ചു….

വിഷമിക്കാതെ അമ്മായി ഞാനില്ലേ നിങ്ങളോടൊപ്പം…എനിക്ക് നിങ്ങളല്ലാതെ ആരാ ഉള്ളത്….
അത്രയും പറഞ്ഞു കൊണ്ട് അമ്മായിയെ ഞാൻ ഇരിക്കെ കെട്ടിപ്പിടിച്ചു….അമ്മായിയുടെ കയ്യും എന്റെ പുറത്തു ഇറുക്കെ അമർന്നു…കുറെ നേരം അങ്ങനെയിരുന്നപ്പോൾ എന്റെ നെഞ്ചിലേക്കും അമ്മായിയുടെ കണ്ണുനീർ വീഴുന്നത് ഞാൻ അറിഞ്ഞു..അമ്മായി ഒരു കൊച്ചു കുഞ്ഞു കരയുന്നതു പോലെ വിതുമ്പി കൊണ്ടിരുന്നു..അമ്മായിയോട് എനിക്ക് വല്ലാത്ത ഒരു തരാം സഹതാപം തോന്നി….എനിക്ക് എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു….ഞാൻ ആ തലമുടിയിലും പുറത്തും തലോടി കൊണ്ടിരുന്നു….ഒരു വാത്സല്യത്തോടെ…ഒരു കരുതലോടെ…..ഇടക്കിടക്ക് അമ്മായി വിതുമ്പുന്നതിനാൽ അമ്മായിയുടെ കൊഴുത്തുരുണ്ട മുലകൾ എന്റെ നെഞ്ചിൽ ഉരസുന്നുണ്ടായിരുന്നു….ആദ്യമൊക്കെ സഹിക്കുവാൻ ശ്രമിച്ചെങ്കിലും സമയം മുന്നോട്ടു പോകും തോറും എന്റെ ഷററാത്തിൽ എന്തെക്കെയോ സംഭവിക്കുന്നത് പോലെ….ഇത്രയും ദുഃഖം നിറഞ്ഞ അന്തരീക്ഷത്തിൽ കാമ ചിന്തകൾ എന്റെ മനസ്സിൽ അമ്മായിയെ കുറിച്ചുണ്ടായിരുന്നില്ല….പക്ഷെ ഈ രാത്രിയുടെ യാമങ്ങളിൽ ഒരു സ്ത്രീയും പുരുഷനും കെട്ടിപ്പിണഞ്ഞിരിക്കുമ്പോൾ മനസ്സിൽ തോന്നുന്ന വികാരങ്ങൾ എന്നെ തലപൊക്കാൻ തുടങ്ങി….എന്നെ കെട്ടിപ്പിടിച്ചിരിക്കുന്നതു ഒരാഴ്ചക്ക് മുമ്പ് എന്നോടൊപ്പം കിടക്ക പങ്കിട്ട സ്ത്രീയാണെന്ന ചിന്ത മനോമുഖരിതത്തിൽ തെളിഞ്ഞു വരാൻ തുടങ്ങി….എന്റെ ദേഹം ചൂട് പിടിക്കുന്നത് പോലെ…ഞാനറിയാതെ അമ്മായിയുടെ ശരീരത്തിന്റെ മൃദുതാളമായി തഴുകിയിരുന്ന കൈകൾ അമർത്തി തടവാൻ തുടങ്ങി… അമ്മായിയുടെ സാരി കൊണ്ട് മറയ്ക്കാനാകാത്ത മാംസതലയിലേക്കു എന്റെ കാര്യങ്ങൾ അറിയാതെ ഇറങ്ങി ചെന്ന്…അമ്മായിയുടെ മുഖം എന്റെ തോളിൽ നിന്ന് മാറ്റി കൈകളിൽ വച്ച്….അമ്മായിയുടെ കണ്ണുകൾ എന്റെ കണ്ണുമായി ഇടഞ്ഞു…അമ്മായി എന്റെ കണ്ണിലെ വികാരം വായിച്ചത് പോലെ എന്റെ കയ്യിൽ കയറിപ്പിടിച്ചു മാറ്റാൻ ശ്രമിച്ചു….ഒരു ബലഹീനതയുടെ പിടിത്തം….ആ കണ്ണുകളിലേക്കു ഞാൻ ദാഹാർത്തമായി നോക്കി…എന്റെ നോട്ടം നേരിടാനാവാതെ അമ്മായി കുനിഞ്ഞു….
എന്റെ മുഖം അമ്മായിയുടെ മുഖത്തേക്കടുത്തു…ആ തുടുത്ത മുഖത്തേക്ക് എന്റെ ചുണ്ടുകൾ മൃദുവായി പതിഞ്ഞു….നെറ്റിയിൽ…കൂമ്പിയ കൺപോളകളിൽ…ആ നാസിക തുമ്പിൽ…പിന്നെ ആ കവിളിണയിൽ…ഞാൻ എല്ലാം മറന്നു അണുവിട വിടാതെ അമ്മായിയുടെ മുഖത്ത് ചുംബിച്ചു….അമ്മായിയുടെ ദേഹം വിറകൊള്ളുന്നത് ഞാനറിഞ്ഞു….എന്റെ കൈത്തണ്ടയിൽ അമ്മായി ബലമായി അമർത്തി പിടിച്ചുമാറ്റാൻ ശ്രമിക്കുന്നത് പോലെ….എന്നെ തടയണമെന്നുണ്ടെങ്കിലും തടയാനാകാതെ….അമ്മായിയുടെ മുല കൂമ്പാരങ്ങൾ എന്റെ നെഞ്ചിൽ ആഞ്ഞമര്ന്നു…എന്റെ ശരീരത്തിലെ രോമരാജികൾ ഉയർത്തെഴുന്നേൽക്കാൻ തുടങ്ങി….ശരീരത്തിലെ മുഴുവൻ ശക്തിയും എന്റെ അരക്കെട്ടിലേക്ക് പായുന്നത് പോലെ….എന്റെ കുണ്ണ കൈലിക്കുള്ളിൽ ചാടാനായി വെമ്പൽ പൂണ്ടു നിന്ന്…ഞാൻ അമ്മായിയെ സെറ്റിയിൽ നിന്നും ഉയർത്തി…അമ്മായി ഒരു മരപ്പാവയെ പോലെ എഴുന്നേറ്റു….അറിയാതെ എപ്പോഴോ അമ്മായിയുടെ കരങ്ങൾ എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു….എന്റെ ചുണ്ടു അമ്മായിയുടെ ചുണ്ടുമായി ഒട്ടിച്ചേർന്നു… അമ്മായിയിൽ വികാരത്തിന്റെ തിരയിളക്കം അടിച്ചപ്പോൾ ആ പവിഴ ചുണ്ടുകൾ വിടർത്തി എന്റെ നാവിനു ഉള്ളിലേക്ക് കയറുവാൻ വഴിയൊരുക്കി തന്നു.
mm గిరీశం
Like Reply
എന്റെ നെഞ്ചിൽ അമർന്നിരിക്കുന്ന അമ്മായിയുടെ വെണ്ണ പാൽകുടങ്ങളുടെ മൃദുലത എന്നെ കൂടുതൽ ഉത്തേജിതനാക്കി…എന്റെ കുണ്ണ കൈലിക്കുള്ളിൽ ബലം പിടിച്ചു അമ്മായിയുടെ ദേഹത്തുരസുവാൻ തുടങ്ങിയപ്പോൾ എന്നിലെ സകല നിയന്ത്രണങ്ങളും അണപൊട്ടിയൊഴുകി….ഇന്ന് അമ്മയിൽ നിന്നും സുഖമനുഭവിക്കുന്നത് ശരിയല്ല എന്ന വിവേകം മനസ്സിൽ വന്നപ്പോൾ ഞാൻ ഒഴിഞ്ഞു മാറാൻ ഒരു ശ്രമം നടത്തി….പക്ഷെ കാമത്തിന് തിരിയിട്ട ഒരു സ്ത്രീയെ വേർപെടുത്താൻ കഴിയില്ല എന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കുന്നത്….അമ്മായിയുടെ തടിച്ചുയരുന്ന അരകെട്ടു എൻ്റെ കുണ്ണയെ പൂർവാധികം ശക്തിയിൽ അമർത്തുന്നതായി എനിക്ക് തോന്നി….അപ്പോഴേക്കും ഞാൻ മറ്റെല്ലാം മറന്നു…അശോകൻറെ വേർപാടും….അമ്മായിയപ്പൻറെ അവസ്ഥയും എല്ലാം….അമ്മായിയുടെ പുറത്തു സഞ്ചരിച്ചിരുന്ന കൈകൾ പതിയെ ഇഴഞ്ഞു അമ്മായിയുടെ താഴിക കുടം പോലെ കമിഴ്ത്തി വച്ചിരിക്കുന്ന ചന്തികളുടെ പാളികളിൽ ഇടം പിടിച്ചു…അവയെ പതിയെ തലോടി….പിന്നെ അവയെ കൈക്കുള്ളിലൊതുക്കി പതുക്കെ കശക്കി….അപ്പോഴെല്ലാം അമ്മായി ഏതോ നിർവൃതിയിൽ അകപ്പെട്ടത് പോലെ…എൻ്റെ കൈകൾ എന്തിനോ വേണ്ടി തിരഞ്ഞു പതുക്കെ മുകളിലേക്ക് നീങ്ങി…ബ്ലോസ്റ്റിന്റെ വശങ്ങളിലൂടെ എൻ്റെ കൈകൾ അമ്മായിയുടെ മുലകളിൽ സ്പർശിച്ചു….
ഒന്നും ആഗ്രഹിക്കാതിരുന്നു എനിക്ക് കിട്ടിയ ഇന്നത്തെ വിരുന്നു കളയാൻ ഞാൻ മുതിർന്നില്ല….പതിയെ ഞാൻ അമ്മായിയുടെ മുലകൾ രണ്ടും വശങ്ങളിലൂടെ അമർത്താൻ തുടങ്ങി….ആ മൃദുലമാർന്ന മാംസ കുന്നുകൾ എന്നെ വല്ലാതെ വിളറിപിടിപ്പിച്ചു…അമ്മായിയുടെ സാരിയുടെ തലപ്പ് ഞാൻ തോളിൽ നിന്നുമൂർത്തി താഴേക്കിട്ടു…യാതൊരു മറവുമില്ലാതെ ബ്ലൗസിൻറെ ബാന്ധവത്തിൽ ഉയർന്നു നോക്കി വെല്ലുവിളിക്കുന്ന ആ മാംസകുന്നുകൾ ഞാൻ കൊതിയോടെ നോക്കി….മുൻവശത്തെ ഇറക്കി വെട്ടിയിരിക്കുന്ന ബ്ലൗസിൽ നിന്നും പുറത്തേക്കു ചാടാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന മാംസകനികൾ…..എൻ്റെ മുഖം അമ്മായിയുടെ മാറിലേക്ക് ചാഞ്ഞു….മൃദുവായ ആ മാംസ ഗോളങ്ങളിൽ ഞാൻ അമർത്തി അമർത്തി ചുംബിച്ചു….അമ്മായിയുടെ കൈകൾ എൻ്റെ തലയ്ക്കു പിറകിൽ ശക്തിയായി അമർന്നു….നേരിയ ആ മുലവിടവുകൾക്കിടയിൽ എൻ്റെ നാവു പലവട്ടം കയറിയിറങ്ങി….അമ്മായിയിൽ നിന്നും ശ്ശ്…ആഹ്…ആ….ശ്ശ്….ശ്ശ്ശ്….ശബ്ദങ്ങൾ പുറത്തു വരുവാൻ തുടങ്ങി…

അമ്മായിയും എന്നെ പോലെ ആസ്വദിക്കുവാൻ തുടങ്ങിയിരുന്നു….അമ്മായിയുടെ പ്രതികരണം കിട്ടിയ ഞാൻ ബ്ലൗസിൻറെ ഓരോ ഹൂക്കുകളും വിടർത്തി ബ്ലൗസിന്റെ രണ്ടു ഭാഗത്തേക്ക് ആക്കി തുറന്നു…ഓരോ ഹുക്ക് അഴിഞ്ഞു മാറുമ്പോഴും അമ്മായി എന്നെ കാതരയായി നോക്കുന്നുണ്ടായിരുന്നു….ബ്ലൗസ് മുഴുവനായും തുറന്നപ്പോൾ ഞാൻ അമ്മായിയുടെ പിറകിലേക്ക് കൈ കൊണ്ട് പോയി ബ്രായുടെ സ്ട്രാപ്പ് വേർപെടുത്തി…വലിഞ്ഞു മുറുകി നിന്ന ബ്രാ കപ്പുകളുടെ മർദ്ധനത്തിൽ നിന്നും രക്ഷ നേടിയത് പോലെ അമ്മായിയുടെ മുല പുറത്തേക്കു ചാടി…ഞാൻ ബ്രായെടുത്തു മുലകൾക്ക് മുകളിലേക്ക് വച്ചിട്ട് അമ്മായിയുടെ മുലകളെ സ്നേഹപൂർവ്വം നോക്കി….ഇരുനിറമാർന്നു ഞരമ്പുകളുടെ തെളിച്ചം വീണു അത് കൂടി ചേരുന്ന സംഗമ സ്ഥാനത്തു ഒരു കറുത്ത മുന്തിരിപ്പഴം പോലെ മുലക്കണ്ണുകൾ…ആ മുലഞെട്ടുകൾ അല്പം ഇടിഞ്ഞു തൂങ്ങി നിൽക്കുന്നു…എൻ്റെ കൈകളും മുഖവും എനിക്കായി തുറന്നു വച്ചിരിക്കുന്ന ആ മുലകളിലേക്ക് നീങ്ങി….അമ്മായിയുടെ കൊഴുത്ത മുലകൾ എൻ്റെ കൈകളിൽ ഞെരിഞ്ഞമർന്നു…മറു മുളയുടെ ഞെട്ട് ഞാൻ ആർത്തിയോടെ വലിച്ചു കുടിച്ചു…എൻ്റെ കൈലിക്കുള്ളിൽ വെപ്രാളം പൂണ്ടു നിന്ന കുണ്ണ ഞാൻ അമ്മായിയുടെ സാരിക്ക് മുകളിലൂടെ പൂറിൽ വച്ചുരച്ചു…..അമ്മായിയും എൻ്റെ ദേഹം സ്വന്തം ദേഹത്തോടെ ചേർത്തുവച്ചമർത്തി ഞെരിച്ചു….
ഞാൻ എല്ലാം മറന്നു സുഖ ലോകത്തേക്ക് പറന്നുയർന്നു….ഞാൻ അമ്മായിയുടെ സാരിക്കുത്ത് വലിച്ചഴിച്ചു….പൊക്കിളിനു മുകളിൽ വലിച്ചു കെട്ടിയിരുന്ന അടിപ്പാവാടയുടെ വള്ളികൾ നിമിഷ നേരം കൊണ്ടാഴിഞ്ഞു വീണു…എൻ്റെ മുന്നിൽ അമ്മായി അരക്കു താഴെ ഒരു നീല പഴയ പാന്റീസും അരക്കു മുകളിൽ അഴിഞ്ഞ ബ്ലൗസും ബ്രായുമായി നിൽക്കുന്നു…ഞാൻ അമ്മായിയുടെ പാന്റീസിൽ പിടിത്തമിട്ടു…ഞാൻ അത് താഴേക്ക് വലിച്ചിറക്കി….അമ്മായിയുടെ രോമങ്ങൾ ഇടതൂർന്ന ഇരുനിറമാർന്ന പൂർ മാദരസം ചുരത്തികൊണ്ട് എൻ്റെ മുന്നിൽ പ്രത്യക്ഷമായി….
mm గిరీశం
Like Reply
ശ്രീകുട്ടാ ആ ലൈറ്റണക്കു…..ഞാൻ അതൊന്നും കേൾക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല….ഞാൻ കാമം തലയ്ക്കു പിടിച്ച ഭ്രാന്തനെപ്പോലെ അമ്മായിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു എൻ്റെ ഭാര്യയുടെ ആഗമന കവാടമായ അമ്മായിയുടെ പൂറിൽ ചുംബിച്ചു…എൻ്റെ വിരലുകൾ കൊണ്ട് രോമങ്ങൾ വകഞ്ഞുമാറ്റി പൂറിതളുകൾ വിടർത്തി….എൻ്റെ നാവിനെ അനായാസം അമ്മായിയുടെ പൂറിനുള്ളിലേക്കു കടത്തി…കാമ കണങ്ങൾ പൊടിഞ്ഞു വന്ന അമ്മായിയുടെ മദന ചെപ്പിൽ നിന്നും ഞാൻ തേൻ നുകരാൻ തുടങ്ങി….അമ്മായി ഒരു മുരളലോടെ എൻ്റെ മുഖത്ത് പൂറിട്ട് ഉരക്കാൻ തുടങ്ങി….എൻ്റെ നാവു അമ്മായിയുടെ പൂറിനുള്ളിൽ ഓരോ മാംസ പാളികളെയും തേടി നീന്തി തുടിച്ചു…. അമ്മായിയുടെ മാദരസം തുളുമ്പിയ കന്തു ഞാൻ ചുണ്ടുകളാൽ തട്ടി തട്ടി സുഖിപ്പിച്ചു…അമ്മായിയുടെ കൈവിരലുകൾ എന്റെ മുടിയിൽ അമർന്നു…എന്റെ മുഖം അമ്മായി ശക്തിയായി തന്റെ കവക്കിടയിലേക്കടുപ്പിച്ചു…എത്ര നേരം ആ മാസ്മരിക ലഹരിയിൽ നിന്നുപോയെന്നറിയില്ല….അമ്മായിയുടെ പൂറിനുള്ളിൽ നിന്നും ധാര ധാരയായി മധുകണങ്ങൾ എന്റെ വായിലേക്കൊഴുകി…അമ്മായിയുടെ വെടിപൊട്ടി കുഴഞ്ഞു മറിഞ്ഞ പൂറിൽ മദാതാണ്ഡവം ആടാൻ എന്റെ കുണ്ണ വെമ്പി….അമ്മായിയെ ഞാൻ സെറ്റിയിലേക്കു കിടത്തി എന്റെ ലുങ്കിയൂരി എറിഞ്ഞു…

മോനെ നാണമാവുന്നെടാ…ബെഡ് റൂമിൽ പോകാം….എന്റെ ഉയർന്നു നിൽക്കുന്ന കുണ്ണയിലേക്ക് നോക്കിയാണ്അമ്മായി അത് പറഞ്ഞത്….അമ്മായിയുടെ പൂർ കാവാദത്തിലേക്കു വച്ച് ഞാൻ എന്റെ കുണ്ണയെ തള്ളാൻ ശ്രമിച്ചു…എന്തോ ശബ്ദം കേട്ടത് പോലെ…ജനൽ പാളികൾ ആടിയുലഞ്ഞതുപോലെ….ആരോ ഓടി മറയുന്നു….ജനൽ അടക്കാൻ താൻ മറന്നു….ക്ളോക്കിലേക്കു നോക്കി സമയം പന്ത്രണ്ടുമണി…ആരാ ഈ നേരത്തു തന്റെ വീട്ടിൽ….എന്നെ തള്ളി മാറ്റിക്കൊണ്ട് അമ്മായി ചാടി എഴുന്നേറ്റു…അമ്മായിയും കേട്ട് ആ ശബ്ദം….എന്റെ കൈലിയെടുത്തു അമ്മായി ദേഹമാ മറച്ചു മുറിയിലേക്ക് കയറി….ഞാൻ ഓടി പോയി മുണ്ടെടുത്തു ഉടുത്തു…ടോർച്ചുമായി പുറത്തിറങ്ങിയപ്പോൾ ഒരാൾ ഇരുളിലേക്ക് ഓടി മറയുന്നു…….ആരായിരിക്കും അത്….എന്നെ ആകെ വിഷമ സ്ഥിതിയിലാക്കി….എന്റെയും അമ്മായിയുടെയും രഹസ്യ വേഴ്ച ആരോ കണ്ടിരിക്കുന്നു…..
ഞാൻ തിയരികെ വന്നപ്പോൾ അമ്മായി എന്റെ കൈലി മുലകച്ചയായി കെട്ടിയിരിക്കുന്നു,,,,കുളിക്കാനായി കുളത്തിൽ ഇറങ്ങുന്ന സ്ട്രീകൾ മുണ്ടു വച്ച് തന്റെ മുലയും പൂറും മറക്കുന്നത് പോലെ….
ഞാൻ പറഞ്ഞതല്ലേ ശ്രീകുട്ടാ റൂമിൽ പോകാമെന്നു….ആരായിരിക്കും അത്…അമ്മായി ആകെ വിഷമിച്ചു….
ജീപ്പുമായി ഇറങ്ങിയ നൗഷാദ് എങ്ങനെ ശ്രീകുമാറിനെതിരെ തെളിവുകൾ സൃഷ്ടിക്കും എന്ന ചിന്തയിലായിരുന്നു….എങ്ങനെയെങ്കിലും അവന്റെ എന്തെങ്കിലും രേഖകൾ അശോകന്റെ വീട്ടിൽ ഇടുക..അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല…പക്ഷെ അവന്റെ വീടെങ്ങനെ കണ്ടുപിടിക്കും…നൗഷാദ് ആകെ ചിന്തയിലായി…അവൻ അമ്പലപ്പുഴയിലാണ് താമസം എന്നറിയാം….ഇപ്പോൾ സമയം ഒമ്പതുമണി…അവിടെ എത്തണമെങ്കിൽ കുറഞ്ഞത് രണ്ടര മണിക്കൂർ വേണം….എങ്ങനെ ആയാലും പതിനൊന്നര ആകും….നൗഷാദ് ജീപ്പ് ചവിട്ടി വിട്ടു….അമ്പലപ്പുഴ ജംക്ഷനിൽ എത്തി….സമയം നോക്കിയപ്പോൾ പതിനൊന്നിരുപത്…..ആദ്യം കണ്ട തട്ടുകടയിൽ….ശ്രീകുമാർ എന്നയാൾ എവിടെയാ താമസം എന്ന് തിരക്കി….
mm గిరీశం
Like Reply
വീട്ടുപേരറിയാമോ…

ഇല്ല…പുള്ളിക്കാരൻ തിരുവല്ലയിൽ നിന്നുമാണ് വിവാഹം കഴിച്ചിരിക്കുന്നത്….
ആള് ഗൾഫിലുള്ള ആളാണോ?കടക്കാരൻ തിരക്കി….
ആണ്…ഇപ്പോൾ അവധിക്കു വന്നിട്ടുണ്ട്…..
ഞാൻ ഉദ്ദേശിച്ച ആളായിരിക്കും…..എന്നാൽ….കുഞ്ഞേവിടുന്നാ….
ഞാൻ അങ്ങ് മലപ്പുറത്തൂന്നു….രാവിലെ തിരിച്ചതാ….ഇപ്പോൾ അവനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല…..നൗഷാദ് പറഞ്ഞു…
അയ്യോ…കഷ്ടം….ദേ..ഇത്തിരി മുന്നോട്ടു ചെല്ലുമ്പോൾ റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡാണ്…..അതിൽ കൂടി വലത്തോട്ട് തിരിഞ്ഞാൽ ഞാൻ ഈ പറയുന്ന വീടാകും….ആദ്യം കാണുന്ന വീട്… അത് കഴിഞ്ഞാൽ ഒരു പറമ്പാണ്…….റോഡിനോട് ചേർന്നാണ്….
നൗഷാദ് ഒരു കട്ടൻ വാങ്ങികുടിച്ചിട്ടു കാശ് കൊടുത്തു തട്ട് കടക്കാരൻ പറഞ്ഞ വഴിയേ തിരിച്ചു…..റോഡിൽ വണ്ടി നിർത്തി….തട്ടുകടക്കാരൻ പറഞ്ഞ അടയാളം വച്ച് വീട് കണ്ടെത്തി….ഒരു ജനൽപാളിയിൽ കൂടി വെട്ടം അകത്തു കാണാം…..നൗഷാദ് ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്നു….അകത്തുകയറി….വാഗൻ ആർ പോർച്ചിലുണ്ട്….അതിനർത്ഥം അവൻ ഇവിടെയുണ്ട്….നൗഷാദ് പതിയെ വീടിനു പിറകിലേക്ക് ചെന്ന്…..അവിടെയെല്ലാം ഒന്ന് പരാതി….കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കവർ എടുത്തു കയ്യുറയായി കെട്ടി..അവിടെയെല്ലാം നോക്കി അവസാനം പുറത്തെ കുളിമുറിയുടെ വാതിൽക്കൽ കിടന്ന ഒരു വെട്ടുകത്തി നൗഷാദിന് കിട്ടി….ഇന്നലെ മതിലിനരികിൽ നിന്ന കൊന്നകമ്പ് വെട്ടിയിട്ട് ഞാൻ കുളിമുറിയുടെ വാതിൽക്കൽ വച്ച വെട്ടുകത്തി….നൗഷാദ് കുളിമുറിയിൽ കയറി…അതിൽ ഒരു മൂലയിൽ എന്റെ ഷർട്ടും ജെട്ടിയും മുണ്ടും കിടക്കുന്നതു കണ്ട നൗഷാദ് അതും കൈക്കലാക്കി….ഇതെല്ലം കൊണ്ടുവന്ന ഒരു കവറിനുള്ളിലാക്കിയിട്ടു കയ്യുറ യായി കെട്ടിയിരുന്ന പ്ലാസ്റ്റിക്ക് എടുത്തു ഊരി കളഞ്ഞു…..നൗഷാദ് വീടിനു മുന്നിൽ എത്തി…ഹാളിൽ കൂടി നോക്കിയപ്പോൾ കണ്ടകാഴ്ച ഒരു സ്ത്രീ പുറം തിരിഞ്ഞു നിൽക്കുന്നു….നല്ല ക്ലിയറായി കാണാം…ലൈറ്റിട്ടിരിക്കുന്നു….
അരക്കു താഴ്ഴേ നഗ്നം….മുകളിൽ തൂങ്ങിയാടുന്ന ബ്ലൗസും ബ്രായുടെ സ്ട്രാപ്പും…ആരോ ഇരുന്നു പൂർ തിന്നുകയാണ്….നൗഷാദ് തന്റെ സാംസങ് ഗ്യാലക്സി എടുത്തു…അതിൽ ക്യാമാറയിൽ ആ രംഗങ്ങൾ പകർത്തി…..കുറെ കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ മുഖം കണ്ടു….ഒപ്പം ആ സ്ത്രീയെ സെറ്റിയിലേക്കു കിടത്താൻ പോകുന്ന എന്റെ മുഖവും…അതും നൗഷാദ് പകർത്തി….നൗഷാദിന്റെ കാലിൽ എന്തോ ഇഴയുന്നത് പോലെ….നൗഷാദ് ഞെട്ടി കാലു വലിച്ചപ്പോൾ കൈ ചെന്ന് ജനൽ പാളിയിൽ കൊണ്ട്….നൗഷാദ് ഓടി….അപ്പോഴേക്കും കതകു തുറന്നു ആരോ വരുന്നു…ഗേറ്റും ചാടി നൗഷാദ് കയ്യിലിരുന്ന കവറുമായി ഇരുളിലേക്ക് ഓടി മറഞ്ഞു….ജീപ്പിനടുത്തെത്തി കിതപ്പൊന്നവസാനിക്കാൻ…..ജീപ്പിൽ കയറിയിരുന്നു വീഡിയോ ഓൺ ചെയ്തു….ഈ സ്ത്രീ ആരാണ്…എന്തായാലും അവന്റെ ഭാര്യ അല്ല…വല്ല വെടികളുമായിരിക്കും…ഇത് അവന്റെ ഭാര്യയെ കാണിക്കണം….തന്നെ നാണം കെടുത്തിയവന്റെ ജീവിതവും തകരണം….ജീപ്പെടുത്തു വിട്ടു…സമയം പ്ന്ത്രണ്ടേ  കാൽ…വണ്ടി ചവിട്ടി വിട്ടു….ഉടുമ്പൻ ചോലയിൽ എത്തിയപ്പോൾ സമയം രണ്ടര….വണ്ടി വീട്ടിൽ കയറ്റിയിട്ടു….ബെല്ലടിച്ചു…..ലൈല ഉറക്ക ചടവോടെ ഇറങ്ങി വന്നു….നീ ഈ താക്കോലങ്ങോട്ടു വച്ചിട്ട് ആ ബൈക്കിന്റെ ചാവി ഇങ്ങെടുത്തേ….ഇനി എങ്ങോട്ടാ ഈ പാതിരായ്ക്ക്….നീ ഇങ്ങെടുക്കടീ…..ലൈല ബൈക്കിന്റെ ചാവിയുമായി വന്നു…..ബൈക്കുമെടുത്തു അശോകന്റെ വീട് ലക്ഷ്യമാക്കി വിട്ടു…
mm గిరీశం
Like Reply
.ബൈക്ക് ദൂരെ നിർത്തിയിട്ടു നൗഷാദ് അശോകന്റെ വീട്ടിൽ പിറകിൽ കൂടി മുന്നേ തുറന്നിട്ട വാതിലിൽ കൂടി കയറി…..വെട്ടുകത്തിയും എന്റെ തുണിയും മുണ്ടും ജട്ടിയുൾപ്പെടെ അങ്ങിങ്ങായി ഇട്ടു…മുറിയിലെ തടിയാളമര തുറന്നു അനിതയുടെ ഒരു പാന്റീസ് ബ്രാ എന്ന്നിവ എടുത്തു എന്റെ ജെറ്റിറ്റിയുടെ സൈഡിലായി ഇട്ടു….ഒരു അടിപ്പാവാട തപ്പിയെടുത്തു അത് എന്റെ മുണ്ടിനോടൊപ്പം മൂലക്കിട്ടു…..അശോകനെ തൂക്കിയ മുറിയിൽ വന്നു എന്റെ ഷർട്ടെടുത്ത സെറ്റിയുടെ കീഴിലേക്കിട്ടു….ഷർട്ടിൽ കിടന്ന ഡ്രൈവിങ് ലൈസൻസ് പൈസ എന്നിവ സെറ്റിയുടെ കീഴിൽ ചിതറി വീണു….നൗഷാദ് തന്റെ കർമ്മം പൂർത്തിയാക്കിയ സന്തോഷത്തിൽ ഇറങ്ങി…..

എന്നാലും ആരായിരിക്കും ശ്രീകുട്ടാ അത്…അമ്മായി തിരക്കി….
ആർക്കറിയാം അമ്മായി….വല്ല കള്ളന്മാരും ആയിരിക്കും…ജനൽ തുറന്നു കിടന്നതു കൊണ്ട് ഓടിയതായിരിക്കും….
ശേ എന്നാലും അവൻ നമ്മളെ ഈ അവസ്ഥയിൽ കണ്ടല്ലോ മോനെ…
അത് സാരമില്ല അമ്മായി എന്ന് പറയുമ്പോഴും എന്റെ ചിന്ത അതാരായിരിക്കും എന്നുള്ളതായിരുന്നു….
വാ അമ്മായി നമുക്കെന്റെ മുറിയിലേക്ക് പോയി കിടക്കാം….
പിടിച്ചു കൊണ്ട് എന്റെ മുറിയിലേക്ക് കയറി

അമ്മായി പേടിക്കണ്ട…നമ്മളെ അറിയാവുന്ന ആരും വരാനില്ല….ഞാൻ പറഞ്ഞത് പോലെ വല്ല കള്ളന്മാരും ആയിരിക്കും….
അല്ല മോനെ എനിക്കെന്തോ പേടിപോലെ….അമ്മായി പറഞ്ഞു….എന്നിട്ടെന്റെ തോളിലേക്ക് ചാഞ്ഞു…അമ്മായിയുടെ മുലകൾ കൈലിക്കുള്ളിൽ കൂടി തന്നെ എന്റെ പുറത്തമർന്നു….മുന്നേ മുറിഞ്ഞു പോയ ആ സുഖം എന്റെ കുണ്ണയിലേക്ക് പ്രവഹിച്ചു കയറി….അമ്മായിയുടെ കൈകളിൽ ഒന്ന് എന്റെ മുണ്ടിനുമുകളിൽ കൂടി തുടയിലമർന്നു…സാവധാനം അത് മുന്നോട്ടു നീങ്ങുന്നത് പോലെ…എന്റെ ദേഹത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നേൽക്കാൻ തുടങ്ങി….അമ്മായി എന്റെ ചെവിയിൽ മൃദുവായി കടിച്ചു….എന്റെ ദേഹം ചുട്ടുപൊള്ളുന്നതുപോലെ എനിക്ക് തോന്നി….ഞാൻ അമ്മായിയുടെ കൈപിടിച്ച് എന്റെ മുണ്ടിനിടയിലേക്കു കൊണ്ടുപോയി….അമ്മായിയുടെ കൈകൾ എന്റെ കുണ്ണയിൽ അമർന്നു…എന്റെ മുണ്ടു രണ്ടു വശത്തേക്ക് വകഞ്ഞു മാറ്റി….കുണ്ണയെ പുറത്തേക്കെടുത്തു….ഇടം കണ്ണിട്ടുകൊണ്ട് അമ്മായി എന്റെ കുണ്ണയിൽ ഒന്ന് നോക്കി…..അമ്മായിയുടെ കയ്യുടെ ചൂടിൽ എന്റെ കുണ്ണ വെട്ടിവിറച്ചു….അമ്മായി ഒന്ന് രണ്ടു തവണ എന്റെ കുണ്ണയെ തൊലിച്ചടിച്ചു….കുണ്ണയുടെ തുമ്പിൽ നിന്നും ഒരു തുള്ളി ആദ്യ പ്രവാഹം ഉണ്ടായി….ഞാൻ ക്ഷണിക്കാതെയും എന്റെ പ്രതീക്ഷകളെ തെറ്റിച്ചും കൊണ്ട് അമ്മായി എന്റെ കുണ്ണയുടെ മകുടത്തിൽ ഒന്ന് നക്കി….പതിയെ കുണ്ണയെ മുഴുവൻ നാവുകൊണ്ട് നക്കി തുടച്ചു…
mm గిరీశం
Like Reply
സാവധാനത്തിൽ വാ പൊളിച്ചു അവനെ ഒന്നാകെ വിഴുങ്ങി…..അതോടെ എന്റെ കടിഞ്ഞാൺ പൊട്ടിയ കാമം ആർത്തിരമ്പി പുറത്തേക്കു വന്നു…മൂലക്ക് മുകളിൽ വച്ചുടുത്തിരുന്ന കൈലി ഞാൻ വലിച്ചു പറിച്ചു കളഞ്ഞു….പൂർണ്ണ നഗ്നയായാക്കി അമ്മായിയെ മാറ്റുമ്പോൾ അമ്മായി എന്റെ അരയിൽ ചുറ്റിയിരുന്ന മുണ്ടു വലിച്ചുരിഞ്ഞു…..ഞങ്ങൾ പരസ്പരം കെട്ടിപ്പുണർന്നു….ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം ഒട്ടിച്ചേർന്നു….അമ്മായിയുടെ പൂറും എന്റെ കുണ്ണയും പരസ്പരം പ്രവേശനത്തിന് തയാറായിയി…പരസ്പരം കെട്ടിപ്പുണർന്നുകൊണ്ട് ഞങ്ങളുടെ ലിംഗയോനി പ്രവേശം സാധ്യമാക്കി….എല്ലാം മറന്നുകൊണ്ടുള്ള ഒരു കാമ പണ്ണൽ …..എത്രനേരം പണ്ണിയെന്നറിയില്ല…..അമ്മായിക്ക് രണ്ടോ മൂന്നോ പ്രാവശ്യം ഒഴുകി…എനിക്ക് തുടർച്ചയായി രണ്ടു പ്രാവശ്യവും….പണ്ണലിന്റെ സുഖത്തിൽ ഞങ്ങൾ ഉറങ്ങിപ്പോയി…സൂര്യകിരണങ്ങൾ പ്രകാശപൂരിതമാക്കുന്ന പ്രഭാതം പൊട്ടിച്ചുവിരിഞ്ഞപ്പോൾ ഞങ്ങൾ കണ്ണ് തുറന്നു….എന്റെ കുണ്ണ ഒടിഞ്ഞു മടങ്ങി ചുക്കിയിരിക്കുന്നു….അമ്മായിയുടെ കാലിന്റെ ഇടയിൽ തുടയിലും പൂടയിലുമായി എന്റെ ശുക്ലത്തുള്ളികൾ പറ്റിയിരിക്കുന്നു….അമ്മായിയുടെ മുലകൾ മുഴുവനും എന്റെ നെഞ്ചിലായിരുന്നു….
പെട്ടെന്നുണർന്ന അമ്മായി ആദ്യരാത്രിയിൽ നവവധു കളികഴിഞ്ഞു സീലുപൊട്ടിയ നാണത്താൽ ഓടുന്നതുപോലെ ഓടി പുരക്കകത്തുള്ള ബാത്റൂമിലേക്കു കയറി….ഞാൻ മുണ്ടുമെടുത്തുടുത് ബ്രുഷും പേസ്റ്റുമായി പുറത്തെ കുളിമുറിയിലേക്ക് പോയി….പല്ലു തേച്ചു കുളിയൊക്കെ കഴിഞ്ഞു ഞാൻ ഇന്നലെ ഊരിയിട്ട ഷർട്ടിനകത്തെ എന്റെ ലൈസൻസ് തപ്പുവാനായി ഷർട്ട് തിരഞ്ഞപ്പോൾ ഷർട്ടും മുണ്ടും ജട്ടിപോലും കാണാനില്ല…..ഇതെന്തു കള്ളനപ്പ…ജട്ടിപോലും അടിച്ചു മാറ്റുന്ന കള്ളനോ…..ലൈസൻസും കുറെ പൈസയുമെ അതിനുള്ളിൽ ഉണ്ടായിരുന്നുള്ളൂ…..ഇനി ഇപ്പോൾ എന്ത് ചെയ്യും….വഴിയിലാണെങ്കിൽ ഹൈവേ പെട്രോൾ പോലീസുകാരുടെ ചെക്കിങ് സ്ഥിരമാണ്….ലൈസൻസില്ലാതെ പൊക്കിയാൽ തീർന്നു….അപ്പോഴേക്കും അമ്മായി കുളി ഒക്കെ കഴിഞ്ഞു വസ്ത്രം മാറി റെഡിയായി നിൽക്കുന്നു….ഞാൻ അമ്മായിയുടെ നെറ്റിയിൽ ഒരുമ്മ നൽകികൊണ്ട് പറഞ്ഞു…കള്ളൻ ജെട്ടി വരെ കൊണ്ടുപോയി…..

അമ്മായി….പൊട്ടിചിരിച്ചുകൊണ്ട് സെറ്റിയിലേക്കിരുന്നു…..
ഒമ്പതരയോടെ ഞങ്ങൾ അമൃതയിലേക്കു തിരിച്ചു….
എസ്.ഐ ജനാർദ്ദനൻ പോലീസുകാരെയും വിളിച്ചു കൊണ്ടിറങ്ങി…ആ തൊലഞ്ഞവന്റെ വീട്ടിൽ പോയി തെളിവെടുപ്പ് നടത്തണം….മൈര് എന്തെല്ലാം പണിയാ…..
എസ,ഐ യും പരിവാരങ്ങളും അശോകന്റെ വീട്ടിൽ എത്തി…..ഫോറൻസിക് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു…..പോലീസ് അധികൃത ഏരിയയിലേക്ക് ഫോറൻസിക് ഉദ്യോഗസ്ഥാനംമാർ കയറി…..അശോകൻ മരിച്ചു കിടന്നിടാം മുഴുവൻ അരിച്ചു പെറുക്കി…..അവസാനം സെറ്റിയുടെ അടിയിൽ നിന്നും രണ്ടായിരത്തിൻറെ മൂന്നു നോട്ടും ഒരു ഡ്രൈവിങ് ലൈസൻസും ഒരു ഷർട്ടും കിട്ടി….ഫോറൻസിക് വിദഗ്ദർ അതെടുത്തു…..ലൈസൻസ് പൊലീസിന് കൈമാറി….എസ.ഐ ജനാർദ്ദനൻ ആ ലൈസൻസ് വാങ്ങി നോക്കി….
ശ്രീകുമാർ…..
പുതിയാവിലാസം
കോമന
എസ.എച്ച് 12
അമ്പലപ്പുഴ 688561
ആലപ്പുഴ…..
mm గిరీశం
Like Reply
Amazing going. Please continue
Like Reply
(04-02-2019, 05:21 PM)yourfriend2009 Wrote: Amazing going. Please continue

Thanks for coming up
Continueing.....
Read on........
mm గిరీశం
Like Reply
ആശുപത്രിയിൽ എത്തി അമ്മാവന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു….ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ്ജ് ചെയ്യാം എന്ന് പറഞ്ഞു…..ഞാൻ അമ്മായിയെ അവിടെ നിർത്തിയിട്ട നീലിമയുമായി ഇറങ്ങി….മക്കളെ വിളിക്കണം….തിരുവല്ലയിൽ ആണ് അവർ….നീലിമ കാറിൽ കയറിയ പാടെ ചോദിച്ചു….എന്തായി ശ്രീയേട്ടാ അവിടുത്തെ കാര്യങ്ങൾ….

എന്താവാൻ….അവൻ എന്നെയും അനിതയെയും യേയും ചേർത്ത് കഥകൾ ഉണ്ടാക്കി വച്ചിട്ട് പോയിരിക്കുകയല്ലേ….
ആഹ് അത് പോട്ടെ ശ്രീയേട്ടാ….അതിലൊന്നും കാര്യമില്ല….ഇന്ന് സുജ തിരുവല്ലയിൽ വരുമെന്ന് പറയുന്നത് കേട്ട്….നമുക്ക് അങ്ങോട്ട് പോകാം….പാഡ് എടുത്തു കൊണ്ട് വന്നില്ല അല്ലെ…
ഞാൻ മറന്നു നീലിമേ….ഇന്നലെ നമ്മുടെ വീട്ടിൽ കള്ളൻ കയറി….പുറത്തെ ബാത്റൂമിൽ കഴുകാനിട്ടിരുന്ന ജെട്ടി വരെ അവൻ അടിച്ചോണ്ടു പോയി….വേറെ ഒന്നും പോയിട്ടില്ല…ഷർട്ടും അതിനകത്തുണ്ടായിരുന്ന ലൈസൻസും പോയി…..അതിനിടയിൽ നിന്റെ പാടിന്റെ കാര്യം മറന്നു…ആട്ടെ നിന്റെ ഒലിപ്പീരു നിന്നോ….
അയ്യോ…എന്നിട്ടു….
എന്നിട്ടെന്താവാൻ….പോയത് പോയി….ഇനി വേറെ ലൈസൻസിന് കൊടുക്കണം….
ഒരു വിധം നിൽക്കുകയാ…..നീലിമ പറഞ്ഞു….
തിരുവല്ലക്കു ഞങ്ങൾ യാത്ര തിരിച്ചു…തിരുവല്ലയിൽ എത്തിയപ്പോൾ സുജ അവിടെയുണ്ട്….
എന്നാലും നീ അച്ഛനെ കാണാൻ ഒന്ന് വന്നില്ലല്ലോടി സുജേ….നീലിമയുടെ പരിഭവം…
എടോ കൊച്ചെ ഞാനെങ്ങനെ വരാനാ….ഇന്നോ നാളെയോ എന്നും പറഞ്ഞിരിക്കുന്ന ഒരു തള്ളയെ ഇട്ടിട്ടു….
നിന്റെ നാത്തൂനേ നിർത്തിയിട്ടു നിനക്കൊന്നും വന്നൂടെ…..
ഓ അത് പറയണ്ടാ….അവര് ഹോസ്പിറ്റലിൽ നിന്നും വന്നു കഴിഞ്ഞാൽ പിന്നെ അവർക്കു തിരക്കാ…..
ഞാനിതെല്ലാം കേട്ടുകൊണ്ട് കാർപോർച്ചിൽ അങ്ങനെ ഇരുന്നു….അനിത ഒരു ഗ്ലാസ് നാരങ്ങാ വെള്ളവുമായി വന്നു…അത് വാങ്ങി ഞാൻ കുടിച്ചു….
ശ്രീയേട്ടാ…നമുക്ക് അശോകന്റെ വീടുവരെ പോകണ്ടേ….നീലിമ തിരക്കി….
ആ പോകാം….ഞാൻ പറഞ്ഞു…..
അപ്പോഴാണ് ലാൻഡ്ഫോൺ അടിച്ചത്…..

ആതിര ചേട്ടത്തി പോയി ഫോൺ എടുത്ത്….
ശ്രീകുമാറിന്റെ ഭാര്യാ വീടല്ലേ…..
അതെ….ശ്രീകുമാർ ഉണ്ട് കൊടുക്കണോ….
വേണ്ടാ….ശ്രീകുമാറിന്റെ ഭാര്യ ഉണ്ടോ?
ഉണ്ടല്ലോ….ആരാ സംസാരിക്കുന്നത്…..
ഞാൻ ഇത്തിരി ദൂരെയുള്ളതാ…..എനിക്ക് ശ്രീകുമാറിന്റെ ഭാര്യയോട് ഒന്ന് സംസാരിക്കണം…..
നീലിമേ….നീലിമേ…നിനക്കാ ഫോൺ….
ആരാ ആതി ചേച്ചി…..
ചോദിച്ചിട്ടു പറയുന്നില്ല…..
നീലിമ ചെന്ന് ഫോൺ വാങ്ങിച്ചു…..
ഹാലോ….ശ്രീകുമാറിന്റെ ഭാര്യ അല്ലെ….
അതെ….ശ്രീയേട്ടനുണ്ട് കൊടുക്കാം….
mm గిరీశం
Like Reply
എനിക്ക് ശ്രീകുമാറിനോടല്ല സംസാരിക്കേണ്ടത്….നിങ്ങളോടാണ്…

എന്നോടോ….നമ്മൾ തമ്മിൽ യാതൊരു പരിചയവുമില്ലല്ലോ….
ഇങ്ങനെയല്ല പരിചയപ്പെടുന്നത്….
ആട്ടെ നിങ്ങൾക്കെന്താ വേണ്ടത്…..
എനിക്കൊന്നും വേണ്ടാ….പക്ഷെ നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്….
എനിക്കൊന്നും മനസ്സിലാകുന്നില്ല….
മനസ്സിലാകില്ല….ഇന്നലെ നിങ്ങളുടെ വീട്ടിൽ നിങ്ങളുണ്ടായിരുന്നോ?
ഇല്ല….നിങ്ങൾ ആരാണ് മനസ്സിലാകുന്നില്ല
അത് ഞാൻ വഴിയേ പറയാം…..വേറെ ആരെങ്കിലും…..
എന്റെ അമ്മയുണ്ടായിരുന്നു…..
‘അമ്മ തന്നെയായിരുന്നോ….
അല്ല നിങ്ങൾക്കെന്തിനാ ഇതൊക്കെ അറിഞ്ഞിട്ട്…..
ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് നല്ലതിന് വേണ്ടിയാണ്….ഞാൻ നിങ്ങളുടെ ഒരു അഭ്യൂദയാ കാംക്ഷിയാണെന്നു കൂട്ടിക്കോ….
എന്റെ നല്ലതിന് വേണ്ടി നിങ്ങൾ കഷ്ടപ്പെടണമെന്നില്ല
…വേണ്ടെങ്കിൽ വേണ്ടാ….എന്നാലും ഒന്ന് പറയാം….നിങ്ങളുടെ ഭർത്താവ് നിങ്ങളെ വഞ്ചിക്കുകയാണ്…..നിങ്ങളുടെ ഭർത്താവും…നിങ്ങളുടെ അനിയത്തിയും ചേർന്നാണ് നിങ്ങളുടെ അനിയത്തിയുടെ ഭർത്താവിനെ കൊന്നത്…അതുപോലെ തന്നെ നിങ്ങളുടെ വീട്ടിൽ ഇന്നലെ അരങ്ങേറിയ ദൃശ്യങ്ങൾ കാണണമെങ്കിൽ നിങ്ങളുടെ വാട്സാപ്പ് നമ്പർ തരൂ….

നീ ആരാ….വേണ്ടാതീനം പറയാൻ…..വച്ചിട്ട് പോടാ പട്ടി…
കാറാതെടീ കൂത്തിച്ചീ….ശബ്ദം താഴ്ത്തി…..ഞാൻ പറയുന്നത് നീ മനസ്സിരുത്തി കേൾക്ക്…നിന്റെ ഭർത്താവ് നിന്റെ പൂറ്റിൽ മാത്രമല്ല അവന്റെ കോലിടുന്നത്….നിനക്ക് സംശയമുണ്ടെങ്കിൽ ഇന്നലത്തെ രാത്രിയിലാതെ ദൃശ്യങ്ങൾ നിനക്കയച്ചുതരാം…..നിന്റെ വാട്സ് ആപ്പ് നമ്പർ താടി…..
അമ്മയും പെങ്ങളെയും തിരിച്ചറിയാത്ത പട്ടീ…..വച്ചിട്ട് പോടാ…..
ഊമ്പി…..നീ വിശ്വസിക്കണ്ടാ…നിന്നോട് മാന്യമായി ഞാൻ പറഞ്ഞു….നിനക്ക് വിശ്വാസമില്ലെങ്കിൽ ഞാൻ നാളെ നെറ്റിൽ പിള്ളാരെകൊണ്ട് അപ്ലോഡ് ചെയ്യിക്കാം അന്നേരം കണ്ടാൽ മതി…..
നീ എന്തെങ്കിലും ചെയ്യ്…..നീലിമ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു…..രണ്ടു മിനിട്ടിനു ശേഷം വീണ്ടും റിംഗ് ചെയ്തു……നീലിമ ഫോൺ എടുക്കാതെ നിൽക്കുന്ന കണ്ടപ്പോൾ ശ്രീകുമാർ നീലിമയെ ഒന്ന് നോക്കിയിട്ടുചോദിച്ചു….എന്താ നീലിമേ….
ഒന്നുമില്ല….അവന്റെ കയ്യിൽ ശ്രീയേട്ടന്റെ എന്തോ വീഡിയോ ഉണ്ടെന്നു….ഇന്നലെ രാത്രിയിൽ ആരായിരുന്നു നമ്മുടെ വീട്ടിലെന്നു…..
ആളാരാണെന്നു പറഞ്ഞോ…ഞാൻ ഉള്ളു കാളിക്കൊണ്ടു ചോദിച്ചു…
അവൻ പറയുന്നില്ല….അവനു എന്റെ മൊബൈൽ നമ്പർ വേണം പോലും….
നീ ഒരു കാര്യം ചെയ്യൂ നീലിമേ വളരെ തന്ത്രത്തിൽ എന്റെ മൊബൈൽ നമ്പർ കൊടുക്കൂ…അതെന്താണെന്നു നമുക്കറിയാമല്ലോ…..
വീണ്ടും ഒന്നും കൂടി ഫോൺ അടിക്കുന്നത് കേട്ട് നീലിമ ഫോൺ എടുത്ത്…..
ഹാലോ….എന്താ വളരെ പെട്ടെന്നങ്ങു കട്ട് ചെയ്തത്…..നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്…..
ആ ശരി….നീലിമ എന്റെ വാട്സ് ആപ്പ് നമ്പർ പറഞ്ഞുകൊടുത്തു…..
ഞാൻ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിൽക്കുകയാണ്….ഞാൻ നീലിമ കാണാതെ ഫോൺ സൈലന്റ് മോഡിലോട്ടു മാറ്റി…..
മതിയോ….നിങ്ങളുടെ കയ്യിലുള്ളത്എന്തെന്ന് വച്ചാൽ എനിക്കൊന്നു കാണണമല്ലോ….
കണ്ടാൽ മാത്രം പോരാ ….നിങ്ങൾ ശ്രീകുമാറിനെ മനസ്സിലാക്കുകയും ചെയ്യും….
അതൊക്കെ ശരി…നിങ്ങൾ ആരാണെന്നു പറഞ്ഞില്ലല്ലോ….
ഞാൻ പറഞ്ഞല്ലോ അത് വഴിയേ പറയാം എന്ന്…...
mm గిరీశం
Like Reply
അപ്പോഴേക്കും ശ്രീയുടെ മൊബൈലിൽ വാട്സാപ്പ മെസ്സേജ് വന്നു….നീലിമ ഫോൺ കട്ട് ചെയ്തു…..

കിട്ടിയോ ശ്രീയേട്ടാ അവന്റെ ഒടുക്കലത്തെ ഒരു വീഡിയോ….എല്ലാവരും അത് എന്താണെന്നറിയാൻ നിൽക്കുകയാണ്…..
ഞാൻ പറഞ്ഞു ഇല്ല….മൊബൈൽ ഡാറ്റാ തീർന്നിരിക്കുകയാ…ഞാൻ ഒന്ന് ചാർജ്ജ് ചെയ്തിട്ട് വരാം….ആതിര ചേട്ടത്തി എന്നെ സംശയത്തോടെ നോക്കുന്നത് ഞാൻ കണ്ടു….ഞാൻ ടാറ്റ ചാർജ്ജ് ചെയ്യാൻ എന്ന വ്യാജേന അവിടെ നിന്നുമിറങ്ങി…..നേരെ തിരുവല്ലേ പോകുന്ന വഴി പൊടിയാടി ജംക്ഷനിൽ നിർത്തി…..വണ്ടി ഒരു സൈഡിൽ നിർത്തിയിട്ടു ആ വീഡിയോ മെസ്സേജ് ഞാൻ ഓപ്പൺ ചെയ്തു….എന്റെ തല കറങ്ങുന്നതു പോലെ….ഞാൻ അമ്മായിയുടെ പൂർ നക്കുന്ന സീൻ…മുഖം വ്യക്തം….അമ്മായിയുടെ അരക്കു താഴെ ഒന്നുമില്ല…..എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി….അതിനു താഴെയുള്ള അവന്റെ മെസ്സേജുകൾ ഞാൻ വായിച്ചു…..
ഇപ്പോൾ ഞാൻ പറഞ്ഞത് ബോധ്യമായോ….
എപ്പോഴാ നമ്മൾ തമ്മിൽ കാണുന്നത്…..
എനിക്കിതുപോലെ ഒന്ന് ശ്രീകുമാറിന്റെ ഭാര്യയെ ചെയ്യണം….ഒന്ന് തരുമോ….
ആലോചിച്ചിട്ട് മറുപടി താ…ഇല്ലെങ്കിൽ ഇത് നെറ്റിൽ പറന്നു നടക്കും…..
ആട്ടെ ആ തൈക്കിളവി ആരാ…..
മുമ്പേ പറഞ്ഞത് പോലെ നിങ്ങളുടെ അമ്മയാണോ….ഒരു സ്മൈലി….
കൊള്ളാം കേട്ടോ…..
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഉരുകി ഒലിച്ചു…..ഞാൻ ആ നമ്പറിലേക്കു ഡയൽ ചെയ്തു….എന്നിട്ടു മൗനമായി ഇരുന്നു….മറു തലക്കൽ നിന്നും മറുപടി വന്നു…
ഹാലോ….കണ്ടോ…..
ഞാൻ ഒന്നും മിണ്ടിയില്ല….
എന്താ ഭർത്താവിന്റെ കാമലീല കണ്ടു സുഖിച്ചോ…..നമുക്കും ഒന്ന് കൂടാം ഇതുപോലെ….
ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു….നീ ആരാടാ…..
അഹ്….ഞാൻ കരുതിയില്ല നീ ഇത്രപെട്ടെന്ന് ഫോൺ ചെയ്യുമെന്ന്…ഞാൻ കരുതി നിന്റെ ഭാര്യ ആയിരിക്കും എന്ന്….
നീ ആരാ….പറയടാ ചെറ്റേ…..
നിന്റെ അന്തകൻ…..എടാ പരമ നാറി…നീ എന്നെ നല്ലതുപോലെ ഒന്ന് നാണം കെടുത്തി…..നിനക്കിട്ടുള്ള ഒരു പണിയായിട്ടു കൂട്ടിക്കോ…..ഞാൻ നൗഷാദ്…..നീ കുടുങ്ങാൻ പോകുവാ…..
നീ ഇത് എന്ത് ഭാവിച്ചാ നൗഷാദ്…ഞാൻ അല്പം താണു…..
ഒന്നുമില്ല…നിനക്കൊന്നും സംഭവിക്കാതെ ഞാൻ നോക്കാം…അതിനെനിക്ക് കഴിയും….നീ ഒരു കാര്യം ചെയ്യ്…..നീ അനിതയെ എനിക്ക് വിട്ടു താ….ഞാൻ നിനക്കീ വീഡിയോ അങ്ങ് തന്നേക്കാം…അത് നിന്റെ മുന്നിൽ വച്ച് ഡിലീറ്റ് ചെയ്യുകയും ചെയ്യാം….

നൗഷാദ്…പ്ലീസ്…എന്റെ കുടുംബം തകർക്കരുത്…ഞാൻ നിന്നെ വന്നു കാണാം….നിനക്ക് വേണ്ടത് തരാം…..നിനക്ക് അനിതയെ അല്ലെ വേണ്ടത്…..ഞാൻ എത്തിക്കാം…..പക്ഷെ എനിക്ക് നീ ഒരാഴ്ചലത്തെ സമയം തരണം…..
ശരി…ഇനി നമ്മൾ ഒരു ഇഷ്യൂവും ഇല്ല….ഒരാഴ്ച….അടുത്ത വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു നീ വരണം അവളുമായി…..അശോകന്റെ വീട്ടിൽ മതി….അതാ സേഫ്….എന്ത് പറയുന്നു….
അത് പിന്നെ പോലീസുകാരുടെ സംരക്ഷണത്തിലല്ലേ വീട്…..
അതൊന്നും പ്രശ്നമില്ല…..അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്തു കൊള്ളാം….
ഒരാഴ്ച വരെ ഞാൻ നിനക്ക് കാര്യം സാധിച്ചു തരുന്നത് വരെ ഈ വീഡിയോ ലീക്ക് ചെയ്യരുത്….പ്ലീസ്…..നീ ഇപ്പോൾ അയച്ചിരിക്കുന്നത് എന്റെ മൊബൈലിൽ ആണ്…..എന്റെ വീട്ടിൽ എല്ലാവരും എന്തെന്നറിയാൻ കാത്തിരിക്കുകയാണ്….നീ വേറെ എന്തെങ്കിലും ഇതിലേക്ക് അയക്കൂ…എനിക്ക് എന്റെ ഭാര്യയെ കാണിക്കാൻ…..ഞാൻ കെഞ്ചി….കാര്യം കാണാൻ കഴുതക്കാലും പിടിക്കണമല്ലോ….
അത്രയേ ഉള്ളോ….നിനക്ക് വേണ്ട നല്ല ഒരു സമഭാവം ഞാൻ അയച്ചുതരാം……
mm గిరీశం
Like Reply
തൊട്ടുപിറകെ എന്റെ ലൈസൻസിന്റെ കോപ്പി അവൻ അയച്ചു…..

ഞാൻ ഞെട്ടി…..
ഇത് നിങ്ങളുടെ കൈവശം…..
അല്ല ശ്രീകുമാർ പോലീസിന്റെ കൈവശം…..
നിങ്ങൾ എന്തുദ്ദേശിച്ചാണ് ഇതൊക്കെ…..
അതൊക്കെ വഴിയേ…..നീ ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്….
ഞാൻ ഫോൺ കട്ട് ചെയ്തിട്ട് ആലോചിച്ചു…അതിനു മുൻപേ ഉള്ള വീഡിയോയും അവന്റെ ചാറ്റും ഞാൻ ഡിലീറ്റ് ചെയ്തു…ലൈസൻസിന്റെ കോപ്പി മാത്രം ഇട്ടു…..
ഞാൻ തിരികെ വീട്ടിൽ എത്തി….
അവന്റെ മെസ്സേജ് വല്ലതും വന്നോ ശ്രീയേട്ടാ…..നീലിമ തിരക്കി…

വന്നു…അവനെ വിളിച്ചിണക്കെ ഫോൺ എടുക്കുന്നില്ല…..എന്റെ ഡ്രൈവിങ് ലൈസൻസ് ആണ്….അവനു അമ്പതിനായിരം രൂപ കൊടുത്താൽ അത് തിരികെ തരാമെന്നു…..
അതല്ലല്ലോ ശ്രീയേട്ടാ അയാൾ പറഞ്ഞത്…ഒരു വീഡിയോയുടെ കാര്യമാണല്ലോ…..
ഞാൻ മൊബൈൽ ഓണാക്കി എന്റെ ശ്രീമതിയെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു….
കള്ളൻ….അപ്പോൾ അവനായിരിക്കും ഇന്നലെ നമ്മുടെ വീട്ടിൽ കയറിയത്….
ഞാൻ പറഞ്ഞു അതെ…..
സുജ പറഞ്ഞു…ശ്രീയേട്ടാ എന്നെ ഹോസ്പിറ്റലിൽ ഒന്നാക്കാമോ….
നാത്തൂന് വീട്ടിൽ പോകണം എന്നും പറഞ്ഞു വിളിച്ചു….
ഞാൻ അപ്പോഴാണ് ജ്യോതിയുടെ കാര്യം ഓർത്തത്……
പക്ഷെ അപ്പോഴും നൗഷാദ് പറഞ്ഞ കാര്യമാണ് മനസ്സിൽ നിറയെ…..ഒരാഴ്ച്ചയുണ്ടല്ലോ എന്തെങ്കിലും വഴി കാണും….
ഞാൻ സുജയെയും കൊണ്ട് അവളുടെ അമ്മായിയുടെ അടുക്കലേക്കു തിരിച്ചു…സുജ മക്കളെ വീട്ടിൽ നിർത്തി നാളെ വൈകിട്ട് വരാം എന്ന് പറഞ്ഞു…..
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ജ്യോതി റെഡിയായി നിൽക്കുകയാണ്….എന്താ സുജേ ഇത്…..ഇന്ന് കുടുംബശ്രീക്കാർ ഇത്തിരി പൈസ തരാമെന്നു പറഞ്ഞതാ മൂന്നു മണി മുതൽ അവർ അവിടെ കാത്തു നിൽക്കുന്നു…… ഊം…ഇന്നലെ ഫോണിൽ കൂടി സൊള്ളിയവൻ ആയിരിക്കും ഇന്ന് ജ്യോതിയെ കാത്തു അവിടെ നിൽക്കുന്നത്…ഞാൻ മനസ്സിൽ പറഞ്ഞു….ജ്യോതി എന്നോട് ഒന്ന് ചിരിച്ചിട്ട് ഇറങ്ങി…..ഞാൻ പോകട്ടെ ശ്രീകുമാറെ…ഇത്തിരി തിരക്കിലാ ഞാൻ….ശ്രീകുമാർ ഇപ്പോൾ പോകുമോ….
ആ ഞാനിറങ്ങും ജ്യോതി ഇപ്പോൾ…..
അപ്പോൾ ശരി…സുജയുടെ അച്ഛനെ ഒന്ന് കാണാൻ വരണമെന്നുണ്ട്….പക്ഷെ കണ്ടില്ലേ ഇതാ ഇപ്പോഴത്തെ അവസ്ഥ…..
ഊം….ഞാനൊന്നു മൂളി…..
ജ്യോതി ഇറങ്ങി പോയി…..ഞാൻ സുജയോട് തിരക്കി….കഴിക്കാൻ വല്ലതും വാങ്ങണോ….
വേണ്ട ശ്രീയേട്ടാ…..അമ്മക്കുള്ള ഫുഡ് ഇവിടെ കിട്ടും…കുറെ കഴിയുമ്പോൾ ഞാൻ ക്യാന്റീനിൽ പോയി എന്തെങ്കിലും വാങ്ങി കഴിച്ചു കൊള്ളാം…..നാളെ വൈകിട്ട് മല്ലപ്പള്ളിക്ക് വരുന്നോ ശ്രീയേട്ടൻ…..
എന്തിനാടീ…..
ഓ….ഒന്നുമില്ല ശ്രീയേട്ടാ…ചുമ്മാതെ ഒറ്റക്കിരുന്നു മടുക്കും…ശ്രീയേട്ടൻ വന്നാൽ കുറെ നേരം മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ….
ഞാൻ നോക്കട്ടെ….
mm గిరీశం
Like Reply
ഞാൻ ഇറങ്ങി…..ജ്യോതിയുടെ ദൃതി പിടിച്ചുള്ള പോക്കിൽ എനിക്ക് സംശയമുണ്ടായി…..എന്റെ ഊഹം ശരിയാണെങ്കിൽ ഇന്നലെ വിളിച്ചവൻ ഇപ്പോൾ ജ്യോതിയെ കാത്തു നിൽക്കുന്നുണ്ടാവും…..ആ എന്തെങ്കിലുമാവട്ടെ…എങ്ങനെ നൗഷാദിനെ ഒതുക്കാം എന്നുള്ളതാണ് ഇപ്പോഴത്തെ വിഷയം……

ഞാൻ ഹോസ്പിറ്റലിൽ നിന്നുമിറങ്ങി….ജ്യോതി പോയിട്ട് ഒന്നരമണിക്കൂർ കഴിഞ്ഞു…..ഇപ്പോൾ അവൾ അവളുടെ രഹസ്യ കാമുകനുമായി വേഴ്ചയിൽ ആയിരിക്കും….മനസ്സ് പറയുന്നു ഒന്ന് പോയി നോക്കിയാലോ…..
പക്ഷെ തന്റെ പ്രശനം അതല്ലല്ലോ…..മൊബൈൽ അടിച്ചു…..നോക്കിയപ്പോൾ നീലിമ….
ശ്രീയേട്ടാ ഇതെവിടെയാ…..വാ പോകണ്ടേ…..
വരാം നീലിമേ…..ഞാൻ ഹോസ്പിറ്റലിൽ നിന്നുമിറങ്ങിയതേ ഉള്ളൂ…..
ഒന്ന് വേഗം വാ….
ഹ…കാര്യമെന്താ……ഞാൻ അങ്ങ് വരാം….ഞാൻ ചൂടായി….
ഓ..ശരി….നിങ്ങള്ക്ക് തോന്നുമ്പോൾ വാ….നീലിമ ഫോൺ വച്ച്…..
ഞാൻ എന്തായാലും മല്ലപ്പള്ളിവരെ പോകാം എന്ന് തീരുമാനിച്ചു…..കിട്ടിയാൽ മനഃസമാധാനത്തിനു ഒരു കളിയുമൊപ്പിക്കാം…..പക്ഷെ ജ്യോതിയുടെ ഭാഗത്തു നിന്നും ഒരു ഗ്രീൻ സിഗ്നൽ കിട്ടിയിട്ടില്ല…..അല്ലെങ്കിൽ വേണ്ടാ…പിന്നെ എപ്പോഴെങ്കിലും അവസരം കിട്ടും….പക്ഷെ വണ്ടി നേരെ മല്ലപ്പള്ളി റോഡിലേക്കാണ് തിരിഞ്ഞത്…..ഞാൻ സുജയുടെ വീടിനടുത്തായി കാർ പാർക്ക് ചെയ്തു…..ഗേറ്റു അടഞ്ഞു കിടക്കുന്നു…..ഞാൻ ഗേറ്റു തുറന്നു….സന്ധ്യ മയങ്ങിയ നേരം….മുൻ വശത്തെ വാതിൽ അടഞ്ഞു കിടക്കുന്നു……ഞാൻ ബെല്ലടിക്കാനോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ച്……വേണ്ടാ…..ഞാൻ വീടിനു ചുറ്റും ഒന്ന് നടന്നു….മുറ വച്ച് നോക്കുമ്പോൾ അനിയന്റെ പെങ്ങൾ തന്റെയും പെങ്ങളാണ്…..എന്ത് മുറ…..കിഴക്കു വടക്കു മൂലക്കുള്ള മുറിയിൽ നിന്നും ചില അപശബ്ദങ്ങൾ കേൾക്കുന്നു…ഞാൻ ഉദ്ദേശിച്ചത് തന്നെ……ആഹ്…ദൈവമേ….എന്റെ അമ്മെ….എന്റെ ജോസേ ഒന്ന് പതുക്കെ,,,,ഒപ്പം അകത്തുള്ളവന്റെ അടക്കിപ്പിടിച്ച ആഹ്..അഹ്…എന്ന ശബ്ദവും…..രണ്ടു ദിവസമായി നിന്നെ കാത്തിരിക്കുകയാ…..ആഹ്….നിന്റെ നാത്തൂനേ ഒന്ന് മുട്ടിച്ചു താടി…..അവളും ഒരു ഉഗ്രൻ പീസാ…..അകത്തു നിന്നും അവൻ പറയുന്നത് കേട്ട്…..സുജയെ കുറിച്ചാണ് അവൻ പറയുന്നത്….അയ്യടാ കുട്ടാ….അത് വേണ്ടാ…..അവളറിഞ്ഞാലേ പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല…..ആര് പറഞ്ഞേടീ…അവളും കടിയുള്ള ഇനമാ….ഇന്ന് രാവിലെ അവളെ ഞാൻ കണ്ടെടീ…..എങ്ങാണ്ടൊട്ടു പോകാൻ ബസ് കയറാൻ നിൽക്കുന്നു……
അവൻ ആളാരായാലും ഒന്ന് കാണണമെന്ന മോഹം മനസ്സിൽ ഉദിച്ചു…പക്ഷെ എങ്ങനെ…..ദൈവം ഒരു പഴുതു തുറന്നു തരുമെന്ന് പറയുന്നത് എത്ര സത്യമാ…..
ഞാൻ മുകളിലേക്ക് നോക്കി…പഴയ സ്റ്റൈലിലുള്ള ജനലാണ് ഫിറ്റു ചെയ്തിരിക്കുന്നത്…മുകളിൽ എയർ കയറാത്തക്ക വിധം ഗ്ളാസ് പാളികളുള്ള ജനൽ…..പക്ഷെ അത്രയും ഉയരത്തിൽ എങ്ങനെ…ആ വെന്റിലേഷൻ തുറന്നിരിക്കുകയാണ്……ഞാൻ ചുറ്റും നോക്കി….ആഞ്ഞിലി മരത്തിൽ ഒരു ഏണി ചാരി വച്ചിരിക്കുന്നു…..ഞാൻ അത് പൊക്കി ജനലിന്റെ സൈഡിൽ കൊണ്ടുവന്നു ചാരി…..നല്ലതുപോലെ പിടിച്ചു കുലുക്കി നോക്കി….ഉറപ്പ് വരുത്തി…അതിൽ ചവിട്ടി ഞാൻ കയറി…..അകത്തേക്ക് നോക്കിയപ്പോൾ എന്റെ ശ്വാസം നിലച്ചു പോയി….ആ ചെറുപ്പക്കാരൻ പിറന്ന പാടി ജ്യോതിയുടെ മുന്നിൽ നിൽക്കുന്നു….ജ്യോതി ആ ചെറുപ്പക്കാരന്റെ കാൽ ചുവട്ടിൽ കുത്തിയിരിക്കുകയാണ്…..ആ ചെറുപ്പക്കാരന്റെ നീണ്ടു വിളഞ്ഞ കുണ്ണ തിന്നോളി പിറകിലോട്ടു ചുരുട്ടി വടിപോലെ നിൽക്കുന്നു….ജ്യോതി അതിനെ ഉമ്മ വക്കുന്നു….നാവു കൊണ്ട് തൊടുന്നു….കൂടാതെ രോമാവൃതമായ തുടയിടുക്കിലും അവന്റെ കുണ്ണയുടെ താഴെ തൂങ്ങി നിൽക്കുന്ന ബാളിലും തടവുന്നു…..ആ ചെറുപ്പക്കാരൻ ആഹ്..അഹ് എന്ന ശബ്ദം പുറപ്പെടുവിക്കുന്നു…..ഞാൻ ആദ്യമായാണ് അന്യ ഒരു പുരുഷന്റെ സാമാനം കാണുന്നത്…….എന്റെ മനസ്സിൽ പൊടുന്നനെ നൗഷാദ് കാണിച്ച ബുദ്ധി ഉടലെടുത്തു…..മൊബൈലിൽ ഷൂട്ട് ചെയ്യുക
mm గిరీశం
Like Reply
.മൊബൈലിൽ ഷൂട്ട് ചെയ്യുക എന്നുള്ളത്…..വേണ്ടാ….അബദ്ധത്തിൽ എങ്ങാനും വല്ലതും സംഭവിച്ചാൽ തീർന്നു…..ഏറെ താമസിയാതെ ജ്യോതി ആ ചെറുപ്പക്കാരന്റെ കുണ്ണയുടെ തൊലി മൊത്തം പിറകോട്ടാക്കി ചുവന്ന കുണ്ണ തലക്കൽ നക്കി…പിന്നെ അവനെ ആവുന്നിടത്തോളം വായിലാക്കി ഊമ്പി വലിക്കാൻ തുടങ്ങി…..ഒപ്പം ആ ചെറുപ്പക്കാരൻ ഉച്ചത്തിൽ ശീൽക്കാര ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി….കുറെ സമയം ജ്യോതി അതിനെ വായിലിട്ടു….പിന്നെ ആ ചെറുപ്പക്കാരൻ ജ്യോതിയെ പിടിച്ചെഴുന്നേല്പിച്ചു….ജ്യോതിയുടെ ചുണ്ടുകൾ ചപ്പി വലിച്ചു…..പിന്നെ ജ്യോതിയുടെ ബ്ലൗസ് ഊറി മാറ്റി…..സാരിയുടെ കുത്തഴിച്ചു താഴെയിട്ടു…..അടിപ്പാവാടയിലും ബ്രായിലും നിൽക്കുന്ന ജ്യോതിയെ ഞാൻ ഒന്ന് നോക്കി…..ഞാൻ നോക്കുമ്പോൾ ആ ചെറുപ്പക്കാരൻ ജ്യോതിയുടെ കക്ഷം പൊക്കി രോമം നാക്കുന്നു….ജ്യോതി ഇക്കിളി കൊണ്ട് പുളഞ്ഞു…..പിന്നെ ബ്രായ്ക്കുള്ളിൽ കൂടി മലയിടുക്കിൽ ഉമ്മവക്കുകയും മുലകളിൽ പിടിച്ചു ഞെരിക്കുകയും ചെയ്തു…..ജ്യോതിയെ ഇപ്പോൾ കണ്ടാൽ നമ്മുടെ സിനിമ നടി ചിപ്പി ബ്രായും അടിപ്പാവാടയും ഇട്ടു നിൽക്കുന്നത് പോലെ…..പിന്നെ ആ ചെറുപ്പക്കാരൻ ചുണ്ടും മുഖവും താഴേക്കു വന്നു പാവാടക്ക് മുകളിൽ കൂടി ജ്യോതിയുടെ തുടയിടുക്കിൽ മുഖം അമർത്തി…..വീണ്ടും താഴേക്കു പോയി പാവാട പൊക്കി ആ കാലുകളിൽ ചുംബിച്ചു….പിന്നെ പാവടക്കകത്തു കൂടെ തല അകത്തു കയറ്റി ജ്യോതിയുടെ തുടയിടുക്കിൽ തലയെത്തി….ജ്യോതി ചെറുപ്പക്കാരന്റെ മുകളിലൂടെ പാവാട താഴ്ത്തിയിട്ടു കാലുകൾ അകത്തി നിന്ന്….ഒപ്പം സ്വയം മുലകളിൽ ശക്തിയായി അമർത്തുകയും ചെയ്തു…
അൽപ സമയത്തിനകം ആ ചെറുപ്പക്കാരൻ പാവാടക്ക് വെളിയിൽ വന്നിട്ട് ജ്യോതിയെ കെട്ടിപ്പിടിച്ചു….പിന്നെ ബ്രാ ഊറി ഓരോരോ മുലകൾ വായ്ക്കുള്ളിലാക്കി നുണഞ്ഞു….പിന്നെ പാവാടയും അഴിച്ചിട്ടു…ജ്യോതിയെ ഇപ്പോൾ കണ്ടാൽ വെണ്ണക്കൽ ശിൽപം പോലെ….അടിയിൽ ജെട്ടിയും ഇട്ടിരുന്നില്ല…..അങ്ങനെ രണ്ടുപേരും പരിപൂർണ്ണ നഗ്നരായി മുത്തുകയും നക്കുകയും ചെയ്തുകൊണ്ടിരുന്നു….പിന്നെ ആ ചെറുപ്പക്കാരൻ ജ്യോതിയെ കട്ടിലിൽ ഇരുത്തി കാലുകൾ രണ്ടും അകത്തി വച്ച്….ജ്യോതിയുടെ പൂറിലും തുടയിടുക്കിലുമൊക്കെ നിറയെ രോമം വളർന്നു നിന്നിരുന്നു…ആ ചെറുപ്പക്കാരൻ വിടർന്നിരിക്കുന്ന ജ്യോതിയുടെ പൂർ തുളയിലേക്കു മുഖം അടുപ്പിക്കുകയും അത് വലിച്ചു കടിക്കുകയും ചെയ്യുന്നു….മതി…ജോസ്….നോവുന്നെടാ……ജ്യോതി ആ ചെറുപ്പക്കാരന്റെ മുഖം അപ്പത്തിൽ നിന്നും തള്ളി മാറ്റാൻ ശ്രമിച്ചു….കുറെ കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ ജ്യോതിയുടെ അപ്പത്തിൽ നിന്നും മുഖം മാറ്റി കുറെ നേരം ചുണ്ടുകൾ തമ്മിൽ കോർത്ത് ചുംബനം ചൊരിഞ്ഞു കൊണ്ടിരുന്നു….അപ്പോഴെല്ലാം ജ്യോതിയുടെ കൈ ആ ചെറുപ്പക്കാരന്റെ കുണ്ണയിൽ ആയിരുന്നു…അവന്റെ കൈ ജ്യോതിയുടെ രോമം നിറഞ്ഞ പൂർ വിടവിലും….പിന്നെ വീണ്ടും ആ ചെറുപ്പക്കാരൻ ജ്യോതിയെ മലർത്തിക്കിടത്തി കാലുകൾ പരമാവധി അകത്തി വച്ച്…അതിനു ശേഷം പൂറിതളുകൾ വിടർത്തി തന്റെ കുലച്ചു നിന്ന കുണ്ണ പൂർ വിടവിൽ മുട്ടിച്ചു….പിന്നെ വളരെ പെട്ടന്നാണ് ആ ചെറുപ്പക്കാരൻ തന്റെ കുണ്ണ ജ്യോതിയുടെ പൂറ്റിലേക്ക് കയറ്റിയത്….പൂർണ്ണമായും അത് ജ്യോതിയുടെ രോമം നിറഞ്ഞ പൂറിനുള്ളില് കയറി….ആഹ്…അമ്മെ…എന്ന ഒരു ശബ്ദം ജ്യോതിയിൽ നിന്നുമുയർന്നു….ആ ചെറുപ്പക്കാരന്റെ കുണ്ണ വളരെ വേഗത്തിൽ ജ്യോതിയുടെ പൂറിൽ കയറുകയും ഇറങ്ങുകയും ചെയ്തു….ഒപ്പം ജ്യോതി…എടാ….ജോസ്…പതുക്കെ…അഹ്…അമ്മെ….എന്ന ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി….എടീ നിന്റെ നാത്തൂന്റെ പൂർ എന്നാടി എനിക്കൊന്നു തരുന്നത്….ആഹ്….പൊന്നെ…..ആ ചെറുപ്പക്കാരൻ അടിച്ചു കൊണ്ട് സ്പെടു കൂട്ടി ചോദിച്ചു ….. നിനക്കെന്റെ പൂർ പോരെടാ ജോസേ എന്നും പറഞ്ഞു കൊണ്ട് ജ്യോതി മുകളിലേക്ക് തന്റെ അരകെട്ടു തള്ളി കൊടുത്തു കൊണ്ടിരുന്നു…ആ ചെറുപ്പക്കാരന്റെ അരക്കെട്ട് വളരെ വേഗത്തിൽ ജ്യോതിയുടെ അരകെട്ടുമായി സംഗമിച്ചു കൊണ്ടിരുന്നു…അല്പസമയത്തിനകം തന്നെ ആ ചെറുപ്പക്കാരന്റെ അടിയുടെ വേഗത കുറഞ്ഞു…ജ്യോതി ആ ചെറുപ്പക്കാരനെ കെട്ടിപ്പിടിക്കുകയും അരയിൽ അള്ളിപ്പിടിക്കുകയും ചെയ്തു ഒപ്പം എനിക്ക് വരയായി എന്റെ ചരക്കെ എന്ന് പറഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരൻ ഒന്ന് കിതച്ചു…അതിനു ശേഷം അതുവരെ കൈകളുടെ താങ്ങിൽ നിന്ന് പണ്ണിക്കൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ കിതച്ചുകൊണ്ട് ജ്യോതിയുടെ ചക്ക മുലകളുടെ മുകളിലേക്ക് മുഖം പൂഴ്ത്തി വീണു…ജ്യോതി ആ ചെറുപ്പക്കാരനെ കാലുകൊണ്ട് കത്രികപ്പൂട്ടിട്ടു അമർത്തി പിടിച്ചു കൊണ്ട് കിടന്നു…കുറെ കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ ജ്യോതിയുടെ മുകളിൽ നിന്നുമെഴുന്നേറ്റു അപ്പോൾ വില്ലാളി വീരനെ പോലെ ഉയർന്നു നിന്ന അവന്റെ കടക്കോൽ വാഴപ്പഴം ചുക്കി ചുളുങ്ങിയത് പോലെ അവന്റെ അണ്ടിക്ക് മുകളിൽ വിശ്രമിച്ചു…താളപ്പിലെ തൊലി വീണ്ടും താഴ്ന്നു കുണ്ണയെ മറച്ചിരുന്നു…കൂടാതെ ജ്യോതിയുടെ മദജലവും അവന്റെ ശുക്ലവും ചേർന്ന് ആ ബൾബിന്റെ വെളിച്ചത്തിൽ അവന്റെ കുണ്ണ ഒന്ന് തിളങ്ങി…
mm గిరీశం
Like Reply
ജ്യോതിയുടെ രോമാരാജികൾ നിറയെ അവന്റെ ശുക്ല തുള്ളികൾ പറ്റിപിടിച്ചിരുന്നു…പിന്നെ രണ്ടു പേരും എഴുന്നേറ്റ് അകത്തെ കുളിമുറിയിലേക്ക് പോയി….ഞാൻ ശബ്ദമുണ്ടാക്കാതെ ഇറങ്ങി ഏണി പഴയതു പോലെ ചാരിവച്ചു…..ഇറങ്ങി ഗേറ്റു തുറന്നു പുറത്തേക്കിറങ്ങി….വണ്ടിയിൽ കയറിയിരുന്നുകൊണ്ട്….കഴിഞ്ഞ സംഭവങ്ങൾ മനസ്സിൽ ഓർത്തെടുത്തു…..അപ്പോഴേക്കും നൗഷാദ് എന്ന ക്രൂരന്റെ മുഖവും തെളിഞ്ഞു…..ഞാൻ വണ്ടി സ്റ്റാർട് ചെയ്തു….മൊബൈൽ എടുത്തു ജ്യോതിയുടെ നമ്പറിൽ ഒരു മെസ്സേജിട്ടു…..”അടിപൊളി പണിയാണ് ജ്യോതി നിന്റേതു…..ആ രോമം നിറഞ്ഞ പൂർ ഒന്ന് വടിച്ചു വച്ചാൽ ഞാനും സഹായിക്കാം……ഞാൻ വണ്ടിയെടുത്തു കൊണ്ട് തിരുവല്ലക്ക് തിരിച്ചു….പൊടിയാടി ജംക്ഷനിൽ എത്തിയപ്പോൾ…..ജ്യോതിയുടെ കാൾ…ഞാൻ അതങ്ങു കട്ട് ചെയ്തിട്ട്…അവളുടെ നമ്പർ ബ്ലോക്ക് ആക്കിയിട്ടു…..തിരുവല്ലയിൽ എത്തിയപ്പോൾ സമയം ഒമ്പതര…..

എവിടെയായിരുന്നു ശ്രീയേട്ടാ ഇതുവരെ…..നീലിമ….
ഞാൻ രണ്ടുമൂന്നു പേരെ കാണാനുണ്ടായിരുന്നു…അങ്ങനെ പോയതാണ്..
വാ വന്നു വല്ലതും കഴിച്ചിട്ട് പോകാം…..നാളെ അനിത ഹോസ്പിറ്റലിലോട്ടു ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്…..
ഊം…ഞാനൊന്ന് മൂളി….ആഹാരമൊക്കെ കഴിഞ്ഞു ഞങ്ങൾ ഒരു പത്തരയോടെ വീട്ടിലേക്കു തിരിച്ചു….
വീട്ടിലെത്തിയപ്പോഴും നൗഷാദ് പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു…ദൈവം ഒരു വഴി തുറന്നു തരും….
നീലിമ ഒരു മാക്സിയുമൊക്കെ ഇട്ടു വന്നു അരികിൽ കിടന്നു….ഞാൻ ജ്യോതിയെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ എന്റെ കുണ്ണ കമ്പിയായി….
നീലിമയുടെ അരക്കെട്ടിലേക്ക് എന്റെ കൈ കൊണ്ട് പോയി അവളെ മാക്സിക്കുമുകളിൽ കൂടി തഴുകിയപ്പോൾ മനസ്സിലായി അവൾ ഷഡി ഇട്ടിട്ടില്ല എന്നുള്ളത്….ഞാൻ നീലിമയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി…എന്റെ മനസ്സു നിറയെ ജ്യോതിയായിരുന്നു….ഞാൻ മുഖം മുഴുവനും നാവുകൊണ്ടിഴച്ചു…..പതിയെ മാക്സിയും അടിപ്പാവാടയും മുകളിലേക്കുയർത്തി…..മെൻസസ് കഴിഞ്ഞു കുളിച്ചിട്ടില്ല….എന്നാൽ രക്തസ്രാവം ഇല്ലതാനും….പൂറിൽ മുഴുവനും ഞാൻ നാവിട്ടിഴച്ചു നക്കി…ഒപ്പം മുലകൾ രണ്ടും മാക്സിക്കുമുകളിലൂടെ പിടിച്ചു ഞെരിച്ചു….പിന്നെ ഞാൻ നീലിമയുടെ പൂറിൽ നിന്നും മുഖമുയർത്തി ചുണ്ടുകളിൽ ചുംബിച്ചു….പിന്നെ ഞാൻ നീലിമയുടെ പിടലിയിൽ പിടിച്ചുയർത്തി എന്റെ അരയിലേക്കു മുഖം അടുപ്പിച്ചു….നീലിമയുടെ മുഖം എന്റെ കുണ്ണയിൽ തട്ടി….ഞാൻ പൂർണ്ണ നഗ്നനേണെന്നു മനസ്സിലാക്കി അവൾ അതിൽ ഒരുമ്മ വച്ച്….
എന്താ എന്റെ ശ്രീയേട്ടന് ഇന്നൊരു ആക്രാൻതം
ഒത്തിരി ദിവസമായില്ലേ പൊന്നെ എന്ന് പറഞ്ഞു കൊണ്ട് നീലിമയെ എഴുന്നേൽപ്പിച്ചു ഗാഢമായി കെട്ടിപ്പുണർന്നു…അവളുടെ ചെവിയിൽ എന്റെ നീലിമേ….പൊന്നെ….എന്ന് വിളിച്ചു കൊണ്ട് അവളെ പരിപൂർണ്ണ നഗ്നയാക്കാൻ തുടങ്ങി….അവൾ ആവേശത്താൽ എനിക്കായി അവളുടെ തുണികൾ അഴിക്കാൻ സഹായിച്ചു….എന്റെ മനസ്സ് നിറയെ മണിക്കൂറുകൾക്കു മുമ്പ് കണ്ട ജ്യോതിയുടെ കാമപ്രകടനങ്ങൾ ആയിരുന്നു….നീലിമ പൂർണ്ണനഗ്നായായപ്പോൾ ഞാൻ ഇറുകെ പുണർന്നു…..എന്റെ നഗ്ന ശരീരം എന്റെ നീലിമയുടെ നഗ്ന ശരീരവുമായി ഉരസി….എന്റെ രോമകൂപങ്ങൾ എഴുന്നേറ്റു….ഞാൻ നീലിമയുടെ കൈ പിടിച്ചു എന്റെ കുണ്ണയിൽ വെപ്പിച്ചു….അവൾ എന്റെ മനസ്സിലെ ആഗ്രഹം മനസ്സിലാക്കിയത് പോലെ അതിന്റെ തലപ്പ് പിടിച്ചു താഴേക്കൂർത്തി….ഈ സമയം നീലിമയുടെ പൂറിൽ നിന്നും തേൻ കിനിയുന്നത് ഞാൻ കണ്ടു….ഞാൻ നീലിമയുടെ തല പിടിച്ചു താഴ്ത്തി എന്റെ കുണ്ണയിലേക്ക് കൊണ്ട് വന്നു നീലിമ കൺകുളിർക്കെ എന്റെ കുണ്ണയിലേക്ക് നോക്കിയിട്ടു അതിൽ പിടിച്ചു കൊണ്ട് വദനസുരതം എന്ന മാസ്മരിക പ്രക്രിയയിലേക്കു കടന്നു….പിന്നീട് എന്റെ ഊഴമായിരുന്നു…എന്റെ നാവു നീലിമയുടെ ഗുഹ്യമായ ഓരോ ഭാഗങ്ങളിലും കയറിയിറങ്ങി….അപ്പോഴേക്കും എന്റെ കുണ്ണ തരിച്ചു
mm గిరీశం
Like Reply
എന്റെ ഭാര്യയുടെ പൂറിലേക്ക് കടക്കുവാനായി….ഞാൻ നീലിമയെ താങ്ങിയെടുത്തു ബെഡിലേക്കിട്ടു….നീലിമയുടെ രണ്ടുകാലുകളും പിടിച്ചകത്തി വശങ്ങളിലേക്കിട്ടു….നീലിമയുടെ പൂറിതളുകൾ വിടർത്തി….എന്റെ കുണ്ണയിലേക്ക് ഞാൻ അല്പം തുപ്പൽ പുരട്ടി….സംഭോഗ സുഖം താങ്ങാതെ വരണ്ടു കിടന്ന ആ പൂറിലേക്ക് എന്റെ നീലിമേ എന്ന് വിളിച്ചു കൊണ്ട് ഞാൻ കുണ്ണ കടത്തി….ആപൂറ്റിലേക്കു എന്റെ മക്കളെ പുറത്തേക്കു വിട്ട ആ മദനകവാടത്തിലേക്കു ഞാൻ എന്റെ കുണ്ണ ഇടിച്ചു കയറ്റി….അത് ഗർഭപാത്രത്തിന്റെ ആഗാധങ്ങളിലേക്കു കയറിയത് പോലെ…എന്റമ്മേ…..എന്നൊരു വിളിയായിരുന്നു നീലിമ….താമസിയാതെ എന്റെ കുണ്ണയുടെ വീറും വാശിയും എന്റെ നീലിമയുടെ പൂർ ഉൾക്കൊണ്ട്…..മറ്റു പൂറുകളിൽ ഈ അവധിക്കാലം ചിലവഴിച്ച എന്റെ കുണ്ണ എന്റെ നീലിമയുടെ പൂറിലേക്ക് ഊളിയിട്ടിറങ്ങി….. ഏതോ പരമസുഖത്തിലെന്നപോലെ നീലിമ എന്നെ ആർത്തിപൂണ്ടു പുണർന്നു…ഏറെ താമസിയാതെ എന്റെ കുണ്ണ എന്റെ പൊന്നു നീലിമയുടെ പൂറിലേക്ക് ആർത്തട്ടഹസിച്ചുകൊണ്ടു എന്റെ ബീജം ചുരത്തി….എന്റെ പൊന്നു ശ്രീയേട്ടാ എന്നും വിളിച്ചുകൊണ്ട് നീലിമ എന്നെ ഗാഢമായി കെട്ടിപ്പിടിച്ചു…കുറച്ചു സമയത്തിന് ശേഷം ഞാൻ എന്റെ നീലിമയെ കോരിയെടുത്തുകൊണ്ട് ബാത്റൂമിലേക്കു കയറി…നീലിമയുടെ പൂറ്റിലും എന്റെ കുണ്ണയിലും തണുത്ത വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കി വന്നു….എന്റെ മനസ്സിൽ അപ്പോഴും ജ്യോതിയായിരുന്നു…..

കളിയുടെ ആലസ്യത്തിൽ ഞങ്ങൾ ഉറങ്ങിപ്പോയി…..

നേരം വെളുത്തു എഴുന്നേറ്റപ്പോൾ സമയം എട്ടര….നല്ല ഇരുളുവീണ പ്രതീതി….ഇതെന്തേ ഇങ്ങനെ എന്ന് ചിന്തിച്ചുകൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ കാർമേഘങ്ങൾ ഇരുണ്ടുകൂടി എന്തോ ആപത്തിനുള്ള സൂചനപോലെ…..ഞാൻ സിറ്റ് ഔട്ടിൽ വന്നു വെളിയിലേക്കു നോക്കിയിരുന്നപ്പോൾ മഴ ആർത്തിരമ്പി വീണു….ഞാൻ മൊബൈൽ എടുത്തു തിരുവല്ലയിൽ വിളിച്ചു…..അനിത ഇറങ്ങി എന്നറിഞ്ഞു…..പത്രവും വായിച്ചിരിക്കുമ്പോൾ നീലിമ ചായയുമായി എത്തി…..ഞാൻ ചായ കുടിച്ചിട്ട് കക്കൂസിലും പോയി….പല്ലും തേച്ചു കുളിയുമൊക്കെ കഴ്ഞ്ഞു വന്നപ്പോഴും മഴയ്ക്ക് ഒരു ശമനവുമില്ല…..

ശ്രീയേട്ടാ ഇത് വല്ലാത്ത മഴയാണല്ലോ….
ഊം…ഇന്നിനി പോക്ക് നടക്കുമെന്ന് തോന്നുന്നില്ല…..
ഞാൻ ക്ളോക്കിലേക്കു നോക്കി സമയം പത്തുമണി….
മക്കൾ ഉണർന്നില്ലേ…നീലിമേ…..
ഒരാൾ ടോയ്ലറ്റിൽ കയറി….മറ്റവൾ അടുക്കളയിലുണ്ട്…..ചൂട് പുട്ടും പപ്പടവും ഞെരടി കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം….പിന്നെ ആരോ കാളിംഗ് ബെല്ലടിക്കുന്നു…
നീലിമേ ആരാണെന്നു നോക്കിയേ…..
നീലിമ ഇറങ്ങി ചെന്നപ്പോൾ മൂന്നു കാക്കി ധാരികൾ….
ശ്രീകുമാർ ഉണ്ടോ?
ഉണ്ടല്ലോ….വിളിക്കാം…..നീലിമ അകത്തു കയറി വന്നു…ശ്രീയേട്ടാ പോലീസുകാരാണെന്നു തോന്നുന്നു….ഇവരെന്താ ഇവിടെ….
ആർക്കറിയാം…നോക്കട്ടെ….ഞാൻ കൈകഴുകി തോര്തെടുത്തു ദേഹം മൂടി കൊണ്ടിറങ്ങി വന്നു….
ശ്രീകുമാർ അല്ലെ….അതെ…ഞങ്ങൾ അമ്പലപ്പുഴ സ്റ്റേഷനിൽ നിന്ന് വരുകയാണ്…..അല്പം നേരം ഞങ്ങളോടൊത്തു സഹകരിക്കണം….
നോ പ്രോബ്ലം സാർ…..ഞാൻ അദ്ദേഹത്തിന്റെ നെയിം പ്ളേറ്റിലേക്കു നോക്കി….നിതിൻ ഗോപാൽ….
അദ്ദേഹം എന്നോടായി തിരക്കി…..ആ കയറിപോയതു ശ്രീകുമാറിന്റെ വൈഫാണോ….
അതെ സാർ…..
പേര് നീലിമ എന്നാണോ….
അതെ സാർ….
പഠിച്ചത് എൻ.എസ്.എസ് കോളേജിലാണോ പന്തളത്തു…..
അതെ…..നീലിമേ…..നീലിമേ…ഞാൻ അകത്തേക്ക് നോക്കി വിളിച്ചു…..
നീലിമ ഇറങ്ങി വന്നു….
നീലിമക്ക് എന്നെ മനസ്സിലായോ…..അദ്ദേഹം തിരക്കി….
അങ്ങോട്ട് പിടികിട്ടുന്നില്ല…..നീലിമ പറഞ്ഞു….
mm గిరీశం
Like Reply
ഞാൻ നിതിൻ ഗോപാൽ….പന്തളത്തു എൻ.എസ.എസ കോളേജിൽ നീലിമയുടെ സീനിയർ ആയിരുന്നു…..എസ.എഫ്.ഐ യുടെ ചെയർമാൻ…..

അയ്യോ നിതിൻ ചേട്ടൻ…എന്താ ഈ വേഷത്തിൽ ഇവിടെ…..
ഞാൻ ഇപ്പോൾ അമ്പലപ്പുഴ സ്റ്റേഷനിലെ എസ.ഐ ആണ്…..ഒരു വിഷയവുമായി സംബന്ധിച്ച് ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിൽ നിന്നും ഒരു മെസ്സേജ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വന്നതാണ്…..
നീലിമയുടെ മുഖം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ച്…..അശോകനുമായി ബന്ധപ്പെട്ട വിഷയം തന്നെ….
നിതിൻ തുടർന്ന്….ഞങ്ങൾ ഇന്നലെ വന്നിരുന്നു…അപ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല….
അത് അച്ഛൻ ഹോസ്പിറ്റലൈസിഡ് ആണ്…അവിടെയായിരുന്നു ഞങ്ങൾ….നീലിമ പറഞ്ഞു….
നീലിമ വിഷമിക്കാനൊന്നുമില്ല….ജസ്റ്റ് ഒരു ഫോര്മാലിറ്റിക്ക് ചില വിവരങ്ങൾ ചോദിച്ചറിയാൻ വന്നെന്നെ ഉള്ളൂ…നിതിൻ പറഞ്ഞു….
എന്നാൽ ശരി…ഞാൻ ചായ എടുക്കാം…..
വേണ്ട നീലിമേ….താങ്ക്സ്…..കണ്ടതിൽ സന്തോഷം…..പിന്നെയുമാകാമല്ലോ ചായയുമൊക്കെ…പേഴ്സണലായി വരാം….ഇപ്പോൾ ഒഫീഷ്യൽ അല്ലെ…ചിരിച്ചു കൊണ്ട് പറഞ്ഞു….നീലിമ അകത്തേക്ക് പോയ്കൊള്ളൂ…ഞങ്ങൾ ശ്രീകുമാറുമായി അല്പം സംസാരിക്കട്ടെ….
ശരി നിതിൻ ചേട്ടാ…..നീലിമ ചിരിച്ചു കൊണ്ട് അകത്തേക്കു പോയി….
എനിക്ക് തെല്ലു സമാധാനമായി….ഇദ്ദേഹം മോശമായി ഒന്നും പെരുമാറില്ല….ഞാൻ മനസ്സിൽ ഉറപ്പിച്ചു…..
വാ നമുക്ക് അകത്തേക്കിരുന്നു സംസാരിക്കാം സാർ….ഞാൻ പറഞ്ഞു….അവരെയും വിളിക്കൂ….ഞാൻ പൊലീസുകാരെ നോക്കി പറഞ്ഞു….
സജു…..പ്രഭാകരേട്ടാ വാ ഇത് നമുക്ക് വേണ്ടപെട്ടവരാ….കുഴപ്പമില്ല..എസ്.ഐ യുടെ പെരുമാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി….മാന്യതയുടെ ഒരു പ്രതീകം….
അകത്തു കയറിയിരുന്നിട്ടു നിതിൻ ചോദിച്ചു….ശ്രീകുമാർ എന്ത് ചെയ്യുന്നു….
ഞാൻ ബഹ്റൈനിലാണ്…..ഒരു കമ്പിനിയിൽ എൻജിനീയർ ആയി ജോലി നോക്കുന്നു,,,,ഇപ്പോൾ ലീവിന് വന്നിട്ട് രണ്ടര ആഴ്ചയായി….ഇതിനിടയിൽ വൈഫിന്റെ അനിയത്തി യുടെ ഹസ്ബൻഡ് സൂയിസൈഡ് ചെയ്തു….പക്ഷെ അതൊരു മർഡർ ആണെന്നാണ് പോലീസ് പറഞ്ഞത്….അനിയത്തിയും മരിച്ച ആളും അത്ര നല്ല രാസത്തിലല്ലായിരുന്നു…..അവൻ എന്തെക്കെയോ എഴുതി വച്ചിട്ടാണ് മരിച്ചത്…..ഞാൻ പറഞ്ഞു നിർത്തി…..
ശ്രീകുമാർ നിങ്ങളുടെ ഒരു ലൈസൻസ് അവിടെ നിന്നും കിട്ടിയിട്ടുണ്ട്….നിങ്ങളെയാണ് സംശയം എന്നും അറിയിച്ചു….
mm గిరీశం
Like Reply




Users browsing this thread: 8 Guest(s)