Thread Rating:
  • 5 Vote(s) - 4.4 Average
  • 1
  • 2
  • 3
  • 4
  • 5
ഇക്കായുടെ ഭാര്യ
#45
കുറേ ആളുകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു, ഞാൻ ആൾക്കൂട്ടത്തിനു ഇടയിൽ ആ സ്ത്രീയെ തിരഞ്ഞു, പക്ഷെ എന്നെ തിരികെ വാച്ച് ചെയ്യുന്ന ഒരാളെ പോലും ഞാൻ കണ്ടില്ല അവിടെ. ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഇന്നലെ രാത്രി വന്ന കാൾ ലിസ്റ്റിൽ നിന്നു അവരുടെ നമ്പർ ഡയൽ ചെയ്തു, എന്റെ നേരെ പുറകിൽ ഒരു ബെഞ്ചിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നും ഫോൺ റിങ് ചെയ്തു. ഞാൻ അവരെ നോക്കി, സുന്ദരി ആയ ഒരു 40 നോട് അടുത്ത് പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു അവർ , അവർ എന്നെ നോക്കി അവരുടെ റിങ് ചെയ്യുന്ന ഫോൺ കട്ട് ചെയ്തു. എനിക്ക് ഉറപ്പായി ഇവർ ആണ് ഞാൻ തിരയുന്ന സ്ത്രീ എന്ന്, അവർ എന്നെ അരികിലേക്ക് വിളിച്ചു അടുത്ത് ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പരിസരം ഒക്കെ ഒന്ന് നോക്കി അല്പം കൺഫ്യൂഷൻ ആയി പതിയെ പോയി അവിടെ ബെഞ്ചിൽ അവരുടെ അടുത്ത് ഇരുന്നു.

ലേഡി : – ഹലോ…… ഷിഫാസ് . ഐ ആം മലൈക സെലിൻ…. പേടിക്കണ്ട ഞാൻ ജാൻവിയുടെ മമ്മി ആണ്.
ഞാൻ : – (അതുകേട്ടു ഒന്ന് ഞെട്ടി ) ജാൻവിയുടെ മമ്മി?
മലൈക : – അതേ….. ജാൻവിയുടെ മമ്മി .
ഞാൻ : – (അല്പം കൺഫ്യൂഷൻ ആയി ) അഹ് പറയു ആന്റി എന്താ കാണണം എന്ന് പറഞ്ഞത്?
മലൈക : – ചുമ്മാ, ആളെ ഒന്ന് കാണാൻ…. തന്നെ. ലാസ്റ്റ് നൈറ്റ് ജാൻവി നിന്റെ കൂടെ ആയിരുന്നു അല്ലേ?
ഞാൻ : – അത്….. എന്റെ വീട്ടിൽ ഉണ്ടായിരുന്നു, ജാസ്മിന്റെ ഫ്രണ്ട് അല്ലേ?
മലൈക : – ഞാൻ ചോദിച്ചത് നിന്റെ വീട്ടിൽ അല്ല, നിന്റെ കൂടെ ഹോട്ടലിൽ ഉണ്ടായിരുന്ന കാര്യം ആണ്.
ഞാൻ : – (അല്പം പരുങ്ങി, അവർ അവരുടെ ഫോൺ തുറന്നു അതിൽ ഫോട്ടോസ് കാണിച്ചു, ഞാനും ജാൻവിയും പബ്ബിൽ ഡാൻസ് ചെയ്യുന്നതും മദ്യപിക്കുന്നതും ഞാൻ അവളെ റൂമിലേക്ക് കൊണ്ട് പോവുന്നത് വരെ ഉണ്ടായിരുന്നു) ആന്റി അത് പിന്നെ………
മലൈക : – ഷിഫാസ്….. നീ അവളെ ഹോട്ടലിൽ കൊണ്ട് പോയതിനോ അല്ലെങ്കിൽ… ഹ്മ്മ്ഹ്മ്മ്….. വാട്ട് എവർ….. സെക്സ് ഓർ എനിതിങ്….. അതൊന്നും എന്റെ വിഷയം അല്ല !! അവൾ മറ്റൊരാളുമായി കല്യാണം ഉറപ്പിച്ച പെണ്ണ് ആണ് ബട്ട് ഇന്നലെ അവൾ വന്നതിനു ശേഷം ടോട്ടലി അവളുടെ സ്വഭാവം മാറീട്ടുണ്ട്….. ചോദിച്ചപ്പോൾ പറഞ്ഞു അവൾക് നിന്നെ മതിയെന്ന്.
ഞാൻ : – സോറി ആന്റി ഞാൻ അങ്ങനെ ഒന്നും…….
മലൈക : – ഐ നോ….. ഐ നോ നീ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല, നിനക്ക് ഇത് വെറും ഒരു ടൈം പാസ്സ് അല്ലെങ്കിൽ ഒരു സെക്സ് പ്ലെഷർ അത്രേ കാണു….. ബട്ട് എനിക്ക് അങ്ങനെ അല്ല, ഇത് ഒരു ബിസിനസ് ഡീൽ കൂടെ ആണ് അവളുടെ കല്യാണം. സൊ ഞാൻ ഇപ്പോൾ നിന്നെ കാണണം എന്ന് പറഞ്ഞത്, നീ ആയിട്ട് എന്തെങ്കിലും തുടങ്ങി വെച്ചിട്ടുണ്ടെങ്കിൽ അത് നീ ആയിട്ട് തന്നെ അവസാനിപ്പിച്ചു കൊള്ളുക, മനസ്സിലായോ ഷിഫാസിന്?
ഞാൻ : – (അല്പം ആലോചിച്ചു) യെസ് മനസിലായി…..ബട്ട്….
മലൈക : – ഒരു ബട്ടും ഇല്ല, ഡു വാട്ട് ഐ സൈഡ്…… മനസ്സിലായോ?
ഞാൻ : – ഓക്കേ ആന്റി.
മലൈക : – ദെൻ സി യു
mm గిరీశం
Like Reply


Messages In This Thread
RE: ഇക്കായുടെ ഭാര്യ - by Okyes? - 13-02-2020, 12:20 PM



Users browsing this thread: 3 Guest(s)