Thread Rating:
  • 5 Vote(s) - 4.4 Average
  • 1
  • 2
  • 3
  • 4
  • 5
ഇക്കായുടെ ഭാര്യ
#86
സൺഡേ ഷഹനാസ് പറഞ്ഞത് പോലെ മീറ്റിംഗ് അറേഞ്ച് ചെയ്തു, സേട്ടും ഷഹനാസും പിന്നെ ശർമയും അടങ്ങുന്ന ഒരു ടീം മധ്യസ്ഥർ ആയി നിന്നു. മലൈകയും സാഹിബും ആൽബെർട്ടും ഒരു വശത്തും, ഞാനും ബീഗവും സ്റ്റീഫനും അടങ്ങുന്ന ഒരു ടീം മറുവശത്തും ഇരുന്നു കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഒടുവിൽ സാഹിബ്‌ റംല ബീഗത്തിന് എതിരായി കൊടുത്ത കോൺട്രാക്ട് പിൻവലിക്കാൻ തീരുമാനം ആയി പകരം റംല ബീഗം സാഹിബിന്റെ കയ്യിൽ നിന്നും തട്ടി എടുത്ത എല്ലാ ബിസിനസ് നെറ്റ്‌വർക്കുകളും തിരികെ നൽകാനും മുഴുവൻ സ്വത്തുക്കളും തിരികെ നൽകാനും ഡീൽ ആയി. പരസ്പരം ധാരണ ആയ സ്ഥിതിക്ക് എല്ലാം തിരികെ നൽകി കൊണ്ട് അവിടെ വെച്ച് കൊണ്ട് തന്നെ ബീഗം എല്ലാ പപ്പേഴ്സും സൈൻ ചെയ്തു സാഹിബിനു കൈമാറി. എല്ലാം ഒത്തു നോക്കി ശരിയാണ് എന്ന് ആൽബർട്ട് മലൈകക്ക് സിഗ്നൽ കൊടുത്തു, മലൈക സാഹിബിനോട് എല്ലാം ഓക്കേ ആണ് എന്ന് പറഞ്ഞു . അങ്ങനെ എല്ലാം ഫയലിൽ ആക്കി സാഹിബ്‌ സേട്ടുവിനോട് നന്ദി പറഞ്ഞു.

ഷഹനാസ് എന്നെ നോക്കി, ഞാൻ അവളെയും…. അവൾ എനിക്ക് സിഗ്നൽ തന്നു “തോക്ക്” എടുക്കാൻ. എന്തിനാണെന്ന് എനിക്ക് മനസിലാകും മുൻപ് ആൽബർട്ടിന്റെ തോക്കിലെ ആദ്യ ബുള്ളറ്റ് സ്റ്റീഫന്റെ നെറ്റിയിൽ തന്നെ കൊണ്ടു. ഞാൻ ഞെട്ടി ഒപ്പം ബീഗവും, ആൽബെർട്ടും മലൈകയും ഒപ്പം അവരുടെ ഹിറ്റ് മാൻസും കൂടെ ഗൺ ലോഡ് ചെയ്തു ബീഗത്തിന് നേരെ പിടിച്ചു.
സേട്ടു : – മലൈക, ഇത് നമ്മുടെ ധാരണയ്ക്ക് എതിരാണ്. ഇത് ചെയ്യാൻ പാടില്ല.
അപ്പോൾ സാഹിബ്‌ ചിരിച്ചു കൊണ്ട് ഇടയിൽ കയറി പറഞ്ഞു.
സാഹിബ്‌ : – സോറി സേട്ടു ജീ, അങ്ങയോടു എനിക്ക് ദേഷ്യം ഒന്നും ഇല്ല, ബട്ട്‌ ഈ പൊലയാടി മോനും (ചത്തു കിടക്കുന്ന സ്റ്റീഫനെ ചൂണ്ടി) പിന്നെ ഇവളും കൂടെ എന്നെ അങ്ങ് ഇല്ലാതാക്കാൻ തീരുമാനിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യണം?
സേട്ട് : – അതൊക്കെ നമ്മൾ പറഞ്ഞു തീർത്തില്ലേ? പിന്നെയും ഒരു പ്രോബ്ലം വേണോ സാഹിബ്‌?
സാഹിബ്‌ : – വേണം, ഈ നായിന്റെ മോളെ എനിക്ക് വേണം.
സേട്ട് : – അത് പ്രോബ്ലം ആവും, സാഹിബ്‌ റൂൾസ് തെറ്റിച്ചു എന്തെങ്കിലും ചെയ്തിട്ട് ഇവിടുന്ന് പോവാം എന്ന് കരുതുന്നുണ്ടോ?
സാഹിബ്‌ : – ഹഹഹ, റൂൾസ്?! (മലൈകയും ആൽബെർട്ടും അവരുടെ കൂടെ ഉള്ള എല്ലാവരും ഉറക്കെ ചിരിച്ചു). ഇത് മുംബൈ അല്ല സേട്ട് ജീ ഇത് കേരളം ആണ്, ഇവിടുത്തെ റൂൾ ഞാൻ ആണ് തീരുമാനിക്കുന്നത്.
(ഇതിനിടയിൽ, ഇങ്ങനെ ഒരു മീറ്റിംഗ് നടക്കുന്നത് അറിഞ്ഞു ജാൻവി ആരും കാണാതെ അങ്ങോട്ട് വന്നു, അവൾക് പേടി ആയിരുന്നു എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന്, അവൾ ഞങ്ങൾ മീറ്റിംഗ് നടത്തുന്ന ബിൽഡിങ് ന്റെ പുറകിൽ വന്നു നിന്നു ഉള്ളിലേക്ക് ഒളിച്ചു നോക്കി )
ശർമ : – സാഹിബ്‌ ഇതിന്റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടി വരും (അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ, ശർമയുടെ തലയോട്ടി പിളർന്നു ബുള്ളറ്റ് ചീറി പാഞ്ഞു. അത് കണ്ടു ഞാനും സേട്ടും ബീഗവും ഞെട്ടി. കാരണം ആ ബുള്ളറ്റ് ഷഹനാസിന്റെ തോക്കിൽ നിന്നു ആയിരുന്നു, സേട്ട് ഞെട്ടി കൊണ്ട് അവളെ നോക്കി ഞാനും. അവൾ കൂൾ ആയി തോക്ക് സേട്ട് ന്റെ നെറ്റിയിൽ വെച്ചു. )
സാഹിബ്‌ : – ഇപ്പോൾ മനസ്സിലായോ സേട്ട് ജീ ഈ സാഹിബിന്റെ പിടിപാട് തനിക്ക്, തന്നെ കൂട്ട് പിടിച്ചു ഈ പൊലയാടി മോൾ ഡീലിനു വന്നപ്പോയെ ഞാൻ പ്ലാൻ ചെയ്തത് ആണ് ഇതെല്ലാം. പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ ബ്രെയിൻ തന്റെ മരുമോൾ തന്നെ ആണ് (സാഹിബ്‌ ഷഹനാസിന്റെ തോളിൽ കൈ വെച്ച് അവളെ അഭിനന്ദിച്ചു) തന്നോട് അടങ്ങാത്ത പകയും ആയി നടക്കുന്ന ഇവളെ ഞാൻ അങ്ങ് പൊക്കി അത്ര തന്നെ.

mm గిరీశం
Like Reply


Messages In This Thread
RE: ഇക്കായുടെ ഭാര്യ - by Okyes? - 13-07-2020, 04:11 PM



Users browsing this thread: 5 Guest(s)