Thread Rating:
  • 1 Vote(s) - 4 Average
  • 1
  • 2
  • 3
  • 4
  • 5
HAPPY BIRTHDAY VAAVE
#6
ഷുവർ സർ… ഞാൻ ഒന്ന് അന്വേഷിച്ചിട്ട് ഉടൻ വിവരം അറിയിക്കാം. വേറെ എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ സർ?’

     "വേറെ… ആഹ്… മലയാളി പെൺകുട്ടി ആണെങ്കിൽ സൗകര്യമായിരുന്നു…’

     B   I   R  T  H  D  A  Y

    കൃത്യം 12 മണി കഴിയുമ്പോഴേയ്ക്കും ആര്യയുടെ ഫോണിലേയ്ക്ക് നന്ദിനിയുടെ കാൾ വന്നു.

   "ഹലോ… മമ്മീ…’ അവൾ ഫോൺ എടുത്തു.
    "ഹാപ്പി ബർത്ത്ഡേ കുട്ടാ… മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മോളൂ….’ നന്ദിനി സ്നേഹപൂർവം തന്റെ മകളെ വിഷ് ചെയ്തു.

   "ഓ… സ്വീറ്റ് മമ്മീ… ലവ് യൂ… താങ്ക് യൂ സോ മച്ച്…’ ആര്യ ആകെ സന്തോഷത്തിലായി.

   "ന്ദിനി: ‘അയ്യോടാ കുട്ടാ… ഉമ്മാ… ലവ് യൂ മോളൂ… എന്താ പരിപാടി… ബർത്ത്ഡേ പാർട്ടി വല്ലതും ഉണ്ടോ?’

    ആര്യ തന്റെ വിഷമം പുറത്തു കാണിച്ചില്ല. എങ്കിലും അവൾ റൂം മേറ്റ്സ്സിനെ നോക്കി. വിസ്മയയും സ്റ്റെഫിയും മൊബൈലിലുള്ള നോട്ടത്തിൽ നിന്നും കണ്ണെടുത്തു താൻ മൊബൈലിൽ സംസാരിക്കുന്നത് നോക്കുന്നുണ്ട്. നസ്‌റിൻ മൊബൈലിൽ അവളുടെ കാമുകനോട് സൊള്ളുകയാണ്.

ആര്യ: ‘ഏയ് ഇല്ല മമ്മീ… നാളെ ഒന്നു ഔട്ടിങ് പോകാൻ പ്ലാൻ ഉണ്ട്. അപ്പൊ ഫ്രണ്ട്സിനു ഒരു ട്രീറ്റ് കൊടുക്കണം. അത്രേയുള്ളൂ…’

 അവൾ വിസ്മയയ്ക്കും സ്റ്റെഫിക്കും ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.

 നന്ദിനി: ‘മ്മ്മ്… ശെരി മോളൂ… എല്ലാരും കിടന്നോ?’

 ആര്യ: ‘ഏയ് ഇല്ല മമ്മീ… കിടക്കാൻ പോവുന്നേയുള്ളൂ…’

 നന്ദിനി: ‘ഹാ… പിന്നെ, പപ്പ പറഞ്ഞിരുന്നു നിന്നെ കണ്ട കാര്യം. പപ്പ വിളിച്ചോ… വിഷ് ചെയ്തോ?’

 അത് കേട്ടപ്പോഴേക്കും ആര്യയുടെ മുഖം മങ്ങി.

 ആര്യ: ‘ഇല്ല… വൈകീട്ട് വിളിച്ചിരുന്നു. പോകുവാണെന്ന് പറഞ്ഞിട്ട്. ഇപ്പൊ വിളിച്ചില്ല… എന്റെ ബർത്ത്ഡേ ഒന്നും ഓർക്കാൻ പോലും ടൈം ഉണ്ടാവില്ല…’

 അവസാന വാക്കുകളിൽ അവളുടെ വിഷമം കലർന്നിരുന്നു.

 നന്ദിനി: ‘ഏയ്… പപ്പ വിളിക്കും.എന്തേലും തിരക്കിലായിരിക്കും… നാളെ ട്രീറ്റ് കൊടുക്കാനുള്ള ക്യാഷ് ഒക്കെ കയ്യിൽ ഉണ്ടോ"?
ആര്യ: ‘ആഹ്… ഉണ്ട് മമ്മീ… പപ്പാ ക്യാഷ് തന്നിരുന്നു കുറച്ച്…’

 നന്ദിനി: ‘ആഹാ… എന്നിട്ടാണോ? ബർത്ത്ഡേ അടിച്ചു പൊളിക്കൂ… പപ്പേടെ ഒപ്പം ഞാനും വരുമായിരുന്നു. നാളെ ഒരു ക്ലയന്റ് വരുന്നുണ്ട്… അതാ…’

 ആര്യ: ‘ഏയ് സാരമില്ല മമ്മീ… ഗ്രാൻമ്മ കിടന്നോ?’

 നന്ദിനി: ‘ആഹ് മോളെ കിടന്നു. അമ്മയേം കൂട്ടി ഞാൻ രാവിലെ വീഡിയോ കാൾ ചെയ്യാം ട്ടോ…’

 ആര്യ: ‘ആഹ് ശെരി മമ്മീ…’
 
നന്ദിനി: ‘അപ്പൊ ഓക്കേ ആര്യക്കുട്ടീ… ബർത്ത്ഡേ അടിച്ചു പൊളിക്കൂ… വൺസ് എഗൈൻ… ഹാപ്പി ബർത്ത്ഡേ കുട്ടാ…’

 ആര്യ: ‘താങ്ക്യൂ മമ്മീ…’

നന്ദിനി: ‘അപ്പൊ ശെരി മോളൂ… ഗുഡ് നൈറ്റ്… ഉമ്മ… ബൈ…’

 ആര്യ: ‘ഗുഡ് നൈറ്റ്… ബൈ…’ അവൾ ഫോൺ കട്ട് ചെയ്തു.

 അപ്പോഴേക്കും വിസ്മയ അവളുടെ അടുത്തേക്ക് നടന്നെത്തിയിരുന്നു.

 ‘നിന്റെ ബർത്ത്ഡേ ആയിരുന്നല്ലേ… ഹാപ്പി ബർത്ത്ഡേ…’ അവൾ കൈ നീട്ടി.

 ആര്യ അവളുടെ കൈ പിടിച്ചു. വിസ്മയ ഷെയ്ക്ക് ഹാൻഡ് ചെയ്തു. അപ്പോഴേയ്ക്കും സ്റ്റെഫിയും ഓടിയെത്തി.

 സ്റ്റെഫി: ‘ഹാപ്പി… ബർത്ത്ഡേ ഡീ പൊട്ടിക്കാളീ…’

 ആര്യ: ‘താങ്ക്സ് ഡീ…’

  അപ്പോഴേക്കും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന നസ്‌റിനും തല പൊക്കി: ‘ഹാപ്പി ബർത്ത്ഡേ ആര്യക്കൊച്ചേ… ഉമ്മ…’ എന്നും പറഞ്ഞുകൊണ്ട് തനിക്കും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ കാമുകനും ഒന്നിച്ചു ഒരു ഉമ്മ നൽകി. ഒരു വെടിക്ക് രണ്ടു പക്ഷി.

 അത് കണ്ടപ്പോൾ ആര്യ ചെറുതായി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് നസ്‌റിൻ കേട്ടില്ലെങ്കിലും താങ്ക്സ് പറഞ്ഞു.

 വാട്സാപ്പിൽ മെസ്സേജുകൾ നിറഞ്ഞു. അവൾ ഓരോന്നിനായി നന്ദി പറഞ്ഞു. കിടന്നപ്പോഴും എന്തോ ഒരു വിഷമം അവളെ അലട്ടിയിരുന്നു. അവളുടെ കണ്ണ് നനഞ്ഞത് അവൾ അറിഞ്ഞു.

 എപ്പോഴോ അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു…

 രാവിലെ ഫോൺ കാളുകൾ ആണ് അവളെ ഉണർത്തിയത്. എല്ലാവരുടെയും ആശംസകൾ. കൂട്ടത്തിൽ അനിയൻ വിജിത്തും.

 ഫോൺ കാളുകൾക്ക് ശേഷം അവൾ പല്ലു തേയ്ക്കാൻ ഒരുങ്ങി. ബാത്‌റൂമിൽ നസ്‌റിൻ ഉണ്ട്. അവൾ പല്ലു തേയ്‌ക്കുകയാണ്. വിസ്മയയുടെ പ്ലാൻ പ്രകാരം മാളിൽ പോവുകയാണ് എല്ലാവരും.

വിസ്മയ കുളിച്ചു റെഡി ആയി ഒരുങ്ങുകയാണ്. എല്ലാവരുടെയും ആവേശം കണ്ടപ്പോൾ ആര്യയ്ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പു വശം മനസിലായി. അപ്പോൾ മാളിൽ വച്ചു അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ബർത്ത്ഡേ സർപ്രൈസ് ആണ് പിള്ളേരുടെ ഉദ്ദേശം. വെറുതെ അല്ല, ഇന്നലെ വലിയ കലാപരിപാടികൾ ഒന്നും ഉണ്ടാവാതിരുന്നത്.

     ആ ഒരു ചിന്ത മനസ്സിൽ ഓടിയെത്തിയപ്പോഴേക്കും അവളുടെ ഹൃദയം തുടിച്ചു. എന്നാൽ അവളെ കാത്തിരിക്കുന്ന അതിനേക്കാൾ വലിയൊരു സർപ്രൈസിനെ പറ്റി അവൾക്ക് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല.

    നല്ല സന്തോഷത്തോടെ അവൾ അണിഞ്ഞൊരുങ്ങി. ചുവന്ന ഫ്രോക്ക് ആയിരുന്നു അവൾ ധരിച്ചത്. മുട്ടിനു മുകളിൽ അവളുടെ വെണ്ണ തുടകൾ അല്പം കാണാം. വലതു വശത്തു കൈ ഉണ്ടെങ്കിലും ഇടതു വശത്തു പൂർണ്ണമായും അവളുടെ കക്ഷം നഗ്നമായി കാണുന്ന രീതിയിൽ ആയിരുന്നു ആ ഡ്രസ്സ്.

     അവൾ കണ്ണാടിയിൽ നോക്കി. മുലയ്ക്കൊപ്പം എത്തുന്ന മുടി ഇടതു വശത്തു മുൻപിലേക്ക് ഇട്ടു തന്റെ തോളിന്റെ നഗ്നത അവൾ മറച്ചു. നീണ്ട കണ്ണുകൾക്ക് സുറുമ അഴകേകി. കഴിഞ്ഞ വർഷം പപ്പ സമ്മാനിച്ച സ്വർണ്ണക്കമ്മലുകൾ. സ്റ്റെഫിയുടെ പിങ്ക് ലിപ്സ്റ്റിക് അവളുടെ ചുണ്ടുകളെ മനോഹരമാക്കി.

    "ഓഹ്‌… ക്യൂട്ട് ആയല്ലോ…’ പെട്ടെന്ന് കണ്ണാടി നോക്കാൻ വന്ന വിസ്മയ തന്റെ സൗന്ദര്യം കണ്ണാടിയിൽ നോക്കി ആസ്വദിക്കുന്ന ആര്യയെ കമന്റ് അടിച്ചു.

"  പോടീ…’ ആര്യ തിരിച്ചു പറഞ്ഞുകൊണ്ട് കണ്ണാടിക്ക് മുന്നിൽ നിന്നും മാറി.

എല്ലാവരും റെഡി ആയി മാളിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് ആര്യ അറിയുന്നത് തന്റെ റൂംമേറ്റ്സ് മാത്രമല്ല, ഹോസ്റ്റലിലെ തന്റെ മിക്ക സുഹൃത്തുക്കളും മാളിലേയ്ക്ക് വരുന്നുണ്ടെന്ന്.

 അത്യധികം സന്തോഷം ഉള്ളിൽ ഒതുക്കിക്കൊണ്ട് അവൾ തന്റെ കൂട്ടുകാരികളോട് കളി തമാശകൾ പറഞ്ഞു മാളിലേക്കുള്ള യാത്ര മനോഹരമാക്കി.

 മാളിൽ എത്തിയപ്പോൾ തന്റെ കൂടെ പഠിക്കുന്ന ആൺ സുഹൃത്തുക്കളെയും അവൾ കണ്ടുമുട്ടിയപ്പോൾ അവൾ സന്തോഷത്തിന്റെ പറുദീസയിൽ എത്തി.

 വിസ്മയയും നസ്‌റിനും സ്റ്റെഫിയും ആര്യയെയും കൂട്ടി ഫുഡ് കോർട്ടിലെത്തി. അവർ ഒരു ടേബിളിന് ചുറ്റും ഇരുന്നു.

.
mm గిరీశం
Like Reply


Messages In This Thread
HAPPY BIRTHDAY VAAVE - by Okyes? - 07-08-2022, 03:02 PM
RE: HAPPY BIRTHDAY VAAVE - by Okyes? - 07-08-2022, 03:04 PM
RE: HAPPY BIRTHDAY VAAVE - by Okyes? - 07-08-2022, 03:24 PM
RE: HAPPY BIRTHDAY VAAVE - by Okyes? - 07-08-2022, 03:27 PM
RE: HAPPY BIRTHDAY VAAVE - by Okyes? - 09-08-2022, 06:42 AM
RE: HAPPY BIRTHDAY VAAVE - by Okyes? - 09-08-2022, 06:46 AM
RE: HAPPY BIRTHDAY VAAVE - by Okyes? - 09-08-2022, 06:48 AM
RE: HAPPY BIRTHDAY VAAVE - by Okyes? - 12-08-2022, 05:48 PM
RE: HAPPY BIRTHDAY VAAVE - by Okyes? - 12-08-2022, 06:00 PM
RE: HAPPY BIRTHDAY VAAVE - by Okyes? - 12-08-2022, 06:15 PM
RE: HAPPY BIRTHDAY VAAVE - by Okyes? - 15-08-2022, 07:09 AM
RE: HAPPY BIRTHDAY VAAVE - by Okyes? - 15-08-2022, 07:22 AM
RE: HAPPY BIRTHDAY VAAVE - by Okyes? - 15-08-2022, 07:28 AM
RE: HAPPY BIRTHDAY VAAVE - by Okyes? - 12-02-2024, 11:43 AM
RE: HAPPY BIRTHDAY VAAVE - by Okyes? - 12-02-2024, 12:29 PM



Users browsing this thread: 1 Guest(s)